രവി കാണുന്നുണ്ടായിരുന്നു.
………………………. ………………………. ……………………….
വള്ളം കരയിലേക്ക് അടുപ്പിക്കുമ്പോള്‍ രവിയുടെ മൊബൈല്‍ഫോണ്‍ ബെല്ലടിച്ചു.
മൂന്ന് തവണയും ബെല്ലടിച്ച് ഫോണ്‍ കട്ടായ ശേഷമാണ് രവിക്ക് ഫോണ്‍ എടുക്കാന്‍ കഴിഞ്ഞത്.
ആള്‍ക്കാരെല്ലാം ഇറങ്ങി വള്ളത്തില്‍ തന്നെ നിന്ന് രവി ഫോണ്‍ എടുത്ത് ഹലോ പറഞ്ഞു.
”കടത്തുകാരന്‍ രവിയല്ലേ… ഞാന്‍ എസ്.ഐ സജീബ്ഖാന്‍. ഇവിടെ കുറച്ച് പ്രശ്‌നമാ… താന്‍ അപ്പുറത്തെ കടവീന്ന് ഇപ്പോഴേ ആളിനെകൊണ്ട് ഇങ്ങോട്ട് വരണ്ട. അത്യാവശ്യക്കാര്‍ വല്ലോം ഉണ്ടേല്‍ പാലം വഴി ബസ്സിലിങ്ങ് വരാന്‍ പറഞ്ഞോളൂ കേട്ടോ…””
”ഓ ശരി സാര്‍, അപ്പോള്‍ രമയെ കൊന്നതാണോ…””
”അപ്പോ താനാണോ കൊലപാതകി… വെക്കടോ ഫോണ്‍…” എസ്‌ഐയ്ക്ക് ദേഷ്യം വന്നു.
”നമ്മുടെ വെടിരമയേ ആരോ കൊന്നു… ഇപ്പോഴേ കടത്ത് ചെല്ലണ്ടായെന്ന് എസ്‌ഐ സാറ് വിളിച്ചു പറഞ്ഞു.” രവി അക്കരയ്ക്ക് പോകാന്‍ കാത്തുനിന്നവരോട് പറഞ്ഞു.
രവി ചായക്കടയ്ക്ക് നേരെ നടന്നു.
കണ്ടവരോടൊക്കെ രമയെ ആരോ കൊന്നു എന്ന് പറഞ്ഞ് നിന്ന് മുന്നിലൂടെ പോയ കറുത്ത ആക്ടീവയിലെ വലിയ കുണ്ടിയും ഞൊറിവയറും രവി അറിയാതെ നോക്കിപ്പോയി. ചായഗ്ലാസ് ഒറ്റവലിക്ക് കാലിയാക്കിയിട്ട് രവി ചിന്തിച്ചു. ഭാസ്‌ക്കരേട്ടന്‍ വന്നിട്ടില്ലല്ലോ… ആഹാ സീനത്ത് അപ്പോള്‍ സൊസൈറ്റിയില്‍ ഒറ്റയ്ക്കല്ലേയുള്ളൂ. താനിനി അക്കരെയെത്തിയാലല്ലേ ഭാസ്‌ക്കരേട്ടന് ഇക്കരെ വരാന്‍ പറ്റൂ…
”കാശ് പറ്റിലെഴുതിയേക്കാനോ രവിയേ… രാവിലേ കടം…”” ചായക്കടക്കാരന്റെ ശബ്ദം. അപ്പോഴാണ് താന്‍ അറിയാതെ സൊസൈറ്റിക്ക് നേരെ നടന്നു എന്ന് രവി മനസ്സിലാക്കിയത്.
”അല്ല ഇന്നാ…ഞാനങ്ങ് വിട്ടുപോയി…”” പോക്കറ്റില്‍ നിന്ന് പത്ത് രൂപ എടുത്ത് ചായക്കടയ്ക്ക് മുന്നിലെ മിഠായി ഭരണിയുടെ മുകളില്‍ വെച്ചിട്ട് രവി സൊസൈറ്റിക്ക് നേരെ നടന്നു.
വള്ളം ഊന്നി ഉറച്ച നെഞ്ചും കൈകാലുകളിലെ മസ്സിലുമുള്ള രവിയെകണ്ടാല്‍ സര്‍ക്കസ്സിലെ നീഗ്രാകളെപോലെയുണ്ട്.
Adipoli
Adipoli Tudakkam…….
????