Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അമൃതയും ആഷിയും 3 [Annie] 164

Kambi Views 248624

 

” ബാബുവും മറ്റുള്ളവരും അത് സമ്മതിച്ചു. അതിനുശേഷം ശങ്കർ അവന്റെ ജോലി തുടർന്നു. ഞാൻ ഇതുവരെയും കണ്ടിട്ടില്ലാത്ത തരത്തിൽ അവൻ ജോലിയിൽ ശ്രദ്ധ കാണിച്ചു. എനിക്ക് ഉറപ്പായിരുന്നു ആ പന്തയത്തിൽ ഞാൻ ജയിക്കുമെന്ന്. പക്ഷേ ആദ്യത്തെ രണ്ട് പീസുകൾ അവൻ യാതൊരു പിഴവും വരുത്താതെ പൂർത്തിയാക്കിയപ്പോൾ ഞാൻ പേടിച്ചുപോയി. ഇനി അവന് മൂന്നെണ്ണം കൂടി മാത്രമേ പൂർത്തിയാക്കാൻ ബാക്കിയുള്ളൂ. ഞാൻ പന്തയത്തിൽ തോറ്റു പോകുമോ എന്ന് ഞാൻ പേടിച്ചു. പൊതുവേ അവർ ജോലി ചെയ്യുമ്പോൾ ഞാൻ തെറ്റൊന്നും വരുത്തരുതേ എന്നാണ് വിചാരിച്ചിരുന്നത് എങ്കിൽ ഇപ്പോൾ ശരിക്കും ഞാൻ അവർ ഒരു പിഴവ് വരുത്താൻ ആയിട്ട് പ്രാർത്ഥിച്ചു.

 

” അവൻ തെറ്റൊന്നും വരുത്താതെ അത് പൂർത്തിയാക്കി അല്ലേ “ഞാൻ ഇടയ്ക്ക് കയറി ചോദിച്ചു.

 

” പക്ഷേ അവൻ തെറ്റ് വരുത്തി ” ആഷി പറഞ്ഞു.

 

“എന്ത്… അവൻ തെറ്റിച്ചെന്നോ?” ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

 

” അതെ അവൻ അവസാനത്തെ പീസിൽ വളരെ വലിയൊരു തെറ്റ് വരുത്തി. അതുകൊണ്ട് ഞാൻ ആശ്വസിച്ചു. ബാക്കിയുള്ളവർ അത് കണ്ട് ദേഷ്യത്തോടെ മുറുമുറുത്തു. അവരുടെ ആ നിൽപ്പ് കണ്ട് ഞാൻ  ആവേശത്തോടെ പൊട്ടിച്ചിരിച്ചു. ശങ്കറായിരുന്നു കൂടുതൽ തകർന്നു പോയത്. ഞാനൊരു റെഡ് മാർക്കർ എടുത്ത് ആ പീസിൽ ഒരു ക്രോസ് വരച്ചു. റിജക്റ്റഡ് ”

 

” അപ്പോൾ നീ എന്തു മണ്ടത്തരമാണ് ചെയ്തു എന്ന് പറഞ്ഞത് ” ഞാൻ പ്രതീക്ഷിക്കാത്ത ക്ലൈമാക്സിലേക്കാണ് കഥ എത്തിയത് എന്ന് അറിഞ്ഞപ്പോൾ ഞാൻ ചോദിച്ചു.

 

“അതാണ് ഞാൻ പറയാൻ പോകുന്നത്. പിന്നീട് അവർ ബാക്കിയുള്ള പീസും തീർത്തു. അതെല്ലാം നന്നായി പാക്ക് ചെയ്ത് റെഡിയാക്കി വച്ചു. അതിനുശേഷം ഞാൻ എന്റെ ബാഗുമെടുത്ത് ബാത്റൂമിലേക്ക് കയറി വസ്ത്രം മാറാൻ ആയിട്ട്. പുരുഷന്മാർ അവരുടെ ചെയ്ഞ്ചിങ് റൂമിലേക്കും പോയി. എന്റെ വസ്ത്രം മാറി ഒരു ജീൻസും ടീഷർട്ടും ധരിച്ച് ഞാൻ പുറത്തേക്ക് വന്നപ്പോൾ ശങ്കർ എന്റെ പേര് എടുത്തു വിളിച്ചു.

The Author

13 Comments

Add a Comment
  1. ഫ്ലോക്കി കട്ടേക്കാട്

    ഹായ്,

    ഇടക്ക് കേറിയപ്പോഴാണ് കഥ കണ്ടത്. ടൈറ്റിൽ ആകർഷിച്ചപ്പോൾ വായിക്കാൻ തോന്നി. ആദ്യ പാർട്ടിൽ അവിചാരിതമായി എന്റെ പേര് കണ്ടപ്പോ കിടുങ്ങിപ്പോയി.

    ഒറ്റവാക്കിൽ മനോഹരമായിരിക്കുന്നു. വളരെ ലളിതമായി തുടങ്ങി, പതിയെ പതിയെ സങ്കീർണമാകുന്നത് ഇഷ്ടമായി. നല്ലെഴുത്തിന് നൂറ് പുഷ്പങ്ങൾ!!

    സ്നേഹം
    ഫ്ലോക്കി കട്ടേക്കാട്

    1. കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ♥️ താങ്കളുടെ കഥകൾ വായിക്കാനായി കാത്തിരിക്കുന്നു. ഇനിയും വൈകരുത്.

  2. ഫ്ലോക്കി കട്ടേക്കാട്

    ഹായ്…

    ഇഷ്ടമായി…

    വളരെ ലളിതമായി തുടങ്ങി, സങ്കീർണമായ അവസ്ഥയിലേക്കെത്തിക്കുന്നതിനെ അഭിനന്ദിക്കുന്നു.

  3. പൊളിച്ചു 👍🏻🔥🔥

    1. Thank u Daisy ♥️

  4. അമൃതയുടെ ജീവിതം കോഞ്ഞാട്ടയാകുമോ അതോ അജിത്തും ഇവരുടെ കൂടെ പങ്കാളിയാകുമോ?

    1. അടുത്ത ഭാഗം കുറച്ചു വൈകും ചിലപ്പോൾ ഒരാഴ്ച

  5. Yoosufine pratheekshichu ennalum kollam yoosuf amrutha compination undavumo

  6. Dear annie,

    ലൈക്സും കമന്റ്സും നോക്കി എഴുതാൻ നിന്നാൽ മടുപ്പ് തോന്നുകയേ ഉള്ളൂ. താൻ തന്റെ satisfaction മാത്രം നോക്കിയാൽ മതി. വായനക്കാരുടെ അഭിരുചിക്കനുസരിച്ച് എഴുതുക നടപ്പുള്ള കാര്യമല്ല. എന്റെ അഭിപ്രായത്തിൽ കഴിഞ്ഞ രണ്ട് ഭാഗങ്ങളും ഞാൻ ആസ്വദിച്ചു തന്നെയാണ് വായിച്ചത്. രണ്ടാം ഭാഗം ആവർത്തിച്ച് വായിക്കുകയും ചെയ്തു. കാരണവും തനിക്ക് മനസിലായിക്കാണുമല്ലോ. തുടർന്നും മനസ് മടുക്കാതെ ചുരുക്കം വായനക്കാർക്ക് വേണ്ടിയെങ്കിലും എഴുതുമെന്ന് പ്രതീക്ഷിക്കുന്നു. ആശംസകൾ. ഒരുപാട് സ്നേഹം annie🥰

    1. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി ♥️

  7. Wow…pwoli please continue..njngalepole kurachu per ee kadhaku aayi wait cheyune unde

    1. Thank u Rj♥️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: