അനാഥനും ആശ്രയരും 1 [Abu Thahir] 6

ഞങ്ങൾ വീടിനുള്ളിലേക്ക് കേറി.

ജീന ചേച്ചി…. ഇരിക്ക്. തന്റെ പേര് എന്താണ്.

ഞാൻ… ഞാൻ ജോയൽ.

ജീന ചേച്ചി…. എവിടാ വീട്.വീട്ടിൽ ആരെക്കെ ഉണ്ട്.

ഞാൻ… അങ്ങനെ വീട് ആയിട്ട് ഇല്ല. ഞാൻ സാധാരണ ലോഡ്ജിൽ ആണ് കിടക്കാറ്.പിന്നെ വീട്ടുകാര് ആയിട്ട് ആരും ഇല്ല. ഞാൻ അനാഥനാണ്.

ജീന ചേച്ചി… ഇവിടെ താമസിക്കുന്നത് എന്റെ അമ്മയാണ്. അമ്മക്ക് നടക്കാൻ പറ്റില്ല. മുട്ടിനു താരോട്ട് മസിലിനു ബാലകുറവാണ്. പിന്നെ അമ്മേനെ നോക്കാൻ ഒരു ഹോം നഴ്സ് ഉണ്ട്.ഇവിടെ എന്തെങ്കിലും ആവശ്യം ഉള്ളപ്പോൾ അമ്മേനെ ആശുത്രിയിൽ കൊണ്ട് പോകാൻ എക്കെ  ആണ് തന്റെ ജോലി.

ഞാൻ. ശരി. അമ്മക്ക് എത്ര നാളായി ഇങ്ങനെ ആയിട്ട്.

ജീന ചേച്ചി…ഒരു വർഷം ആയതേ ഒള്ളൂ.വാ അമ്മയെ പരിജയ പെടുത്താം.

ഞങ്ങൾ ജീന ചേച്ചീടെ അമ്മേനെ കാണാൻ റൂമിൽ പോയി.കട്ടിലിൽ കിടക്കുവാണ്. നോട്ടത്തിൽ കാലിന് ഒരു കുഴപ്പവും ഇല്ല . ഒരു 55 വയസ്സ് ഉണ്ട്. ക്ലാര ചേച്ചീടെ അത്രം തന്നെ വണ്ണം ഉണ്ട്.മൂത്രം പോകാൻ ട്യൂബ് ഇട്ടേക്കുവാ.

ജീന ചേച്ചി… അമ്മേ. ഇതാണ് പുതിയ ഡ്രൈവർ.ജോയൽ. ജോയലെ ഇതാണ് അമ്മേനെ നോക്കാൻ നിക്കുന്ന ഹോം നേഴ്സ്. പേര് സിന്തു.

അമ്മ… മോനു എത്ര വയസുണ്ട്.

ഞാൻ  … 20.

അമ്മ…. മ്മ്

ഞങ്ങൾ പിന്നെ തിരിച്ചു റൂമിൽ നിന്ന് ഇറങ്ങി. സിന്തു ചേച്ചി വലിയ മിണ്ടാട്ടം ഒന്നും ഇല്ല. അമ്മ ആണെങ്കിലും ഒരു ഉഷാറില്ല. കിടക്കുന്നെന്റെ ആണെന്ന് തോന്നുന്നു.

ജീന ചേച്ചി… അമ്മ ഇരിപ്പായെ പിന്നെ ഇങ്ങനെയാ. മിണ്ടാട്ടം ഇല്ല. ജോയൽ ഔട്ട്ഹൗസിൽ കിടന്നോ.ശമ്പളം 30000 രൂപ മാസം. പോരെ.

The Author

Abu thahir

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *