______
ഇനി എന്നെ പരിചയപ്പെടുത്താo.. എന്റെ പേര് അനന്തു.. ഫുൾ നെയിം അനന്തകൃഷ്ണൻ.. MBAക്കാരൻ, ഒരു പ്രൈവറ്റ് കമ്പനിയിൽ Accounts Manager ആണ്.. ഇടയ്ക്കു കുറച്ചു വര്ഷം ഡൽഹിയിലും പിന്നെ ചെന്നൈയിലും ആയിരുന്നു വർക്ക് ചെയ്തിരുന്നത് ഇപ്പൊ നാട്ടിൽ തന്നെ..
അച്ഛൻ ഹരിദാസ്, അമ്മ ദേവകി, സ്വസ്ഥം ഗൃഹഭരണം
അച്ഛന് കൃഷിപ്പണി ആണ്.. എന്നാൽ ഇടയ്ക്കു പുള്ളിക്കാരൻ ഒരു സുഹൃത്തുന്റെ ഒപ്പം ചേർന്ന് ഒരു ചിട്ടികമ്പനി തുടങ്ങിട്ടോ.. ഉള്ളത് പറയാലോ മൂപ്പർക്ക് അതിന്റെ ഒരു കാര്യംവും ഇല്ലായിരുന്നു.. എന്താച്ചാൽ ചിട്ടികമ്പനി പൊളിഞ്ഞു തരിപ്പ്ണം ആയി എന്ന് മാത്രം അല്ല,, നല്ലൊരു വക സ്വത്തുക്കൾ ആ വഴിക്ക് തുലച്ചു.. മാമനും മേമയുഉം സഹായിച്ചു ആ സമയത്തു.. ഇല്ലായിരുന്നേൽ സ്വന്തം വീട് വരെ കയ്യിൽ നിന്നും പോയേനെ.. ഞാനും ഏട്ടനും സ്കൂളിൽ പഠിക്കുന്ന സമയം ആയിരുന്നു അപ്പൊ..
പക്ഷെ പിന്നീട് അച്ഛൻ കൃഷിയിലേക്ക് തന്നെ മടങ്ങി.. ‘ഇവിടം സ്വർഗംആണ്’ സിനിമയിൽ ലാലു അലക്സ് പറയണ പോലെ “ആരൊക്ക ചതിചാലും മണ്ണ് ചാണ്ടിയെ ചതിക്കില്ല…’ എന്ന വിശ്വാസത്തോടെ.. അങ്ങനെ പുള്ളി കൃഷി തന്നെ ശരണം എന്ന ലൈൻ ആയി.. അത് കൊണ്ട് വല്ല്യ തട്ട്കേടു ഒന്നും പിന്നീട് ഉണ്ടായില്ല..എന്റെ ചേട്ടൻ അജയ്കൃഷ്ണൻ C A പ്രഫഷണൽ ആണ്.. സ്വന്തമായി പ്രാക്ടീസ് ചെയ്യുന്നു.. ടൗണിൽ ഒരു tax consultancy firm ഉണ്ട് ചേട്ടന്… ഏട്ടത്തിയും കൂടെ ഉണ്ട് നടത്തിപ്പിന്..രേവതി എന്നാണ് ഏട്ടത്തിയുടെ പേര്.. പുള്ളിക്കാരത്തി M.com കഴിഞ്ഞതാണ്… അവർക്കു ഒരു മകൾ ‘ദേവപ്രിയ’ ഞങ്ങളുടെ ദേവൂട്ടി…4 വയസ്സേ ആയിട്ടുള്ളു അവൾക്ക്..

പാപ്പനും മേമയുഉം മാമനും മാമിയുഉം എല്ലാം വേറെ വീടുകളിൽ ആണ്..
പാപ്പനും മേമ്മക്കും ഒരു മകൾ ആണ് വിവാഹം കഴിഞ്ഞു husnte ഒപ്പം ബോംബയിൽ ആണ് അവർക്കു അവിടെ ആണ് ജോലി..
മാമനും മാമിക്കും ഒരു മകൻ ആണ് അവൻ ബാംഗ്ലൂർ ആണ് വർക്ക് ചെയ്യുന്നത്.. സത്യം പറഞ്ഞാൽ ആ കുരിപ്പാണ് എല്ലാത്തിനും കാരണം..എന്നേക്കാൾ 3 വയസ്സ് കുറവാണ് അവൻ..അവന്റെ കല്യാണം ആയിരുന്നു
രണ്ടു മാസം മുൻപ്.. സംഗതി പ്രേമം തന്നെ.. പെൺകുട്ടി അവന്റെ ഒപ്പം വർക്ക് ചെയ്യുന്നത് ആണ്..അതോടു കൂടി സ്വാഭാവികം ആയും എന്റെ കല്യാണ കാര്യം ചൂട് പിടിക്കും അല്ലോ..
അതോണ്ട് തന്നെ കൊണ്ട് പിടിച്ച പെണ്ണ് കാണൽ പരിപാടികൾ ആണിപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് രണ്ടു മാസമായി.അതിന്റെ ബാക്കി ആണ് ഇപ്പോൾ നടക്കുന്ന ചർച്ച..
_________
എൻ്റെ ശ്രദ്ധയിൽ പെടാതെ പോയ ഒരു കഥയാണിത്.വായിച്ച് വന്നിട്ട് കമൻ്റ് ഇടാം സഹോ❤️
Bro njan vayichu thudangiye ullu bakkiyullath koode vayichittu avasanam abhiprayam parayam ♥️thudakkam eshtapettu ketto??
Poli ?
ഇപ്പോള് ആണ് വായിക്കുന്നത് ഇഷ്ടായി .
???
Brooo,
കഥ കൊള്ളാം ഇപ്പോഴാ വായിച്ചത് അതും ഒരു comment ൽ ആണ് ഇങ്ങനെ ഒരു കഥയെക്കുറിച്ചു അറിയുന്നത് അപ്പൊ തന്നെ search ചെയ്തു വായിച്ചു
ബാക്കി വായിച്ചിട്ട് അഭിപ്രായങ്ങൾ തരുന്നതായിരിക്കും
പിന്നെ എനിക്കും ഒരു കഥ എഴുതണം എന്നൊക്കെ ഉണ്ട് മനസ്സ് തന്നെയാ വില്ലൻ ഒരു കഥയുടെ ആദ്യ ഭാഗം എഴുതി വച്ചതാ but പിന്നെ ഇവിടെ എങ്ങനാ post ചെയ്യേണ്ടത് എന്ന് അറിയില്ലാർന്നു പിന്നെ നമ്മടെ വില്ലൻ തന്നെ വേണ്ടെന്ന് വയ്പ്പിച്ചു
വില്ലനെ ഇടിച്ചു മൂലയ്ക്ക് വീഴ്ത്തിയിട്ട് അങ്ങട്ട് എഴുതി തുടങ്ങു ബ്രോ… all the best ??
വായിക്കാൻ വൈകി …ഒന്നും പറയാനില്ല അടിപൊളി തുടക്കം❤️❤️
നന്നായിട്ടുണ്ട് സഹോ ..ഇന്നാണ് വായിച്ചതു ,നല്ല തുടക്കം ..,all the best
Next part ittittund.. vayichitt abhiprayam parayuu
vayichu thudangan late ayi poyi
ethayalum thudakkam kollam
next part nokkiyittu bakki parayam pinne kurachu page kootti ezhuthanam ketooo
Next part ittittund
നല്ല തുടക്കക്കാരന്റെ കഥയെന്നത് പരിഗണിക്കുമ്പോൾ മികച്ച തുടക്കം. അടുത്ത തവണ മുതൽ പേജ് കൂട്ടി എഴുതാൻ ശ്രെമിക്കുക.
Sure, thanks for your feedback