Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അമ്മക്കുട്ടി 5 [Zilla] 386

Kambi Views 226409

പുറകിന്നൊള്ള അവള്ടെ വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി… ഒരു കള്ള ചിരിയയോടെ നിക്കുന്ന സൗമ്യേനെയാണ് കണ്ടത്…ആ നിപ്പ് കണ്ടത് അവന് ചിരിപ്പൊട്ടി.
മിഥുൻ : എന്താടി കള്ളി ഒരു കള്ളത്തരം.
സൗമ്യ : അതോ…അത്
മിഥുൻ : ആഹ് അത്…പോന്നോട്ടെ ഇങ്ങട്.
സൗമ്യ : എന്നെ റൂം വരെ എടുത്തോണ്ട് പോവോ.
മിഥുൻ : എങ്ങനെ.
അവള്ടെ നിപ്പും ബാവോം കണ്ട് ചിരിപ്പൊട്ടിയെങ്കിലും എല്ലാം അടക്കിപിടിച്ചവൻ ചോദിച്ചു..
സൗമ്യ : എന്നെ എടുകുവോന്ന്.
മിഥുൻ : അതെന്താ ഇപ്പൊ അങ്ങനൊരു പൂതി.
സൗമ്യ : എനിക്ക് നിന്നോടല്ലേടാ ഇതൊക്കെ പറയാൻ പറ്റു.
പിന്നെയവൻ ഒന്നും ചിന്തിച്ചില്ല നേരെ ചെന്ന് അമ്മൂസിനെ പൊക്കിയെടുത്തു പക്ഷെ ഇപ്പ്രാവശ്യം ഇപ്പോഴത്തെയുംപോലെ കോരി അല്ല എടുത്തത്… അമ്മമാർ കുഞ്ഞുങ്ങളെ എടുക്കുന്നത് പോലെ അമ്മുസിനെ അവന്റെ എളിയിൽ രണ്ടുകാലും ഇരുവശത്തോട്ടും ഇട്ട് എന്നിട്ട് അവളെ താങ്ങി പിടിച്ചു..
സൗമ്യ : ഇതെന്താ ഇങ്ങനെ എടുത്തേ ഞാനെന്താ കൊച്ചു കൊച്ചോ.
മിഥുൻ : ആഹ് അതേ എന്റെ കുഞ്ഞുവാവയാ ഇത്.
അവൻ അതും പറഞ്ഞവൾടെ കവിളിൽ ഒരുമ്മ കൊടുത്തു.സൗമ്യക്ക് അത് കേട്ട് ചെറിയ നാണോക്കെ വന്നു പക്ഷെ അത് അവൾ ഒളിപ്പിച്ചു പിടിച്ചു.
സൗമ്യ : ഈ ചെറുക്കന്റെ കാര്യം.
എന്നിട്ടവർ അവന്റെ റൂമിൽ ചെന്നു.. അമ്മൂസിനെ ബെഡിലോട്ട് ഇരുത്തി മിഥുൻ ചാടി അവള്ടെ മടിയിൽ തല വെച്ച് കെടന്നു.
സൗമ്യ : അല്ല ഇതെന്ത് കൂത്ത്,എനിക്കൊറക്കം വന്ന് ചെക്കാ.
മിഥുൻ : അങ്ങനിപ്പോ ഉറങ്ങണ്ട… കുറച്ച് ഭാവി കാര്യങ്ങൾ ഡിസ്‌കസ് ചെയ്യാനിണ്ട്.
സൗമ്യ : ഓഹോ… എന്താണാവോ സാറിനു ഡിസ്‌കസ് ചെയ്യാനുള്ളത്.
മിഥുൻ : അതായത് ഞാനിപ്പോ അമ്മൂസിന്റെ കെട്ട്യോൻ അല്ലെ.
മിഥുൻ : ദേ പെണ്ണുമ്പിള്ളേ പറയണേന്റെ എടെ കേറി പറയല്ലേട്ടാ.
സൗമ്യ : പെണ്ണുമ്പിള്ളേന്ന..
അവൾ അവന്റെ തുടയിൽ ഇറുക്കി പിച്ചാൻ തുടങ്ങി..
മിഥുൻ : ആാാാ അല്ല അല്ല… അമ്മൂസ്.. വിട് വിട്.
അന്നേരം അവൾ അവനെ വിട്ടു.
സൗമ്യ : മ്മ് ബാക്കി പറ.
മിഥുൻ : എന്ത് പറയാൻ… ആ ഫ്ലോ അങ്ങ് പോയി.
സൗമ്യ : ഹ പറയട ചക്കരെ.
മിഥുൻ : അപ്പൊ ഞാൻ പറഞ്ഞുവന്നത്.. നമ്മൾ ഇപ്പൊ ഭാര്യ ഭർത്താവ് ബന്ധം അല്ലെ.. അപ്പൊ അമ്മൂസിനെന്നോട് ഇത്തിരി ബഹുമാനൊക്കെ ആവാം.. പണ്ടത്തെ പോലെ അമ്മകളി ഒക്കെ കുറച്ച് കുറക്കണം.
സൗമ്യ കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല പിന്നെ ഒരൊറ്റ പൊട്ടിച്ചിരിയാർന്നു. മിഥുന് ഇത് കണ്ട് ദേഷ്യം വന്നു.

The Author

41 Comments

Add a Comment
  1. 6th part aaduth undakkumo🤔

  2. Supper kathirikkuvayiruunnu ingane thanne munnottu pokatte pakuthikku nirtharuthe bro covid ellam full mariyo sukamayao?

    1. ഒക്കെ ആയി bro

  3. Super kurachu kambi aavamayirunnu

    1. ❣️❣️❣️

  4. നന്നായി പോകുന്നുണ്ട് അടുത്ത ഭാഗം വൈകല്ലെ

    1. Thanks bro❣️

  5. ഈ ഭാഗവും നന്നായിരുന്നു ബ്രോ.ഇതുപോലെ അമ്മുവും കണ്ണനും പ്രണയിച്ച് പോകട്ടെ. പിന്നെ കുറച്ച് വൈകിയാലും സാരമില്ല പേജ് കൂട്ടാൻ നോക്കണേ 💕💕

    1. Ok bro… Thanks ❣️

  6. എന്റെ ചേട്ടോ പൊളിച്ചു 💕

    1. താങ്ക്സ് ❣️❣️

  7. Ente ponno … kazhinja thivasam Kodi vijarichathe ullu broyude story entha varathe enne … bloody covid 19 😡…..red partum polichoo bro … next partine kattta waiting…pettanne tharanam enne parayunnne Ella … because your health ane prethanam ….vayikiyalum thannal mathi bro next part … waiting ane 🥰🥰🥰🥰😍😍….

    1. താങ്ക്സ്ഉ….. അടുത്ത പാർട്ട്‌ വൈകാതെ നോക്കാം ❣️

  8. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ലാട്ടോ… പൊളിച്ചടുക്കി….. പെരുത്തിഷ്ടായി…. അമ്മൂസിനും കണ്ണനും വേണ്ടി കാത്തിരിക്കുന്നു…

    1. താങ്ക്യു ബ്രോ ❣️

  9. Zilla ബ്രോ❤❤❤

    ഹെൽത്ത് ആദ്യം നോക്കട്ടോ…
    പിന്നെ കഥയെക്കുറിച്ചു പറയാൻ, അമ്മൂസിന്റെയും കണ്ണന്റെയും പ്രണയം അങ്ങ് പൂത്തു തളിർക്കട്ടെ….
    സ്നേഹപൂർവ്വം കാത്തിരിക്കുന്നു….❤❤❤

    1. താങ്ക്സ് ബ്രോ ✨️✨️

  10. ഒന്നും പറയാനില്ല…. ഒറ്റ ചോദ്യം മാത്രം..
    …..

    അടുത്ത പാർട്ട്‌ എപ്പോ തരും…????????..

    1. ഉടനെ തരാം….❣️

  11. നന്നായിട്ടുണ്ട്

    1. താങ്ക്സ് ബ്രോ❣️….. എന്റെ ഫേവ് സ്റ്റോറി ബ്രോയിന്റെയാ “നവവധു “

    2. താങ്ക്സ് ബ്രോ❣️

  12. Next part entayalum page koottam…just wait🥰

  13. Bro adipoli
    Eni kannane kondu soumye thali kettichu soumye set sari uduppichu mullapu kude vechu chandanam thottu navadhuvakki oru first night kali kude vekkane

    1. ❣️❣️❣️

  14. Nice ❤️

  15. Ente peril maattam varuthunnu.kannan enna perulla authors understand.sahakarikkuka

  16. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

    Broo next part late ആക്കരുത്…
    സംഭവം സൂപ്പർ ആന്നു…
    Love story പെട്ടന്ന് തീർന്നു പോയ പോലെ…
    പിന്നെ അമ്മയോട് പറഞ്ഞാൽ.. അനുശ്രീ- യുടെ സങ്കടം മാറ്റാൻ പറ്റും

    1. നമുക്ക് നോക്കാം 💥

  17. ഇങ്ങന്നെ കൊതിപ്പിക്കുന്ന കഥ ഇതുപോലെ ലേറ്റാകരുത്,
    ഈ പാർട്ട് അത്ര അടിപൊളി ആയിരുന്നു but പെട്ടന്ന് തീർന്നുപോയ വിഷമം
    അടുത്ത പാർട്ട് പെട്ടന്ന് കിട്ടിയ ഒത്തിരി സന്തോഷം ❤

    1. ❣️❣️❣️

  18. Evdarunnu ithrem naal… 🥺

    1. 😁😁😁

  19. ഞാൻ ഗന്ധർവ്വൻ

    അടുത്ത പാർട്ട്‌ എപ്പഴാ

    1. ഉടനെ വരും ❣️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: