❤️അനന്തഭദ്രം 10❤️ [രാജാ] 722

❤️അനന്തഭദ്രം 10❤️

Anandha Bhadram Part 10 | Author : Raja | Previous Part

 

“”സർ,, എന്റെ ഭദ്രയ്ക്കും കുഞ്ഞിനും….!!!””
ഉള്ളിൽ ഇനിയും ബാക്കിയായ പിടച്ചിൽ കാരണം എന്റെ വാക്കുകൾ അപൂർണമായിരുന്നു….. എന്നെയും സെലിനെയും കയറ്റി കൊണ്ട് ആംബുലൻസ് ഹോസ്പിറ്റലിലേക്ക് കുതിച്ചു പാഞ്ഞു……….സെലിന്റെ കൈത്തണ്ടയിൽ ഞാൻ മെല്ലെ തലോടി കൊണ്ടിരുന്നു….ശേഖർ സാറും ഞങ്ങളുടെ ഒപ്പം ആംബുലൻസിൽ കേറിയിരുന്നു അവിടെ നിന്ന്…..

 

“”ഭദ്രയ്ക്ക് ഒന്നും സംഭവിക്കില്ല അനന്തു… ഞാനല്ലേ പറയുന്നേ… ട്രസ്റ്റ്‌ മീ….ഉടനെ തന്നെ ഭദ്രയെ നമ്മൾ കണ്ടെത്തും….””

എന്റെ പരിഭ്രാന്തി കണ്ട് സാർ എന്നെ അശ്വസിപ്പിച്ചു കൊണ്ടിരുന്നു……..

“‘അവർ ഇൻജെക്ട് ചെയ്ത മരുന്നിന്റെ സെടെഷൻ ആയിരിക്കും….സെലിന് വേറെയൊരു കുഴപ്പവുമുണ്ടാകില്ല…..””

അബോധാവസ്ഥയിൽ കിടന്നിരുന്ന സെലിനെ നോക്കി കൊണ്ട് വിതുമ്പിയെ എന്റെ തോളിൽ തട്ടി കൊണ്ട് സാർ പറഞ്ഞു……….ഹോസ്പിറ്റലിൽ എത്തിയിരുന്നു അപ്പോഴേക്കും….

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

142 Comments

Add a Comment
  1. ഞാൻ already ലൈക്‌ ചെയ്തതാണ് പക്ഷെ വീണ്ടും വന്നു നോക്കുമ്പോൾ ലൈക്‌ ചെയ്തത് പോകും എന്താ reason?

    1. ❣️രാജാ❣️

      അറിയില്ല ബ്രോ…

  2. Next part ….?

    1. ❣️രാജാ❣️

      ഉടനെ വരും… എഴുത്ത് ഇടയ്ക്ക് ബ്ലോക്കായി….

  3. Palarivattom sasi

    Raja,part 11 climax eppol pratikshikam??
    Pine please sad ending akkale eppozhum parayana pole bhadrekum vavekkum onnum varauthalle!!
    Pinne raja views and like kurayunatu aa delay vannatukondu aayirikum athukondu thangalude morale kalayende oru avishyavum illa!!
    Pinne even after anandabhadram expecting a super story like this from you???

    1. ❣️രാജാ❣️

      ക്ലൈമാക്സ്‌ പാർട്ട് ഉടനെ വരും ബ്രോ…
      ലൈക്‌ കുറഞ്ഞു വരുന്നത് സങ്കടം തന്നെയാണ്… എന്നാലും കഥ പൂർത്തിയാക്കും…. അനന്തഭദ്രം കഴിഞ്ഞ് എഴുതാൻ ഒരു തീം മനസ്സിലുണ്ട്…ക്‌ളീഷേ തന്നെയാണ്… തുടർക്കഥ ആയിരിക്കും അതും..സമയം അനുവദിക്കും പോലെ എഴുതിയിടാം….. ഇപ്പോൾ കുറച്ച് തിരക്കിലാണ്…

      1. Waiting for climax n your new story!!

  4. തൊരപ്പൻ തങ്ങളുടെ സംശയം കഥ വായിക്കുമ്പോൾ തീരുന്നതാണ് ആദ്യം തങ്ങൾ കഥ മുഴുവനായി വായിച്ചു തീർക്കാൻ ശ്രെമിക്കു എന്നിട്ടും തങ്ങൾക്ക് സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കും..

    താങ്കൾ ഇങ്ങനെ ഒരേ കാര്യം ഒരുപാട് തവണ ചോദിച്ചാൽ അദ്ദേഹത്തിന് മടുപ്പ് തോന്നാൻ സാധ്യത ഉണ്ട്.
    അദ്ദേഹത്തിന്റെ മനോവികാരം കൂടെ പരിഗണിക്കാൻ ശ്രെമിക്കണം കുറ്റപ്പെടുത്താനോ ആക്ഞാപിക്കാനോ വന്നതല്ല വെറുതെ പറഞ്ഞുവെന്നേയൊള്ളു

    1. ❣️രാജാ❣️

      ലവൻ വെറുപ്പിച്ചു കയ്യിൽ തന്നു… മനുഷ്യൻ ഇത്രയും സെൻസിറ്റീവ് ആകാൻ പാടില്ലാ…

  5. ബ്രോ എവിടവരെ ആയി…..
    ഞങ്ങൾ കാത്തുനിൽകുവാ ടാ…. ?
    We are waiting… ?❣️
    With Love ?

    1. ❣️രാജാ❣️

      എഴുതുന്നുണ്ട്.. ഈ വീക്ക്‌ എന്റിൽ തരാം…

  6. നന്നായിട്ടുണ്ട് ബ്രോ ഈ ഭാഗം . ഞാൻ കരുതിയത് അനന്ദു അവരെ വല്ലതും ചെയ്യും എന്നായിരുന്നു , പക്ഷെ ഭദ്ര ചെയ്തത് ആണ് മനസ്സിൽ കുറച്ചു കുടി ആഴത്തിൽ പതിഞത് . ???

    1. ❣️രാജാ❣️

      നല്ല വാക്കുകൾക്ക് നന്ദി ബ്രോ.. ?

  7. ഒന്നും പറയണ്ട അടുത്ത പാർട്ട് വേഗം തന്നെ തരണം, ഇല്ലെങ്കിൽ എൻ്റെ തനി കൊണം നിങ്ങൾ അറിയും

    1. ❣️രാജാ❣️

      ഓരോ പാർട്ടും കഴിയുന്തോറും ലൈക്കും സപ്പോർട്ടും കുറഞ്ഞു വരുകയാണ്…അത്‌ കാണുമ്പോൾ തന്നെ എഴുതാനൊരു മടുപ്പ് ഫീൽ ചെയ്യും..

  8. മൃത്യു

    സൂപ്പറായിട്ടുണ്ട് bro ഇപ്പോളാണ് കഥവായിച്ചത് എക്സാം ഒക്കെയായിരുന്നു
    അടുത്തഭാഗം ക്ലൈമേക്സ് എന്ന് ഓർക്കുമ്പോൾ വിഷമം തോന്നുന്നു
    ഭദ്രയുടെ character development സൂപ്പറായിട്ടുണ്ട്
    Climax എന്നക്ക് പ്രേതിക്ഷിക്കാം

    1. ❣️രാജാ❣️

      ക്ലൈമാക്സ്‌ എഴുതുന്നുണ്ട് ബ്രോ.. ഡേറ്റ് ഞാൻ അറിയിക്കാം..

  9. Sorry bro ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല
    Pattumenkil ഇതിന്‌ മാത്രം bro യില്‍ നിന്ന് വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു

    ഇതിനും ഉത്തരം thannal മതി bro 10 part വരെ ഉള്ള അവളുടെ ജീവിതം എടുത്താൽ അവളുടെ കന്യകാത്വം കവര്‍ന്നു seel പൊട്ടിച്ചത് aanandhu തന്നെയല്ലേ??
    .. അവളുടെ ജീവിതത്തില്‍ അവളെ aanandhu മാത്രം അല്ലെ kalichittullu??

    വ്യക്തം ആയി അങ്ങയുടെ ഉത്തരം അറിയാൻ താല്‍പര്യം ഉണ്ട്

    1. ❣️രാജാ❣️

      അതെ സുഹൃത്തെ.. ഭദ്രയുടെ സീലും ലോക്കും എല്ലാം പൊട്ടിച്ചത് അനന്തുവാണ്.. അനന്തു മാത്രമാണ്…?

      1. OK bro യെ ഞാൻ ഇനി ശല്യം ചെയ്യില്ല tnx

  10. Bro bakki eppozha ഇതിന്റെ pdf കൂടി വേണം

    1. ❣️രാജാ❣️

      ലാസ്റ്റ് പാർട്ട്‌ എഴുതി തുടങ്ങിയിട്ടുണ്ട്.. ഒരാഴ്ചയ്ക്കുള്ളിൽ തരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു…pdf കുട്ടേട്ടനാണ് prepare ചെയ്ത് അപ്‌ലോഡ് ചെയ്യാറുള്ളത്…

  11. അതും കൂടാതെ കന്യ ചര്‍മ്മം പൊട്ടിച്ച് എന്നും മുറിവ് ഒന്നും കണ്ടില്ലെന്നും പറയുന്നുണ്ട് അതെല്ലാം ane bro സംശയം ഉണ്ടാവാന്‍ കാരണം
    അത് കൊണ്ട്‌ ഇതിനും ഉത്തരം thannal മതി bro 10 part വരെ ഉള്ള അവളുടെ ജീവിതം എടുത്താൽ അവളുടെ കന്യകാത്വം കവര്‍ന്നു seel പൊട്ടിച്ചത് aanandhu തന്നെയല്ലേ??
    .. അവളുടെ ജീവിതത്തില്‍ അവളെ aanandhu മാത്രം അല്ലെ kalichittullu??

    1. ❣️രാജാ❣️

      ബ്രോ കന്യാചർമ്മം എന്ന് പറയുന്നത് ശരീരത്തിലെ ഒരു അവയവം ഒന്നുമല്ലല്ലോ… അത്‌ നഷ്ട്ടപ്പെടുമ്പോൾ അങ്ങനെ ഒരു മുറിവൊന്നും ഉണ്ടാകണമെന്നില്ല…അത്‌ വളരെ മൃദുവായ ഒന്നാണ്.. ടിഷ്യൂ പേപ്പർ പോലെയുള്ള ഒരു ആവരണം മാത്രം…ആദ്യസംഭോഗത്തിലൂടെ മാത്രമല്ല ഒരു പെൺകുട്ടിയുടെ കന്യാചർമ്മം ഭേദിക്കപ്പെടുക…ദേഹധ്വാനം കൂടുതലുള്ള പ്രക്രിയകളിൽ, ജോലികളിൽ ഏർപ്പെടുന്നവരിൽ അത്‌ അങ്ങനെയുള്ള സമയത്ത് നഷ്ട്ടപ്പെടാം…. ഉദാഹരണത്തിന് പറയുകയാണെങ്കിൽ കായികഇനങ്ങളിൽ പങ്കെടുക്കുന്ന പെൺകുട്ടികളിൽ മേൽപറഞ്ഞത് പോലെ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്…..അത്‌ കൊണ്ട് ആദ്യമായി സെക്സിൽ ഏർപ്പെടുമ്പോൾ മുറിഞ്ഞില്ല,,ചോര വന്നില്ല എന്നൊന്നും പറഞ്ഞ് ഒരു പെൺകുട്ടിയുടെ പരിശുദ്ധിയെയും അഭിമാനത്തെയും ചോദ്യം ചെയ്യരുത്.. ഈ കാര്യത്തിലുള്ള ബ്രോയുടെ കാഴ്ചപ്പാട് തെറ്റാണെന്നു തോന്നിയത് കൊണ്ടാണ് ഞാൻ ഇത്രയും പറഞ്ഞത്.. If I’m wrong, pardon me…

      കഥയിൽ ആദ്യമായി സെക്സ് ചെയ്തപ്പോൾ ഭദ്രയ്ക്ക് ബ്ലീഡിങ് ഉണ്ടായെന്നും അവൾക്ക് അസഹനീമായ വേദനയനുഭവപ്പെട്ടതായും ഞാൻ സൂചിപ്പിച്ചിട്ടുണ്ട്… അത്‌ കൊണ്ട് ബ്രോയുടെ ചോദ്യത്തിനുള്ള ഉത്തരം കിട്ടിയെന്ന് ഞാൻ കരുതുന്നു…

      പിന്നെ കഥ ഓടിച്ചു വായിക്കുന്നതും വിശദമായി വായിക്കുന്നതും നിങ്ങൾ വായനക്കാരുടെ ഇഷ്ട്മാണ്… എന്നാലും എഴുത്തുക്കാരനെന്ന നിലയിൽ എനിക്കൊരു അപേക്ഷയുണ്ട്…’നിങ്ങളുടെ സമയം അനുവദിക്കുമെങ്കിൽ താല്പര്യമെടുമെങ്കിൽ മാത്രം കഥ വായിക്കുക,, എന്നിട്ട് അഭിപ്രായങ്ങൾ അറിയിക്കുക ചോദ്യങ്ങൾ ചോദിക്കുക…. ഒരു “predetermined mindset” വച്ച് കഥയെ സമീപിക്കാതിരിക്കുക… അല്ലെങ്കിൽ നിങ്ങൾ നിരാശപ്പെടേണ്ടി വരും… ഓരോ പാർട്ട് കഴിയുന്തോറും കഥയുടെ സപ്പോർട്ട് കുറഞ്ഞു വരുകയാണ്… അതിന് മേൽപ്പറഞ്ഞതും ഒരു കാരണമാണെന്ന് എനിക്ക് തോന്നുന്നു… കഥയിൽ ഞാൻ പറയാത്തത് നിങ്ങൾ അനുമാനിക്കേണ്ട കാര്യവും ഇല്ലെന്ന് ഞാൻ ബോധിപ്പിക്കുന്നു….?

      കൂടുതൽ എന്തെങ്കിലും അറിയാനുണ്ടെങ്കിൽ ചോദിക്കാം…

      1. എനിക്ക് ചോയ്ക്കാൻ ഉണ്ടെങ്കിലോ ???

  12. വേറെ ഒന്നുമില്ല bro 10 part അവസാന ഭാഗം കുറച്ച് ഞാന്‍ ഓടിച്ചു നോക്കുകയായിരുന്നു അവളെ നടേശന്‍ ജോർജ്ജ് എന്നിവർ തട്ടിക്കൊണ്ടു pokunnallo അത് കൊണ്ടാണ് അങ്ങനെ ഒരു സംശയം വന്നത്.. അത് കൊണ്ട്‌ താഴെ ചോദിച്ച ചോദ്യത്തിന്‌ കൂടി ഉത്തരം thannenkil ആശ്വാസം ആയേനെ

  13. 10 part വരെ എത്തിയില്ല bro
    But അറിയണം എന്നൊരു തോന്നല്‍
    10 part തീരുന്നതുവരെ bhadraye ജീവിതത്തില്‍ aanandhu മത്രമേ kalichittullo??
    ഇതിനും കൂടി reply thannal പിന്നെ ഞാൻ bro യെ ശല്യം ചെയ്യില്ല

  14. Bro njan part 6 vare ഉള്ള കാര്യം അല്ല part 10 വരെയുള്ള കാര്യമ ചോദിച്ചത്‌

    1. ❣️രാജാ❣️

      Ok..

      1. ❣️രാജാ❣️

        പാർട്ട്‌ 10 വരെ വായിച്ചിട്ടും അങ്ങയൊരു ഡൌട്ട് തോന്നാൻ കാരണം…

        1. 10 part വരെ എത്തിയില്ല bro
          But അറിയണം എന്നൊരു തോന്നല്‍
          10 part വരെ bhadraye aanandhu മത്രമേ kalichittullo??
          ഇതിനും കൂടി reply thannal പിന്നെ ഞാൻ bro യെ ശല്യം ചെയ്യില്ല

  15. Bro oru doubt koodi

    Bhaddraye അവളുടെ ജീവിതത്തിൽ aanandhu മാത്രമെ kalichittullo, അതോ വേറെ ആരെങ്കിലും കൂടി kalichittundo
    ഈ ചോദ്യം കൊണ്ട്‌ nirthikkolam bro ദേഷ്യം pedaruth

    1. ❣️രാജാ❣️

      അനന്തു മാത്രം… വേറാരും ഇല്ലാ..
      നിങ്ങൾ എത്ര പാർട്ട് വരെ വായിച്ചു…??
      ആറാമത്തെ പാർട്ട് കഴിഞ്ഞപ്പോഴാണോ ഈ ഡൌട്ട്…??

      1. കുറച്ചു part vayichullu but ചോദിച്ചത്‌ മൊത്തം കഥയിലെ കാര്യമാ

        1. അതേ 10 part വരെയുള്ളtha ചോദിച്ചത്‌

      2. Anyway tnx for the reply brother

  16. ???…

    വായിക്കാൻ കുറച്ചു സമയം വേണ്ടതിനാലും, ജോലി തിരക്കുളത്തിനാലും ഇന്നാണ് കഥ വായിച്ചതു.

    വൈകിപ്പോയത്തിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു.

    ഭദ്രയെ അവസാനം ഒരു സംഹാരദുർഗ ആക്കിയത് നന്നായിട്ടുണ്ട് ?.

    സെലിന്റെ കാര്യവും ചെറിയ വിഷമം ആദ്യം തന്നുവെങ്കിലും ഇ പാർട്ടിൽ അതു ഇല്ലാതായി.

    “”അനന്തു അവരെ എല്ലാം തോൽപിച്ചു ഭദ്രയെ രക്ഷിച്ചെന്നാണ് “””ഇ പാർട്ടെങ്കിൽ കഥയുടെ വില തന്നെ പോയേനെ ?.

    പക്ഷെ ബ്രോ നല്ല രീതിയിൽ അവതരിപ്പിച്ചു നിർത്തി.

    അടുത്ത ഭാഗം ക്ലൈമാക്സ്‌ ആണെന്ന് കേട്ടു ?. കുറച്ചു സമയമെടുത്താലും നല്ലൊരു ക്ലൈമാക്സ്‌ പ്രേതിക്ഷിക്കുന്നു ?.

    Anyway…

    All the best 4 your stories…

    Waiting 4 nxt part ?.

    1. ❣️രാജാ❣️

      വൈകിയതിനൊന്നും ക്ഷമ ചോദിക്കേണ്ട കാര്യമില്ല ബ്രോ… വൈകിയാണെങ്കിലും കഥ വായിക്കാനും അഭിപ്രായം അറിയിക്കാനും കാണിച്ച മനസ്സിന് നന്ദി…..

      ക്ലൈമാക്സ്‌ നന്നാക്കാൻ എന്നാലാവും വിധം ഞാൻ ശ്രമിക്കാം….

  17. ❤️❤️❤️❤️

    1. ❣️രാജാ❣️

      ❣️❣️❣️❣️❣️❣️

  18. മച്ചാനെ ഒരു രക്ഷയുമില്ല… അടിപൊളി ❤️❤️

    1. ❣️രാജാ❣️

      താങ്ക്സ് bro?❣️

  19. Sorry bro ഞാൻ ചോദിച്ചത്‌ anandhunte ചേട്ടത്തി ഭദ്ര എന്നിവർ rape cheyyappettittundo എന്നാണ്‌ ഒരു വ്യക്തം ആയ ഉത്തരം തരാന്‍ കഴിയുമോ bro

    1. ❣️രാജാ❣️

      ഇല്ല ബ്രോ… അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല..

      1. Tnx for the reply
        ഇനി ബാക്കി ഭാഗം കൂടി വായിക്കാം അവന്റെ chettathiyem അവന്റെ ഭാര്യ bhadrayeyum ആരും ഒന്നും cheythittillallo ഇപ്പോഴാ ആശ്വാസം ayathu വേറെ onnumalla bro എനിക്ക് നായിക നായകന്റെ ബന്ധുക്കൾ എന്നിവര്‍ rapine ഇരയാകുന്ന കഥകൾ ഇഷ്ടം അല്ല any ways ഇതിൽ അങ്ങനെ ഒന്നുമില്ല so I can read this
        ബുദ്ധിമുട്ട് undayenkil sorry bro

        1. ❣️രാജാ❣️

          എന്ത് ബുദ്ധിമുട്ട് ബ്രോ…!!
          നിങ്ങളാരും കമെന്റ് ചെയ്യാതിരിക്കുന്നതാണ് എന്നെ വിഷമിപ്പിക്കുന്നത്…വായനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുക എന്നത് എഴുത്തുകാരന്റെ ഉത്തരവാദിത്വമാണ്..

  20. Bro 2 part വായിച്ചു
    But one doubt aa doubt clear ചെയ്തിട്ട് വായിക്കാം എന്ന് വിചാരിക്കുന്നു

    ഇപ്പോൾ ഇത് 10 part ആയി നില്‍ക്കുന്നു
    Ee 10 part വരെ എത്തി നില്‍ക്കുന്ന കഥയില്‍ ഇതുവരെ ചേട്ടത്തി യോ നായികയായ bhadrayo Roshan കാരണമോ അല്ലെങ്കിൽ മറ്റാരെങ്കിലും കാരണം rape cheyyappettittundo…?
    എനിക്ക് rape കടന്നു വരുന്ന കഥകൾ ഇഷ്ടം അല്ല bro ഇതിൽ അങ്ങനെ ഞാൻ പറഞ്ഞ്‌ കഥാപാത്രങ്ങള്‍ ആരെങ്കിലും rape ചെയ്യപ്പെട്ടിട്ടുണ്ട് എങ്കിൽ പിന്നെ vayikkandallo

    1. ❣️രാജാ❣️

      സെലിൻ എന്ന നായകന്റെ സുഹൃത്തിന് നേരെ ഒരു rape attempt നടന്നതായി 9th പാർട്ടിൽ പരാമർശിക്കുന്നുണ്ട്…അത്‌ നായകന്റെ വ്യൂ പോയിന്റിൽ തന്നെ പറഞ്ഞു പോകുന്നതല്ലാതെ അതിനെ കൂടുതൽ വിവരിക്കുകയോ ഗ്ലോറിഫൈ ചെയ്യുകയോ ഒന്നും എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല…. കഥ വായിക്കുകയാണെങ്കിൽ അത്‌ നിങ്ങൾക്ക് തന്നെ സ്വയം ബോധ്യപ്പെടുന്നതാണ്….

  21. ഞാന്‍ മായാവി

    Super

    1. ❣️രാജാ❣️

      ??

  22. ❣️രാജാ❣️

    അഭിപ്രായം അറിയിക്കാൻ കാണിച്ച ആ മനസ്സിന് നന്ദി ❣️❣️

  23. rajaa bro eyuth oru rakshem illaa, pwoli aayittund ! ✌

    waiting next part !

    1. ❣️രാജാ❣️

      ഒത്തിരി സ്നേഹം… ❤️

  24. അപ്പൂട്ടൻ❤??

    ഇഷ്ടം ♥♥♥♥

    1. ❣️രാജാ❣️

      ❣️❣️❣️

  25. ബ്രോ ശെരിക്കും എനിക്ക് കൺഫ്യൂഷൻ ആയി, കഴിഞ്ഞ പാർട്ടിൽ സെലിനെ ലൈംഗികമായി അവര് പീഡിപ്പിച്ചില്ല എന്നാണ് ബ്രോ എന്നോട് പറഞ്ഞെ, ബട്ട്‌ ഈ പാർട്ടിൽ ഹോസ്പിറ്റലിൽ വെച്ച് ഡോക്ടർ പറയുന്നില്ലേ “ശരീത്തിലെ അഴുക്കു തുടച്ചു കളഞ്ഞു” എന്ന്, അതിന്റെ അർഥം എന്താണ്? നിങ്ങടെ റൈറ്റിംഗ് സ്റ്റൈൽ ഭയങ്കര കൺഫ്യൂസിങ് ആണ്..

    ബാക്കി ഒക്കെ മ്യാരകം ആയിരുന്നു.. ❤️

    1. ❣️രാജാ❣️

      സെലിന് നേരെ ഒരു rape attempt നടന്നു എന്ന് മാത്രമാണ് ഞാൻ ഉദേശിച്ചത്‌….
      എന്റെ എഴുത്ത് നിങ്ങളെ കൺഫ്യൂസ്ഡാക്കിയെങ്കിൽ Iam sorry..

  26. യാത്രികൻ

    ❤️❤️❤️❤️❤️

    1. ❣️രാജാ❣️

      ???

  27. bro next part climax aayirikumalo

    1. ❣️രാജാ❣️

      അതെ ബ്രോ..?

  28. ബ്രോ ക്ലൈമാക്സ്‌ സാട് എൻഡിങ് അക്കലെ

    1. ❣️രാജാ❣️

      Sad ആക്കിയാലും പരിഭവപ്പെടരുത്..?

  29. വളരെ നാനായിട്ടുണ്ട് ?
    വായിക്കാൻ ലേശം വൈകി പോയി ?
    എല്ലാ ഭാഗം പോലെ ഈ part ഉം കിടു ആയിരുന്നു ??
    Pne അടുത്ത ഭാഗം ക്ലൈമാക്സ്‌ എന്നലെ പറഞ്ഞെ അപ്പോ ആ ലാസ്റ്റ് suspense ഇട്ടത് നന്നായി….
    അടുത്ത ഭാഗം കൂടുതൽ വൈകാതെ തന്നാൽ മതി.
    ?
    Pne bro നമ്മളെ സെലിൻ…. ❤️
    (ഞാൻ കൊറേ റിക്വസ്റ്റ് പറഞ്ഞിരുന്നു അവളെവക്കുറിച്ചു കഴിഞ്ഞ പാർട്ടിൽ ഒക്കെ…. )??
    Ok എല്ലാം ബ്രോയുടെ ഇഷ്ടം പോലെ നടക്കട്ടെ……
    Waiting for next part…. ?
    With Love ?

    1. ❣️രാജാ❣️

      സെലിന്റെ കാര്യമൊക്ക സെറ്റ് ആക്കാം ബ്രോ.. നിങ്ങൾ നേരത്തെ ആവശ്യപ്പെട്ടത് പോലെ അനന്തു ഒരിക്കലും സെലിനെ സ്വീകരിക്കില്ല… ഭദ്ര ഇല്ലാതായാൽ പോലും ആ സ്ഥാനത്ത് സെലിനെ കാണാൻ അനന്തുവിന് ഒരിക്കലും സാധിക്കില്ല….

      1. ❤️
        എല്ലാം ബ്രോയുടെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ…. ?
        ഒരു Happy and Adorable Ending? തന്നാൽ മതി. ?
        അതികം വൈകാതെ അടുത്ത ഭാഗം തരുമോ?
        ANYWAYS THANKS FOR ദി REPLY…
        With Love ?

        1. ❣️രാജാ❣️

          എന്നാൽ കഴിയും വിധം വേഗം ക്ലൈമാക്സ്‌ പാർട്ട് തരാൻ ശ്രമിക്കാം… അത്രയേ ഇപ്പോൾ പറയാൻ സാധിക്കൂ…?

  30. Man …..ore poli…..poster കണ്ടപ്പോൾ ഒരിക്കലും vijaarichilla ഭദ്ര കാളി ആകുമെന്ന്……അവധാരം thoneyum ഇഷ്ടമായി…..ഭദ്രയുടെ കൈകൾ കൊണ്ട് തന്നെ aa അധർമരെ കൊന്നതിൽ പെരുത്ത് ഇഷ്ടമായി……പക്ഷേ ലാസ്റ്റ് പേജിൽ മനുഷ്യനെ മുൽ മുനയിൽ nirthiyittulla പോക്ക് ഇതി കടുപ്പമാ….തനിക്ക് എന്ത് സുഖമാടോ engane ചെയ്യുമ്പോൾ കിട്ടുന്നത്……പക്ഷേ എനിക്ക് അത് ഇഷ്ടമാണ് കേട്ടോ….. twist reveal ചെയ്യുന്നത് കാത്തുള്ള ഇരിപ്പിന് ഒരു സുഖമുണ്ട്……അടുത്ത partum ഉടനെ തീരുമെന്ന് പ്രതിശിച്ചൊണ്ട്……

    With Love
    The Mech
    ?????

    1. ❣️രാജാ❣️

      എല്ലാ പാർട്ടിലെയും പോലെ കഴിഞ്ഞ തവണ ലാസ്റ്റ് പേജിൽ സസ്പെൻസ് ഇട്ടില്ലന്നായിരുന്നു പരാതി… ഇത്തവണ അത്‌ പരിഹരിക്കാൻ ശ്രമിച്ചതാ…

      അങ്ങനെ ചെയ്യുമ്പോൾ പ്രതേകിച്ചൊന്നും ഇല്ല… ഒരു ചെറിയ മനസ്സുഖം….
      അങ്ങനേലും നാലാളു കഥ ഓർത്തിരുന്നാലോ… ഇപ്പോൾ തന്നെ കഥ എല്ലാവരും മറന്നു…

Leave a Reply

Your email address will not be published. Required fields are marked *