Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മാതാ പുത്ര PART_005 [ഡോ. കിരാതൻ] 237

Kambi Views 240297

മാതാ പുത്ര 5

Maathaa Puthraa Part 5 | Author Dr.Kirathan

Previous Parts

 

 

വാതിൽ തുറന്ന് മാധവൻ അകത്ത് കയറി…… പുറകെ അനിതയും.  അപ്പോഴാണ് അവൾ ആ വീടിന്റെ ഇറയം കാണുന്നത്.

പഴയ വീടിന്റെ ശില്പചാരുത വിളിച്ചോതുന്ന ഇറയത്തേക്ക് കണ്ണുകളോടിച്ച് അനിത നിന്നു.

”   . …  നല്ല കൊത്തുപണികളുള്ള വീടാണല്ലോ  മാധവാ  ….   ഒരു മാടമ്പി ജീവിതം നയിക്കാൻ തക്കതായ ഒരു കൊച്ചു വരിക്കാശ്ശേരി മന പോലെയുണ്ട്  ….. “.

വണ്ണമേറിയ തൂണിൽ കൈകൾ ഉരച്ചുകൊണ്ട്‌  അനിത പറഞ്ഞു.

”   … ..    കാർന്നോർമ്മാർ ഉണ്ടാക്കിയതാണ് …  അനിതേ  …..   ഇതേ അവൻ ബാക്കി വച്ചുള്ളു  …..  “.

വാതിൽ മുഴുവനായുംമുഴുവനായി അകത്ത് നിന്ന് തുറന്ന് പിടിച്ച് മാധവൻ അവൾക്ക് സ്വാഗതമോതി.

” . ….   സെയിമം ഓൾഡ് ക്ളീഷേ …..   കാർന്നോർമാരുടെ കൊണങ്ങളെ പഴിക്കാതെ ജീവിതത്തിൽ സ്വന്തമായി ഐഡന്റിറ്റി ഉണ്ടാക്കൂ മാധവാ  ….   അതെല്ലേ ന്യുജെൻ മെത്തേട് …..  “.

അവന്റെ കവിളിൽ നുള്ളിക്കൊണ്ട് അനിത പറഞ്ഞു.

”  …….   ഉപദേശം  …..  പ്രായം കുറഞ്ഞവരെ കാണുബോൾ വെറുതെ ഉപദേശിക്കാൻ തോന്നുന്നത് ഒരു രോഗലക്ഷണമാണ്   …..   ഞാനീയിടെ ഏതോ ഒരു ജേർണലിൽ വായിച്ചിരുന്നു  …. “.

മാധവൻ അവളുടെ കൈപിടിച്ച് ചെറുവിരലിൽ തടവിക്കൊടുത്തു.

”    ………  ഓഹോ  ….    അതേതാണ് ഇങ്ങനെ ഒരു റിപ്പോർട്ട് വന്ന ജേർണൽ  ….. “.

അവൾ അവന്റെ കൈത്തണ്ടയിൽ പിച്ചി.

”  … .. .  .   ഹഹോവ്വ്  …..   എന്തൊരു വേദനയാണ് …..   ഇങ്ങനെ പിച്ചാനാണോ അനിതേ  ങ്ങ്നേ നഖം വളർത്തുന്നെ  ……  “

ചായം പൂശിയ നീണ്ട് വളർത്തിയ നഖത്തിൽ നോക്കിക്കൊണ്ട് അവൻ ചോദിച്ചു.

” ……   അതൊക്കെ എന്തിനാണെന്ന് ഞാൻ പിന്നെ പറഞ്ഞു തന്നാ മതിയോ ….മാധവാ  “.

“. …   മതിയേ …..  “.

അനിത മാധവന്റെ കൈ പിടിച്ച് വീടിന്റെ ഉള്ളിലേക്ക് കയറി.

“..  ..    മാധവാ  …..  ഒരു ടൗവ്വൽ വേണം….  എനിക്കൊന്ന് ഫ്രഷാവണം  … “. അവൾ ചിണുങ്ങുന്ന മട്ടിൽ അവനെ നോക്കി.

”  ……   ഈ തണുപ്പത്ത് കുളിക്ക്യേ …..   “. മാധവൻ അതിശയം പൂണ്ടു.

”  …….  തണുപ്പത്ത് കുളിച്ചാലെന്താ ….  ഉരുകിപ്പോകുമോ  ….   “

The Author

ഡോ. കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

18 Comments

Add a Comment
  1. ഭബുലൂസ്സ്

    ഹ! അടിപൊളി,.
    ചിറ്റയുടെ ബാക്കികൂടി……….

  2. ചിറ്റ എവിടെ ഡോക്ടറേ???

  3. Vaidhare thamasichu kamantithil shamikuka, super, adutha bhagathinai kathirikkunnu.

    Nammude chittaye enna purathirakkunne.

    Thanks

  4. Excellent story. Next pert please. What about our CHITTA ? eagerly waiting for our CHITTA

  5. ആത്മാവ്

    പ്രിയ ചങ്ക് ഡോക്ടർ… സുഖം എന്ന് വിശ്വസിക്കുന്നു.. കുറച്ചു തിരക്ക്.. വെള്ളപ്പൊക്കം.. ???? അതിന്റെ തിരക്കായിപ്പോയി.. കുറച്ചു നാൾകൂടി ഈ അകൽച്ച കാണും.. അതിനു ശേഷം പഴയതുപോലെ കാണാം കേട്ടോ ചങ്കേ…ok dear… by ചങ്കിന്റെ സ്വന്തം ആത്മാവ് ??

    1. ഡോ. കിരാതൻ

      ആത്മാവേ ……

      വെള്ളം കയറിയോ … എന്റെ വീടിന്റെ കാർപോർച്ച് വരെ വെള്ളം എത്തി നോക്കിപ്പോയി ….

      തിരക്കൊഴിഞ്ഞിട്ട് വരൂ

      കിരാതൻ

  6. കാർന്നോർമാരുടെ കൊണങ്ങളെ പഴിക്കാതെ ജീവിതത്തിൽ സ്വന്തമായി ഐഡന്റിറ്റി ഉണ്ടാക്കൂ മാധവാ …. അതെല്ലേ ന്യുജെൻ മെത്തേട് ….. “.

    ആക്റ്റിങ് ഒന്നുമില്ലാതെ വളരെ സ്വാഭാവികമായി പറഞ്ഞ ഡയലോഗ.

    “..അവനെ ഇന്ന് കരിമ്പിൻ ചണ്ടി പോലെയാക്കണം. അവന്റെ ഓജസ്സും നീരും മൊത്തമായി വാറ്റി കുടിക്കണം…”

    ഒരു ആറ്റം ബോംബിന്റെ സംഹാരശേഷി ഉണ്ട് ഈ വരികൾക്ക്.

    ” … മാധവനിൽ ഞാനൊരു നല്ലൊരു ഞരമ്പ് രോഗിയെ കാണുന്നുണ്ട് ….. “.

    അനിതയുടെ ഈ വാക്കുകൾ പ്രസക്തം. ചിലർക്ക് ഇഷ്ടമാണ് എങ്കിലും ഭൂരിപക്ഷം സ്ത്രീകൾക്കും അടിവസ്ത്രങ്ങളോടുള്ള പുരുഷന്മാരുടെ ഫെറ്റിഷ് ഇഷ്ടമല്ല.

    “” .. …… ചൂട് പകരാൻ ഈ ചെറുക്കനെന്റെ കൂടെയില്ലേ ….”.

    സിഗ്നേച്ചർ സെൻറ്റൻസ്!!

    അവസാന പേജുകളിലെ സെക്ഷ്വൽ കൊടുങ്കാറ്റിൽ ഡോക്റ്റർ കിരാതൻ എന്ന പോൺ ജീനിയസ്സിന്റെ സ്റ്റാമ്പ് ഏത് ഗ്രഹത്തിൽ നിന്ന് നോക്കിയാൽപ്പോലും കാണത്തക്ക രീതിയിൽ മിഴിവോടെ കണ്ടു.

    അപേക്ഷ:

    അടുത്ത അദ്ധ്യായം അധികം വൈകരുത്.
    [നമ്മുടെ ജോലി ഇതല്ലെങ്കിലും]

    സ്‌നേഹപൂർവ്വം,

    ശിഷ്യ,
    സുഹൃത്ത്,

    സ്മിത.

    1. ഡോ. കിരാതൻ

      പ്രിയപ്പെട്ട സ്മിത…..

      വിശദമായി കഥയെ ഇഷ്ട്ടപ്പെട്ടു എന്ന് അറിച്ചതിൽ എനിക്കുണ്ടായ അതീവമായ സന്തോഷം ആദ്യമേ അറിയിക്കട്ടെ …..

      ഇണയുടെ അടിവസ്ത്രം മണക്കുന്ന പുരുഷന്മാരെ സ്ത്രീകൾക്ക് അത്രയ്ക്കും ഇഷ്ട്ടമല്ല എന്ന് അറീച്ചതിൽ സന്തോഷം. ഇത്തരം അറിവുകൾ എന്റെ കഥയെ കൂടുതൽ മെച്ചപ്പെടുത്തും എന്ന് ഞാൻ വിശ്വസിക്കുന്നു.

      സത്യത്തിൽ …. ഞാനാണ് സ്മിതയുടെ എഴുത്തിൽ ശിഷ്യപ്പെടേണ്ടത് എന്നാണ് എന്റെ ഒരു വിശ്വാസം ….

      അതാണ് ശരിയും ….. വായന കുറവാണ് എങ്കിലും സ്മിതയുടെ കഥകൾ തേടിപ്പിടിച്ച് വായിക്കാറുണ്ട് …. നിഷ്പ്രയാസം വായിക്കാൻ ഉതകുന്ന വാക്കുകൾ …. അതിന്റെ ഒഴുക്ക് … എല്ലാം എനിക്ക് ഒത്തിരിയിഷ്ടം…

      എഴുത്തുകാരിക്ക് എന്റെ വക എല്ലാ ഭാവുകങ്ങളും നേരുന്നു ….

      ഒത്തിരി ബഹുമാനത്തോടെ

      ഡോ. കിരാതൻ

  7. കിരാതൻ വൈദ്യരെ കഥ ഇഷ്ടമായി.
    താങ്കളുടെ പതിവ് ശൈലിയിൽ നിന്നും മാറി പ്രണയം കടന്നുവന്നിരിക്കുന്നു.അഭിനന്ദനങ്ങൾ. അനിത കൊള്ളാം ഇഷ്ട്ടപ്പെട്ടു.അടുത്ത ഭാഗം വേഗം ഇടും എന്ന് കരുതുന്നു

    ആൽബി

    1. ഡോ. കിരാതൻ

      പ്രിയപ്പെട്ട ആൽബി

      അടുത്ത ഭാഗം വളരെ പെട്ടെന്ന് തന്നെയിടാം… കഥ ഇഷ്ട്ടമായെന്ന് അറിച്ചതിൽ ഒത്തിരി നന്ദി

      കിരാതൻ

  8. I just finished Mandhanraja’s story. Now your story is in my hands. Will join soon with a comment. Thank you.

    1. ഡോ. കിരാതൻ

      കമന്റിനായി കാത്തിരിക്കുന്നു

  9. മന്ദൻ രാജാ

    വക്കീലിന്റെ മകൾ കൊള്ളാം .. കലക്കി

    ചില സംഭാഷണങ്ങൾ ഒക്കെ .. ഗുരുവേ … ഹമ് !! നേരിട്ട് പറയാം കേട്ടോ .

    സീതാലക്ഷ്മിയെ കണ്ടിട്ടില്ലാത്തത് കൊണ്ട് എന്തോ ഒരിത് ?”
    അല്ലേലും ഗുരു അങ്ങനാ .. ചിറ്റയെ നാട്ടിൽ ആക്കിയിട്ട് തിരു പൂർ പൊയ്ക്കളഞ്ഞു .

    അടുത്ത പാർട്ട് വെയിറ്റിംഗ് .

    1. ഡോ. കിരാതൻ

      രാജാവേ

      ചിറ്റ പെട്ടെന്ന് തന്നെ എഴുതാം ….

      അടുത്ത ഭാഗം അതിവേഗം

      കിരാതൻ

  10. ചേട്ടാ…
    ചിറ്റയുടെ ബാക്കി ഇടുമോ …

    1. ഡോ. കിരാതൻ

      Idaam

  11. ഗുരുവേ അനുഗ്രഹിച്ചാലും

    1. ഡോ. കിരാതൻ

      ഹഹഹഹ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: