❤️അനന്തഭദ്രം 10❤️ [രാജാ] 722

❤️അനന്തഭദ്രം 10❤️

Anandha Bhadram Part 10 | Author : Raja | Previous Part

 

“”സർ,, എന്റെ ഭദ്രയ്ക്കും കുഞ്ഞിനും….!!!””
ഉള്ളിൽ ഇനിയും ബാക്കിയായ പിടച്ചിൽ കാരണം എന്റെ വാക്കുകൾ അപൂർണമായിരുന്നു….. എന്നെയും സെലിനെയും കയറ്റി കൊണ്ട് ആംബുലൻസ് ഹോസ്പിറ്റലിലേക്ക് കുതിച്ചു പാഞ്ഞു……….സെലിന്റെ കൈത്തണ്ടയിൽ ഞാൻ മെല്ലെ തലോടി കൊണ്ടിരുന്നു….ശേഖർ സാറും ഞങ്ങളുടെ ഒപ്പം ആംബുലൻസിൽ കേറിയിരുന്നു അവിടെ നിന്ന്…..

 

“”ഭദ്രയ്ക്ക് ഒന്നും സംഭവിക്കില്ല അനന്തു… ഞാനല്ലേ പറയുന്നേ… ട്രസ്റ്റ്‌ മീ….ഉടനെ തന്നെ ഭദ്രയെ നമ്മൾ കണ്ടെത്തും….””

എന്റെ പരിഭ്രാന്തി കണ്ട് സാർ എന്നെ അശ്വസിപ്പിച്ചു കൊണ്ടിരുന്നു……..

“‘അവർ ഇൻജെക്ട് ചെയ്ത മരുന്നിന്റെ സെടെഷൻ ആയിരിക്കും….സെലിന് വേറെയൊരു കുഴപ്പവുമുണ്ടാകില്ല…..””

അബോധാവസ്ഥയിൽ കിടന്നിരുന്ന സെലിനെ നോക്കി കൊണ്ട് വിതുമ്പിയെ എന്റെ തോളിൽ തട്ടി കൊണ്ട് സാർ പറഞ്ഞു……….ഹോസ്പിറ്റലിൽ എത്തിയിരുന്നു അപ്പോഴേക്കും….

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

142 Comments

Add a Comment
  1. Badrakk onnum sambavikkruth please
    Ath thangan njangalk kazhiyoola

    1. ❣️രാജാ❣️

      ഇങ്ങനെയൊക്കെ പറഞ്ഞാൽ ഞാൻ കുഴപ്പത്തിലാകും..?

  2. എന്ത് ദുഷ്ഠനടോ താൻ എല്ലാ പ്രാവശ്യത്തെ പോലെ ഇപ്പോഴും മുൾമുയിലായി കൊണ്ട് നിർത്തി ഇനി അടുത്ത ഭാഗത്തിനായി കാത്തിരികേണ്ടെ കാതിരിനല്ലെ പറ്റൂ കത്തിരിന്നിരിക്കും.
    സ്നേപൂര്വ്വം ആരാധകൻ❤️

    1. ❣️രാജാ❣️

      കാത്തിരിക്കാൻ ആരെങ്കിലും ഉണ്ടെന്ന് കേൾക്കുന്നത് തന്നെയല്ലേ എന്നെപ്പോലുള്ള എഴുത്തുകാർക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം..❣️

  3. കുട്ടപ്പൻ

    “”ശക്തിയുടെ പര്യായമായ ചുവപ്പാണവൾ…രൗദ്രസ്വരൂപീയായ് രുദ്രതാണ്ടവനടനമാടുമെൻ ദേവിയുടെ സർവ്വസംഹാര അവതാരം…,,””

    ഇതായിരുന്നല്ലേ ആ അവതാരം ?.
    പൊളിച്ചു ഏട്ടാ. ഭദ്രക്കും കുഞ്ഞിനും ഒന്നും സംഭവിച്ചുകാണല്ലേ….

    1. ❣️രാജാ❣️

      എന്താ സംഭവിച്ചെന്ന് അറിയാൻ അടുത്ത പാർട്ട് വരെ കാത്തിരിക്കൂ… Whether it may be good or bad..

  4. രുദ്ര ശിവ

    മനോഹരം അതിമനോഹരം

    1. ❣️രാജാ❣️

      നന്ദി…❣️

  5. Bhadrakku kunjinum onnum pattallee. Vallatha oru twistil aanallo nirthiyath. Vegam thanne next part vidane rajavee❤️❤️❤️

    1. ❣️രാജാ❣️

      അടുത്ത പാർട്ട് ക്ലൈമാക്സ്‌ ആണ്… വേഗം തന്നെ തരാൻ ശ്രമിക്കാം…

  6. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ല….. പൊളിച്ചടുക്കി…..എല്ലാം കൊണ്ടും ഉഷാറായിക്കണ്…അവസാനം ഞെട്ടിച്ചു കളഞ്ഞു…. ഭദ്രക്ക് ഒന്നും വരുത്തരുത്…. അത്ര മാത്രം….. തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ്…

    1. ❣️രാജാ❣️

      തുടർ ഭാഗങ്ങൾ ഉണ്ടാവില്ല ബ്രോ… ഇനി ഒരു ഭാഗം കൂടി മാത്രം… ക്ലൈമാക്സ്‌..?

    1. ❣️രാജാ❣️

      ❣️❣️❣️

  7. ❣️രാജാ❣️

    പാരഗ്രാഫ് തമ്മിലുള്ള അകലം വല്ലാതെ കൂടുതലാണ്….വായനയിൽ അരോചകമായി തോന്നിയേക്കാം…It was my mistake… Please forgive me…

    എല്ലാ കമന്റ്സിനും reply തരാട്ടോ….ippo ഇത്തിരി തിരക്കിൽപ്പെട്ടിരിക്കുകയാണ്…

  8. Last ninga ingane oru twist kondoi idumennu karuthiyilla manshya?

    1. ❣️രാജാ❣️

      അതെന്തേ ഈ പാർട്ടിൽ ട്വിസ്റ്റ്‌ പ്രതീക്ഷികാതിരുന്നേ…

  9. കിടുക്കി അടിപൊളി ഉടൻ തന്നെ തരണം അടുത്ത പാർട്ട്‌ പിന്നെ ഉടൻ തരണം പ്ലസ് ????

    1. ❣️രാജാ❣️

      Ok bro..?

  10. E katha complwte cheyyathe pokaruthe ketto udan thanne nxt part tharanam❤❤

    1. ❣️രാജാ❣️

      അടുത്ത പാർട്ടോടെ complete ചെയ്യും.. എന്നിട്ടേ സ്ഥലം വിടൂ..?

  11. മനസ്സ് നിറഞ്ഞു കഥ ഖൽബിൽ അന്നു കൊണ്ടു അത് കൊണ്ടു തന്നെ ഇ പാർട്ട്‌ പൊളി ആയതിനാൽ കിടുക്കി പിന്നെ ഉടൻ കാണുമോ അടുത്ത പാർട്ട്‌

    1. ❣️രാജാ❣️

      അടുത്ത പാർട്ട് പരമാവധി വേഗം തരാൻ ശ്രമിക്കാം ബ്രോ…

  12. കിടുക്കി മോനുസേ അടിച്ചു പൊളിച്ചു ഉടൻ തന്നെ അടുത്ത പാർട്ട്‌ തരണം കേട്ടോ എല്ലാം കൊണ്ടു അടിപൊളി ആയി തന്നെ പോകുന്നു

    1. ❣️രാജാ❣️

      Thanks ബ്രോ…❣️
      Next part will trigger you soon..

  13. ?????????????????????വല്ലാത്ത മോഹബ്ബത്ത അന്നു മുത്ത വല്ലാത്ത ഫീൽ അന്നു

    1. ❣️രാജാ❣️

      ഒത്തിരി സ്നേഹം..❣️

  14. ഇ കഥ അടിപൊളി ആയി തന്നെ പോകുന്നു എത്ര മനോഹരമ ഇ കഥ കിടുക്കി കഥ മിന്നിച്ചു

    1. ❣️രാജാ❣️

      നന്ദി… ഒരുപാട് നന്ദി..???

  15. അപ്പോൾ ഉടൻ കാണാൻ പറ്റുമോ രാജ അണ്ണാ വെയ്റ്റിംഗ്

    1. ❣️രാജാ❣️

      Sure…?

  16. സ്നേഹം മാത്രം തരാൻ ഹേറ്റേഴ്‌സ് പോയി പണിനോക്കാൻ പറ

    1. ❣️രാജാ❣️

      ഹേറ്റേഴ്‌സിനോടും സ്നേഹം മാത്രം ?

  17. വല്ലാത്ത നെഞ്ച് എടുപ്പ് ആയിരുന്നു ????കിടുക്കി മോനുസേ

    1. ❣️രാജാ❣️

      ഇനി അധികം നെഞ്ചിടിപ്പിക്കില്ല…?

  18. Pinneyum ingane ittu kalipikuvano

    1. ❣️രാജാ❣️

      ഒരു പാർട്ട് കൂടി കളിപ്പിക്കും..?
      സഹിക്കണേ പ്ലീസ്‌…??

  19. നല്ലവനായ ഉണ്ണി

    ഈ ചതി വേണ്ടാരുന്നു വീണ്ടും ഒരു cliff hangerൽ കൊണ്ട് നിർത്തി. ഇനി അടുത്ത part എന്ന ☹️

    1. ❣️രാജാ❣️

      അടുത്ത പാർട്ട് ലേറ്റ് ആക്കില്ല ബ്രോ..

  20. ഡ്യൂട്ടി ടൈം യിൽ ആയിരുന്നു നോക്കി എല്ലാം കണ്ടു അപ്പോൾ തന്നെ വായിച്ചു കിടുക്കി monuse???????

    1. ❣️രാജാ❣️

      നിങ്ങള് എപ്പോഴും എന്റെ കഥ ഡ്യൂട്ടി ടൈമിൽ ആണല്ലോ വായിക്കണേ…??

  21. Pwli ♥??❤?❤?❤❤

    1. ❣️രാജാ❣️

      ???❤️❣️

  22. എല്ലാം വിധിയാണ്…… അവളോട് ചെയ്ത തെറ്റിന് അവർക്കുള്ള ശിക്ഷ അവളുടെ കൈകൾ കൊണ്ട് തന്നെ നടപ്പിലാക്കി……….. ഭദ്ര..കാളിയായ നിമിഷം……….. ഇനി അവർക്ക് ഒരു പ്രശ്നവും ഉണ്ടാവാതെ ഇരിക്കട്ടെ………. അത്രയും നേരം അനുഭവിച്ച ടെൻഷൻ കൊണ്ടാവും അവളുടെ ബോധം പോയത്…… അതോ പ്രസവ വേദന വല്ലതും ആണോ…

    1. ❣️രാജാ❣️

      പ്രസവവേദനയൊന്നുമല്ല… She has been carrying just 4 months…പ്രശ്നങ്ങൾ ഇനിയും ഉണ്ടാവില്ലന്ന് ഉറപ്പൊന്നുമില്ലാട്ടോ..?

  23. രാജാ ബ്രോ

    പാപത്തിന്റെ കൂലി മരണം
    അത് ഭദ്ര തന്നെ ചെയ്യ്തു
    ഞാൻ ഇന്ന് രാവിലെ വിചാരിച്ചതെ ഒള്ളു എന്താ വരാത്തത് എന്ന്

    സ്നേഹത്തോടെ മാരാർ

    1. ❣️രാജാ❣️

      വിചാരിച്ചപ്പോഴേക്കും എത്തിയില്ലേ..?

  24. നിങ്ങളും പൊളിയ മാഷേ
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❣️രാജാ❣️

      നിങ്ങളൊക്കെയല്ലേ പൊളിയാക്കുന്നത്..?
      സ്നേഹം മാത്രം..❣️

  25. Dear Raja, നടേശന്റെയും ജോർജിന്റെയും വിധി നടപ്പാക്കാൻ ഭദ്രക്ക് കഴിഞ്ഞു. അതാണ് വേണ്ടതും. പക്ഷെ ഭദ്രക്കും കുഞ്ഞിനും ഒന്നും സംഭവിക്കല്ലേ എന്നു പ്രാർത്ഥിക്കുന്നു. Waiting for next part.
    Regards.

    1. ❣️രാജാ❣️

      Thanks for the comment..?

  26. Raja bro valare nannayitundu
    Bhadrakku onnum pattathe irikkate?

    1. ❣️രാജാ❣️

      ഭദ്രയ്ക്ക് ഒന്നും സംഭവിക്കല്ലേ എന്നാണ് ഞാനും ആഗ്രഹിക്കുന്നത്… പക്ഷേ..?

  27. ❤️

    1. ❣️രാജാ❣️

      ??

  28. വിഷ്ണു ⚡

    1. ❣️രാജാ❣️

      ?

  29. 1st

    1. ❣️രാജാ❣️

      1st അടിച്ച് ആ വഴിക്കങ്ങ് പോയോ.. കഥ വായിച്ചിട്ട് അഭിപ്രായം ഒന്നും പറയുന്നില്ലേ..

Leave a Reply

Your email address will not be published. Required fields are marked *