അമ്മയുടെ ഓണം [അൻസിയ] 710

അമ്മയുടെ ഓണം

Ammayude Onam bY Ansiya

 

“ടാ അനൂപേ ഇന്നെങ്കിലും എനിക്കെന്റെ പൈസ കിട്ടണം….”

ഉണ്ണികുട്ടന്റെ ദയനീയ ചോദ്യം കേട്ട് അനൂപ് അവനെ തന്നെ കുറച്ചു നേരം നോക്കി നിന്നു….

“തരാടാ നിനക്ക് തരാനുള്ളതും നീ കൂടുതൽ ചോദിച്ചതും കൂട്ടി ഞാനൊരു അയ്യായിരം രൂപ തരാം….”

“നന്ദി ഉണ്ട് അനൂപേ ഒരുപാട്….”

അവന്റെ വാക്കുകൾ ഇടറിയിരുന്നു…. ഉണ്ണികുട്ടന്റെ തോളിൽ പിടിച്ച് അനൂപ് അവനെ തന്നിലേക്ക് അടുപ്പിച്ചു…..

“ഉണ്ണിക്കുട്ടാ അത് കൊണ്ട് അമ്മയ്ക്കും അനിയത്തിക്കും ഡ്രസ്സ് എടുക്കാൻ തികയുമോ…???

“ഉം… അനിയത്തിക്കൊരു രണ്ടായിരത്തി അഞ്ഞൂറ് മതിയാകും…. പിന്നെ അമ്മക്ക് ഒരു സാരി ബാക്കി കാശിന് വീട്ടിലേക്ക് കുറച്ചു സാധാനങ്ങളും വാങ്ങണം….”

ഇത്ര ചെറുപ്പത്തിൽ തന്നെ അവന്റെ അവസ്ഥ ഓർത്ത് അനൂപിന് സങ്കടം തോന്നി….. എ ടി എം ൽ നിന്നും അനൂപ് എടുത്ത് കൊടുത്ത കാശുമായി വീട്ടിലേക്ക് നടക്കുമ്പോൾ ഉണ്ണികുട്ടന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞാടുകയായിരുന്നു..

മൂന്ന് കൊല്ലം മുമ്പ് അവന് പതിനാല് വയസ്സ് ഉള്ള സമയത്താണ് അച്ഛൻ ഒരു അസിസിഡന്റിൽ പെട്ട് മരിക്കുന്നത്.. അന്നവൻ പത്താം ക്ലാസ് പരീക്ഷ പാസ്സായിരിക്കുന്ന സമയം…. അനിയത്തി സുനിത അന്ന് ഏഴാം ക്ലാസിൽ ….

പ്രേമ വിവാഹം ആയതിനാൽ വീട്ടുകാരുമായി അകന്നു കഴിഞ്ഞിരുന്ന അവർ അച്ഛന്റെ മരണത്തോടെ തികച്ചും ഒറ്റപ്പെട്ടു…. പക്ഷെ ഉണ്ണിക്കുട്ടൻ തന്റെ ഉറ്റ സുഹൃത്തായ അനൂപിന്റെ ചേട്ടന്റെ കൂടെ കൂടി പെയിന്റിംഗ് പണിക്ക്… അത് കൊണ്ടിപ്പോൾ ആ പതിനേഴു കാരന്റെ ചുമലിൽ ആണ് ആ കുടുംബം… കഴിഞ്ഞ രണ്ടു മൂന്നു കൊല്ലം ഓണവും വിഷുവും ഒന്നും ആഘോഷിക്കാതെ അവർ കഴിച്ചുകൂട്ടി..

ഇക്കുറി അനിയത്തി പത്താം ക്ലാസ്സിൽ ആണ് അവളുടെ സ്കൂളിൽ രണ്ടു മൂന്നു ദിവസത്തെ ആഘോഷം ഉണ്ട്… അവൾ മാത്രം പഴയതെല്ലാം ഇട്ട് പോകുന്നത് ഓർക്കാൻ കൂടി അവന് കഴിഞ്ഞില്ല… വീട്ടിൽ ചെന്ന് കയറി ഉണ്ണിക്കുട്ടൻ

“സുനിതെ…. ” എന്ന് നീട്ടി വിളിച്ചു…

കുട്ടന്റെ വിളി കേട്ട് അവന്റെ അമ്മ സിന്ധു പുറത്തെക്ക് വന്നു….

“എന്തെ കുട്ടാ….???

“അമ്മെ സുനിത എവിടെ….??

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...

45 Comments

Add a Comment
  1. Kada kollam.busil vachulla sarikutazikkal over ayi poyi

  2. Nice story ansia…..Keep it up

  3. എല്ലാവരോടും …. നന്ദി നന്ദി….. ???

  4. Kollam.vallatha thirakkayipoyi

  5. കഥ കൊള്ളാം. ഒന്ന് ഡിഡിലോ ഇട്ടു. പക്ഷെ ഒരു അൻസിയ ടച്ച് ഇല്ല..എവിടെയോ എന്തോ ഒരു തകരാറു. സാരിടെ അടിയിൽ പാവാടയും പാന്റിയും ഇല്ലാതെ ഉടുത്തു. അൻസിയ അങ്ങനെ എഴുതുമോ..?

    1. അടുത്ത തവണ എന്റെ ഉണ്ണിക്കുട്ടൻ മതിയോ

  6. കൊള്ളാം, പക്ഷെ മുൻപത്തെ കഥകളുടെ അത്ര പോര, സെക്കൻഡ് പാർട്ട്‌ ഉണ്ടാവുമോ?

  7. ഹാജ്യാർ

    റീപ്ളേ തരാത്ത അൻസിയ
    ഇനി നിറുത്തി ……

    1. ഇപ്പോഴാ കഥ പോസ്റ്റ് ചെയ്തത് കണ്ടത്….

  8. മകൾ എന്ന കഥയുടെ ബാക്കി …

  9. Ansiya, superb… Sunithayekkoodi ulppeduthu… 15 kaari aniyathi

  10. Ansiba, superb… Sunithayekkoodi ulppeduthu…

  11. Kochammayude kathayille

  12. Kollam…ennalum ithalla ningalude level…

  13. Njan kambikadhakal kure okke vayikkarund nigalude Katha ethonnum alla veruthe vayanakkare vishamippikkaruth

  14. Superb ansiya ❤❤
    തങ്ങളുടെ നോവലിന് വേണ്ടി വൈറ്റിംഗിലാണ്

  15. ഹാജ്യാർ

    ഉപ്പയും മക്കളും , ഹാജ്യാർ , ഫാത്തിമ , ഇതിലെ കഥാപാത്രങ്ങളെ ഒന്ന് റീലോഡഡ് ചെയ്യുമോ ?….

  16. ഡിയർ അൻസിയ
    കുറെ നാളായി അൻസിയയെവെയിറ്റ് ചെയ്യുന്നു ഒരു ലോങ്ങ് കഥയുമായി വാ
    പിന്നെ ഫാത്തിമയെയും അഫിയെയും സൽമയെയും ഒന്ന് തിരിച്ചു കൊണ്ട് വരുമോ ?…

    1. Old man ningal paranhadhanh shari.fathimayeyum afiyeyum thirich kond varanhem

  17. Ethu ona pathippil vanne alle. Veendum enthina samayam kalayan !!

  18. I kada vahich ente pootil viralit vellam poyi ansiya idinte randam part varumo

  19. അടിപൊളി

  20. Katha kollam korach missing feel cheunnund

  21. സൂപ്പർ ആൻസിയ സൂപ്പർ നല്ല കഥ ഇഷ്ടപ്പെട്ടു വളരെ ഇഷ്ടപ്പെട്ടു

  22. അന്‍സിയ,Super.Super
    Has duttyക് പോയപോള്‍ കഥ
    വയിച് ഞാന്‍ പൂററില്‍ ശരികുഠ
    വിരല്‍ ഇട് സുകൂചുടോ
    Super.Super.Super

    1. ഞാൻ വിരലിട്ടു തരണോ സുഹറ

    2. Ohh viral mathram itta mathiyoo

      1. പോര ഓനിം കൂടി അയ്ന്റെ ഉള്ളീ കേറ്റ്‌.തീരോല്ലോ‌ ഓനെക്കൊണ്ട്ള്ള ശല്യം

        1. ഇവിടെ കഥയ്ക്ക് ഉള്ള കമന്റ് ആണ് ഇടണ്ടത് അല്ലാതെ കമ്പി ചർച്ചയ്ക്കുള്ള സ്ഥലം അല്ല…. 🙂

        2. ഇയ്യി ചള്ള് ചെക്കനല്ലേ. മൂക്കുമ്പോ പറയ്

          1. ആ പറഞ്ഞോളാം…

  23. ആരാധകന്‍

    സൂപ്പര്‍

  24. അറക്കളം പീലി

    ?????????????

  25. Welcome back ansiya

  26. ansia….its nice

Leave a Reply

Your email address will not be published. Required fields are marked *