അമ്മിണി [Suma] 370

ആണോ ഇപ്പോൾ എങ്ങനെ ഉണ്ട് പെടലി വേദന കുറവുണ്ടോ. മോള് ഓയിൽമെന്റ് ഇട്ട് തിരുമ്മി തന്നോ. മോനെ അവൾ തിരുമ്മി തന്നു എങ്കിലും മോൻ തിരുമ്മി തന്നാ അതു പോലെ ആയില്ല. മോൻ തിരുമ്മിയപ്പോൾ ആൻറിയുടെ കഴുത്തിനൊക്കെ നല്ല സുഖം തോന്നി. ആണോ ആൻറി എങ്കിൽ ഞാൻ നാളെ രാവിലെ വന്ന് ഒന്ന് തിരുമി തരാം. വേണ്ട മോനെ അത് മോന് ബുദ്ധിമുട്ട് ആകുകയില്ല. എൻറെ അമ്മിണി എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല ഞാൻ നാളെ രാവിലെ വരാം. അമ്മിണി എന്നോട് ആ രാത്രി മനസ്സ് തുറന്ന് സംസാരിച്ചു.

എൻറെ മോനെ ഭർത്താവ് ഉണ്ടായിരുന്നുവെങ്കിൽ മോൻ എനിക്ക് ചെയ്തു തന്നതൊക്കെ ചെയ്തു കിട്ടിയേനെ. ഭർത്താവ് ഇല്ലാതെദേ വരുമ്പോൾ ആണ് അതിന്റെ സങ്കടം നമ്മളെ ഒരുപാട് ദുഃഖത്തിൽ ആഴ്ത്തുന്നത്. എൻറെ ഭർത്താവിൽ നിന്നും കിട്ടേണ്ട കരുതലും സ്നേഹവും പരിചരണവും ഇനി എനിക്ക് എങ്ങനെ കിട്ടാനാണ് എൻറെ മോനെ. മോനെ ഞാൻ എൻറെ സങ്കടങ്ങളൊക്കെ പറഞ്ഞ് ബോറ് അടിപ്പിച്ചോ.

ഇല്ല അമ്മിണി എന്നോടുള്ള വിശ്വാസവും, സ്നേഹവും, കൊണ്ടല്ലേ അമ്മിണിയുടെ സങ്കടങ്ങൾ എന്നോട് പറഞ്ഞത്. ഞാൻ മനസ്സിൽ ആലോചിച്ചു അമ്മിണിയുടെ മനസ്സ് ഒന്ന് അളന്നാലോ എന്ന്. അതുകൊണ്ട് ഞാൻ അമ്മിണിയുടെ അടുത്ത് ഇങ്ങനെ പറഞ്ഞു. എൻറെ അമ്മിണി ആൻറിക്ക് എന്നെ എങ്ങനെ വേണമെങ്കിലും കാണാം. എൻറെ അമ്മിണി ആഗ്രഹിക്കുന്നത് എന്തും ഞാൻ സാധിച്ച് തരാം കാരണം അമ്മിണിയെ ഞാൻ എൻറെ അമ്മയെക്കാൾ കൂടുതൽ സ്നേഹിക്കുന്നുണ്ട് എൻറെ അമ്മിണിക്ക് എന്നെ ഇഷ്ടം ആണെങ്കിൽ മനസ്സിലുള്ള സങ്കടം ഒക്കെ ഞാൻ മാറ്റി തരാം എന്റെ അമ്മിണിയെ ഒരു മകൻ സ്നേഹിക്കുന്നത് പോലെ ഞാൻ സ്നേഹിച്ചോട്ടെ ഇതൊക്കെ കേട്ട് അമ്മിണി എന്നോട് ചോദിച്ചു. എൻറെ ഈ മോനെ അമ്മിണിയെ അത്രയ്ക്ക് ഇഷ്ടം ആയോ. എൻറെ മോൻ എൻറെ ഏത് ആഗ്രഹവും സാധിച്ച് തരുമോ.

അപ്പോൾ ഞാൻ പറഞ്ഞു ഞാൻ എന്റെ സിസ്റ്റർ ആൻറിയെ സ്നേഹിക്കുന്നത് പോലെ അമ്മിണിയെ സ്നേഹിക്കാം.

അമ്മിണി പറഞ്ഞു എനിക്ക് അറിയാം മോനെ എന്നെ ഇഷ്ടം ആണെന്ന് എങ്കിൽ നാളെ രാവിലെ വരുമോ. പിന്നെ തീർച്ചയായും ഞാൻ വരും. എൻറെ അമ്മിണിയുടെ പെടലി വേദന മാറേണ്ട. ഞാൻ സമയം നോക്കിയപ്പോൾ വെളുപ്പാൻ കാലം ഒരു മണി ആയിട്ടുണ്ടായിരുന്നു. എൻറെ അമ്മിണി സംസാരിച്ചിരുന്നു സമയം പോയത് അറിഞ്ഞില്ല ഇനി കിടന്ന് ഉറങ്ങാൻ നോക്ക് നമുക്ക് നാളെ രാവിലെ കാണാം. ശരി മോനെ എനിക്കും ഉറക്കം വരുന്നുണ്ട് ഇന്ന് എൻറെ മനസ്സിനെ വല്ലാത്ത ഒരു സന്തോഷം തോന്നുന്നുണ്ട്. മോന്റെ അടുത്ത് സംസാരിച്ച് ഇരുന്നപ്പോൾ എൻറെ ഭർത്താവ് അടുത്തുള്ളത് പോലെ എനിക്ക് തോന്നി.

The Author

15 Comments

Add a Comment
  1. ഹായ്. കൊള്ളാം. തുടരുക ❤

  2. Avasanam Poottile kadha akki

  3. അടിപൊളി Story.എല്ലാവർക്കും വേണം ഇങ്ങനെ ഒരു അമായിയാമ്മ.

  4. Sister aunty varumo❤❤

  5. ഫൈസ്റ്പാർട്ട് എവുടെ

  6. Ho vedinte aduth enthoram ethatha maranu orenam polum upunokan thanilalo athum hus gulfil ulath

  7. ഏയ് അത് വേണ്ട അപ്പനെ വേണ്ട ബ്രോ ചടപ്പാകും
    അമ്മയെ ഒന്നു വളക്ക്

  8. Variety ശൈലി… നന്നായ് ഇഷ്ടപ്പെട്ടു.ഇത് പോലെ ഒരു അമ്മായിയമ്മ എല്ലാർക്കും ഉണ്ടെങ്കിൽ…

  9. sister ആൻ്റി secod part എവിടെ?

  10. സ്മിതയുടെ ആരാധകൻ

    ഈ കഥ വായിച്ചിട്ട് ഞാൻ ഇങ്ങനെ പറഞ്ഞു സൂപ്പറായിട്ടുണ്ട്???

  11. Super story ????

  12. അമ്പത്തൂർ വിശ്വം

    ഇപ്പോഴുള്ള ത ളി കൾക്ക് ഒലിപ്പിക്കൽ കഥയെ പാറ്റൂ കണ്ടില്ലേ ലൈക് ഓ ഇടപാട്.

  13. പൊളിച്ചു ??????

  14. Nice story interested

Leave a Reply

Your email address will not be published. Required fields are marked *