അമൃതയും ആഷിയും 3 [Annie] 170

 

” സോറി ചേച്ചി… ചേച്ചി ഉറക്കമായിരുന്നോ ഞാൻ ഉണർത്തി അല്ലേ “? അതും പറഞ്ഞ് ആഷി അകത്തേക്ക് വന്നു. അവരുടെ കയ്യിൽ ഒരു വലിയ പ്ലാസ്റ്റിക് സഞ്ചിയും ഉണ്ടായിരുന്നു.

 

” കുഴപ്പമില്ല” ഞാൻ മറുപടി പറഞ്ഞു.

 

” ചേച്ചി ഇന്ന് സിക്ക് ലീവ് എടുത്തിരിക്കുകയാണെന്ന് ഞാൻ അറിഞ്ഞു. അതുകൊണ്ടാണ് ലെഞ്ച്  ടൈമിൽ ഞാൻ ചേച്ചിയെ കാണാൻ വന്നത്. എന്ന് നമ്മൾ ഒരുമിച്ച് ആണല്ലോ ലഞ്ച് കഴിക്കുന്നത്” അതും പറഞ്ഞ് ആഷി പ്ലാസ്റ്റിക് കവറിൽ നിന്നും കുറച്ച് ബോക്സ് എടുത്ത് പുറത്തേക്ക് വച്ചു. ” ചേച്ചിക്ക് ഞാൻ കുറച്ച് ചിക്കൻ സൂപ്പ് കൊണ്ടുവന്നിട്ടുണ്ട്. പണിക്ക് ബെസ്റ്റ് ആണ് ” ആഷി പറഞ്ഞു.

 

“അതിന്റെ ആവശ്യമില്ലായിരുന്നു. നിനക്ക് ബുദ്ധിമുട്ടാവില്ലേ” ഒരു ദീർഘ വിശ്വാസത്തോടെ ഞാൻ പറഞ്ഞു. വേറെ കുഴപ്പമൊന്നുമില്ല അവൾ എന്റെ അസുഖം അന്വേഷിച്ചു വന്നതാണ്.

 

“ചേച്ചി വലിയ ഔവചാരികത ഒന്നും കാണിക്കേണ്ട രാവിലെ മുതൽ തന്നെ ഞാൻ ചേച്ചിയെ മിസ്സ് ചെയ്യാൻ തുടങ്ങിയിരുന്നു. അതുകൊണ്ട് ലഞ്ച് ടൈം ആയപ്പോൾ ഞാൻ ഫ്ലോർ സൂപ്പർവൈസറിനോട് പറഞ്ഞു ഞാൻ കുറച്ച് താമസിക്കും തിരിച്ചെത്താൻ എന്ന് പറഞ്ഞു “. അവൾ എന്നെ നോക്കി ചിരിച്ചു. ” വാ ഞാൻ സൂപ് എടുത്തു തരാം “.

 

ഞാൻ അവിടെ തന്നെ നിൽക്കുകയായിരുന്നു ഒരു കൈ കൊണ്ട് ഡോറും മറ്റേ കൈ കൊണ്ട് എന്റെ ഷോർട്ട്സും ഉയർത്തിപ്പിടിച്ചു. ഞാൻ ഡോർ ചേർത്തടച്ചു മറ്റേ കൈകൊണ്ട് ബോൾട്ട് ചെയ്യാൻ തുടങ്ങിയപ്പോഴാണ് എനിക്ക് അബദ്ധം മനസ്സിലായത്. വളരെ ലൂസ് ആയിരുന്ന എന്റെ ഷോർട്സ് പൂർണമായിട്ടും താഴെ വീണു പോയി. അതെന്റെ പാദങ്ങൾക്ക് ചുറ്റും വന്നവീണു കടന്നു. അതോടെ ഞാൻ അരയ്ക്ക് താഴേക്കു പൂർണ്ണ നഗ്നയായി. എന്റെ ടീഷർട്ട്  അരക്കെട്ട് വരെ നീളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡോർ അടയ്ക്കാനായി തിരിഞ്ഞു നിന്നതുകൊണ്ട് ആഷിയുടെ മുൻപിൽ എന്റെ  നിതംബം മാത്രമാണ് കാഴ്ചയിൽ ഉള്ളത്.

 

” ഹിഹിഹി എനിക്ക് തോന്നു ചേച്ചിക്ക്  കുറച്ചുകൂടെ പാകമായ ഷോട്ട്സ് വേണമെന്ന് ” ആഷി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ അവൾക്ക് നേരെ തിരിഞ്ഞപ്പോൾ അവൾ എന്റെ കുണ്ടികളിലേക്ക് തന്നെ തുറിച്ചു നോക്കുകയായിരുന്നു.

The Author

13 Comments

Add a Comment
  1. ഫ്ലോക്കി കട്ടേക്കാട്

    ഹായ്,

    ഇടക്ക് കേറിയപ്പോഴാണ് കഥ കണ്ടത്. ടൈറ്റിൽ ആകർഷിച്ചപ്പോൾ വായിക്കാൻ തോന്നി. ആദ്യ പാർട്ടിൽ അവിചാരിതമായി എന്റെ പേര് കണ്ടപ്പോ കിടുങ്ങിപ്പോയി.

    ഒറ്റവാക്കിൽ മനോഹരമായിരിക്കുന്നു. വളരെ ലളിതമായി തുടങ്ങി, പതിയെ പതിയെ സങ്കീർണമാകുന്നത് ഇഷ്ടമായി. നല്ലെഴുത്തിന് നൂറ് പുഷ്പങ്ങൾ!!

    സ്നേഹം
    ഫ്ലോക്കി കട്ടേക്കാട്

    1. കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ♥️ താങ്കളുടെ കഥകൾ വായിക്കാനായി കാത്തിരിക്കുന്നു. ഇനിയും വൈകരുത്.

  2. ഫ്ലോക്കി കട്ടേക്കാട്

    ഹായ്…

    ഇഷ്ടമായി…

    വളരെ ലളിതമായി തുടങ്ങി, സങ്കീർണമായ അവസ്ഥയിലേക്കെത്തിക്കുന്നതിനെ അഭിനന്ദിക്കുന്നു.

  3. പൊളിച്ചു ????

    1. Thank u Daisy ♥️

  4. അമൃതയുടെ ജീവിതം കോഞ്ഞാട്ടയാകുമോ അതോ അജിത്തും ഇവരുടെ കൂടെ പങ്കാളിയാകുമോ?

    1. അടുത്ത ഭാഗം കുറച്ചു വൈകും ചിലപ്പോൾ ഒരാഴ്ച

  5. Yoosufine pratheekshichu ennalum kollam yoosuf amrutha compination undavumo

  6. Dear annie,

    ലൈക്സും കമന്റ്സും നോക്കി എഴുതാൻ നിന്നാൽ മടുപ്പ് തോന്നുകയേ ഉള്ളൂ. താൻ തന്റെ satisfaction മാത്രം നോക്കിയാൽ മതി. വായനക്കാരുടെ അഭിരുചിക്കനുസരിച്ച് എഴുതുക നടപ്പുള്ള കാര്യമല്ല. എന്റെ അഭിപ്രായത്തിൽ കഴിഞ്ഞ രണ്ട് ഭാഗങ്ങളും ഞാൻ ആസ്വദിച്ചു തന്നെയാണ് വായിച്ചത്. രണ്ടാം ഭാഗം ആവർത്തിച്ച് വായിക്കുകയും ചെയ്തു. കാരണവും തനിക്ക് മനസിലായിക്കാണുമല്ലോ. തുടർന്നും മനസ് മടുക്കാതെ ചുരുക്കം വായനക്കാർക്ക് വേണ്ടിയെങ്കിലും എഴുതുമെന്ന് പ്രതീക്ഷിക്കുന്നു. ആശംസകൾ. ഒരുപാട് സ്നേഹം annie?

    1. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി ♥️

  7. Wow…pwoli please continue..njngalepole kurachu per ee kadhaku aayi wait cheyune unde

    1. Thank u Rj♥️

Leave a Reply

Your email address will not be published. Required fields are marked *