അമ്മായിയപ്പൻ തന്ന സൗഭാഗ്യം 6 608

പെട്ടെന്നുണർന്ന അമ്മായി ആദ്യരാത്രിയിൽ നവവധു കളികഴിഞ്ഞു സീലുപൊട്ടിയ നാണത്താൽ ഓടുന്നതുപോലെ ഓടി പുരക്കകത്തുള്ള ബാത്റൂമിലേക്കു കയറി….ഞാൻ മുണ്ടുമെടുത്തുടുത് ബ്രുഷും പേസ്റ്റുമായി പുറത്തെ കുളിമുറിയിലേക്ക് പോയി….പല്ലു തേച്ചു കുളിയൊക്കെ കഴിഞ്ഞു ഞാൻ ഇന്നലെ ഊരിയിട്ട ഷർട്ടിനകത്തെ എന്റെ ലൈസൻസ് തപ്പുവാനായി ഷർട്ട് തിരഞ്ഞപ്പോൾ ഷർട്ടും മുണ്ടും ജട്ടിപോലും കാണാനില്ല…..ഇതെന്തു കള്ളനപ്പ…ജട്ടിപോലും അടിച്ചു മാറ്റുന്ന കള്ളനോ…..ലൈസൻസും കുറെ പൈസയുമെ അതിനുള്ളിൽ ഉണ്ടായിരുന്നുള്ളൂ…..ഇനി ഇപ്പോൾ എന്ത് ചെയ്യും….വഴിയിലാണെങ്കിൽ ഹൈവേ പെട്രോൾ പോലീസുകാരുടെ ചെക്കിങ് സ്ഥിരമാണ്….ലൈസൻസില്ലാതെ പൊക്കിയാൽ തീർന്നു….അപ്പോഴേക്കും അമ്മായി കുളി ഒക്കെ കഴിഞ്ഞു വസ്ത്രം മാറി റെഡിയായി നിൽക്കുന്നു….ഞാൻ അമ്മായിയുടെ നെറ്റിയിൽ ഒരുമ്മ നൽകികൊണ്ട് പറഞ്ഞു…കള്ളൻ ജെട്ടി വരെ കൊണ്ടുപോയി…..

അമ്മായി….പൊട്ടിചിരിച്ചുകൊണ്ട് സെറ്റിയിലേക്കിരുന്നു…..

ഒമ്പതരയോടെ ഞങ്ങൾ അമൃതയിലേക്കു തിരിച്ചു….

എസ്.ഐ ജനാർദ്ദനൻ പോലീസുകാരെയും വിളിച്ചു കൊണ്ടിറങ്ങി…ആ തൊലഞ്ഞവന്റെ വീട്ടിൽ പോയി തെളിവെടുപ്പ് നടത്തണം….മൈര് എന്തെല്ലാം പണിയാ…..

എസ,ഐ യും പരിവാരങ്ങളും അശോകന്റെ വീട്ടിൽ എത്തി…..ഫോറൻസിക് ഉദ്യോഗസ്ഥരും ഒപ്പം ഉണ്ടായിരുന്നു…..പോലീസ് അധികൃത ഏരിയയിലേക്ക് ഫോറൻസിക് ഉദ്യോഗസ്ഥാനംമാർ കയറി…..അശോകൻ മരിച്ചു കിടന്നിടാം മുഴുവൻ അരിച്ചു പെറുക്കി…..അവസാനം സെറ്റിയുടെ അടിയിൽ നിന്നും രണ്ടായിരത്തിൻറെ മൂന്നു നോട്ടും ഒരു ഡ്രൈവിങ് ലൈസൻസും ഒരു ഷർട്ടും കിട്ടി….ഫോറൻസിക് വിദഗ്ദർ അതെടുത്തു…..ലൈസൻസ് പൊലീസിന് കൈമാറി….എസ.ഐ ജനാർദ്ദനൻ ആ ലൈസൻസ് വാങ്ങി നോക്കി….

ശ്രീകുമാർ…..

പുതിയാവിലാസം

കോമന

എസ.എച്ച് 12

അമ്പലപ്പുഴ 688561

ആലപ്പുഴ…..

(തുടരും)

49 Comments

Add a Comment
  1. എന്തൊക്കെ വിമർശനങ്ങൾ ഉണ്ടായാലും ശ്രീയേട്ടൻ തളരരുത്…. കഥ നല്ല ത്രില്ലിംഗ് ആയി പോകുന്നുണ്ട്… പിന്നെ എന്നെ കുറിച്ച് ഓർത്തു ആരും വിഷമിക്കണ്ട.. വേണ്ടത് ഉചിതം ആയ സമയത്തു ശ്രീയേട്ടൻ ചെയ്യും… പിന്നെ ഒരു കാര്യത്തിൽ എനിക്ക് എതിരഭിപ്രായം ഉണ്ട്…. അമ്മയുമായി ഉള്ള കളി ആരോ കണ്ടെന്നു മനസ്സിലായ ശേഷം ഉള്ള കളി ഒഴിവാക്കാമായിരുന്നു.. അതിനുള്ള മൂഡ് പിന്നെ വരില്ല…

    ഏട്ടന്റെ സ്വന്തം നീലിമ.

    1. ചെകുത്താൻ

      ഞാൻ ഒരു ആലപ്പുഴകരൻ ആണേ

  2. Dear ശ്രീകുമാരൻ തമ്പി,

    താങ്കൾക്ക് ഗൾഫീന്ന് വന്നതിനു ശേഷം ഒരു ദിവസം പോലും റെസ്റ്റ് കിട്ടിയില്ലല്ലോ Bro….. ആകെ, മൊത്തം, ടോട്ടൽ, പ്രശ്നത്തിലാണല്ലോ…. ഇത്രയും നാൾ നീലിമയും, ചേട്ടത്തിയും, ആതിരയും, നളിനി അമ്മായിയും, ഖാദർക്കയുടെ കെട്ട്യോള്, ജസ്‌ന, അവളുടെ മരുമോൾ സഫിയ, അവസാനം “അനി”യത്തിയും, ഇപ്പോളിതാ അശോകനും, നൗഷാദ്ക്കയും, ജനാർദ്ദനനും, ഇവരെല്ലാം നിങ്ങളുടെ ഉറക്കം കെടുത്തുകയാണ്….. സ്വന്തം അമ്മായിയമ്മയുമായി പച്ചക്ക് പണ്ണുന്നത് കണ്ടുപിടിക്കുകയും തെളിവ് സഹിതം സാംസംഗ് മൊബൈലിൽ പതിയുകയും ചെയ്തു…. ഇനിയിപ്പം ഇതു പുറത്തായാൽ നിങ്ങൾക്ക് “പണി” പാലുംവെള്ളത്തിലും, പശുനെയ്യിലും ഒക്കെ കിട്ടാനാണല്ലോ, സാധ്യത…..
    ഇത്രയും പ്രശ്നങ്ങളുടെ ഇടയിൽ കൂടി നിങ്ങളിനി നളിനിയമ്മായിയും, സുജയും ജ്യോതിയെയും കൂടെ പണ്ണാനുള്ള പുറപ്പാടിലാണ്.
    ഇത് ഒരുമാതിരി അമ്പലപ്പുഴ പാല്പായസം, അടപ്രഥമനിൽ ഒഴിച്ച് നീലിമയുടെ അച്ചാറും കൂട്ടി കഴിച്ച പോലായി എന്റെ മച്ചൂ….. മൊത്തത്തിൽ ഒരു കൺഫ്യൂഷൻ….. പക്ഷെ എന്ത് തന്നെ വന്നാലും നിങ്ങളുടെ ഈ problems ന് കാരണക്കാരിയായ ആ അനിതയെ ഒരു കാരണവശാലും വിടരുത്….. ചുരുങ്ങിയത് ഒരു പത്ത് തവണയെങ്കിലും പണ്ണിയിട്ടേ വിടാവുള്ളു……

    ഈ പ്രശ്നങ്ങൾ എല്ലാം തീർന്നാൽ താങ്കൾ ഗൾഫിലേക്ക് തിരികെ പോകുന്നതിനു മുൻപ് തീർച്ചയായും ഒരു “ധ്യാനം” കൂടണം bro….. എല്ലാം ശരിയാവും…….

    കഥ തുടരുക….
    ആശംസകൾക്കൊപ്പം, കട്ടക്ക് കട്ട സപ്പോട്….

  3. Athentha sugunan sirinu anganoru doubt?

  4. ഈ കഥയും സൂപ്പർ ആണ് ശ്രീകുമാറിനെ കൊലപതകത്തിൽ ഉള്പെടുതെണ്ടായിരുന്നു ബാക്കി ഒക്കെ ത്രില്ലിംഗ് ആണ് സർ നീലിമയെ
    ആർകെങ്കിലും കാഴ്ച വെച്ചു ശ്രീയേട്ടൻ
    കേസിൽ നിന്നും തടി ഊരണം അതാണ്‌ ഒരു പോ വഴി നമുക്ക് നീലിമയുടെ കളിയും ശ്രീയേട്ടൻ അനിതയെ കളിക്കുന്നതും ഒരുമിച്ചു കാണാല്ലോ

  5. നല്ലflow ഉള്ള കഥയാണ് ശ്രീയുടേത്.Anu വിനേ പോലുള്ളവരുടെ കമന്റുകൾക്ക് ചെവികൊടുക്കേണ്ട.. അശോകന്റെ ശരീരത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കിട്ടിയ പോലീസ് തത്കാലം മറ്റുള്ള ഭാഗങ്ങൾ നോക്കിയില്ല, Post Mortemത്തിന് ശേഷമുള്ള Dr. ടെ പ്രാഥമീക നിഗമനത്തിന്( വിശദമായ റിപ്പോർട്ടല്ല) ശേഷമാണ് അത് കൊലപാതകമെന്ന് തിരിച്ചറിഞ്ഞത്. ആ വിവരം നൗഷാദ് ഇരിക്കെയാണ് SI പറഞ്ഞത്.പിന്നീടാണ് Police മറ്റ് തെളിവുകൾ ശേഖരിക്കാൻ വിശദമായി അന്വേഷിക്കുന്നത്.So, അനുവിനോടായി,ശ്രീക്ക് തെറ്റിയില്ല, തെറ്റുകയുമില്ല. കഥ നല്ല വഴിക്ക് പോകുന്നു. ഇനിയും ഒരു 10 ഭാഗത്തിനുള്ള കാര്യങ്ങൾ ഉണ്ട്. ദയവു ചെയ്ത് എഴുത്തുകാരന്റെ കഴിവിനെ ചോദ്യം ചെയ്യരുത്.

  6. Njangalude support sreeyettanu ennumundakum… U r a gd writer… Itharam kathakalil crimes arum ishtappedilla… Atha, vimarsanangalku vazhiyorukkiyathu… Sreeyettanu, e katha, vendum pazhaya pole ellavarum ishtappedunna rethiyilakan kazhiyum.. Enikurappa…
    Ente ella vith asamsakalum…

    Ennu,
    sreeyettante swantham
    SOUMYA

    1. actually nee penn ano atho fake ano

      1. Athentha sugunan sir inu anganoru doubt.?

  7. PaYaaYa a flow angu poY …

    Ake oru nirasha mathram.

Leave a Reply

Your email address will not be published. Required fields are marked *