ബെറ്റി ;”അതിനു നീ ഇന്ന് വരുവോടീ?”
ബെറ്റി എന്നെയും നവ്യയെയും ഒന്ന് ആക്കികൊണ്ട് ദ്വയാര്ഥതോടെ പറഞ്ഞു ചിരിച്ചു.കൂടെ മറ്റു പെൺകുട്ടികളും .
നവ്യക്ക് ചെറുതായി ശുണ്ഠി വന്നു.
നവ്യ ;”ഒന്ന് പോടീ നാശങ്ങളെ ..എന്ന പോകാം വരുൺ “
അവളെന്നെ നോക്കി ചോദിച്ചു. ഞാൻ പ്രവേശത്തോടെ ഒന്ന് തലയാട്ടി .
ഓ ഓ ..മ്മ് മ്മ്..നടക്കട്ടെ….എന്നൊക്കെ പറഞ്ഞു അവർ ഞങ്ങളെ കളിയാക്കി . അതൊന്നും ചെവി കൊടുക്കാതെ നവ്യ എന്നെ കൂട്ടി പുറത്തിറങ്ങി . സ്റ്റെപ്പിൽ കിടന്ന ഹീൽ ഉള്ള ഒരു ചെരിപ്പും എടുത്തിട്ട് നവ്യ ചിരിച്ചുകൊണ്ട് എന്നെ നോക്കി .
നവ്യ ;”ഓക്കേ..പോകാം…”
ഞാൻ ;”എവിടെക്കാ…”
നവ്യ ;”ഏതേലും റെസ്റ്റോറന്റിലേക്കു വിട്ടോ ..കുറച്ചു നേരം സംസാരിച്ചിരിക്കാം…”
ഞാൻ ;”മ്മ്…”
ഞാൻ മൂളികൊണ്ട് കാറിലേക്ക് കയറി ഇരുന്നു. നവ്യയും ഡോർ തുറന്നു ഫ്രണ്ട് സീറ്റിൽ എനിക്ക് അടുത്തായി വന്നിരുന്നു . മുടി നവ്യ ഒരു തോളിലൂടെ മുൻവശത്തേക്കിട്ടു തലോടി എന്നെ നോക്കി വണ്ടി എടുക്കാൻ പറഞ്ഞു .
ഞാൻ അവളുടെ സൗന്ദര്യം വണ്ടിക്കുള്ളിലെ ആ അരണ്ട വെളിച്ചത്തിൽ ഒന്ന് ചുഴിഞ്ഞെടുത്തുകൊണ്ട് പതിയെ കാര് മുന്നോട്ടെടുത്തു . എഫ് .എം .ഓൺ ചെയ്തപ്പോൾ ഒരു ഹിന്ദി ഗാനം പതിഞ്ഞ താളത്തിൽ ഞങ്ങളുടെ നിശ്ശബ്ദതയ്ക്കിടയിലേക്കു ഊർന്നൊഴുകി .
അൽപ ദൂരം മുന്നോട്ടു നീങ്ങിയ ശേഷമാണ് നവ്യ മൗനം വെടിഞ്ഞത്, അത് വരെ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഒളികണ്ണിട്ടു നോക്കുന്നുണ്ടാരുന്നു . ആര് തുടങ്ങും എങ്ങനെ തുടങ്ങും എന്ന കൺഫ്യൂഷൻ ആണ് രണ്ടു പേർക്കും.
നവ്യ ;” വന്നിട്ട് എത്ര ദിവസം ആയി..”
ഞാൻ ;”ഏഹ്..ആ …രണ്ട ദിവസം കഴിഞ്ഞു..”
വണ്ടിയിൽ നിന്നുള്ള ശ്രദ്ധ പോകാതെ നേരെ നോക്കി തന്നെ ഞാൻ പറഞ്ഞു . അപ്പോഴേക്കും നവ്യ സെറ്റ് ബെൽറ്റ് ഒകെ ഊരികളഞ്ഞിരുന്നു .
നവ്യ ;”ഹോ..ഈ പണ്ടാരം ഇട്ടു ഇരിക്കാൻ വല്യ ബുദ്ധിമുട്ടാ”
സെറ്റ് ബെൽറ്റ് ഊരികൊണ്ട് നവ്യ എന്നോടായി പറഞ്ഞു. ഞാൻ പതിയെ ചിരിച്ചു.
ഞാൻ ;”പിന്നെ സുഖമല്ലേ ഇവിടെ..”
നവ്യ ;”ആ..അങ്ങനെ ഒകെ പോണു ..തനിക് അവിടെ സുഖമല്ലേ ..”
ഞാൻ ;”ആ…അങ്ങനെ ഒക്കെ പോണൂ”
നവ്യ പറഞ്ഞ അതെ ശൈലിയിൽ ഞാനും മറുപടി നൽകി. അത് ഇഷ്ടപെട്ടെന്ന മട്ടിൽ അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
നവ്യ ;” പിന്നെ അമ്മേടേ അടുത്ത് പോയോ “
നവ്യ സ്വാഭാവികമായി വന്ന ചോദ്യം ചോദിച്ചെങ്കിലും എനിക്കെന്തോ വല്ലായ്മ തോന്നി .എന്തൊക്കെ ആയാലും അമ്മയെ അനുഭവിച്ച പുരുഷനോടൊപ്പം ഒരാൾക്ക് ഇത്ര ഫ്രണ്ട്ലി ആയി ഇടപഴകാൻ സാധിക്കുമോ എന്നെനിക് സംശയം തോന്നി .
Feet worship with high heels
Sagar bro oru lesbian with 3sm aayikkotte polikkum
Oru cd story eyuthumo bro
???
Crossdressing story
ഉഫ്.എവ്ടെയായിരുന്നു ഇത്രേം കാലം, ഒരു രക്ഷേം ഇല്ലാത്ത അവതരണം.
അടുത്തത് പെട്ടന്ന് പോരട്ടെ.
Adipoli story continue bro
sure…
Polipikkan marakkanda
സൂപ്പർ ആയിട്ടുണ്ട് അടുത്ത ഭാഗം ഉടനെ പോരട്ടെ
thanks bro…
സാഗർജി, കഥ സൂപ്പർ.
thanks aashan
സൂപ്പറാണ് സഹോ……
????
thanks bro
എല്ലാം നന്നായിട്ടുണ്ട്, waiting FOR next part
thanks
Bro…kadha super…pakshe iniyulla baaghangalil scat fetish thanne venamo???kaaranam kadha nalla bangiyaayi pokunnu…enthayalum bro alochichu theerumaanameduthu ezhuthu…all the best!!!
thanks bro..scat fetish ഇതിൽ പ്രകടമായി ഇല്ലല്ലോ..ass ഫെറ്റിഷ് . അല്ലെങ്കിൽ ആസ് വർഷിപ്പിങ് പോലെ ഉള്ള സംഗതികൾ അല്ലെ..
Ah…ithil illa..ithile karyam alla njan paranjathu…ningal oru comment paranjirunnille…adutha bagam muthal extreme scat fetish aayirikkum ennu…athu kandittaanu njan paranjathu….Enthayaalum ithu vare valare bangiyode poyi…ee bangi thudaratte!!!!
അടുത്ത ഭാഗത്തിൽ അല്ല ബ്രോ..അടുത്ത കഥയിൽ ആണ്..ഇതിൽ ഉണ്ടാകില്ല.
എപ്പോ വരും
Bro കൂടുതൽ ആസ് ലിക്കിങ് ഐറ്റംസ് പോരട്ടെ
mm..sariyakkam
നല്ല അവതരണം. തുടരൂ
thanks
നന്നായി തുടരുന്നു സാഗർ ബ്രോ …
thanks bro
hello sagar
entha parayuka……enthu paranjaalum kuranju pokum….ennalum parayathirikkan pattilla athu kondu parayunnu.. keto….thrisur pooram ayirunnu keto…sarikkum oru pooran pole…..ini adutha partil vedeketu undakum alle……bhamayeyum navyayaum kalyanam kazhinju onnichu pratheeshikkunnu….athu kanum ennariyam…..
wish u all the best
thanks for the feedback….bro
Good keep going
thanks bro
kidu …
thanks aromal…
അടിപൊളി സൂപ്പർ
തുടരുക
THANKS
Soooopeeerrrrr
thanks
Scat ഫെട്ടിഷ് ഉള്പെടുതജൂ9 ബ്രോ
scat ഫെറ്റിഷ് ഇനി വരുന്ന കഥയിൽ ഉണ്ടാകും..അതുകൊണ്ടാണ് ഇതിൽ ഉള്പെടുത്തത്…
അടുത്തത് കുറച്ചു extreme ഫെറ്റിഷുകൾ ഉള്ള കഥയാകും.
Etum super bro
thanks bro
Ballatha cheYthaYpoY ingane nirthiYathu ..
Superb .. nalla reethiYil thanne munnotu pokunnu
Waiting for next part
നല്ല വാക്കുകൾക്ക് വളരെ നന്ദി
അടിപൊളി ഇതും സൂപ്പർ.
thanks bro
സെക്കന്റ് ഇൻട്രോ നന്നായിട്ടുണ്ട്. അടുത്ത പാർട്ട് ഇതിലും നന്നാവുമെന്ന് പ്രതീക്ഷിക്കുന്നു.
Super
thanks angel !
കൊള്ളാം
thanks machane…