അമ്മവീട് [Moriarty] 667

 

നീതു :ഇപ്പോൾ മനസ്സിലായില്ലേ എങ്ങനെ ആണ് ചെയ്യേണ്ടത് എന്ന്

ഹരി :ഞാൻ വിചാരിച് ഇതൊക്കെ ഭയങ്കര ടഫ് ആണെന്ന്… ഇങ്ങനെ ആണേൽ കണക്ക് എനിക്ക് സിംപിൾ ആവും.

നീതു :കണക്ക് നിന്നെ ഞാൻ സിംപിൾ ആക്കിയെടുപ്പിക്കും.പകരം എനിക്കെന്ത് തരും?

ഹരി :ചേച്ചിക്കെന്താ വേണ്ടേ?

നീതു :ഒരു ഉമ്മ തന്നാൽ മതി ദേ ഇവിടെ

അവൾ അവളുടെ കണ്ണിൽ തൊട്ട്കൊണ്ട് പറഞ്ഞു

ഹരി :അത്രയേ ഉള്ളു..

നീതു :എന്നാൽ താ …

ഹരി എഴുന്നേറ് അവളുടെ കണ്ണുകളിലേക്ക് അവന്റെ ചുണ്ട് അടുപ്പിച്ചു എന്നിട്ട് ഒരു മുത്തം അവിടെ കൊടുത്തു.

ഹരി :പോരെ

നീതു :ഇന്നിതു മതി. ഇടക്ക് ഇതുപോലെ തന്നാൽ മതി. ആ ഇന്നത്തെ കണക്ക് പഠിത്തം ഇത്ര പോരെ?

ഹരി :ആാാ മതി. എനിക്ക് ipl കാണാൻ ഉള്ളതാ…

 

അവൻ എഴുന്നേറ്റ് പോയപ്പോൾ നീതു ഉമ്മ കിട്ടിയ ആ കണ്ണുകൾ ഒന്ന് തലോടി. കാമത്തോടെ ഏറ്റുവാങ്ങിയ ആദ്യ മുത്തം.

 

NEXT DAY

 

ഇന്ന് പഠിത്തം കുറച്ചു നേരത്തെ തുടങ്ങിയിരുന്നു. നല്ല മഴ ആയത് കൊണ്ട് കളിക്കാൻ പറ്റിയില്ല.

ഇന്നും അവൾ അവളുടെ കൈകൾ വെറുതെ വച്ചിട്ടില്ല അവനെ തലോടികൊണ്ടിരുന്നു. പഠിത്തം കഴിഞ്ഞപ്പോൾ

നീതു :ഇന്നത്തെ ഉമ്മ എവിടെ?

ഹരി :ഇന്നും വേണോ..

നീതു :പിന്നല്ലാതെ അതല്ലേ നമ്മൾ തമ്മിലുള്ള ഡീൽ

ഹരി :ഓക്കേ ഓക്കേ

അവൻ അവളുടെ കണ്ണുകളിലേക്ക് ഉമ്മകൊടുക്കാൻ നീങ്ങിയപ്പോൾ അവൾ അവനെ തള്ളി.

നീതു :അവിടെ അല്ല ഇന്ന് ഇവിടെ..

അവളുടെ കൈവിരലുകൾ ഇരിക്കുന്ന സ്ഥലം കണ്ട് അവൻ ഒന്ന് ഞെട്ടി.

നീതു :എന്തെ നിനക്ക് പറ്റൂല്ലേ?

ഹരി :അല്ല ചേച്ചി അത്……

നീതു :എന്താടാ നമ്മുടെ ഡീൽ മറന്നോ?

ഹരി :ചേച്ചി ശെരിക്കും പറഞ്ഞതാണോ?

നീതു :നീ ചെയ്ത് നോക്ക് അപ്പോൾ അറിയാം ശെരിക്കും ആണോ എന്ന്

 

അവൻ അവളുടെ അടുത്തേക് നീങ്ങി അവൾ അവന്റെ മുഖത്ത് തന്നെ നോക്കി പുഞ്ചിരിച്ചു.

പതിയെ അവളുടെ ചുണ്ടുകളെ ലക്ഷ്യമാക്കി അവന്റെ ചുണ്ടുകൾ നീങ്ങി.അവ ലക്ഷ്യം കണ്ടു. അവന്റെ ആദ്യ ചുംബനം അവളുടേതും. അവൻ കണ്ണുകളടച്ച് ആദ്യ ചുംബനത്തെ ആസ്വദിച്ചു. അവൾ അവന്റെ മുഖത്തെ തന്നെ നോക്കി.

The Author

15 Comments

Add a Comment
  1. Next part Ezhuthi thudangiko

  2. കഥ കൊള്ളാം തുടരണം
    പക്ഷെ don’t make it a gang bang

  3. Kurachu koodi vivarikkanam pinne page koottanam

  4. ഇഷ്ടപ്പെട്ടു

  5. നന്ദുസ്

    ഇഷ്ടപ്പെട്ടു.. ആരോടും പറയില്ല.. പക്ഷെ ബാക്കി എഴുതണം..

  6. āmęŗįçāŋ ŋįgђţ māķęŗ

    കൊഴപ്പം ഇല്ല ബ്രോയെ നിരാശപ്പെടുത്തുന്നില്ല അടുത്ത പ്രാവശ്യം അടിപൊളി ആക്കിയാൽ മതി

  7. ഹായ് ബ്രോ,
    നല്ല ത്രഡ് … തുടക്കം കുഴപ്പമില്ല, മിക്കവരും പറയുന്നതുപോലെ പേജ് തീരെ കുറഞ്ഞു പോയി. എന്നതിന്റെ കൂടെ,

    “എടാ ഇന്നത്തെ കളിയുടെബാക്കി..” ഹരിചോദിച്ചു..തുടർന്ന്IPL മോഡൽ കളി
    എന്നൊക്കെ തുടക്കത്തിൽ വന്ന പോലെ,
    കമ്പിക്കഥയിൽ വരുമ്പോഴും ഡയലോഗ്… സന്ദർഭ വിവരണം തുടങ്ങിയവയിലൂടെ മൂഡ് ക്രിയേറ്റ് ചെയ്യാൻ ശ്രമിക്കണം..
    സർവ്വോപരി ടീസിങ്ങും വിവരണങ്ങളുമാണ് കമ്പിയുടെ ഹൈലൈറ്റ്. അല്ലാതെ ‘ഉമ്മ ചോദിച്ചു… അവൻ കൊടുത്തു’ എന്നൊക്കെ പെട്ടന്ന് പറഞ്ഞ് പോയാൽ ഒരു രസം കിട്ടില്ല..

    ഇതൊക്കെ പറയാൻ താനര ടേ എന്ന്
    ചോദിക്കരുത്.
    അഭിപ്രായം പറയാൻ പറഞ്ഞതു കൊണ്ടാണ്..?

    അപ്പോ ശുഭകമ്പിഎഴുത്താശംസകൾ?

    1. അഭിപ്രായം പറയാൻ ഉള്ളതാണ്.. ഈ അഭിപ്രായം പറഞ്ഞത് കൊണ്ട് തന്നെ ഇത്തരംമാറ്റങ്ങൾ എനിക്ക് കൊണ്ടുവരാൻ പറ്റുമെന്ന് കരുതുന്നു.. അടുത്ത പാർട്ടിൽ താങ്കളെ തൃപ്തിപ്പെടുത്തും എന്ന് കരുതുന്നു. ?

  8. Kollam, nalla thudakkam, pl. continue

    1. അടുത്ത part വേഗം വരട്ടെ ❤️

    2. അമ്മ വിട് story line ബന്ധമില്ല

Leave a Reply

Your email address will not be published. Required fields are marked *