Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

❤️അനന്തഭദ്രം❤️ [രാജാ] 1077

Kambi Views 216856

നനഞ്ഞു കുതിർന്ന മണ്ണിൽ ചവിട്ടി ഞാൻ നടന്നു.. കാർമേഘങ്ങൾ വിട്ടൊഴിഞ്ഞ മാനത്തു നിന്ന് വെളിച്ചo മരചില്കൾക്ക് ഇടയിലൂടെ പതിയെ മണ്ണിൽ പതിച്ചു കൊണ്ടിരിക്കുന്നു.. വെളിച്ചം വീഴുന്ന വഴികളിലൂടെ ഞാൻ നടത്തം തുടർന്നു.. ലക്ഷ്യം അന്യംആയ ഒരു യാത്ര പോലെ അനുഭവപ്പെട്ടു എനിക്ക്…

പെട്ടന്നുള്ള കൊലുസ്ന്റെ കൊഞ്ചൽ ആണ് എന്റെ ശ്രദ്ധയെ തൊട്ട് ഉണർത്തിയത്…ശബ്ദം കേട്ട ഭാഗത്തേക്ക്‌ ഞാൻ നോക്കി.. ആരോ നടന്നകലുന്നത് പോലെ.. ഒരു സ്ത്രീരൂപം പോലെ തോന്നുന്നു അതു … പക്ഷെ എന്റെ കാഴ്ച അവ്യക്തമാണ്…ആ രൂപം ഒരുപാട് അകലെ ഒന്നുമല്ല.. എന്നിട്ട് എന്തെ എനിക്ക് അവരെ കാണാൻ സാധിക്കുന്നില്ല..?? മിഴികളിൽ ഒരു മൂടൽ പോലെ എന്തോ അനുഭവപ്പെടുന്നു.. എത്ര ശ്രമിച്ചിട്ടും ദൃശ്യം വ്യക്തമല്ല..

പെട്ടെന്ന് മിഴികളിലേക്ക് ഒരു വെളിച്ചം വന്നു തട്ടിയപോലെ..ആ രൂപം എനിക്കിപ്പോൾ കാണാം…അതെ അതൊരു സ്ത്രീ തന്നെയാണ്..

അവളുടെ വേഷം ചുവപ്പ്…❤️

അതെ ചെമ്പട്ടണിഞ്ഞ ദേഹം… കാർകൂന്തൽ അലസമായി അഴിച്ചിട്ടിരിക്കുന്നു..

അവൾ പിന്തിരിഞ്ഞു നടക്കുവാണ്.. പതിയെ ആണ് അവൾ നടക്കുന്നതെങ്കിലും എന്നിൽ നിന്നും പെട്ടന്ന് അകന്നു പോകുന്നു.. അവളുടെ പാദങ്ങൾക്ക് അസുരവേഗം പൂണ്ട പോലെ…
ഞാൻ ആ രൂപത്തെ പിന്തുടർന്നു.. മുഖം ഒന്ന് കാണാൻ ഞാൻ വെമ്പി…എത്ര ശ്രമിച്ചിട്ടും എനിക്ക് വേഗം നടക്കാൻ ആകുന്നില്ല..ഞങ്ങൾക്കിടയിലെ ദൂരം കൂടി വരുന്നതായി എനിക്ക് അനുഭവപ്പെട്ടു…

ഞാൻ വേഗത്തിൽ നടക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും കഴിയുന്നില്ല എനിക്ക്.. കാലുകൾ തളർന്നു പോകുന്ന പോലെ…
ഞാൻ മുന്നോട്ട് തന്നെ നീങ്ങി കൊണ്ടിരുന്നു അവളിലെക്കെത്താൻ ഞാൻ അത്രയും കൊതിക്കുന്നു…

ഒരു നിമിഷം അവൾ അവിടെ നിന്നു.. ഞാൻ പിന്തുടരുന്നത് അവൾ അറിഞ്ഞുവോ…അറിയില്ല…എന്തായാലും എനിക്കവളെ കണ്ടേ തീരു…എന്റെ നടത്തത്തിന്റെ വേഗത കൂടുന്നതു ഞാൻ അറിഞ്ഞു.. അവൾ അവിടെ തന്നെ നിൽക്കുവാണ്.. എനിക്ക് വേണ്ടിയാണോ അവൾ..?? അറിയില്ല.. ഞാൻ പിന്നെയും നടത്തത്തിന്റെ വേഗത കൂട്ടി..
ഞാൻ അവളുടെ തൊട്ട് പുറകിൽ എത്തിയ ആ നിമിഷം എന്റെ ശ്വാസമിടിപ്പു വല്ലാതെ ക്രമാതീതമായി…
ചെമ്പട്ടിൽ അണിഞ്ഞ ആ രൂപം ഒരു ശില കണക്കെ നില കൊള്ളുന്നതായി തോന്നി എനിക്ക്…
എന്റെ കണ്ണുകൾ അവളുടെ പിന്നഴകിൽ പതിഞ്ഞു..മരചില്ലകളിൽ നിന്നും ഇറ്റു വീഴുന്ന മഴത്തുള്ളികൾ നനച്ച,,,
നിതംബം തൊട്ട്മാറെ ഉള്ള അവളുടെ കാർകൂന്തലിൽ നിന്നും വമിക്കുന്ന മാസ്മരികഗന്ധം എന്റെ തലചോറിലെ ഞരമ്പ്കളെ പോലും തളർത്തുന്നതായിരുന്നു…
പൊടുന്നനെ വെളിച്ചം മറയുന്നതായി തോന്നി.. ചുറ്റും അന്ധകാരത്തിന്റെ ലാഞ്ചന..

“അതേയ് നിങ്ങൾ ആരാ…” എന്റെ ചോദ്യം അവൾ കേട്ടുവോ.. ഉണ്ടെങ്കിൽ എന്താ അവൾ തിരിഞ്ഞു നോക്കാതതു..
എന്റെ സംശയത്തിനെ അപ്രത്യക്ഷമാക്കി തൊട്ടടുത്ത നിമിഷം അവൾ എനിക്ക് നേരെ തിരിഞ്ഞു..

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

65 Comments

Add a Comment
  1. ㅤആരുഷ്ㅤ

    എൻ്റെ ശ്രദ്ധയിൽ പെടാതെ പോയ ഒരു കഥയാണിത്.വായിച്ച് വന്നിട്ട് കമൻ്റ് ഇടാം സഹോ❤️

  2. Bro njan vayichu thudangiye ullu bakkiyullath koode vayichittu avasanam abhiprayam parayam ♥️thudakkam eshtapettu ketto👌👌

  3. മാലാഖയെ പ്രണയിച്ചവൻ

    Poli 💙
    ഇപ്പോള് ആണ് വായിക്കുന്നത് ഇഷ്ടായി .

    1. ❣️രാജാ❣️

      😍😍😍

  4. രാവണാസുരൻ

    Brooo,
    കഥ കൊള്ളാം ഇപ്പോഴാ വായിച്ചത് അതും ഒരു comment ൽ ആണ് ഇങ്ങനെ ഒരു കഥയെക്കുറിച്ചു അറിയുന്നത് അപ്പൊ തന്നെ search ചെയ്തു വായിച്ചു
    ബാക്കി വായിച്ചിട്ട് അഭിപ്രായങ്ങൾ തരുന്നതായിരിക്കും

    പിന്നെ എനിക്കും ഒരു കഥ എഴുതണം എന്നൊക്കെ ഉണ്ട് മനസ്സ് തന്നെയാ വില്ലൻ ഒരു കഥയുടെ ആദ്യ ഭാഗം എഴുതി വച്ചതാ but പിന്നെ ഇവിടെ എങ്ങനാ post ചെയ്യേണ്ടത് എന്ന് അറിയില്ലാർന്നു പിന്നെ നമ്മടെ വില്ലൻ തന്നെ വേണ്ടെന്ന് വയ്പ്പിച്ചു

    1. വില്ലനെ ഇടിച്ചു മൂലയ്ക്ക് വീഴ്ത്തിയിട്ട് അങ്ങട്ട് എഴുതി തുടങ്ങു ബ്രോ… all the best 👍👍

  5. വിഷ്ണു🥰

    വായിക്കാൻ വൈകി …ഒന്നും പറയാനില്ല അടിപൊളി തുടക്കം❤️❤️

  6. നന്നായിട്ടുണ്ട് സഹോ ..ഇന്നാണ് വായിച്ചതു ,നല്ല തുടക്കം ..,all the best

    1. Next part ittittund.. vayichitt abhiprayam parayuu

  7. vayichu thudangan late ayi poyi

    ethayalum thudakkam kollam

    next part nokkiyittu bakki parayam pinne kurachu page kootti ezhuthanam ketooo

    1. Next part ittittund

  8. നല്ല തുടക്കക്കാരന്റെ കഥയെന്നത് പരിഗണിക്കുമ്പോൾ മികച്ച തുടക്കം. അടുത്ത തവണ മുതൽ പേജ് കൂട്ടി എഴുതാൻ ശ്രെമിക്കുക.

    1. Sure, thanks for your feedback

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: