അമൃത 1 [Surya] 370

അമൃത 1

Amrutha Part 1 | Author : Surya


ആദ്യത്തെ ശ്രമമാണ്.തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.നിങ്ങളുടെ അഭിപ്രായങ്ങൾ പറയുക .കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കാം.

ഞാൻ ഇവിടെ പറയുന്നത് എൻ്റെ ജീവിതത്തിൽ യഥാർത്ഥത്തിൽ നടന്ന സമ്പവമാണ്.

എൻ്റെ പേര് സൂര്യ.പഠിച്ചതും വളർന്നതും എല്ലാം പക്ക നാടിന് പുറത്ത്. ഡിഗ്രി പഠനം എല്ലാം നാടിന് കഴിഞ്ഞതിനു ശേഷം ജോലിക്കായി ഒരുപാട് ശ്രമിച്ചു. പക്ഷെ കിട്ടിയത് ബാംഗ്ലൂർ എന്ന വലിയ നഗരത്തിൽ.

ആദ്യമായി വീട്ടിൽ നിന്ന് വിട്ടു നിൽക്കേണ്ട അവസ്ഥ. പിന്നെ വീട്ടിലെ അവസ്ഥ അങ്ങനെ ആയതുകൊണ്ട് പോയി.അങ്ങനെ ബാംഗ്ലൂർ ഇൽ എത്തി.ആദ്യത്തെ ഒരു ആഴ്ച ഒരു പി. ജി  ഇൽ നിന്നു.

ഓഫീസ് ഇൽ ജോയിൻ ചെയ്തു. നാട്ടിൻപുറത്ത് നിന്ന് വന്നത് കൊണ്ടും മറ്റ് ദുശീലങ്ങൾ ഇല്ലാത്തത് കൊണ്ടും അവിടുത്തെ മലയാളികൾ ആയി പെട്ടെന്ന് കമ്പനി ആയി.അവർ തന്നെ അവിടെ ഒരു മലയാളി ഓണർ നോട് സംസാരിച്ചു ഒരു 1 R.K റൂം ശരിയാക്കി തന്നു.(1 RK എന്ന് പറഞ്ഞാൽ ഒരു അടുക്കള,

ഒരു ഹോൾ,ഒരു ബാത്റൂം) .ഒറ്റക്ക് ആയതുകൊണ്ട് അതുതന്നെ എനിക്ക് ധാരാളമായിരുന്നു.തൽക്കാലം കടം മേടിച്ച് ഡെപ്പോസിറ്റ് എല്ലാം കൊടുത്തു ഞാൻ താമസം അങ്ങോട്ട് ആകി.

അവിടെ ആണ് എൻ്റെ നായിക അമൃത. എൻ്റെ റൂം ൻ്റെ ബിൽഡിങ് ഇൽ 3 റൂം ആണ് ഉള്ളത്. പഴയ ബിൽഡിങ് ആയത് കൊണ്ടും ഓണർ അവിടെ താമസിച്ചിരുന്നത് കൊണ്ടും ഒരു റൂം അവരുടെ ഐറ്റംസ് വെച്ചിരിക്കുന്നതാണ്.ഓണർ മക്കളുടെ ഒപ്പം ഒരു 20 km അപ്പുറത്ത്. പിന്നെ മോളിലെ റൂം ഇൽ അമൃതയും അവളുടെ ഹസ്ബൻഡ് അജിൻ ഉം.

The Author

Surya

www.kkstories.com

3 Comments

Add a Comment
  1. അനിയത്തി

    സത്യമെന്ന് തോന്നുന്ന രചന. ഭാഗ്യം അവരുടെ. ബാക്കി ഉടനെ ഉണ്ടാവില്ലേ

  2. തുടരണം സൂപ്പർ കഥ

  3. Nice aan bro baaki ezhuth🌚

Leave a Reply to Kichu Cancel reply

Your email address will not be published. Required fields are marked *