❤️അനന്തഭദ്രം❤️ [രാജാ] 1097

❤️അനന്തഭദ്രം❤️

Anandha Bhadram | Author : Raja

 

ആമുഖം:-
ഇന്നേ വരെ കണ്ടിട്ടില്ലാത്ത, പേരുകളിലൂടെ മാത്രം പരിചിതരായ ഈ സൈറ്റിലെ എല്ലാ പ്രിയപ്പെട്ടവർക്കും നമസ്കാരംകഴിഞ്ഞ ഒന്നര കൊല്ലമായി ഞാൻ കമ്പികുട്ടനിലെ നിത്യസന്ദർശകൻ ആണ്.
ഓരോ കഥകൾ വായിക്കുമ്പോളും തോന്നുന്ന ഒന്നാണ് എനിക്കും ഒരു കഥ എഴുതണം എന്ന്..
“ഒന്ന് പോയെടാ കോപ്പേ ഇതൊന്നും നിന്നെക്കൊണ്ട് പറ്റുന്ന പണി അല്ല”
ഈ പറഞ്ഞത് ആരാന്നു ആല്ലേ?? ലവൻ തന്നെ ‘എന്റെ മനസ്സ്’..നമ്മളിൽ പലർക്കും കാണും ഈ ഒരു പ്രശ്നം, എന്തേലും പുതിയത് ചെയ്യാൻ തുടങ്ങിയാൽ ഇത് പോലെ നെഗറ്റീവ് അടിച്ചു പിന്നോട്ട് വലിയുന്നത്.. അതാണ് എന്റെയും പ്രശ്നം..
എന്നാൽ ഇത്തവണ രണ്ടും കല്പ്പിച്ചു ആണ്.. എഴുതാൻ തന്നെ തീരുമാനിച്ചു…
‘പ്രണയം’ തന്നെ വിഷയം..എല്ലാരുടെയും പിന്തുണ ഉണ്ടാകും എന്ന പ്രതീക്ഷയോടെ തുടങ്ങുവാ.. ഇഷ്ട്ടപ്പെട്ടു എങ്കിൽ കൂടെ നിന്നെക്കണേ.. ?
******
******

“എന്റെ അനന്തുട്ടാ ഈ കണക്കിന് പോയാൽ നിനക്ക് ഈ ജന്മത്തിൽ പെണ്ണ് കിട്ടില്ലട്ടോ.. അല്ല എന്താ ശരിക്കും നിന്റെ ഉദ്ദേശം??
നിനക്ക് കല്യാണം വേണ്ട എന്ന് ആണോ?? ”
ഏട്ടത്തിയുടേതാണ് ചോദ്യം.. മറ്റാരോടും അല്ല എന്നോട് തന്നെ..
ചോദ്യം കേട്ട് ഒന്നും മിണ്ടാതെ ഞാൻ മേമ്മയുടെ മടിയിൽ തലവച്ചു നീണ്ടു നിവർന്നു കിടപ്പാണ്..
അച്ഛനും അമ്മയും ചേട്ടനും മാമനും മാമിയുഉം പാപ്പനും ഉണ്ട് രംഗത്ത്..എല്ലാവരും അത്താഴം കഴിഞ്ഞു ഉള്ള ഇരിപ്പാണ് ഹാളിൽ.. എല്ലാരുടെയും നോട്ടം എന്നെ തന്നെ..ഏട്ടത്തിയുടെ വക കഴിഞ്ഞു അടുത്തത് മാമന്റെ വക ആയിരുന്നു.. “എനിക്കിനി വയ്യ ഇവന് വേണ്ടി പെണ്ണ് അന്വേഷിക്കാൻ.. എല്ലാർക്കും ഇഷ്ട്ടം ആകുമ്പോൾ ഇവന് മാത്രം ഇഷ്ടം ആവില്ല..
എന്തേലും കുറ്റം പറഞ്ഞോണ്ട് വരും.. കണ്ണ് പോരാ, ചെവി വലുത്, മൂക്ക് വലുത്, മുടി കുറവാണു..പ്രായം കുറവാണ് പഠിപ്പ് കുറവ് എന്നൊക്ക..”

“അല്ലേലും അവനു കല്യാണം കഴിക്കണം എന്നൊന്നും ഇല്ല..അവനു ഇങ്ങനെ ഒറ്റതടിയാ യി അവന്റെ ഇഷ്ടത്തിന് കറങ്ങി നടക്കണം..ഒരു പെണ്ണ് കെട്ടിയാൽ അത് നടക്കില്ലല്ലോ..അത് കൊണ്ട് അവൻ മനപ്പൂർവം ഒഴിഞ്ഞു മാറുന്നതാ..” അമ്മയുടെ വക ആയിരുന്നു ആ ഡയലോഗ്.. അപ്പൊ മാതാശ്രീ മൗനവൃതത്തിൽ അല്ല.. ഇന്ന് പോയി കണ്ട പെണ്ണിനേയും എനിക്ക് ഇഷ്ട്ടപ്പെട്ടില്ല എന്ന് പറഞ്ഞപ്പോ തൊട്ട് അമ്മ എന്നോട് മിണ്ടിയിട്ടില്ലായിരുന്നു..
അച്ഛൻ മാത്രം എല്ലാം കേട്ട് ചിരിച്ചോണ്ട് ഇരിക്കുന്നുണ്ട്..ചേട്ടനും ഒന്നും പറഞ്ഞില്ല.. മൂപ്പര് ഫോണിൽ കാര്യമായി എന്തോ തോണ്ടി കൊണ്ടിരിക്കുവാണ്..
പാപ്പൻ എന്തോ ആലോചനയിൽ ആണ്.. ഇനി ആളുടെ പരിചയത്തിൽ ഏതെങ്കിലും എനിക്ക് പറ്റിയ പെൺകുട്ടികൾ ബാക്കി ഉണ്ടോ എന്ന് ആലോചിക്കുവാണോ ദൈവമേ !!!
ആപ്പോ ഇതാണ് അരങ്ങിലെ സ്ഥിതിവിശേഷങ്ങൾ..എന്റെ കല്യാണലോചന..??

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

65 Comments

Add a Comment
  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. ബ്രോ അടുത്ത പാർട്ട് എപ്പോ പബ്ലിഷ് ചെയ്യും

    1. രാജാ

      അധികം താമസിക്കില്ല.. എഴുതി തുടങ്ങിയിട്ട് ഉണ്ട്

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  4. മുത്തൂട്ടി##

    ❤️❤️❤️❤️❤️???

  5. മുത്തൂട്ടി##

    ❤️❤️❤️❤️❤️❤️????

  6. വിരഹ കാമുകൻ????

    ,❤️❤️❤️

  7. തൃശ്ശൂർക്കാരൻ

    ഇഷ്ട്ടായി ബ്രോ ❤️❤️❤️
    കാത്തിരിക്കുന്നു സ്നേഹത്തോടെ ?

  8. Bro pwoli thudakkam thanne ushaar❤️?
    Nalla rasamulla ezuth first kadhanyanenn pryilla athrakk nannayirunnu
    Oru variety theme pnne nalla interesting story
    Nxt partin wait chyyunnu❤️
    Snehathoode…❤️

  9. Super bro. Nice theme. Nxt partnayi katta waiting ♥️♥️♥️♥️♥️

  10. തുടക്കം നന്നായിട്ടുണ്ട്

    1. രാജാ

      Thank you

  11. ആദിദേവ്‌

    രാജാ,
    കൊള്ളാമായിരുന്നു. വളരെ നല്ല തുടക്കം. അനന്തുവിന്റെ ക്യാരക്ടർ ഒരുപാട് മനസ്സിനോട് ചേർന്ന് നിൽക്കുന്നത് പോലെ. ഒരുപക്ഷേ അത് എന്റെതന്നെ ക്യാരക്ടറുമായി ഒരുപാട് സാമ്യമുള്ളതുകൊണ്ടാവാം. തുടരണോ എന്ന് ചോദിക്കാനുണ്ടോ? തീർച്ചയായും തുടരണം. അടുത്ത ഭാഗങ്ങൾക്കായി അത്യധികം ആകാംഷയോടെ കാത്തിരിക്കുന്നു. അധികം വൈകാതെ അതിങ് തന്നേക്കണേ?

    ?സ്നേഹപൂർവം?
    ആദിദേവ്‌

    1. രാജാ

      ❤️

  12. രാജ,
    തുടക്കക്കാരൻ ആണെന്ന് തോന്നുന്നേ ഇല്ല.. നല്ല എഴുത്തനു…
    പിന്നെ കുറെ സ്ഥലത്തൊക്കെ എന്റെ ജീവിതതോട് സാമ്യം തോന്നി പ്രിത്യേകിച് ഒരു പെണിനോട് ഇഷ്ടം തുറന്നു പറയാൻ പോകുമ്പോൾ മനസ് പറയും അവൾക് നിന്നെ ഇഷ്ട്ടപെടില്ലെന്ന് പിന്നെ അത് മനസ്സിൽ ഒതിക്കി തിരിച്ചു പോരും…

    ബ്രോ കഥ ശെരിക്കും അടിപൊളി ആയിട്ടുണ്ട് മറ്റ് റൊമാന്റിക് കഥകളിൽ ഇല്ലാത്ത എന്തോ ഇതിൽ ഉണ്ട്..
    പിന്നെ തുടരണോ എന്ന ചോദ്യത്തിന് പ്രാധാന്യ ഇല്ല നിർബന്ധം ആയും തുടരണം

    സ്നേഹപൂർവ്വം,
    Alfy

    1. രാജാ

      തീർച്ചയായും തുടരും

  13. MR. കിംഗ് ലയർ

    ഹേയ് രാജാ,

    രാജകീയമായ തുടക്കം…. ,
    പ്രണയിനിയെ വരച്ചു കാണിച്ചപ്പോൾ ഓർമ്മയിൽ തെളിഞ്ഞത് കുരുതിമലക്കാവ്. മനോഹരം…. തുടക്കം ഗംഭീരം. ഭദ്രയെ കാണുവാൻ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. രാജാ

      ??

  14. പോരട്ടെ അടുത്ത ഭാഗം ഉടനെ പോരട്ടെ കട്ട സപ്പോർട് ഉണ്ട്… നല്ലൊരു പ്രണയകഥ പ്രതീക്ഷിക്കുന്നു

    1. രാജാ

      ??

  15. വളരെ നല്ല ഒരു തുടക്കം.. സൈറ്റ് ഇലെ എക്കാലത്തെയും നല്ല ഒരു പ്രണയ കഥ ആക്കാനുള്ള ഒരു” ഇത്” ഈ കഥയ്ക്ക്‌ ഉള്ളത് പോലെ… താങ്കൾ ഒരു തുടക്കക്കാരനാണ് എന്ന് തോന്നുന്നതെ ഇല്ല
    . അടുത്ത part പറ്റുന്ന അത്രയും പെട്ടെന്ന് അപ്‌ലോഡ് cheyyanam പറ്റുമെങ്കില്‍ page koottanam… വേറെ ഒന്നും ഇല്ല സ്നേഹം മാത്രം ?❤️

    1. രാജാ

      ❤️❤️

  16. Kodukkachi item…
    ??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️???❤️♥️????❣️❣️??❤️♥️♥️???❣️❣️????❤️❤️❤️♥️❤️❤️????❤️??♥️?????❣️❣️???????♥️♥️❤️?❤️❤️??????❤️❤️❤️❤️❤️♥️♥️❣️??????????♥️❤️❤️♥️♥️♥️???❣️❣️????❣️❣️???♥️♥️❤️❤️❤️❤️♥️♥️♥️??????????♥️♥️❤️❤️❤️♥️??????????♥️❤️❣️?????????❣️❤️❤️♥️♥️♥️???♥️❤️❣️????????????❣️❤️❤️♥️♥️????♥️♥️??
    Next part pettannu varum ennu pratheekshikkunnu…

    1. രാജാ

      Sure ?

  17. Malakhaye Premicha Jinn❤

    Nte manassum inganeyaan ndenkilum cheyyan povumbo thadayum ndoru koppan ath ndaayaalum nannnayitt ezhuthi nalla story aaayirikkum enn vishwasikkunnu appo next part idane
    With Love❤❤

    1. രാജാ

      ❤️❤️

  18. Dear Raja, കഥ നന്നായിട്ടുണ്ട്. നല്ലൊരു ഫീലിംഗ് ഉണ്ട്. പിന്നെ സ്വപ്നത്തിൽ കണ്ട സുന്ദരികുട്ടിയെ നേരിട്ട് കാണുമെന്നു പ്രതീക്ഷിക്കുന്നു.
    Regards.

    1. രാജാ

      പ്രതീക്ഷ കൈ വിടേണ്ട ?

  19. “ഒന്ന് പോയെടാ കോപ്പേ ഇതൊന്നും നിന്നെക്കൊണ്ട് പറ്റുന്ന പണി അല്ല”… ഇത് പറഞ്ഞ മനസ്സിനെ അങ്ങ് ഡൈവോഴ്സ് ചെയ്തേക്ക്… വായിക്കുന്ന എല്ലാ കഥകള്‍ക്കും എന്നാല്‍ കഴിയും വിധം കമെന്റ് എഴുതുന്നതാണ് എന്റെ ശീലം, ആ രണ്ടു വരി എഴുതാന്‍ വാക്കുകള്‍ കടം വാങ്ങി വേണം…

    The floor is yours, excite everyone entertain everyone and raise yourself to that envied arena…

    Love and respect…
    ❤️❤️❤️???

    1. രാജാ

      സത്യം.. എഴുത്ത് കുറച്ചു കഠിനം തന്നെ ആണ്.. especially പ്രണയം എഴുതാൻ… ഒരുപാട് മികച്ച പ്രണയകഥകൾ നമ്മുക്ക് സമ്മാനിച്ച ഈ സൈറ്റ്ഇലെ തന്നെ ഉള്ളവരോട് ഒരുപാട് ആദരവ്

  20. Machane onm parayaanilla.sooper aayittind.vegam thanne adutha part ayakkane.sherikkum ishtayi.katta support ???

    1. രാജാ

      ❤️

  21. Super bro ????
    ♥️♥️♥️♥️♥️♥️♥️

    1. രാജാ

      ??

    1. രാജാ

      Sure?

  22. തമ്പുരാൻ

    രാജാ ബ്രോ.,.,

    കൊള്ളാം ബ്രോ.,..,,
    വളരെ നന്നായിട്ടുണ്ട്,.,.,.

    ആദ്യമായി എഴുത്തുന്നതിന്റെ പതർച്ച ഒന്നും താങ്കളുടെ എഴുത്തിൽ ഞാൻ കണ്ടില്ല..,.,

    ആ പെണ്കുട്ടിയെപറ്റി പറഞ്ഞ വർണ്ണനകൾ എല്ലാം നന്നായിരുന്നു,..,

    പിന്നെ ഏട്ടത്തിയും ആയുള്ള ആ സ്നേഹവും വളരെ നന്നായി,..,.

    തുടർന്ന് ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു.,.,.

    സ്നേഹപൂർവ്വം
    തമ്പുരാൻ??

    1. രാജാ

      ❤️❤️❤️❤️

  23. കണ്ണൂക്കാരൻ

    നല്ല തുടക്കം, അടുത്തഭാഗങ്ങൾ പേജുകൾ കൂട്ടി എഴുതാൻ ശ്രമിക്കുക

    1. രാജാ

      തീർച്ചയായും ശ്രമിക്കാം ?

  24. Bro…superb ayirunnu…nalla vayana sugam…nalla oru variety feel und vayikumbo…ath thangalude ezhuthinte shakthi anu…waiting for next part…
    Late aakaruth…?

    1. രാജാ

      ലേറ്റ് ആകാതെ next പാർട്ട്‌ തരാം. താങ്ക്സ് ഫോർ യുവർ സപ്പോർട്ട്

  25. Continue……
    That’s all.

    1. രാജാ

      Ok?

  26. കിച്ചു

    പൊളിച്ച് കൊള്ളാം ? ? ❤

    1. രാജാ

      നന്ദി ?

  27. തന്റെ നേർ പാതിയെ വർണിച്ചു രീതി, ഹോ അത് മനോഹരം ആയിരുന്നു ബ്രോ ?

    ആദ്യമായി കഥ എഴുതുവാണെന്ന് പറയില്ല അതുപോലെയായിരുന്നു ബ്രോ വാക്കുകൾ ഉപയോഗിച്ചത് ??

    പിന്നെ ഇത് എനിക്ക് ഇഷ്ട്ടപെട്ട കോൺസെപ്റ് ആണ്, കാരണം എന്റെ ജീവിതത്തിലും ഞാൻ ആരെയും ഇതുവരെ പ്രേമിച്ചട്ടില്ല, കെട്ടി കഴിഞ്ഞോള്ള പ്രണയം എങ്ങനെ ആയിരിക്കും എന്നുള്ള ആകാംക്ഷയിലാണ് ഞാൻ.. അതുകൊണ്ട് ഈ കഥ ഉറപ്പായും one of my favorites ആകാൻ ചാൻസ് ഇണ്ട് ?

    എന്തായാലും തുടക്കം ഗംഭീരം ആയി ബ്രോ, വളരെ അധികം ഇഷ്ട്ടപെട്ടു എനിക്ക് ??

    വെയ്റ്റിംഗ് ഫോർ ദി നെക്സ്റ്റ് പാർട്ട്‌..

    സ്നേഹത്തോടെ,
    രാഹുൽ

    1. രാജാ

      നന്ദി സുഹൃത്തേ.. നിങ്ങൾ നല്കുന്ന പിന്തുണ തന്നെയാണ് എന്റെ പ്രചോദനം… ❤️

  28. നല്ല കഥ, തുടരുക പേജ് കൂട്ടി എഴുതുവാൻ ശ്രമിക്കുക. സൂപ്പർ.

    1. രാജാ

      തീർച്ചയായും.. ഇത് ആദ്യത്തെ എഴുത്തു ആയതു കൊണ്ടാണെന്നു കുറച്ചു മാത്രം എഴുതിയത്..

  29. രാജവിന്റെ മകൻ

    ആദ്യമായി എഴുതിയത് എന്ന് തോന്നില്ല കഥക്ക് നല്ല ഫീൽ ഉണ്ട് അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുതുമെന്ന് വിശ്വസിക്കുന്നു ?നെക്സ്റ്റ് പാർട്ട്‌ വൈകില്ലെന്ന് വിശ്വാസത്തോടെ

    രാജാവിന്റെ മകൻ?♥️

    1. രാജാ

      ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *