❤️അനന്തഭദ്രം 3❤️ [രാജാ] 1127

❤️അനന്തഭദ്രം 3❤️

Anandha Bhadram Part 3 | Author : Raja | Previous Part

*****======*******
നൃത്തചുവടുകളും കരിമിഴികോണുകളെ തഴുകുന്ന മുടിയിഴകളും പൊൻ ചിലങ്കയുടെ താളങ്ങളും അവളെ എന്റെ ഹൃദയത്തിലേക്ക് ചേർത്ത് വയ്ക്കുവാൻ ഉള്ള കാരണങ്ങളിൽ ഒന്നാണ്…അവളുടെ ചിലങ്കയുടെ താളത്തിനും
എന്റെ ഹൃദയമിടിപ്പിനും ഒരേ വേഗത, ഒരേ പ്രണയം, ഒരേ ആത്മാവ്…?
*****=======*********

അതു വരെയും ആകാശത്തു തിങ്ങി നിറഞ്ഞു നിന്നിരുന്ന മഴമേഘങ്ങൾ പതിയെ ഭൂമിദേവിയെ പുണരാൻ ആരംഭിച്ചു..ഒപ്പം തലോടലായി മാരുതനും….ബാൽക്കണിയിൽ ഇരുന്നിരുന്ന എന്റെ ശ്രദ്ധ കോരിചൊരിയുന്ന മഴയിലേക്ക് നീണ്ടങ്കിലും ഏട്ടത്തി ഇത്‌ ആരെപ്പറ്റി ആണ് പറയുന്നത് എന്ന് മനസ്സിലാകാതെ ഞാൻ ഇരുന്നു…

“ഭദ്ര.. ഏത് ഭദ്ര..ഇതാരുടെ കാര്യമാ ഏട്ടത്തി പറയുന്നേ?? ”

“അത് ശരി, അപ്പൊ പെങ്കൊച്ചിന്റെ പേര് ഒന്നും അറിയത്തില്ലാല്ലേ..നീ അധികം ആലോചിച്ചു കഷ്ട്ടപ്പെടുവും ഒന്നും വേണ്ട.. നിന്റെ മനസ്സിൽ ഉള്ള അമ്മു തന്നെയാണ് ഞാൻ പറഞ്ഞ ഭദ്ര…”

അമ്മുവിന്റെ ശരിക്കും ഉള്ള പേര് എനിക്ക് അറിയില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഏട്ടത്തി ആ പേര് പറഞ്ഞത് എന്ന്, ആള് എന്നെ നോക്കി കളിയാക്കി ചിരിച്ചപ്പോൾ മനസ്സിലായി…
എന്നാലും മനസ്സിൽ ഉള്ള ഇഷ്ട്ടം പെട്ടന്നങ്ങോട്ടു സമ്മതിച്ചു കൊടുക്കാൻ എന്തോ ഒരു മടി പോലെ തോന്നി എനിക്ക്..

“ഏട്ടത്തി…. അത് എനിക്ക് ആ കുട്ടിയോട്..
ഇല്ല അങ്ങനെയൊന്നും ഇല്ലാ ഏട്ടത്തി…””

“എങ്ങനെയൊന്നും ഇല്ലാ…
ന്റെ പൊന്നു മോനെ നീ കിടന്നു ഉരുണ്ട് കളിക്കണ്ട…സംഗതി ഞാൻ ഒന്ന് guess അടിച്ചതാണെലും അതു ഏറെകുറെ റെഡിയായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു… നിന്റെ ഉള്ളിൽ ഇപ്പോ എന്താണ് എന്ന് എനിക്ക് മനസ്സിലാകും..ആദ്യകാഴ്ച്ചയിൽ ഒരു പെൺകുട്ടിയെ കണ്ടപ്പോൾ തോന്നിയ ഇഷ്ട്ടം…അത് ശരിക്കും പ്രണയം തന്നെ ആണോ എന്നുള്ള കൺഫ്യൂഷനിലാണ് ഇപ്പോഴും നീ..
ആ കൺഫ്യൂഷൻ തീർക്കേണ്ടതും നീ തന്നെയാണ്..നീ നന്നായി സമയം എടുത്തു ആലോചിച്ചു തീരുമാനിക്ക്,, കേട്ടോ..”

“ഏട്ടത്തി പറഞ്ഞത് ശരിയാ.. കൃത്യമായ ഒരു ഉത്തരം എനിക്ക് ഇപ്പോഴും കിട്ടിയിട്ടില്ല..
അവളെ ഞാൻ അങ്ങനത്തെ ഒരു ചുറ്റുപാടിൽ കണ്ടപ്പോൾ തോന്നിയ സഹതാപമോ അല്ലെങ്കിൽ അതിന്റെ പുറത്തുള്ള ഒരു affection മാത്രം ആണോ എന്ന് പോലും തോന്നി എനിക്ക് ആദ്യം…””

“അതിനു ഭദ്രയെപ്പറ്റി നിനക്ക് എന്തെങ്കിലും അറിയാമോ…??””
(എനിക്ക് ഭദ്രയോടുള്ളതു സഹതാപം ആണെന്ന് കേട്ടതു കൊണ്ടാണോ എന്തോ ആകാംഷയോടെ ആണ് ഏട്ടത്തി അങ്ങനെ ചോദിച്ചുത്…)
“ഞാൻ ചോദിച്ചത് മറ്റൊന്നും കൊണ്ടല്ല…
നീ ഭദ്രയുടെ കാര്യത്തിൽ ശരിക്കും കൺഫ്യൂസ്ഡ് ആണോ.. അല്ലയോ??
ആദ്യം അത് പറയ്യ്…””

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

85 Comments

Add a Comment
  1. തമ്പുരാൻ

    കഥ ഇഷ്ടായിട്ടൊ..,..,
    എനിക്ക് വളരെ ഇഷ്ടപ്പെട്ട പേരുകളിൽ ഒന്നാണ് ഭദ്ര (ശ്രീഭദ്ര) അവളുടെ വിവരണങ്ങൾ,. സ്വഭാവം എല്ലാം ഇഷ്ടപ്പെട്ടു.,.,
    കൂടുതൽ ഒന്നും പറഞ്ഞു ബോറാക്കുന്നില്ല.,.
    കാത്തിരിക്കുന്നു.,.,.,
    അടുത്ത ഭാഗങ്ങൾക്കായി..,,

  2. അപ്പൂട്ടൻ

    എന്തൊരു ചോദ്യമാ മനുഷ്യ.. എത്രയും വേഗം അടുത്ത ഭാഗമായിട്ട് വാ

  3. ചാക്കോച്ചി

    മച്ചാനെ….ഒന്നും പറയാനില്ല…..ഉഷാറായിട്ടുണ്ട്….പക്ഷേ വൈഗയുടെ അവസ്ഥയിൽ സങ്കടമുണ്ട്….വൈഗയുടെത് പോലുള്ള അവസ്ഥ ആർക്കും വരാതിരിക്കട്ടെ…..
    ഭദ്രയുടെ നീക്കം എന്താണെന്ന് അറിയാൻ കാത്തിരിക്കുന്നു….
    ബൈ ദി ബൈ കഴിഞ്ഞ ഭാഗത്തിൽ റോഷൻ രേഷ്മയോട് ആരെയോ മുട്ടിച്ചു കൊടുക്കാമെന്ന് പറഞ്ഞില്ലേ…. അത് ഭദ്രയെ ആണോ…..? വേറൊന്നുമല്ല…. എല്ലാരും നൃത്തവും കഴിഞ്ഞു പോകുമ്പോൾ അവരെ ഒരു ബ്ലാക്ക് കോമ്പസ്‌ പാസ് ചെയ്തില്ലേ.. അത് റോഷന്റേത് അല്ലെ…?
    ഒന്നും കരുതരുത്…കൗതുകം ലേശം കൂടുതലാ…..
    “തുടരണോന്ന്” ഇനി മേലാൽ ചോദിക്കരുത് ബ്രോ….അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിങ് ആണ്…

  4. Machaane enikk bhayankara ishtaayitta kadha super aayind.
    Ithrakkum super kadha okke thudarano enn chodhikkenda aavishyam undo ang thudaranam..
    Snehapoorvam,
    Sharath pattambi

  5. visakhkichu42@gmail.com

    ഒരുപാട് ഇഷ്ടപെട്ടു ബ്രോ പെട്ടന്ന് തന്നെ അടുത്ത ഭാഗം പോരട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????

  6. എന്റെ രാജാവേ …………
    അടിപൊളിയായിട്ടോ ?

    ഈ പാർട്ട് വല്ലാതെയങ് കുളിരുകോരിച്ചു

    അടുത്ത പാർട്ടിന് വേണ്ടി നല്ല കട്ട വെയ്റ്റിംഗ് ആണുട്ടോ

    ❤️❤️❤️❤️???????❤️❤️❤️?????❤️❤️??

  7. സൂപ്പർ സഹോ..ബാക്കിയുമായി വേഗം വരൂ ..

  8. കിച്ചു

    പൊളി ? ? ?

  9. അടിപൊളി അടുത്ത പാർട് വൈറ്റ്

  10. Dear Brother, എന്തിനാണ് തുടരണോ എന്ന്‌ ചോദിക്കുന്നത്. വളരെ നല്ലൊരു കഥ. തുടർന്നും എഴുതണം. ഈ ഭാഗം അവസാനം വല്ലാത്ത മനപ്രയാസം ഉണ്ടാക്കി. പാവം വൈഗ. കുറച്ചു ദിവസം മനസ്സിൽ നിന്നും മാറില്ല. അതുപോലെ തന്നെ പാവം ദുർഗ്ഗ. വീട്ടിൽ വല്ലാത്ത അവസ്ഥ. വലിയമ്മ ഒരു ദുഷ്ടത്തി തന്നെ. എല്ലാം മാറുമെന്ന് കരുതുന്നു. Waiting for the next part.
    Regards.

  11. Super തുടരണം

  12. സത്യം പറ. നിങ്ങൾ തന്നെയല്ലേ “മാലാഖയുടെ കാമുകൻ”?
    കഥ നിർത്തരുത്. പറ്റുമെങ്കിൽ ആ റോഷനെ വേഗം ഒഴിവാക്ക്. ടെൻഷൻ അടിക്കാൻ വയ്യ 🙂

    1. അല്ല ബ്രോ ??.. ഞാൻ ഒരു പാവം…
      റോഷനെ അങ്ങനെഅങ്ങ് ഒഴിവാക്കാൻ പറ്റില്ല.. അവനെകൊണ്ട് ആവശ്യങ്ങൾ ഉണ്ടേ.. ??

  13. Ponnu machane ini thudarano enn chothikkalle .kalakkan story an ithinu vendi kaathirikkunnavar kore ind

    1. Thanks for your love ?

  14. ബ്രോ ഇനി അടുത്ത പാർട്ടിൽ എങ്ങാനും തുടരണമോ എന്ന് ചോദിച്ചാൽ തന്തക്ക് വിളിക്കും ഞാൻ. വല്ലാത്ത ഒരു ഫീൽ ആണെഡോ തൻ്റെ കഥയ്ക്ക്. Bro katta waiting for the next part

    1. ഈ part എഴുതുന്ന സമയത്ത് മൈൻഡ് അല്പം disturbed ആയിരുന്നു..അത് കൊണ്ട് പേജ് കുറച്ചു..ഒരു ഫ്ലോയിൽ എഴുതിവന്നപ്പോൾ അങ്ങനെ എഴുതി വന്നപ്പോൾ കോൺഫിഡൻസ് കുറവ് ഫീൽ ചെയ്തു…അതാ….

  15. കിടിലൻ കഥ ആണ്….സ്ത്രീകളെ പ്രണയിച്ചു വഞ്ചിക്കുന്നവരെ ജീവനോടെ കത്തിക്കണം ?
    അടുത്ത ഭാഗം വേഗം ഇടണം.

    1. സ്നേഹിതൻ

      Aa roshane pole ullavarude sunapli chethi kalayanam.. pannikal ??bro katha ehthayalum thudaranam kettalloo.. ini chodikkaruth thudarano ennu

    2. Sure?.. താങ്ക്സ് for your കമന്റ്‌?

  16. അതി മനോഹരം ??

    സത്യം പറഞ്ഞ ഞാൻ ഈ കഥയുടെ ഫസ്റ്റ് പാർട്ട്‌ വായിച്ചു കഴിഞ്ഞ് സെക്കന്റ്‌ പാർട്ട്‌ വരാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു കാരണം ഞാൻ അതിൽ പറഞ്ഞിരുന്നു ആഫ്റ്റർ മാര്യേജ് ലവ് എനിക്ക് ഭയങ്കര ഇഷ്ട്ടം ആണെന്ന്.

    ബട്ട്‌ എന്താ സംഭവിച്ചേ എന്ന് വെച്ചാൽ ഒരുപാട് ന്യൂ എഴുത്തുകാരുടെ കഥകൾ ഈ കാലയളവിൽ വായിച്ചു ആപ്പോ കഥയുടെ പേര് ഒക്കെ ഒന്നില്ലേൽ മറന്നു പോകും അല്ലേൽ മാറി പോകും, ഈ സ്റ്റോറിയുടെ പേര് ഞാൻ മറന്നു പോയി, അതുകൊണ്ട് അനന്തഭദ്രം സെക്കന്റ്‌ പാർട്ട്‌ വന്നപ്പോ ഞാൻ അത് സ്റെടിച്ചില്ല കാരണം ആ പേര് ഓർക്കാനില്ലായിരുന്നു, പിന്നെ റിക്വസ്റ്റ് പേജിൽ കൊറേ പേര് തേർഡ് പാർട്ട്‌ അയച്ചിട്ട് വന്നില്ലല്ലോ എന്ന് പറയണ കണ്ടു അപ്പൊ നല്ല കഥ ആകും എന്ന് കരുതി എടുത്തു നോക്കിയപ്പോ ആൾറെഡി വായിച്ചത് ആയിരുന്നു ഫസ്റ്റ് പാർട്ട്‌, പിന്നെ സെക്കന്റ്‌ പാർട്ട്‌ ഇന്നലെ ഇരുന്നു വായിച്ചു, എന്നിട്ട് തേർഡ് ഇന്ന് അല്ലേൽ നാളെ വരും ഒറപ്പ് ഉള്ള കൊണ്ട് കമന്റ്‌ എല്ലാം കൂടി ഇവിടെ കിടന്നു കരുതി ☺️❤️❤️

    അടിപൊളി ആയിട്ടുണ്ട് ബ്രോ, ഫസ്റ്റ് പാർട്ടിൽ ഞാൻ പറഞ്ഞപോലെ തന്നെ, നല്ല ഫീൽ, വേറെ മൂഡ്, പോരാത്തതിന് ഞാൻ പറഞ്ഞ പോലെ എന്റെ ഫേവറിറ്റ് കോൺസെപ്റ്.. ആഫ്റ്റർ മാര്യേജ് ലവ് ?❤️

    തീർച്ചയായും തുടരണം, അത് ഒരു ചോദ്യമേ അല്ല, അതിനു പ്രസക്തിയും ഇല്ല ഇവിടെ ?❤️?

    കാത്ത് ഇരിക്കുന്നു അടുത്ത പാർട്ടിനായി ???

    സ്നേഹത്തോടെ,
    രാഹുൽ

    1. താങ്ക്സ് ബ്രോ.. ഇഷ്ട്ടപ്പെട്ടാൽ സപ്പോർട്ട് തുടരുക??

  17. ഇനി തുടരണോ എന്ന് ചോദിച്ചാൽ അടി ആണ് അടി… കഴിഞ്ഞ ഭാഗത്ത് റോഷൻ രേഷ്മ ഏതോ ഒരു പെണ്ണ് തിങ്കൾ ആഴ്ച വരും അവളെ പോകണം എന്ന് പറഞ്ഞിരുന്നു… ആരാണ് അത്?

    1. എല്ലാ സംശയങ്ങളും വരും ഭാഗങ്ങളിൽ ക്ലിയർ ആക്കും… നിങ്ങളെ മുഷിപ്പിക്കില്ല…
      അങ്ങനെ വന്നാൽ കഥ അവസാനിപ്പിക്കുo..
      താങ്ക്സ് for the കമന്റ്‌??

  18. കൊള്ളാം ബ്രോ, വളരെ നന്നായിട്ടുണ്ട്, ❤️
    വേഗം തന്നെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു…

    ?

    1. താങ്ക്സ് ബ്രോ❣️

    1. ❤️❤️

  19. അടുത്ത ഭാഗം വേഗം പോന്നോട്ടെ

    1. Sure ??

  20. Super bro ????❤️❤️
    ?
    ?
    ?
    ?
    ❤️Plz continue ♥️
    ❣️❣️❣️❣️❣️❣️❣️❣️❣️❣️
    ??????????

    1. Nirbhandham aayi thudaranam… Adutha bhagam vegam poratte

  21. തുടരണം ബ്രോ അടുത്ത പാർട്ട് വേഗം അയക്ക്

    1. തീർച്ചയായും?

  22. വല്ലാത്ത ഫീൽ തോന്നുന്നു അടുത്ത part വേഗം പോസ്റ്റ് ചെയ്യണം

    1. ❣️❣️❣️

  23. Vaighayude athmahathya oru shock aayrunu…
    Oru attachement thonipoyi avalodu….
    Hari thirichu varum ennanu pretheekshichathu…

    Orittu kannuneer akaalathil poyinju poya vaighayku vendi…..
    Avale avalile prenayathe manasilakan ninaku patiyilalo hari…
    Ninakula shiksha nee valuthenu thedi poya soubaghyanghal orunaal ninaku badhyadha aayi maarum…

    Pinne raajavee
    Thudaranoo ennalaaa
    Vegham adutha part tharu….

    Orupadu manasil touch cheytha ory story aanu…

    1. താങ്ക്സ് for your words ????

  24. super story ….adutha partinu vendi waiting

  25. Valare nalla love story anu raja..superb.pinne enthu chodyamanithu thudarano ennu???theerchayayum thudaruka

  26. Next part enna ethe poli

    1. തീർച്ചയായും തുടരണം… A beautiful love story… Waiting for the next part…❤️❤️❤️

    2. നെക്സ്റ്റ് പാർട്ട്‌ പരമാവധി വേഗം തരാൻ ശ്രമിക്കാം

  27. 1 st njan ing edukkuva

    ❤️

    1. Motham vayichitt abhiprayam pinne

      1. Ok ബ്രോ❤️

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law