അമ്മയുടെ പ്രതികാരം1 555

രാഹുകാലത്തിനു മുൻപ് പുറപ്പെട്ടോളൂ കുട്ടിയെ…. അവർ ഒരു കരച്ചിൽ ഉള്ളിൽ ഒതുക്കി ചിരിച്ചെന്നു വരുത്തി പറഞ്ഞു…

ഇതാ ഇറങ്ങുകയാണ്….അമ്മെ….അത് പറയുമ്പോഴും ജിതന്റെ മനസ്സിൽ താൻ ആദ്യമായി ഇവിടെ വന്നു കയറിയ നിമിഷം ഓടിയെത്തി…പതിനാറു വയസുള്ളപ്പോൾ താൻ ഇവിടെയെത്തിയപ്പോൾ ഉള്ള അതെ സ്നേഹത്തോടെ.ആര്യദേവി അവനെ യാത്രയാക്കാൻ തുടങ്ങി….

ജിതന്റെ മിഴികൾ കണ്ണീരിനാൽ നനഞ്ഞു …അവൻ റൂമിലേക്ക് വേഗം നടന്നു…അധികം ഒന്നും എടുക്കാനില്ല…. കുറച്ചു ഷർട്ടും മുണ്ടും മാത്രം…പക്ഷെ അവൻ എടുക്കാനുള്ളത് അവിടുന്ന് എന്നെ എടുത്തു കഴിഞ്ഞു…..പ്ലാകുറിശ്ശി ഇല്ലാതെ വിലമതിക്കാൻ ആവാത്ത മന്ത്രങ്ങൾ…അത് ഇപ്പോൾ അവന്റെ മനസ്സിൽ പതിഞ്ഞു കിടക്കുന്നു….ആരും ചോദിച്ചു വരാത്ത ആർക്കും അവകാശം ഇല്ലാത്ത മന്ത്രങ്ങൾ….

ജിതൻ ഇല്ലാതിനു….പുറത്തിറങ്ങി തെക്കേ തൊടിയിൽ നാരായൺ നമ്പുതിരിയുടെ കുഴിമാടത്തിൽ അവൻ ഒരു നിമിഷം നിന്നു..അവന്റെ കണ്ണുകളിൽ ചെറുതായി നിർ തിളക്കാൻ തുടങ്ങി…നാരായണൻ നമ്പുതിരിയുടെ കുഴിമടത്തിനു മുകളിൽ നട്ട ചെമ്പകത്തിന്റെ ഇലകൾ മെല്ലെ അനങ്ങാൻ തുടങ്ങി…

പെട്ടെന്ന് ചെമ്പകത്തിൽ നിന്നും ഒരു പൂ അവന്റെ തലയിൽ വന്നു പതിച്ചു..അവനെ അനുഗ്രഹിക്കും പോലെ അവൻ ആ പൂവെടുത്തു ചെമ്പകത്തിന്റെ ചുവട്ടിൽ അർപ്പിച്ചു…

ജിതൻ പുറത്തേക്കു ഇറങ്ങി….അവന്റെ പോക്കു നോക്കി ഉമ്മറത്ത് ആര്യദേവിയും..മുറ്റത്തു ചെമ്പക മരവും നിന്നു…അടുത്ത ക്ഷണം ചെമ്പകം അതിശക്തമായി ഒന്ന് കുലിങ്ങി. അതിൽ നിന്നിരുന്ന ചെമ്പക മേട്ടുകൾ എല്ലാം ഒരുമിച്ചു വിരിഞ്ഞു ….ആ കാഴ്ച കണ്ടു ആര്യദേവിയുടെ കണ്ണുകൾ ആ കണ്ണീരിലും തിളങ്ങി….

അവൻ മുന്നിൽ കണ്ട ഓട്ടോകാരനോട് പറഞ്ഞു പാലക്കാട്”
ഓട്ടോ അവനെയും കൊണ്ട് കുതിച്ചു…കൊയ്ത്തു കഴിഞ്ഞ പാടം അങ്ങകലെ കരിമ്പനകൾ പൂത്തു നിൽക്കുന്ന….അടുത്ത നിമിഷം ഒരു ഇടി വെട്ടി കൂട്ടമായി നിന്നിരുന്ന കരിമ്പനകൾ തിയിൽ വെന്തെരിഞ്ഞു…

The Author

രാവണൻ

www.kkstories.com

23 Comments

Add a Comment
  1. Unknown kid (അപ്പു)

    കഥ കൊള്ളാം.. നല്ല thrilling ഉണ്ട്…

    പക്ഷേ ബാക്കി ഉണ്ടാവില്ല അല്ലേ..?

  2. kumaran perunthalmanna

    starting kollam

  3. ravana vallappozhume ningal varu. varumbo oru 25 pegumay vannoode. ithinte bakki ini ennano ento. vegam poratte nxt part

    1. രാവണൻ

      അജിത് ഒരുപാടു എഴുതണം എന്നുണ്ട്..പക്ഷെ സമയം ഇല്ല എന്നാലും നോക്കാം

  4. Nalla thudakkam..

  5. Thudakam kollam.please continue

  6. Starting kollam… Pls continue

  7. കട്ട കലിപ്പൻ

    കൊള്ളാം, ആ മിട്ടായി പരാമർശം കണ്ണ് നിറച്ചു.. തുടരുക

  8. Tution

    Ghe ?!!

  9. Ravanan starting average.writting style kollam.manassilakkuvan padanu. Next part muthal clear aakkumennu expect cheyyunnu.pls continue

  10. Enikku onnum manassilayilla…. “Dashashirassa”…
    …..introduction poornnamayilla…..arya deviye patti paranjilla..
    Chumma kutthikkurikkathe Ravan.
    Ezhutthu Kollam…..pakshe oru Vyakthatha illa onninum.

    1. രാവണൻ

      അവരൊക്കെ വെറും അമ്മ കഥാപാത്രങ്ങൾ നായികാ ഇനിയും വന്നിട്ടില്ല…ഞാൻ ജിതന്റെ ഭുതം പറഞ്ഞത് ആണ് ഭാവി പറഞ്ഞിട്ടില്ല

  11. നല്ല പഞ്ച് തുടക്കം

  12. Good one….. Please continue…. Starting kalakkii

    1. രാവണൻ

      നന്ദിയുണ്ട് അമൂൽ ബേബി ഒരു പാട് നന്ദി

  13. Prince of darkness

    Super ravanan nalla thudakkam

    1. രാവണൻ

      താങ്സ് പ്രിൻസ് ഓഫ് ധർക്നെസ്

  14. It could be a surprise hit

    1. രാവണൻ

      ആൽബി നന്ദി

  15. സാത്താൻ സേവ്യർ

    Nice story

    1. രാവണൻ

      നന്ദി സാത്താൻ ഒരുപാടു നന്ദി

  16. Kollam Ravana……

    1. രാവണൻ

      നന്ദി അനീഷ് നന്ദി

Leave a Reply

Your email address will not be published. Required fields are marked *