അമ്മിണി [Suma] 379

സിസ്റ്റർ ആൻറി അമ്മയെ വിളിച്ചു ഞങ്ങൾ മൂന്നുപേരും കൂടി ഇരുന്നപ്പോൾ സിസ്റ്റർ ആൻറി സർപ്രൈസ് ആയിട്ടുള്ള കാര്യം അവതരിപ്പിച്ചു. അത് എൻറെ കല്യാണം കാര്യം ആയിരുന്നു. സിസ്റ്റർ ആൻറി അമ്മയോട് ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു.

എൻറെ ചേച്ചി അമ്മേ ഇവനെ കല്യാണ പ്രായം ആയില്ലേ ഇവനെ നമുക്ക് ഒരു പെണ്ണ് കെട്ടിക്കേണ്ടേ. അപ്പോൾ അമ്മ പറഞ്ഞു അതെ മോളെ ഞാൻ ഇവനെ കല്യാണം ഒക്കെ ആലോചിച്ച് തുടങ്ങി. പക്ഷേ ഒന്നും അങ്ങ് ഒത്ത് വന്നില്ല.

എൻറെ ചേച്ചി അമ്മേ ഞാൻ ഇവനെ ഒരു പെൺകൊച്ചിനെ കണ്ട് വച്ചിട്ടുണ്ട്. ആണോ മോളെ ആ പെൺകൊച്ചിന്റെ വീട് എവിടെ ആണ്. മോള് ഡീറ്റെയിലായി ഒന്ന് പറഞ്ഞു. നമ്മുക്ക് നല്ല കേസ് ആണെങ്കിൽ അത് അങ്ങ് ആലോചിക്കാം. എൻറെ മോള് കൊണ്ടു വന്നതല്ലേ. സിസ്റ്റർ ആൻറി പറഞ്ഞു ചേച്ചി അമ്മേ എൻറെ കൂട്ടുകാരിയുടെ മോൾ ആണ്. കൂട്ടുകാരിയുടെ പേര് അമ്മിണി സേവിയർ. ആ സേവിയർ 6 മാസങ്ങൾക്ക് മുമ്പ് മരിച്ച് പോയി. എൻറെ കൂട്ടുകാരി അമ്മിണിക്ക് മൂന്ന് പെൺമക്കൾ ആണ്. മൂത്ത മോളുടെ കല്യാണം കഴിഞ്ഞു. അമ്മിണിയുടെ രണ്ടാമത്തെ മോളെ ആണ് ഞാൻ ഇവനുവേണ്ടി ആലോചിച്ചത്.

ആ മോളുടെ പേര് ദിവ്യ എന്ന് ആണ്. അവൾ നഴ്സിംഗ് പഠിച്ചു കൊണ്ടിരിക്കുകയാണ്. ദിവ്യ മോളുടെ പഠിത്തം കഴിഞ്ഞാൽ അവൾ പുറത്തേക്ക് പോകും അപ്പോൾ ഇവനും പുറത്തേക്കു പോകാൻ കഴിയും. അമ്മിണിയുടെ ഇളയ മോളുടെ പേര് ഡയാന അവൾ പഠിച്ചു കൊണ്ടിരിക്കുകയാണ്. ചേച്ചി അമ്മേ ഇതൊക്കെയാണ് അവരുടെ ഡീറ്റൈൽസ്. ചേച്ചി അമ്മ ചേട്ടനോട് സംസാരിച്ചു ഒരു തീരുമാനം പറയണം. ചേച്ചി അമ്മ ഇഷ്ടമാണെങ്കിൽ എന്റെ കൂട്ടുകാരി അമ്മിണി ചേച്ചി അമ്മയെ ഒരു ദിവസം കൂട്ടി വീട്ടിലേക്ക് ചെല്ലുവാൻ പറഞ്ഞിട്ടുണ്ട്.

മോളെ കേട്ടിട്ട് തരക്കേടില്ലാത്ത വീട്ടുകാർ ആണെന്ന് തോന്നുന്നു. മോളെ ഇന്ന് രാത്രി തന്നെ നമുക്ക് സാം കുട്ടൻറെ അപ്പൻറെ അടുത്ത് പറഞ്ഞിട്ട് എത്രയും പെട്ടെന്ന് നമുക്ക് മോളുടെ കൂട്ടുകാരി അമ്മിണിയെ കാണുവാൻ പോകാം.

The Author

15 Comments

Add a Comment
  1. ഹായ്. കൊള്ളാം. തുടരുക ❤

  2. Avasanam Poottile kadha akki

  3. അടിപൊളി Story.എല്ലാവർക്കും വേണം ഇങ്ങനെ ഒരു അമായിയാമ്മ.

  4. Sister aunty varumo❤❤

  5. ഫൈസ്റ്പാർട്ട് എവുടെ

  6. Ho vedinte aduth enthoram ethatha maranu orenam polum upunokan thanilalo athum hus gulfil ulath

  7. ഏയ് അത് വേണ്ട അപ്പനെ വേണ്ട ബ്രോ ചടപ്പാകും
    അമ്മയെ ഒന്നു വളക്ക്

  8. Variety ശൈലി… നന്നായ് ഇഷ്ടപ്പെട്ടു.ഇത് പോലെ ഒരു അമ്മായിയമ്മ എല്ലാർക്കും ഉണ്ടെങ്കിൽ…

  9. sister ആൻ്റി secod part എവിടെ?

  10. സ്മിതയുടെ ആരാധകൻ

    ഈ കഥ വായിച്ചിട്ട് ഞാൻ ഇങ്ങനെ പറഞ്ഞു സൂപ്പറായിട്ടുണ്ട്???

  11. Super story ????

  12. അമ്പത്തൂർ വിശ്വം

    ഇപ്പോഴുള്ള ത ളി കൾക്ക് ഒലിപ്പിക്കൽ കഥയെ പാറ്റൂ കണ്ടില്ലേ ലൈക് ഓ ഇടപാട്.

  13. പൊളിച്ചു ??????

  14. Nice story interested

Leave a Reply

Your email address will not be published. Required fields are marked *