❤️അനന്തഭദ്രം❤️ [രാജാ] 1097

വാത്സല്യപൂർവ്വം എന്റെ മുടിയിഴകളിൽ ഒന്ന് തഴുകി കൊണ്ട് പറഞ്ഞു..’ എനിക്കറിയാം മോനെ നിന്നെ.. നിനക്ക് അങ്ങനെ ഒരു ഇഷ്ട്ടം ഉണ്ടെകിൽ എനിക്ക് മനസിലായേനെ അത്…
എന്റെ ദേവൂട്ടി എന്നെ ‘അമ്മേ’ എന്ന്

വിളിക്കുന്നഇന് മുൻപേ എന്നെ അങ്ങനെ
വിളിച്ചത് നീയാണ്..

‘ഏട്ടത്തിയമ്മേ..❤️’ എന്ന്…

(“ഒരു പെണ്ണിന് എപ്പോഴും തന്റെ അനിയൻ അവൾക്കു ഒരു മകൻ കൂടിയാണ്.. അവളിലെ മാതൃത്വം ആദ്യം അനുഭവിക്കുന്നതും അവൻ ആയിരിക്ക്കും.. സ്വന്തം ചോര അല്ലെങ്കിലും ഏട്ടത്തിയുമായി ഞാൻ സ്വന്തം ചേച്ചിയോടെന്ന പോലെ അറ്റാച്ഡ് ആണ് അല്ല സ്ഥാനം കൊണ്ടും സ്നേഹം കൊണ്ടും എനിക്ക് എന്റെ അമ്മയെ പോലെ തന്നെ ആണ് അവർ…)

ഏട്ടത്തി തുടർന്നു:- ‘എനിക്ക് മനസിലാകും നിന്റെ മനസ്സ് ….’
‘ഇതിപ്പോ എന്തോ എനിക്കങ്ങനെ
തോന്നാൻ എന്നറിയില്ല.. എല്ലാ ആലോചനയും നീ ഇങ്ങനെ ഒഴിവാക്കുന്നത് കണ്ടു നിന്റെ ഏട്ടൻ ഒരു സംശയം പറഞ്ഞു എന്നോട്..പക്ഷെ എനിക്ക് ഉറപ്പായിരുന്നു അങ്ങനെ ഒന്നും ഇല്ല എന്ന്.. ഞാൻ അത് ഏട്ടനോട് പറയുകയും ചെയ്തു..

പിന്നെ ആലോചിച്ചപ്പോൾ എനിക്ക്ഉം തോന്നി ഇനി അങ്ങനെ എന്തേലും ഒരു ഇഷ്ട്ടം എപ്പോഴെങ്കിലും എന്റെ കുട്ടിയുടെ മനസ്സിൽ കേറിക്കൂടിയിട്ടുണ്ടെകിലോ എന്ന്..
അതാ ഞാൻ നീ ഉറങ്ങി ഇട്ടില്ലെങ്കിൽ ഇപ്പൊ തന്നെ ചോദിച്ചേക്കാം എന്ന് കരുതി ഞാൻ വന്നേ..’

“എനിക്കറിയാം ഏട്ടത്തി.. ഏട്ടത്തി അങ്ങനെ ചോദിച്ചതിൽ ഒരു തെറ്റും ഇല്ല.. എന്നോട് എന്ത് വേണേലും ചോദിക്കാനും പറയാനും ഉള്ള അധികാരം ഏട്ടത്തിക്ക് ഉണ്ടല്ലോ..”

ഏട്ടത്തിയുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി ആയിരുന്നു ആപ്പോൾ..
“എന്നാൽ എന്റെ മോൻ ഇപ്പൊ പോയി കിടന്നുറങ്ങാൻ നോക്കു.. സമയം ഒരുപാട് ആയി.. ഗുഡ് നൈറ്റ്‌ ”
അത് പറഞ്ഞു എന്റെ കവിളിൽ പിടിച്ചു ഒന്ന് ആട്ടിയിട്ട് ഏട്ടത്തി പോയി..

കുറച്ചു നേരം കൂടി ഞാൻ അവിടെ അങ്ങനെ നിന്നതിനു ശേഷം ആണ് ഞാൻ റൂമിലേക്ക്‌ പോയത്..
ബെഡിൽ കയറികിടന്നു..ഉറക്കം വന്നിലെങ്കിലും ഞാൻ കണ്ണുകൾ അടച്ചു കിടന്നു..ഇടയ്ക്കു എപ്പോഴോ ഞാൻ ഉറങ്ങി പോയി…..എന്നാൽ നിദ്രദേവി വന്നത് ഞാൻ കാത്തിരിക്കുന്ന എന്റെ സ്വപ്നസുന്ദരിയുടെ അടുത്തേക്ക് എന്നെ കൂട്ടികൊണ്ട് പോകാൻ ആണ് എന്ന് ഞാൻ അറിഞ്ഞില്ല…

****************

“”കാടിന്റെ ഉൾവശം,, മഴ പെയ്തു തോർന്നിരിക്കുന്നു. ഇലകളിലെല്ലാം മഴത്തുള്ളികൾ പറ്റിച്ചേർന്നു കിടപ്പുണ്ട്.
നിലക്കാത്ത കിളിയൊച്ചകൾ..

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

65 Comments

Add a Comment
  1. ㅤആരുഷ്ㅤ

    എൻ്റെ ശ്രദ്ധയിൽ പെടാതെ പോയ ഒരു കഥയാണിത്.വായിച്ച് വന്നിട്ട് കമൻ്റ് ഇടാം സഹോ❤️

  2. Bro njan vayichu thudangiye ullu bakkiyullath koode vayichittu avasanam abhiprayam parayam ♥️thudakkam eshtapettu ketto??

  3. മാലാഖയെ പ്രണയിച്ചവൻ

    Poli ?
    ഇപ്പോള് ആണ് വായിക്കുന്നത് ഇഷ്ടായി .

    1. ❣️രാജാ❣️

      ???

  4. രാവണാസുരൻ

    Brooo,
    കഥ കൊള്ളാം ഇപ്പോഴാ വായിച്ചത് അതും ഒരു comment ൽ ആണ് ഇങ്ങനെ ഒരു കഥയെക്കുറിച്ചു അറിയുന്നത് അപ്പൊ തന്നെ search ചെയ്തു വായിച്ചു
    ബാക്കി വായിച്ചിട്ട് അഭിപ്രായങ്ങൾ തരുന്നതായിരിക്കും

    പിന്നെ എനിക്കും ഒരു കഥ എഴുതണം എന്നൊക്കെ ഉണ്ട് മനസ്സ് തന്നെയാ വില്ലൻ ഒരു കഥയുടെ ആദ്യ ഭാഗം എഴുതി വച്ചതാ but പിന്നെ ഇവിടെ എങ്ങനാ post ചെയ്യേണ്ടത് എന്ന് അറിയില്ലാർന്നു പിന്നെ നമ്മടെ വില്ലൻ തന്നെ വേണ്ടെന്ന് വയ്പ്പിച്ചു

    1. വില്ലനെ ഇടിച്ചു മൂലയ്ക്ക് വീഴ്ത്തിയിട്ട് അങ്ങട്ട് എഴുതി തുടങ്ങു ബ്രോ… all the best ??

  5. വായിക്കാൻ വൈകി …ഒന്നും പറയാനില്ല അടിപൊളി തുടക്കം❤️❤️

  6. നന്നായിട്ടുണ്ട് സഹോ ..ഇന്നാണ് വായിച്ചതു ,നല്ല തുടക്കം ..,all the best

    1. രാജാ

      Next part ittittund.. vayichitt abhiprayam parayuu

  7. vayichu thudangan late ayi poyi

    ethayalum thudakkam kollam

    next part nokkiyittu bakki parayam pinne kurachu page kootti ezhuthanam ketooo

    1. രാജാ

      Next part ittittund

  8. നല്ല തുടക്കക്കാരന്റെ കഥയെന്നത് പരിഗണിക്കുമ്പോൾ മികച്ച തുടക്കം. അടുത്ത തവണ മുതൽ പേജ് കൂട്ടി എഴുതാൻ ശ്രെമിക്കുക.

    1. രാജാ

      Sure, thanks for your feedback

Leave a Reply

Your email address will not be published. Required fields are marked *