Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

❤️അനന്തഭദ്രം 5❤️ [രാജാ] 1348

Kambi Views 306031

❤️അനന്തഭദ്രം 5❤️

Anandha Bhadram Part 5 | Author : Raja | Previous Part

************=========**********
“‘ദേവീ ചൈതന്യം പടർന്ന ആ തിരുസന്നിധിയിലേക്ക് കല്പടവുകൾ കയറുമ്പോൾ അവളും ഒരു നെയ്ത്തിരി നാളമായി മാറുകയായിരുന്നു….”‘🧡'”നനവാർന്ന നിൻ നീർമിഴിപ്പീലികളെ കൊതിയോടെ കോരിയെടുക്കാൻ വന്ന എന്റെ തണുത്ത സ്പർശത്തിലെ പ്രണയം നീ അറിയാതെ പോയതാണോ…??,,
അതോ അറിഞ്ഞിട്ടും അറിയാത്തതായി ഭാവിക്കുന്നതോ….??”‘💔

***********=============***********

ഓഡിറ്റോറിയത്തിനകത്തേക്ക് കയറുന്നതിനു മുന്നേ തന്നെ എനിക്ക് ജിതിന്റെ ഫോൺ കാൾ വന്നു…..

 

“ടാ,, നീ ഇതിവിടെയാ….??”

 

 

 

“ഞാനിവിടെ ഓഡിറ്റോറിയത്തിന്റെ പുറത്തെത്തി….നീ എത്തിയോ?? ”

 

 

 

“ആ ഞാൻ എത്തി…ഇവിടെ അകത്തുണ്ട്.. നീ ഇങ്ങോട്ട് വാ…””

ജിതിന്റെ ശബ്ദത്തിൽ പ്രതിധ്വനിച്ചിരുന്ന അസ്വസ്ഥത തിരിച്ചറിഞ്ഞ എനിക്ക് എന്തോ പ്രശ്നമുണ്ടെന്നു സംശയം തോന്നി….

ഓഡിറ്റോറിയത്തിന്റെ മുന്നിൽ നിന്നിരുന്ന ആളുകളുടെ പെരുമാറ്റവും ആ സംശയം ശക്തിപ്പെടുത്തുന്നതായിരുന്നു… അവിടെ കൂട്ടത്തിൽ കണ്ട ഒരു പരിചയക്കാരൻ ഞങ്ങളുടെ അടുത്തേക്ക് വന്ന് അച്ഛനെ മാത്രം മാറ്റി നിർത്തി എന്തോ പറഞ്ഞു…
തിരിച്ചു ഞങ്ങളുടെ അടുത്തു വന്ന അച്ഛൻ കാര്യം പറഞ്ഞപ്പോൾ ആണ് പ്രശ്നം അല്പം ഗുരുതരമാണെന്ന് മനസ്സിലായത്…..

 

“ചെറുക്കനും കൂട്ടരും ഇത് വരെയും എത്തിയിട്ടില്ലത്രേ……””

 

 

“അതെന്താ..അവർക്കെന്തുപ്പറ്റി….””
അമ്മയാണ് ചോദിച്ചത്….

 

 

“” സുദേവനില്ലേ ,, കല്യാണചെക്കൻ, അവനെ ഇന്നലെ രാത്രി തൊട്ട് കാണാനില്ലന്ന്……
ചെറുക്കന്റെ ആൾകാർ രാത്രി തൊട്ട് അന്വഷിക്കാത്രെ….അവനെ കണ്ടു കിട്ടുമെന്നു കരുതി അവർ ഇത്ര നേരം വരെയും ഇവിടെ അറിയിക്കാതെയിരുന്നു…എത്താമെന്നു പറഞ്ഞ സമയമായിട്ടും അവരെ കാണാണ്ടായപ്പോൾ ഇവിടെ നിന്നു കുറെ അവരെ വിളിച്ചുന്ന്….അപ്പോഴൊന്നും ആദ്യം അവർ സുദേവനെ കാണാണ്ടായ കാര്യം മിണ്ടിയില്ല….അല്പം മുൻപാത്രെ അവന്റെ അങ്കിൾ വിളിച്ചു കാര്യം പറയുന്നേ……

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

166 Comments

Add a Comment
  1. മണവാളൻ

    രാജ ബ്രോ, ഈ കഥ ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത്, പലയിടങ്ങളിലും കഥയുടെ തീമിലും മുൻപ് ഈ സൈറ്റിൽ വായിച്ച ദേവരാഗം ( ഓർമയില്ല പേര് ഇത് ആണെന്ന് തോന്നുന്നു) എന്നാ കഥ സന്ദർഭവും ആയി യോജിപ്പ് ഉള്ളത് പോലെ തോന്നി. കല്യാണം ആയാലും പോലീസ് അന്വേഷണം ആയാലും എല്ലാം.
    ബാക്കി കൂടി വായിച്ചിട്ട് അഭിപ്രായവും എന്റെ തോന്നലും ഞാൻ ലാസ്റ്റ് പാർട്ടിൽ കമന്റ്‌ ഇടാം. എല്ലാം ആ കഥ പോലെ ആണ് എന്നല്ല പക്ഷെ കുറച്ചു ആത് പോലെ ആണ്. പിന്നേ കൊറേ ഒക്കെ പ്രസിക്റ്റബിൾ ആണ്.

    സ്നേഹത്തോടെ
    മണവാളൻ

  2. നെക്സ്റ്റ് പാർട്ട്‌ ഇന്നയച്ചിട്ടുണ്ട്… വന്നാൽ വായിച്ചിട്ട് അഭിപ്രായം അറിയിക്കുക….
    ജോലിയുടെ സമ്മർദ്ദങ്ങൾക്കൊപ്പം മറ്റ് ചില വ്യക്തിപരമായ പ്രശ്നങ്ങളിലും പെട്ടു പോയത് കൊണ്ടാണ് അടുത്ത ഭാഗം പറഞ്ഞ സമയത്തു തരാൻ കഴിയാതെ പോയത്…. എല്ലാവരും ക്ഷമിക്കണം…..

    1. It’s ok bro
      Presnam anthayalum pettann thanna allam sheriyavatte😊

    2. അതു കോഴപ്പമില്ല രാജാ ബ്രോ..ഇങ്ങള് കഥ തരാൻ കുറച്ച വൈകിയാലും നോ problm.. but ഒരു റിപ്ലൈ എങ്കിലും ഇടക്കിടെ തരണം.അതു മതി ഞങ്ങൾക്ക്. പിന്നെ പകുതി വെച്ചു നിർത്തിപോകില്ല എന്നുള്ള ഒരു ഉറപ്പും.അത്ര മാത്രം നിങ്ങളെയും അനന്തഭദ്ര ത്തെയും ഇഷ്ടപ്പെട്ടുപോയി.😍😍😍😍😍

    3. Thanks lot bro
      Kure aayi katta waiting aayrunu

      Abhiprayam parayan onnula bro
      Inghalu muthale😍

      Preshnaggal oke pettenu solve aavate bro

  3. Innengilum varuvo bro
    Ezhuthi kazhingilla?

  4. ബ്രോ കഥ എന്താ സബ്മിറ്റ് ചെയ്യാതെ…
    2ദിവസത്തിനുള്ളിൽ സബ്മിറ്റ് ചെയ്യും എന്ന് പറഞ്ഞത് അല്ലെ… എന്തു പറ്റി…

  5. Next part എന്തായി…… എന്ന് വരും

  6. Bro waiting ann entha varathath

  7. രാവണാസുരൻ

    Waiting……

  8. അടുത്ത ഭാഗം രണ്ടു ദിവസത്തിനുള്ളിൽ തരും…. അപ്രതീക്ഷിതമായി ജോലിത്തിരക്കുകൾ വലച്ചതിനാൽ അടുത്ത ഭാഗം പൂർത്തിയാക്കാൻ പറ്റിയിട്ടില്ല….. എല്ലാവരും ക്ഷമിക്കണം…

    1. Ok bro ath ketta mathi kanandayappo onn pedichu

    2. Inj Ee kadha theerthittalle povoo?

    3. ഇന്ന് വരുമോ രാജാ കണ്ണേ?

  9. ഇന്ദുചൂഡൻ

    രാജാ ഇത്ര നേരമായിട്ടും വന്നില്ലല്ലോ🤔

  10. kadha innu varumo

  11. 20th nn parangit inn ravila thott edakadakk Keri nokkanind , ezhuthi kazhingilla bro, anthayalum onn inform cheyy

  12. കഥ ഇന്ന് സബ്മിറ്റ് ചെയ്യുമോ…

    1. രാജാ ഇന്ന് ഉണ്ടാക്കുമോ

  13. രാജാ ബ്രോ ഇന്ന് വരും എന്ന് പറഞ്ഞിട് വന്നിലാലോ…ഇടക്ക് ഇടക്ക് കേറി നോക്കിക്കൊണ്ട് ഇരിക്കുവായിരുന്നു. എന്റെ ബ്രോ അയക്കാൻ പറ്റിയില്ലെങ്കിലും അയച്ചാലും നിങ്ങൾക്ക് ഒരു റിപ്ലൈ ഒ msgo അയച്ചുകൂടയിരുന്നോ…..

  14. ഇന്ന് കഥ സബ്മിറ്റ് ചെയ്യോ…

  15. Kooooooi……

    1. Enn submit cheyyo

  16. അല്ല സേട്ടാ… ഇതിന്റ ഇടക്ക് ദിവ്യ എന്ന ഒരു കൊച്ചിനെ പറ്റി പറഞ്ഞില്ലായിരുന്നോ.. അവളെ ഇനി കാണാൻ പറ്റുവോ..😄

  17. ഇത് ഒരു വല്ലാത്ത ചെയ്തു ആയി പോയി. ബാക്കി പാർട്ട്‌ ഇട് ബ്രോ. ഇങ്ങനെ മുൾമുനയിൽ നിർത്താതെ

  18. ആകാംഷയിൽ നിർത്തിയിരിക്കുന്നു.
    ഇനി എന്തെന്നറിയാനുള്ള കാത്തിരിപ്പാണ്

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: