“മ്മ്…..ഒക്കെയമ്മ….!
പിന്നെ, അച്ഛന്റെ അടുത്ത് ബേക്കറിയിൽ നിന്നും വരുന്ന വഴിക്ക് കഴിക്കാൻ എന്തെങ്കിലുമൊരു പലഹാരം കൊണ്ട് വരാൻ പറയണേ…”
“അഹ് ഞാനത് അച്ഛനെ വിളിച്ചു ഓർമിപ്പിച്ചേക്കാം….”
“ഹ്മ്മ്……”
അങ്ങനെ കുറച്ച് നേരം കൂടിയും വിശേഷങ്ങൾ കൈമാറിയതിനു ശേഷം അമ്മ എന്റെ മുറിയിൽ നിന്നും തിരിഞ്ഞ് പുറത്തേക്ക് ചുവടു വെച്ചു.
പക്ഷെ…. തിരിഞ്ഞ് നടന്ന് വാതിലിന്റെ അവിടെ വരെ എത്തി നിന്നപ്പളാണ് അമ്മയുടെ കഴുത്തിന്റെ താഴെയായി നടുപുറത്ത് ചെറിയൊരു ഇളം ചുമന്ന നിറത്തിൽ മങ്ങിയ ഒരു മുറിവിന്റെ പാട് എന്റെ കണ്ണിൽ പെട്ടത്.
“അമ്മ….. ഒന്ന് നിന്നെ…..”
ഞാൻ കുറച്ചു ഉറക്കത്തിൽ തിരിഞ്ഞു നടക്കുന്ന അമ്മയെ വിളിച്ചു.
അത് കേട്ട അവർ വാതിൽക്കൽ വെച്ച് നിന്നു. എന്നിട്ട് തിരിഞ്ഞ് കട്ടിലിൽ ഇരിക്കുന്ന എന്നെ നോക്കി.
“എന്താ മോനെ?”
ഞാൻ കട്ടിലിൽ നിന്നും എഴുനേറ്റ് അമ്മയുടെ അടുത്തേക്ക് ചുവട് വെച്ചു.
“അല്ല അമ്മ….. അമ്മയുടെ കഴുത്തിന്റെ താഴെയായി എന്തോ ഒരു ചെറിയ മുറിവിന്റെ പാട് കണ്ടത് പോലെയെനിക്ക് തോന്നി.
അമ്മ ഒന്ന് തിരിഞ്ഞ് നിന്നെ.”
“ഓഹ്…. അതെന്തെങ്കിലും കൊതുക് കടച്ചതിന്റെ പാട് എങ്ങാനമാകും മോനെ.”
“ഹേയ്….. അമ്മയോന്ന് വെയിറ്റ് ചെയ്യ് ഞാനൊന്ന് നോക്കട്ടെ…….
പ്ലീസ് ജസ്റ്റ് ഒന്ന് തിരിഞ്ഞ് നിൽക്ക്.”
എന്റെ വാക്കുകൾ അനുസരിച്ചുകൊണ്ട് അമ്മ എനിക്ക് എതിരെയുള്ള ദിശയിലേക്ക് നോക്കി തിരിഞ്ഞു നിന്ന് തന്നു.

super bro bakki kude
keep going bro… waiting for next part
ഇതിൽ അമ്മക്ക് അവിഹിതം ഉണ്ടാക്കി കൊടുക്കുന്ന പരുപാടി ആണെങ്കിൽ ആദ്യമേ പറയാമോ?. എനിക്ക് അത്തരം സ്റ്റോറിയിൽ ഇന്റെരെസ്റ്റ് ഇല്ലാത്തത് കൊണ്ടാണ്. ഒരു നല്ല തീം. എഴുത്തും നന്നായിട്ടുണ്ട്.. അമ്മയുടെ സംസാരം ഒക്കെ 🤍❤️.. ബാക്കി ഇനി അടുത്ത പാർട്ട് വരുമ്പോൾ പറയാം.. overall നോക്കിയാൽ – ഹ്മ്മ് നന്നായിട്ടുണ്ട് 👍
വലിച്ചു വാരി എഴുതാതെ ഒന്ന് ഒതുക്കി എഴുതേ 26 പേജിൽ കാര്യമായിട്ട് ഒന്നുമില്ല.ഒന്നിൽ കോൺസെൻട്രേഷൻ ചെയ്താൽ അടിപൊളി കഥ ആകും.