❤️അനന്തഭദ്രം 10❤️ [രാജാ] 708

 

“”ഉവ്വ് സർ… സർ ഭദ്രയെപ്പറ്റി എന്തെങ്കിലും വിവരം….??””

“”ഞങ്ങൾ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് അനന്തു….. നടേശനും കൂട്ടർക്കും ഭദ്രയേയും കൊണ്ട് ഈ സിറ്റി വിട്ട് പുറത്ത് പോയിട്ടില്ല….അതിനുള്ള സാവകാശം കിട്ടുന്നതിന് പോലീസ് അവരെ ലോക്ക് ചെയ്തിട്ടുണ്ട്….തൃശ്ശൂരിൽ തന്നെ അവർ തങ്ങാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം ഞങ്ങൾ തേടുന്നുണ്ട്….. മാക്സിമം ഒന്നോ രണ്ടോ മണിക്കൂർ അതിനുള്ളിൽ ഭദ്രയെ ഞങ്ങൾ കണ്ടെത്തും….””

“”സർ അവരെങ്ങാനും എന്റെ ഭദ്രയെ ഉപദ്രവിക്കോ… ന്റെ കുഞ്ഞ്….””

ഉള്ളിലെ ഭയം കാരണം എന്റെ ശബ്ദം ഇടറിപ്പോയിരുന്നു അത് ചോദിക്കുമ്പോൾ……

“”ഹേയ് അങ്ങനെയൊന്നും സംഭവിക്കില്ല അനന്തു… ധൈര്യമായിരിക്ക്….പിന്നെ സെലിന്റെ കാര്യം ഓർത്ത്‌ ടെൻഷനടിക്കേണ്ട….ഞാൻ അവിടെ നിന്നും പോരുന്നതിനു മുൻപ് ഡോക്ടറോട് സംസാരിച്ചിരുന്നു….കോൺഷ്യസ് ആകാൻ കുറച്ച് സമയമെടുത്തേക്കും അത് അവർ ഇൻജെക്ട് ചെയ്ത മെഡിസിന്റെ എഫക്റ്റാ….അല്ലാതെ വേറെ പേടിക്കാനൊന്നുമില്ല… ഷീ ഈസ്‌ അണ്ടർ ഒബ്സെർവഷൻ….ബോധം വരുമ്പോൾ സംഭവിച്ചതെല്ലാം ഡോക്ടർസ് തന്നെ സെലിനെ അറിയിക്കും….. എന്നിരുന്നാലും അനന്തുവാണ് സെലിനെ അശ്വസിപ്പിക്കേണ്ടതും ധൈര്യം കൊടുക്കേണ്ടതും..……തന്നെ മാത്രമേ ആ കുട്ടി വിശ്വസിക്കൂ….ഒക്കെ….??”’

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

141 Comments

Add a Comment
  1. ബ്രോ Climax ന് വേണ്ടി കട്ട Waiting ആണ് ഇന്ന് അടുത്ത ഭാഗം ഇണ്ടാവോ ♥♥♥

    1. ❣️രാജാ❣️

      ഇന്ന് ചിലപ്പോൾ വന്നേക്കാം… ഞാൻ രാവിലെ അയച്ചു കൊടുത്തിട്ടുണ്ട്…

      1. Okay Bro ♥♥♥

  2. Enthayi bro..
    Ennn undavo

    1. ❣️രാജാ❣️

      അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ..ഇന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു…?

  3. സ്നേഹം മാത്രം ❤️❤️❤️

    1. ❣️രാജാ❣️

      ???❣️

  4. മൃത്യു

    മച്ചാനേ climax ഈ മാസം ഉണ്ടാകുമോ?
    എഴുതിക്കഴിഞ്ഞോ?
    എന്തേലും ഒരു അപ്ഡേറ്റ് താ brooo

    1. ❣️രാജാ❣️

      രണ്ട് ദിവസത്തിനുള്ളിൽ വരും ബ്രോ…

  5. Ente ponnu bro onnonnara sadanam anu oru rakshayum illa. Adutha part

    1. ❣️രാജാ❣️

      അടുത്ത പാർട്ട് ക്ലൈമാക്സ്‌.. ഉടനെ വരും..

Leave a Reply

Your email address will not be published. Required fields are marked *