അമ്മയുടെ പ്രതികാരം1 552

ഓട്ടോ ഡ്രൈവർ ഞെട്ടി പോയി …എന്തായിത്….നട്ടുച്ചയ്ക്ക് ഇടിവെട്ടുകയോ .അതും ഈ കൊടും വേനലിൽ…..

ചേട്ടാ അതൊന്നും നോക്കേണ്ട വേഗം വണ്ടി വീട്…..ഓട്ടോ വേഗത്തിൽ ഓടിച്ചു കൊണ്ട് ഡ്രൈവർ പറഞ്ഞ് മോനെ വിടുകയ…
അപ്പോൾ അങ്ങ് ആകാശത്തു…ഒരു കൊള്ളിയാൻ പാഞ്ഞു പോയി…അനുനിമിഷം ആ കൊള്ളിയാൻ ഒരു നക്ഷത്രം ആയി രൂപം മാറി…ആ നക്ഷത്രം ജിതന്റെ ഓട്ടോയുടെ പിന്നാലെ നീങ്ങി …
ഇളം കാറ്റുകൊണ്ടപ്പോൾ ജിതന്റെ കണ്ണുകൾ താനെ അടഞ്ഞു .

അവന്റെ കണ്ണുകളിൽ ഉറക്കം കുടുകുട്ടി തുടങ്ങി..പതിയെ അവന്റെ ഓർമ്മകൾ പിന്നോട്ട് സഞ്ചരിച്ചു..ഒരു സ്വപനം പോലെ അവന്റെ മനസ്സിൽ തൃശൂരിലെ അനാഥമന്ദിരം…വന്നു നിറഞ്ഞു. തന്റെ ബാല്യത്തിൽ ഏറ്റ മുറിവുകൾ ഇനിയും ഉണങ്ങാത്ത മുറിവുകൾ അവന്റെ മനസിനെ ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു….

ഓട്ടോ ഒരു സഡൻ ബ്രെകിട്ടു നിന്ന്…ജിതൻ ഞെട്ടി ഉണർന്നു…റോഡിൽ മൊത്തം ആൾക്കൂട്ടം …

ചേട്ടാ…എന്ത് പറ്റിയതാ..അവൻ ഡ്രൈവറുടെ തിരക്കി….

അറിയില്ല നോക്കട്ടെ….അതും പറഞ്ഞു ഓട്ടോ നിർത്തി അയാൾ പുറത്തിറങ്ങി…കുറച്ചു നേരത്തിനു ശേഷം അയാൾ തിരിച്ചു വന്നു….

അത് ഒരു ചെക്കൻ ആത്മഹത്യ ചെയ്തു…അതാ..ഇത്രയും ബ്ളോക് ..അവന്റെ കാമുകി വേറെ ഒരുത്തന്റെ കൂടെ കല്യാണം കഴിച്ചു പോയി….

അത് കേട്ട ജിതന് തലയ്ക്കു ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി..അവനൊക്കെ മരിക്കാൻ കണ്ട കാരണം കാമുകി വേറെ ഒരുത്തനു ഒപ്പംഒപ്പം ചാടിപോയൽ നന്നായി എന്ന് വേണം കരുതാൻ ഒരിക്കൽ താൻ കെട്ടികഴിഞ്ഞു ചാടി പോകില്ല എന്ന് ആര് കണ്ടു…അവള് മറ്റവന്റെ കുട്ടിയേയും വയറ്റിൽ ഇട്ടു പെറ്റു സുഖിച്ചു ജീവിക്കും…ഇവനോ ചത്ത് പണ്ടാരം അടുങ്ങി…അവന്റെ തന്തക്കും തള്ളക്കും പോയി ..അവൾക്കു ഒരു നഷ്ടവുമില്ല..

The Author

രാവണൻ

www.kkstories.com

23 Comments

Add a Comment
  1. Unknown kid (അപ്പു)

    കഥ കൊള്ളാം.. നല്ല thrilling ഉണ്ട്…

    പക്ഷേ ബാക്കി ഉണ്ടാവില്ല അല്ലേ..?

  2. kumaran perunthalmanna

    starting kollam

  3. ravana vallappozhume ningal varu. varumbo oru 25 pegumay vannoode. ithinte bakki ini ennano ento. vegam poratte nxt part

    1. അജിത് ഒരുപാടു എഴുതണം എന്നുണ്ട്..പക്ഷെ സമയം ഇല്ല എന്നാലും നോക്കാം

  4. Nalla thudakkam..

  5. Thudakam kollam.please continue

  6. Starting kollam… Pls continue

  7. കട്ട കലിപ്പൻ

    കൊള്ളാം, ആ മിട്ടായി പരാമർശം കണ്ണ് നിറച്ചു.. തുടരുക

  8. Ravanan starting average.writting style kollam.manassilakkuvan padanu. Next part muthal clear aakkumennu expect cheyyunnu.pls continue

  9. Enikku onnum manassilayilla…. “Dashashirassa”…
    …..introduction poornnamayilla…..arya deviye patti paranjilla..
    Chumma kutthikkurikkathe Ravan.
    Ezhutthu Kollam…..pakshe oru Vyakthatha illa onninum.

    1. അവരൊക്കെ വെറും അമ്മ കഥാപാത്രങ്ങൾ നായികാ ഇനിയും വന്നിട്ടില്ല…ഞാൻ ജിതന്റെ ഭുതം പറഞ്ഞത് ആണ് ഭാവി പറഞ്ഞിട്ടില്ല

  10. നല്ല പഞ്ച് തുടക്കം

  11. Good one….. Please continue…. Starting kalakkii

    1. നന്ദിയുണ്ട് അമൂൽ ബേബി ഒരു പാട് നന്ദി

  12. Prince of darkness

    Super ravanan nalla thudakkam

    1. താങ്സ് പ്രിൻസ് ഓഫ് ധർക്നെസ്

  13. It could be a surprise hit

    1. ആൽബി നന്ദി

  14. സാത്താൻ സേവ്യർ

    Nice story

    1. നന്ദി സാത്താൻ ഒരുപാടു നന്ദി

  15. Kollam Ravana……

    1. നന്ദി അനീഷ് നന്ദി

Leave a Reply

Your email address will not be published. Required fields are marked *