?അമൃതവർഷം? 3 [Vishnu] 410

അമൃതവർഷം 3

Amrutha Varsham Part 3 | Author : Vishnu | Previous Part

 

 

തിരുമേനി…. തറവാട്ടിൽ ഒരാൾടെ ജാതകം അൽപം പിശക് ആണ്, അത് ഒരു പുനർജ്ജന്മം ജാതകം ആണ്.അതിൽ മാത്രം ദോഷം കാണുന്നു, വെറും ദോഷം അല്ല മൃത്യു ദേഷം. ഇൗ വെക്തി ഉടൻ തന്നെ മരണപ്പെടും, നിർഭഗിയ വശൽ ആ വ്യക്തി നിങ്ങളുടെ ഇളയ മകൻ കൃഷ്ണൻ ആണ്.തുടർന്നു വായിക്കുക.

തിരുമേനി………

എല്ലാവരും ഒരുമിച്ച് ആയിരുന്നു വിളിച്ചത്,
എല്ലാരുടെയും മുഖങ്ങളിൽ വെവ്വേറെ ഭാവങ്ങൾ
അച്ഛനും അമ്മയും ഭയത്തോടും നടുക്കത്തോടെ യും ആണ് തിരുമേനിയെ വിളിച്ചത് എങ്കിൽ ഏട്ടത്തി യുടെ മുഖത്ത് തിരുമേനിയെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു, സിദ്ധു ഏട്ടനും ജയെട്ടനും അഞ്ചുവും തേന്മാവിൻ കൊമ്പത്ത് സിനിമയിൽ താൻ ആരാ എന്ന് തനിക്ക് അറിയില്ലെങ്കിൽ എന്ന dailouge ന്റെ ഇടക്ക്‌ നമ്മുടെ ലാലേട്ടൻ കുതിരവട്ടം പപ്പുവിന്റെ നോക്കുന്ന അതേ ഭാവത്തിൽ തിരുമേനിയെ നോക്കുന്ന, എന്റെ അവസ്ഥയും മറിച്ച് ആയിരുന്നില്ല.

ഏട്ടത്തി….. തിരുമേനി എന്തൊക്കെ പിച്ചും പെയ്യും ആണ് ഈ പറയുന്നത്, അനിയൻ കുട്ടന് എന്ത് സംഭവിക്കും എന്ന………

തിരുമേനി…… കൂടുതൽ ഒന്നും എനിക്കും വെക്തം ആകുന്നില്ല കുഞ്ഞേ. തറവാട്ടിലെ തന്നെ ആരുടെയോ ഒരു പുനർജ്ജന്മം ആണ് കൃഷ്ണൻ. ഇവന്റെ പിന്നാലെ അടങ്ങാത്ത പ്രതികാര ദാഹവും ആയി ഒരു നാഗ യക്ഷിയുടെ ശാപവും ഉണ്ട്, കൃഷ്ണന് 25 വയസ്സ് കഴിഞ്ഞു 26 വയസിനു ഇടക്ക് എപ്പോൾ വേണമെങ്കിലും അവള് കൃഷ്ണന്റെ ജീവൻ കവർന്നെടുക്കും, അവളുടെ സാന്നിധ്യം എപ്പോഴും കൃഷ്ണന്റെ കൂടെ തന്നെ ഉണ്ട്.

ഞാൻ….. എന്റെ കൂടെ യക്ഷിയോ???

തിരുമേനി…. അതെ, അവൾ എപ്പോഴും നിന്റെ കൂടെ തന്നെ ഉണ്ട്.

അച്ഛൻ….. ഇതിന് ഒരു പരിഹാരം എന്താ തിരുമേനി?

തിരുമേനി കുറച്ച് നേരം എന്തൊക്കെയോ ആലോചിച്ച ശേഷം പറഞ്ഞു
എനിക്ക് കൂടുതൽ ഒന്നും വേക്താം ആകുന്നില്ല രാമ. പരിഹാരം തേടണം എങ്കിൽ ആദ്യം കൃഷ്ണൻ ന്റെ പുനർജ്ജന്മം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് അറിയണം, എന്താണ് ഈ ശപത്തിന് ഉള്ള കാരണം എന്ന് അറിയണം. ഇൗ കരിയങ്ങൾ അറിഞ്ഞാൽ മാത്രമേ എന്തെങ്കിലും നമുക്ക് ചെയാൻ കഴിയൂ.

അച്ഛൻ…. അത് ഇപ്പൊ എങ്ങനെയാ തിരുമേനി അറിയാൻ സാധിക്കുന്നത്

തിരുമേനി….. തറവാട്ടിലെ നിലവറയിൽ നിങ്ങളുടെ പൂർവികരുടെ ജാതകങ്ങളും നിങ്ങളുടെ പരമ്പരയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും അടങ്ങുന്ന താളിയോല ഗ്രന്ഥങ്ങളെ കുറിച്ചും നിനക്ക് അരിവുള്ളതല്ലെ

അച്ഛൻ….. അതെ തിരുമേനി.

The Author

54 Comments

Add a Comment
  1. Next part ഇല്ലേ??

    1. ബാക്കി ഉണ്ട്
      ഉടനെ അയക്കാം❣️❣️❣️

  2. ബാക്കി എവിടെ ബ്രോ
    നല്ല തീം ആണ്.. ??
    കഴിയുമെങ്കിൽ പേജ് കൂട്ടിയെഴുതുക.. next part waiting ??

    1. ബാക്കി തരാം രാജാ❣️❣️❣️

  3. Enna ini bhakki

  4. ഇപ്പോഴാണ് എല്ലാ ഭാഗവും വായിക്കാൻ പറ്റിയത്. നല്ല തുടക്കം. ത്രില്ലിംഗ് ആയ തീം ആണ്. പേജുകൾ കൂട്ടി എഴുതിയാൽ നന്നായിരുന്നു.

    1. Thanks bro❣️
      പേജുകൾ കൂടുതൽ എഴുതാൻ ശ്രമിക്കാം

  5. മോനിച്ചൻ

    വളരെ നന്നായിട്ടുണ്ട്. കുറച്ചുകൂടി പേജ് ഉൾക്കൊള്ളിക്കണം.

    1. ❣️❣️❣️❣️

  6. ഇതിന്റെ അടുത്ത പാർട്ടിനായി ഞാൻ കാത്തിരിക്കുന്നു

    1. കാത്തിരിപ്പ് സഫലം ആകും❣️❣️❣️

  7. കിടിലന്‍ കഥ, ഒടുക്കത്തെ ഇന്ററസ്റ്റിങ്.ആകെ ഒമ്പത് പേജ് ഒള്ളു എങ്കില്‍ കൂടി വായിച്ചു തീരാന്‍ കൊറേ സമയമെടുത്തത് പോലെ. ആകെ ഒരു പ്രശ്നം ആയി തോന്നിയത്‌ ടാഗ് മാത്രമാണ്. അടുത്ത പാര്‍ട്ട് വേഗം ആയിക്കോട്ടെ…

    1. ടാഗ് ഒക്കെ വരും പാർട്ടുകളിൽ ശെരി ആകും ബ്രോ❣️❣️❣️

  8. Good
    Very
    Very
    Very
    Good
    Mindblowing story
    Love it
    Waiting 4 next part
    Family story super kidu

    1. ഒത്തിരി സ്നേഹം Tippu❣️❣️❣️

  9. ഈ ഭാഗവും മറ്റു രണ്ട് ഭാഗങ്ങളെ പോലെ നന്നായിരുന്നു. പക്ഷെ എന്തോ ഒരു കുറവ് തോന്നി. അത് പേജുകളുടെ എണ്ണക്കുറവോ കഥയിലെ സംഭവങ്ങളുടെ കുറവോ ആയിരിക്കാം. നല്ല ഒരു കഥയുടെ എല്ലാ ചേരുവകളും ഇതിൽ ഇപ്പോഴുണ്ട്. പേജുകളുടെ എണ്ണം കൂട്ടി വലിയ താമസമില്ലാതെ അടുത്ത ഭാഗങ്ങൾ എഴുതിയാൽ നല്ലതായിരിക്കും. കഥ കുറച്ചു കൂടി മനസ്സിൽ പതിയാൻ അതുകൊണ്ട് പറ്റും. ഒന്നുകിൽ പേജുകളുടെ എണ്ണം കൂട്ടുക അല്ലെങ്കിൽ പെട്ടന്ന് തന്നെ അടുത്ത ഭാഗങ്ങൾ കൊണ്ടുവരുക.

    1. കഥയിലെ സംഭവങ്ങൾ വരാൻ ഇരിക്കുന്നതെ ഉള്ളു. ❣️❣️❣️❣️

  10. Nalla kadha….
    Elupm adutha part idu….

  11. Powli aan bro ✍???❤

  12. മച്ചാനെ…ഞാൻ ആദ്യ ഭാഗത്തിന് അഭിപ്രായം പറഞ്ഞിരുന്നു….2 um….3 um ഇപ്പഴാണ് വായിച്ചത്….മനോഹരം…എന്ന് പറഞ്ഞാല് കുറഞ്ഞുപൊവും…..അത്രയ്ക്കും ഗംഭീരം ആണ് തന്റെ എഴുത്ത്….നല്ല ഒഴുക്ക്…നല്ല വായനാസുഖം….ചെറിയ അക്ഷര തെറ്റുകൾ ഉണ്ട്…അത് പരിഹരിക്കണം….
    പിന്നെ ഓരോ ഭാഗങ്ങളുടെ ഇടയിൽ ഇത്രേം ഗ്യാപ് വേണ്ട എന്നാണ് എന്റെ അഭിപ്രായം…

    അടുത്ത ഭാഗം പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു….

    കാത്തിരിക്കുന്നു..❤️

  13. super.kiduvayittund ..waiting for next part

  14. അടുത്ത പാർട്ട് വേഗം വേണം

  15. തൃശ്ശൂർക്കാരൻ

    ,?????????????????ഇഷ്ടായി ബ്രോ ❤️?

  16. കിച്ചു

    കൊള്ളാം ബ്രൊ ഇപ്രാവശ്യവും ഫുൾ സ്കോർ ചെയ്യ്തു കഥ നല്ല ഒഴുക്കായി പോയിക്കൊണ്ടിരുന്നു ഇനി അടുത്തത് എന്തെന്ന് അറിയുവാനായി കാത്തിരിക്കുന്നു ?????????

  17. സൂപ്പർ സ്റ്റോറി, നല്ല ഒരു family thriller ഫിലിം കണ്ടത് പോലെ ഉണ്ട്, നല്ല ഒഴുക്കുള്ള അവതരണം. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

  18. Pwoli sadhanam…….
    Waiting for next part…..
    Pettannu varum ennu pratheekshikkunnu
    ??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️

  19. Dear Vishnu, കഥ നന്നായിട്ടുണ്ട്. അടുത്ത ദിവസത്തെ തിരുമേനിയുടെ വരവിനും പുതിയ കണ്ടെത്തലുകൾക്കും ആയി കാത്തിരിക്കുന്നു
    Regards.

  20. Ithvarey kollam…page kootti ezhuthathkomf oru poornatha kittunnilla

  21. Kollam bro. Nxt partinayi waiting

  22. ബ്രോ നന്നായിട്ടുണ്ട്, അക്ഷരത്തെറ്റുകൾ വരുന്നുണ്ട് അതൊന്ന് ശ്രദ്ധിക്കണം

  23. Nalla katha adutha part pettanne ponotte

  24. Super….nxt part vegam….

  25. ബ്രോ അടുത്ത പാർട്ട് വേഗം പേജ് കൂട്ടി എഴുതി അയക്കു കട്ട വെയ്റ്റിംഗ് ആണ് മച്ചാനെ സംഭവം കിടുക്കി

  26. ഓരോ ഭാഗത്തിന്റെ ഇടയിലും ഇത്രയും ഗ്യാപ്പ് പാടില്ല വായിച്ച് വന്നപ്പോ തന്നെ തീർന്നു പോയി പേജ് കൂട്ടി പെട്ടന്ന് അടുത്ത ഭാഗം ഇടാമോ ഇതുവരെയും ഇതിൽ പറഞ്ഞ പ്രണയം കടന്നു വന്നിട്ടില്ല അടുത്ത തവണ 30 പേജിൽ കുറയാതെ വരാൻ നോക്കണെ

  27. Nice, continue

  28. Waiting for next part

  29. Next part വേഗം വേണം.

Leave a Reply to Rahul PV ? Cancel reply

Your email address will not be published. Required fields are marked *