അമ്മവീട് [Moriarty] 666

അമ്മവീട്

Ammaveedu | Author : Moriarty


“ഹരി……….”

അഭിയുടെ വിളികേട്ടാണ് അവൻ സമയം നോക്കിയത്…. ഓഹ്…3 മണി കഴിഞ്ഞിരിക്കുന്നു.. കൃത്യം മൂന്നുമണിക്ക് കളി തുടങ്ങണം എന്ന് പറഞ്ഞാണ് ഇന്നലെ പിരിഞ്ഞത്.

കിട്ടിയ ഒരു ഷർട്ടും ഇട്ട് അവൻ ഗ്രൗണ്ടിലേക്ക് ഓടി.അവിടെ എല്ലാവരും ഉണ്ടായിരുന്നു.അഭി, നന്ദു, അപ്പു, കുട്ടു……etc

ജീവിതത്തിലെ മനോഹരകാലഘട്ടത്തിലൂടെയും സ്ഥലത്തും ആണ് അവൻ ഇപ്പോൾ ‘അമ്മവീട് ‘

അതൊരു സ്വർഗം ആയിരുന്നു കളിക്കാൻ നല്ല കൂട്ടുകാർ, സ്നേഹിച്ചു കൊഞ്ചിക്കാൻ അച്ചാച്ചനും അമ്മമ്മയും കൂടെ കുറച്ചു വെറൈറ്റി നാട്ടുകാരും.

“എടാ ഇന്നലെത്തെ കളിയുടെ ബാക്കി അല്ലെ ഇന്ന്?” ഹരി വന്നപാടെ ചോദിച്ചു.

ഇന്നലെ അവർ ഒരു പുതിയ വെറൈറ്റി പിടിച്ചു.

Ipl മോഡലിൽ ഒരു ക്രിക്കറ്റ് കളിച്ചാലോ എന്ന്. ആകെ കുറച്ചു പേരെ ഉള്ളു എങ്കിലും 2 പേരെ വച് അവർ ടീം ഉണ്ടാക്കി. ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്, ബാംഗ്ലൂർ അങ്ങനെ പല ടീമുകളും ഉണ്ട്.

 

കളിയൊക്കെ കഴിഞ്ഞു ഇന്നും ഹരിയുടെ ടീമിനെ തോൽവി തന്നെ ആയിരുന്നു. സന്ധ്യയായി ഇപ്പോൾ വീട്ടിൽ നിന്ന് വിളിവരും എന്ന് വിചാരിച്ചിരിക്കുമ്പോളേക്കും വിളി വന്നിരുന്നു. നീതു ചേച്ചിയായിരുന്നു വിളിച്ചത്. നീതു ചേച്ചി ആണെന്നല്ലേ?

പറയാം. ഞങ്ങളുടെ കുടുംബം ഒന്നുമല്ല. അടുത്ത വീട്ടിലാണ് അമ്മ മരിച്ചുപോയി അച്ഛൻ ഉണ്ട് എവിടേലും പണിക്ക് പോയി രാത്രി ആവും വരാൻ. ഇപ്പോൾ 24 വയസ്സ് ഉണ്ടാവും. ഹരിയേക്കാൾ 6 വയസ്സ് കൂടുതൽ ( ഹരിയുടെ യഥാർത്ഥ പ്രായം പറയുന്നില്ല. )ഇനി ഇവൾ എന്താ ഇവിടെ എന്ന് ചോദിച്ചാൽ…. തീരെ ചെറിയൊരു വീട് ആണ് അവളുടേത്. സ്വന്തമായി ഒരു കിണർ പോലും ഇല്ല. അതുകൊണ്ട് തന്നെ കുളിക്കാൻ ആയി എപ്പോളും ഹരിയുടെ വീട്ടിലാണ് പോകാറുള്ളത്. കൂടാതെ കൂടുതൽ സമയവും അവൾ അവിടെയായിരുന്നു.

 

തന്റെ വിളി കേട്ട് ഓടി വരുന്ന ഹരിയെ നീതു നോക്കി. ആകെ വിയർത്തു മുഷിഞ്ഞിരുന്നു.

The Author

15 Comments

Add a Comment
  1. Next part Ezhuthi thudangiko

  2. കഥ കൊള്ളാം തുടരണം
    പക്ഷെ don’t make it a gang bang

  3. Kurachu koodi vivarikkanam pinne page koottanam

  4. ഇഷ്ടപ്പെട്ടു

  5. നന്ദുസ്

    ഇഷ്ടപ്പെട്ടു.. ആരോടും പറയില്ല.. പക്ഷെ ബാക്കി എഴുതണം..

  6. āmęŗįçāŋ ŋįgђţ māķęŗ

    കൊഴപ്പം ഇല്ല ബ്രോയെ നിരാശപ്പെടുത്തുന്നില്ല അടുത്ത പ്രാവശ്യം അടിപൊളി ആക്കിയാൽ മതി

  7. ഹായ് ബ്രോ,
    നല്ല ത്രഡ് … തുടക്കം കുഴപ്പമില്ല, മിക്കവരും പറയുന്നതുപോലെ പേജ് തീരെ കുറഞ്ഞു പോയി. എന്നതിന്റെ കൂടെ,

    “എടാ ഇന്നത്തെ കളിയുടെബാക്കി..” ഹരിചോദിച്ചു..തുടർന്ന്IPL മോഡൽ കളി
    എന്നൊക്കെ തുടക്കത്തിൽ വന്ന പോലെ,
    കമ്പിക്കഥയിൽ വരുമ്പോഴും ഡയലോഗ്… സന്ദർഭ വിവരണം തുടങ്ങിയവയിലൂടെ മൂഡ് ക്രിയേറ്റ് ചെയ്യാൻ ശ്രമിക്കണം..
    സർവ്വോപരി ടീസിങ്ങും വിവരണങ്ങളുമാണ് കമ്പിയുടെ ഹൈലൈറ്റ്. അല്ലാതെ ‘ഉമ്മ ചോദിച്ചു… അവൻ കൊടുത്തു’ എന്നൊക്കെ പെട്ടന്ന് പറഞ്ഞ് പോയാൽ ഒരു രസം കിട്ടില്ല..

    ഇതൊക്കെ പറയാൻ താനര ടേ എന്ന്
    ചോദിക്കരുത്.
    അഭിപ്രായം പറയാൻ പറഞ്ഞതു കൊണ്ടാണ്..?

    അപ്പോ ശുഭകമ്പിഎഴുത്താശംസകൾ?

    1. അഭിപ്രായം പറയാൻ ഉള്ളതാണ്.. ഈ അഭിപ്രായം പറഞ്ഞത് കൊണ്ട് തന്നെ ഇത്തരംമാറ്റങ്ങൾ എനിക്ക് കൊണ്ടുവരാൻ പറ്റുമെന്ന് കരുതുന്നു.. അടുത്ത പാർട്ടിൽ താങ്കളെ തൃപ്തിപ്പെടുത്തും എന്ന് കരുതുന്നു. ?

  8. Kollam, nalla thudakkam, pl. continue

    1. അടുത്ത part വേഗം വരട്ടെ ❤️

    2. അമ്മ വിട് story line ബന്ധമില്ല

Leave a Reply

Your email address will not be published. Required fields are marked *