ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നപ്പോൾ ബാബു അടുത്തു വന്നു പറഞ്ഞു.
” ഈ രാത്രി നീ ആസ്വദിച്ചു എന്ന കാര്യത്തിൽ എനിക്ക് ഉറപ്പാണ്. ഇനിയെന്നാണ് ഇതേപോലെ കൂടുന്നത് എന്ന് ഞാൻ പറയാം. പക്ഷേ അടുത്ത തവണ കാണുമ്പോൾ ആഷിയും കൂടെ കാണും”.
ഞാൻ തലകുലുക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. ബാബു പിന്നിലേക്ക് മാറിയപ്പോൾ യൂസഫ് ഡോറിന്റെ അടുത്തേക്ക് വന്നു.
” ഗുഡ് നൈറ്റ് ” ഒരു ചെറുപുഞ്ചിരിയോടെ അവൻ പറഞ്ഞു. എന്നിട്ട് തല അകത്തേക്ക് എന്റെ ചുണ്ടിൽ ചുംബിച്ചു. ഒരു മിനിറ്റോളം എന്തോ അത് നീണ്ടുനിന്നു. ഞാൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അവൻ സമ്മതിച്ചില്ല. ഒടുവിൽ അവൻ മാറിയപ്പോൾ ഞാൻ ദേഷ്യത്തോടെ അവനോട് പറഞ്ഞു.
” നിനക്ക് വട്ടാണോ യൂസഫ് വാച്ച്മാൻ അവിടെ ഇരിക്കുന്നത് കണ്ടില്ലേ. അയാൾക്ക് നമ്മളെ കാണാം”.
” പേടിക്കേണ്ട അയാൾ നല്ല ഉറക്കത്തിലാണ്” അതും പറഞ്ഞ് അവൻ ബാക്കി മൂന്നു പേരോടൊപ്പം ചേർന്ന് നടന്നു തുടങ്ങി.
അവർ നടന്ന ദൂരെ എത്തുന്നിടം വരെ ഞാൻ കാറിൽ കാത്തിരുന്നു. വാച്ച്മാൻ നല്ല ഉറക്കത്തിലാണ്. രണ്ടുമൂന്നു മിനിറ്റ് ഇവിടെ കാത്തിരുന്നിട്ട് അയാളുടെ അടുത്തേക്ക് ചെന്ന് ഗേറ്റ് തുറക്കാൻ പറയാം എന്ന് കരുതി. പെട്ടെന്ന് അയാൾ കണ്ണുതുറന്നു എന്നെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു.
” ഗേറ്റ് തുറക്കൂ” ഞാൻ പറഞ്ഞു.
അയാൾ ചിരിച്ചുകൊണ്ടുതന്നെ എഴുന്നേറ്റ് വന്ന് ഗേറ്റ് എന്റെ കാറിനു വേണ്ടി തുറന്നു തന്നു. ഞാനെന്റെ കാർ അകത്തേക്ക് കയറ്റി നിർത്തി എന്തോ കാരണത്താൽ അയാളോട് പറഞ്ഞു.
” നിങ്ങൾ ഉറങ്ങാൻ പാടില്ലെന്ന് അറിയില്ലേ നിങ്ങൾ ഒരു രാത്രി കാവൽക്കാരനല്ലേ രാത്രി മുഴുവൻ നിങ്ങൾ ഉണർന്നിരിക്കേണ്ടതല്ലേ”
” പേടിക്കേണ്ട മേഡം എന്റെ കണ്ണുകൾ മാത്രമേ അടച്ചു വച്ചിരുന്നുള്ളൂ കാണേണ്ടതെല്ലാം ഞാൻ കാണുന്നുണ്ട് ” അയാൾ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു.
എനിക്കൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. ഞാൻ കാർ മുന്നോട്ടു എടുത്തു എന്റെ പാർക്കിംഗ് ഏരിയയിലേക്ക് പോയി. ഞാൻ കാറിൽ നിന്നിറങ്ങി തിരിഞ്ഞു നോക്കി. അയാൾ അപ്പോഴും അവിടെത്തന്നെ നിന്ന് എന്നെ തന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?
നന്നായിരുന്നു ❤❤❤പറയാൻ വാക്കുകൾ ഇല്ലാ
Enikku orupadishtayiii iniyum thudaruuu adutha partinayi kaathirikkunuu yoosuf amrutha compination avate avar love akate
♥️
Any womens sexchat dm me
Bro…like kurayunnathil vishamam und…….nalla ezhthu….nalla shyli…..1st partinekal orupadi munnil nikkunna 2nd part……kollam thudarnnu ezhthuka,….we r suprt
ഇത്രയും pages എഴുതാന്‍ എത്ര മാത്രം effort എടുത്തിട്ടുണ്ട് എന്നെനിക്ക് മനസ്സിലാകും, എന്നിട്ടും likes വളരെ കുറവാണ് ? അത് ഒരിക്കലും നിങ്ങളുടെ എഴുത്തിന്റെ കുഴപ്പം കൊണ്ടാണെന്ന് തോന്നുന്നില്ല, നല്ല എഴുത്താണ് ❤️ ചിലപ്പോ content ഇവിടത്തെ വായനക്കാര്‍ക്കു ഇഷ്ട്ടപ്പെട്ടു കാണില്ല!!
അനിയത്തിയുടെ ബ്രാ അടിച്ചു മാറ്റൽ
ചേച്ചിയുടെ പാന്റി മണപ്പിക്കൽ
അമ്മയുടെ കുളി ഒളിഞ്ഞു നോട്ടം
അമ്മൂമ്മയുടെ അവിഹിതം ഇതൊക്കെയാണ് ഇവിടെത്തെ വായനക്കാർക്ക് വേണ്ടത്, നായകൻ എത്രത്തോളം തൊട്ടി ആവുന്നോ ലൈക് ശര പറ ഒഴുകും സാറെ
Well said?? എന്നെ സംബന്ധിച്ചിടത്തോളം, നമുക്കു തൃപ്തി ഉള്ള രീതിയില്‍ ഉള്ള കഥകള്‍ എഴുതുക എന്നുള്ളതാണ് മുഖ്യം!! അത് ഇഷ്ടപ്പെടുന്നത് കുറച്ച് പേർ ആണെങ്കിലും അവര്‍ക്കു വേണ്ടി എഴുതുക ??
താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി ?
കാംസൻ ചേട്ടന് കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ?
Wow,superb ? ?
I love this part.
Waiting for next part.
??????
മറുപടിക്ക് നന്ദി… അടുത്ത ഭാഗം ഉടനെ ഉണ്ടാവും.
❤️