ചായ കുടിച്ചിട്ട് പോകാം….
വേണ്ട മോളെ ….ഞാൻ ഒരെണ്ണം വീട്ടിൽ നിന്ന് കുടിച്ചിട്ട ഇറങ്ങിയത്….
അനിത എങ്ങനെയുണ്ട് ശ്രീയേട്ടാ…..
അവിടെയുണ്ട്….
എന്തായി കാര്യങ്ങൾ….
എന്താവാൻ…എന്റെയും അവളുടെയും പേരിൽ ആത്മഹത്യ പ്രേരണക്കു കേസ് രെജിസ്റ്റർ ചെയ്തിരിക്കുകയാ….മക്കളെന്തിയെടി….
രണ്ടും കുംഭകർണ്ണ സേവയിലാ….എന്നിട്ടു എന്തായി ശ്രീയേട്ടാ….
നമ്മൾ ആർക്കും ഇന്നേവരെ ഒരു ദ്രോഹവും ചെയ്തിട്ടുണ്ടോ?പിന്നെയും ദൈവം എന്തിനാ ഇങ്ങനെ ശിക്ഷ തരുന്നതെന്ന മനസ്സിലാകാത്തത്…..
സെറ്റിയിൽ എന്റെ അടുക്കൽ വന്നിരുന്നു കൊണ്ട് സുജ ചോദിച്ചു….അതിനിപ്പോൾ അത്ര വലുതായിട്ടെന്താ ഉണ്ടായത്….അശോകൻ പോയി….അവൻ നിങ്ങളോടുള്ള ശത്രുത തീർത്തു….അത്ര തന്നെ….
അതല്ല സുജാ….ആ എഴുതിയത് ഫേക്കാണ്…അവൻ ആത്മഹത്യ ചെയ്തതല്ല….അവനെ ആരോ കഴുത്തു ഞെരിച്ചു കൊന്നതാണെന്നു പോസ്റ്റുമാർട്ടം റിപ്പോർട്ടിലുണ്ട്….
പോട്ടെ ശ്രീയേട്ടാ എന്നും പറഞ്ഞു കൊണ്ട് എന്റെ തോളിൽ കൂടി സുജ കയ്യിട്ടാശ്വസിപ്പിച്ചു…..ഞാൻ മുഖം കുനിച്ചു അവളുടെ ചുമലിൽ തല താഴ്ത്തി….എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല….
സ്ഥലകാല ബോധം വന്നപ്പോൾ ഞാൻ അവളുടെ ചുമലിൽ നിന്നും തലമാറ്റി….ഞാനിറങ്ങി….സുജ എന്നെ ഇമവെട്ടാതെ നോക്കി നിന്ന്….എന്നിട്ടു പറഞ്ഞു….
ശ്രീയേട്ടൻ പകല് വല്ലതും സമയമുണ്ടെങ്കിൽ ഒന്നിറങ്….നാളെ ഞാൻ വീട്ടിലോട്ടു വരും….മറ്റന്നാൾ പകൽ ഇവിടെ കാണും….ശ്രീയേട്ടന്റെ മുഖത്തെ വിഷമം കണ്ടാൽ അറിയാം ആരോടെങ്കിലും കുറച്ചു സംസാരിച്ചാൽ മാറുന്ന ദുഖമാണുള്ളിൽ ഉള്ളതെന്ന്….
ഊം…ഞാൻ വരാം സുജേ….
ഞാൻ വണ്ടിയിൽ കയറിയപ്പോൾ ജ്യോതിയുടെ മൊബൈൽ വീണ്ടും അടിക്കാൻ തുടങ്ങി….ഗൾഫ് നമ്പർ അല്ല…..നാട്ടിലെയാണ്….
ഞാൻ ഫോൺ എടുത്തു….അപ്പുറത്തു നിന്നും ഒരു പുരുഷ സ്വരം….ഹാലോ….ജ്യോതി…
ഹാലോ….ഞാനും തിരിച്ചു ഹാലോ പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്തു….
സുജ പറഞ്ഞതും ഇതും ഞാൻ കൂട്ടി വായിച്ചു നോക്കി….ആരാ ഇപ്പോൾ ഇത്….ഹാലോ പാറയുമ്പോൾ എന്തിനാ കട്ട് ചെയ്യുന്നത്….
എന്തൊക്കെ വിമർശനങ്ങൾ ഉണ്ടായാലും ശ്രീയേട്ടൻ തളരരുത്…. കഥ നല്ല ത്രില്ലിംഗ് ആയി പോകുന്നുണ്ട്… പിന്നെ എന്നെ കുറിച്ച് ഓർത്തു ആരും വിഷമിക്കണ്ട.. വേണ്ടത് ഉചിതം ആയ സമയത്തു ശ്രീയേട്ടൻ ചെയ്യും… പിന്നെ ഒരു കാര്യത്തിൽ എനിക്ക് എതിരഭിപ്രായം ഉണ്ട്…. അമ്മയുമായി ഉള്ള കളി ആരോ കണ്ടെന്നു മനസ്സിലായ ശേഷം ഉള്ള കളി ഒഴിവാക്കാമായിരുന്നു.. അതിനുള്ള മൂഡ് പിന്നെ വരില്ല…
ഏട്ടന്റെ സ്വന്തം നീലിമ.
ഞാൻ ഒരു ആലപ്പുഴകരൻ ആണേ
Dear ശ്രീകുമാരൻ തമ്പി,
താങ്കൾക്ക് ഗൾഫീന്ന് വന്നതിനു ശേഷം ഒരു ദിവസം പോലും റെസ്റ്റ് കിട്ടിയില്ലല്ലോ Bro….. ആകെ, മൊത്തം, ടോട്ടൽ, പ്രശ്നത്തിലാണല്ലോ…. ഇത്രയും നാൾ നീലിമയും, ചേട്ടത്തിയും, ആതിരയും, നളിനി അമ്മായിയും, ഖാദർക്കയുടെ കെട്ട്യോള്, ജസ്ന, അവളുടെ മരുമോൾ സഫിയ, അവസാനം “അനി”യത്തിയും, ഇപ്പോളിതാ അശോകനും, നൗഷാദ്ക്കയും, ജനാർദ്ദനനും, ഇവരെല്ലാം നിങ്ങളുടെ ഉറക്കം കെടുത്തുകയാണ്….. സ്വന്തം അമ്മായിയമ്മയുമായി പച്ചക്ക് പണ്ണുന്നത് കണ്ടുപിടിക്കുകയും തെളിവ് സഹിതം സാംസംഗ് മൊബൈലിൽ പതിയുകയും ചെയ്തു…. ഇനിയിപ്പം ഇതു പുറത്തായാൽ നിങ്ങൾക്ക് “പണി” പാലുംവെള്ളത്തിലും, പശുനെയ്യിലും ഒക്കെ കിട്ടാനാണല്ലോ, സാധ്യത…..
ഇത്രയും പ്രശ്നങ്ങളുടെ ഇടയിൽ കൂടി നിങ്ങളിനി നളിനിയമ്മായിയും, സുജയും ജ്യോതിയെയും കൂടെ പണ്ണാനുള്ള പുറപ്പാടിലാണ്.
ഇത് ഒരുമാതിരി അമ്പലപ്പുഴ പാല്പായസം, അടപ്രഥമനിൽ ഒഴിച്ച് നീലിമയുടെ അച്ചാറും കൂട്ടി കഴിച്ച പോലായി എന്റെ മച്ചൂ….. മൊത്തത്തിൽ ഒരു കൺഫ്യൂഷൻ….. പക്ഷെ എന്ത് തന്നെ വന്നാലും നിങ്ങളുടെ ഈ problems ന് കാരണക്കാരിയായ ആ അനിതയെ ഒരു കാരണവശാലും വിടരുത്….. ചുരുങ്ങിയത് ഒരു പത്ത് തവണയെങ്കിലും പണ്ണിയിട്ടേ വിടാവുള്ളു……
ഈ പ്രശ്നങ്ങൾ എല്ലാം തീർന്നാൽ താങ്കൾ ഗൾഫിലേക്ക് തിരികെ പോകുന്നതിനു മുൻപ് തീർച്ചയായും ഒരു “ധ്യാനം” കൂടണം bro….. എല്ലാം ശരിയാവും…….
കഥ തുടരുക….
ആശംസകൾക്കൊപ്പം, കട്ടക്ക് കട്ട സപ്പോട്….
Athentha sugunan sirinu anganoru doubt?
ഈ കഥയും സൂപ്പർ ആണ് ശ്രീകുമാറിനെ കൊലപതകത്തിൽ ഉള്പെടുതെണ്ടായിരുന്നു ബാക്കി ഒക്കെ ത്രില്ലിംഗ് ആണ് സർ നീലിമയെ
ആർകെങ്കിലും കാഴ്ച വെച്ചു ശ്രീയേട്ടൻ
കേസിൽ നിന്നും തടി ഊരണം അതാണ് ഒരു പോ വഴി നമുക്ക് നീലിമയുടെ കളിയും ശ്രീയേട്ടൻ അനിതയെ കളിക്കുന്നതും ഒരുമിച്ചു കാണാല്ലോ
നല്ലflow ഉള്ള കഥയാണ് ശ്രീയുടേത്.Anu വിനേ പോലുള്ളവരുടെ കമന്റുകൾക്ക് ചെവികൊടുക്കേണ്ട.. അശോകന്റെ ശരീരത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കിട്ടിയ പോലീസ് തത്കാലം മറ്റുള്ള ഭാഗങ്ങൾ നോക്കിയില്ല, Post Mortemത്തിന് ശേഷമുള്ള Dr. ടെ പ്രാഥമീക നിഗമനത്തിന്( വിശദമായ റിപ്പോർട്ടല്ല) ശേഷമാണ് അത് കൊലപാതകമെന്ന് തിരിച്ചറിഞ്ഞത്. ആ വിവരം നൗഷാദ് ഇരിക്കെയാണ് SI പറഞ്ഞത്.പിന്നീടാണ് Police മറ്റ് തെളിവുകൾ ശേഖരിക്കാൻ വിശദമായി അന്വേഷിക്കുന്നത്.So, അനുവിനോടായി,ശ്രീക്ക് തെറ്റിയില്ല, തെറ്റുകയുമില്ല. കഥ നല്ല വഴിക്ക് പോകുന്നു. ഇനിയും ഒരു 10 ഭാഗത്തിനുള്ള കാര്യങ്ങൾ ഉണ്ട്. ദയവു ചെയ്ത് എഴുത്തുകാരന്റെ കഴിവിനെ ചോദ്യം ചെയ്യരുത്.
Njangalude support sreeyettanu ennumundakum… U r a gd writer… Itharam kathakalil crimes arum ishtappedilla… Atha, vimarsanangalku vazhiyorukkiyathu… Sreeyettanu, e katha, vendum pazhaya pole ellavarum ishtappedunna rethiyilakan kazhiyum.. Enikurappa…
Ente ella vith asamsakalum…
Ennu,
sreeyettante swantham
SOUMYA
actually nee penn ano atho fake ano
Athentha sugunan sir inu anganoru doubt.?
PaYaaYa a flow angu poY …
Ake oru nirasha mathram.