Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അമൃതയും ആഷിയും 2 [Annie] 175

Kambi Views 298691

 

“കുറച്ചു ദിവസങ്ങൾക്കു മുൻപ് ഞങ്ങൾ ഒരു പുതിയ പ്രോട്ടോടൈപ്പ് മെഷീൻ ടൂളിൽ വർക്ക്‌ ചെയ്യാൻ തുടങ്ങി. ഞങ്ങളുടെ സൂപ്പർവൈസർ സാറിന് അതിന്റെ ക്ഷമത കൃത്യമായി പരിശോധിക്കുന്നതിനു വേണ്ടി ഒരു ക്യാമറയും സ്ഥാപിച്ചു”.

 

“ക്യാമറ ” ബാബു അത് പറഞ്ഞപ്പോൾ തന്നെ എന്റെ എല്ലാ ഗ്യാസും പോയി. ഞാനിപ്പോൾ തല കറങ്ങി വീഴുമെന്ന് തോന്നി. ബാബു അത് മനസ്സിലാക്കിയെന്ന പോലെ എന്നെ നോക്കി ചിരിച്ചു.

 

“ഹാ ഇപ്പോൾ മനസ്സിലായോ ഇതെങ്ങോട്ടാണ് പോകുന്നത് എന്ന്. തീർന്നില്ല ഞാൻ ബാക്കി പറയാം ”

 

“ഈ ശങ്കറിനു കുറച്ചൊക്കെ കമ്പ്യൂട്ടർ അറിയാം അത് കൊണ്ട് അവന്റെ സഹായത്തോടെ ആണ് സൂപ്പർവൈസർ ക്യാമറ ഒരു കമ്പ്യൂട്ടറുമായി കണക്ട് ചെയ്തത്. ക്യാമറ ചേഞ്ചിങ് റൂമിന് മുന്നിലായി പുതിയതായി സ്ഥാപിച്ച മെഷീന് നേരെ ആണ് വെച്ചത്. പക്ഷെ വീട്ടിൽ നിന്നും എന്തോ അത്യാവശ്യ കാൾ വന്നതുകൊണ്ട് അയാൾ നേരത്തെ പോയി. ക്യാമറ off ചെയ്യാൻ മറന്നു പോയി. അത് കൊണ്ട് ഷിഫ്റ്റ്‌ കഴിഞ്ഞും അവിടെ നടന്നതെല്ലാം അതിൽ റെക്കോർഡ് ആയി”.

 

ഞാൻ ഭയപ്പെട്ടപോലെ തന്നെ ആണ് കാര്യങ്ങൾ പോകുന്നത്.

 

“അന്ന് അവിടെ എന്താണ് നടന്നതെന്ന് ഞാൻ പറയാതെ തന്നെ നിനക്കറിയാമല്ലോ. ഇടയ്ക്കിടയ്ക്ക് ബാത്റൂമിൽ പോകാൻ ആയിട്ട് റൂമിന് പുറത്തേക്ക് വരുമ്പോൾ അവിടെ ആരും തന്നെ ഉണ്ടാവില്ല എന്ന് ഉറപ്പുള്ളതിനാൽ ഞങ്ങൾ തുണിയൊന്നും ഒടുക്കാൻ മെനക്കെടാറില്ല.”

 

അപ്പോൾ ശങ്കർ പറഞ്ഞു തുടങ്ങി ” രാത്രിയിലെ കലാപരിപാടികൾ എല്ലാം കഴിഞ്ഞ് വീട്ടിൽ വന്നു ഉറങ്ങാൻ കിടന്നപ്പോൾ ആണ് ഞാൻ ക്യാമറയെക്കുറിച്ച് ഓർത്തത്. അത് അവിടെ നടന്നതെല്ലാം റെക്കോർഡ് ആക്കിയിട്ടുണ്ടാവും. ക്യാമറ നേരെ SAP enabled ആയിട്ടുള്ള കമ്പ്യൂട്ടറും ആയിട്ട് ആണ് കണക്ട് ചെയ്തിരിക്കുന്നത്. ഒരുപാട് സ്പേസ് ഉള്ള ഹാർഡ് ഡ്രൈവർസ് ആണ് അതിനുള്ളത്. അതിനാൽ അവിടെ നടന്നിട്ടുള്ളത് എല്ലാം പൂർണ്ണമായും റെക്കോർഡ് ചെയ്തിട്ടുണ്ടാവും. അതോർത്തപ്പോൾ എനിക്ക് നല്ല ഭയം തോന്നി. അതുകൊണ്ട് ഞാൻ നേരം വെളുക്കുന്നതിനു മുൻപ് തന്നെ ഒരു നാല് മണിക്ക് ബാബുവിന്റെ വീട്ടിലെത്തി. ഞാൻ ബാബുവിനോട് കാര്യങ്ങൾ എല്ലാം പറഞ്ഞു. ബാബുവിന്റെ കയ്യിൽ എൻട്രൻസ് ഡോറിന്റെ കീ ഉള്ളതിനാൽ ആരെങ്കിലും വന്ന് അതൊക്കെ കാണുന്നതിന് മുമ്പ് നമുക്ക് ചെന്നത് മാറ്റാം എന്ന് പറഞ്ഞു”.

The Author

14 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക 👌

  2. നന്നായിരുന്നു ❤❤❤പറയാൻ വാക്കുകൾ ഇല്ലാ

  3. Enikku orupadishtayiii iniyum thudaruuu adutha partinayi kaathirikkunuu yoosuf amrutha compination avate avar love akate

    1. Any womens sexchat dm me

  4. Bro…like kurayunnathil vishamam und…….nalla ezhthu….nalla shyli…..1st partinekal orupadi munnil nikkunna 2nd part……kollam thudarnnu ezhthuka,….we r suprt

  5. ഇത്രയും pages എഴുതാന്‍ എത്ര മാത്രം effort എടുത്തിട്ടുണ്ട് എന്നെനിക്ക് മനസ്സിലാകും, എന്നിട്ടും likes വളരെ കുറവാണ് 😔 അത് ഒരിക്കലും നിങ്ങളുടെ എഴുത്തിന്റെ കുഴപ്പം കൊണ്ടാണെന്ന് തോന്നുന്നില്ല, നല്ല എഴുത്താണ് ❤️ ചിലപ്പോ content ഇവിടത്തെ വായനക്കാര്‍ക്കു ഇഷ്ട്ടപ്പെട്ടു കാണില്ല!!

    1. അനിയത്തിയുടെ ബ്രാ അടിച്ചു മാറ്റൽ
      ചേച്ചിയുടെ പാന്റി മണപ്പിക്കൽ
      അമ്മയുടെ കുളി ഒളിഞ്ഞു നോട്ടം
      അമ്മൂമ്മയുടെ അവിഹിതം ഇതൊക്കെയാണ് ഇവിടെത്തെ വായനക്കാർക്ക് വേണ്ടത്, നായകൻ എത്രത്തോളം തൊട്ടി ആവുന്നോ ലൈക് ശര പറ ഒഴുകും സാറെ

      1. Well said👌👌 എന്നെ സംബന്ധിച്ചിടത്തോളം, നമുക്കു തൃപ്തി ഉള്ള രീതിയില്‍ ഉള്ള കഥകള്‍ എഴുതുക എന്നുള്ളതാണ്‌ മുഖ്യം!! അത് ഇഷ്ടപ്പെടുന്നത് കുറച്ച് പേർ ആണെങ്കിലും അവര്‍ക്കു വേണ്ടി എഴുതുക 🙏🙏

        1. താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി 😊

      2. കാംസൻ ചേട്ടന് കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം 😊

  6. Wow,superb 👏 👌
    I love this part.
    Waiting for next part.
    🥰🥰🥰🥰🥰🥰

    1. മറുപടിക്ക് നന്ദി… അടുത്ത ഭാഗം ഉടനെ ഉണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: