❤️അനന്തഭദ്രം 5❤️ [രാജാ] 1359

അവർ പോയി കഴിഞ്ഞു ശരത്തും ജിതിനും വിനുവും യാത്ര പറഞ്ഞു ഇറങ്ങി…….
മാമനും മേമയുമെല്ലാം നാളെ രാവിലയെ പോകുന്നുള്ളൂ….ശബ്ദമുഖരിതമായിരുന്ന വീട് ആളൊഴിഞ്ഞ അരങ്ങു പോലെയായി മാറി തുടങ്ങിയപ്പോൾ എന്നോട് റൂമിലെക്കു ചെല്ലാൻ അമ്മയും ഏട്ടത്തിയും വന്നു പറഞ്ഞു….നാളെ രാവിലെ എല്ലാരും കൂടി കുടുംബക്ഷേത്രത്തിൽ പോകണം എന്നും നേരത്തെ എഴെന്നേൽക്കണമെന്നും അവർ ഓർമിപ്പിച്ചു…
അല്പനേരം കഴിഞ്ഞു ഞാൻ റൂമിലേക്ക് പോയി….എന്നെ കണ്ടതും ബെഡിൽ ഇരുന്നിരുന്ന ഭദ്ര എഴുന്നേറ്റ് നിന്നു….ഞാൻ റൂമിനകത്തേക്ക് കയറി ഡോർ ലോക്ക് ചെയ്തു…”കുറെ നേരമായോ എന്നെ വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട്…??” എന്ന ചോദ്യത്തിന് പതിഞ്ഞ ശബ്ദത്തിൽ ”ഇല്ലാ” എന്നവൾ മറുപടി നൽകി…
നേരത്തെ ഇട്ടിരുന്ന സെറ്റ് സാരി മാറിയിരിക്കുന്നു… ഒരു പിങ്ക് കളർ ഹാഫ് സ്ലീവ് ചുരിദാർ ടോപ്പും വൈറ്റ് ലെഗ്ഗിൻസും ആണ് വേഷം.ഇരു തോളിലൂടെയും പകുത്തു കൊണ്ട് ഒരു വൈറ്റ് കളർ ഷാളും ഇട്ടിട്ടുണ്ട് …..എന്നെ ഒന്ന് നോക്കിയ ശേഷം ബാക്കി നേരമത്രയും അവൾ തല കുമ്പിട്ടു നിൽക്കുകയായിരുന്നു…. അഴിച്ചു അലസമായി ഇട്ടിരിക്കുന്ന മുടിയിഴകളിൽ നിന്നും മുഖത്തേക്ക് പാറി വീഴുന്നവ ഇടയ്ക്ക് പിന്നിലേക്ക് ഒതുക്കി വക്കുന്നുണ്ട് അവൾ…

കബോർഡിൽ നിന്നും മാറിയിടാനുള്ള ടീ ഷർട്ടും ട്രാക്ക് പാന്റും എടുക്കുന്നതിനിടയിൽ ഞാൻ ഭദ്രയെ പാളി നോക്കുന്നുണ്ടായിരുന്നു….അവളെന്നെയൊന്ന് ശ്രദ്ധിക്കുന്നത് പോലുമുണ്ടായിരുന്നില്ല…സാരിയിൽ കണ്ടതിനേക്കാൾ തടി കുറവാണ് തോന്നിക്കുന്നതു ചുരിദാർ ടോപ്പിൽ ഭദ്രയെ കാണുമ്പോൾ….ഒതുങ്ങിയതായി തോന്നുമെങ്കിലും അൽപ്പം വീതിയുള്ള അരക്കെട്ടാണ് പെണ്ണിന്….എന്നാലും അഴകളവുകൾ ഒത്ത ശരീരം…ഡാൻസ് പ്രാക്ടീസ് ചെയ്യുന്നത് കൊണ്ടാകാം….എത്ര കൊഴുപ്പ് ഉള്ള ദേഹം ആണേലും ഡാൻസ് ചെയ്യുന്ന പെൺകുട്ടികളുടെ ശരീരഘടന അങ്ങനെയായിരിക്കും….ഇടയ്ക്കൊന്നവൾ ചരിഞ്ഞു നിന്നതും ചുരിദാർ ടോപ്പിനു മുകളിലൂടെയുള്ള ആ നിതംബങ്ങളുടെ മുഴുപ്പിലേക്കും എന്റെ നോട്ടം ചെറുതായൊന്നു പാളിയിരുന്നു…

സ്വന്തം ഭാര്യയാണെങ്കിലും ആദ്യരാത്രിയിൽ തന്നെ ഒരു ശരീരപ്രദർശനത്തിന് മുതിരാൻ മനസ്സ് അനുവദിക്കാത്തതിനാൽ ഞാൻ മാറിയിടാനുമുള്ള ഡ്രെസും എടുത്തു അവൾക്കൊരു പുഞ്ചിരിയും നൽകി ബാത്‌റൂമിലേക്ക് കയറി…ഡ്രസ്സ്‌ മാറി തണുത്ത വെള്ളത്തിൽ മുഖവും കഴുകി ഞാൻ പുറത്തിറങ്ങി…അപ്പോഴും അതെ നിൽപ്പ് തന്നെയായിരുന്നു ഭദ്ര….ബാത്ത്റൂമിൽ നിന്നും ഇറങ്ങി വന്ന് ഇട്ടിരുന്ന ഷർട്ടും മുണ്ടും ഡ്രസ്സ്‌ സ്റ്റാൻഡിൽ കൊണ്ട് ഇടുന്ന എന്നെ അവൾ നോക്കുന്നത് ഞാൻ കണ്ണാടിയിലൂടെ കണ്ടു….ഡ്രസ്സ്‌ ഇടുന്ന സ്റ്റാൻഡിൽ അവൾ നേരത്തെ മാറിയിട്ട സെറ്റ് സാരിയും ബ്ലൗസും കിടന്നിരുന്നു…അതിൽ നിന്നും, അവൾ പൂശിയിരുന്ന പെർഫ്യൂംന്റെയാണോ അതോ അവളുടെ വിയർപ്പിന്റെയോ ആണോ എന്നറിയില്ല ഒരു വല്ലാത്ത മാസ്മരിക ഗന്ധം എന്റെ നാസികയിൽ അടിച്ചു കയറി….അല്ല, പെർഫ്യൂംന്റെ അല്ല,, പെണ്ണിന്റ വിയർപ്പ് മണം തന്നെയാണ് അത്…
എനിക്ക് അങ്ങനെയാണ് തോന്നിയത്…

 

 

കട്ടിലിനു അരികിലായി രണ്ടു ചെറുതും പിന്നെ ഒരു വലുതുമായ മൂന്നു ബാഗുകൾ ഞാൻ ശ്രദ്ധിച്ചു….ഭദ്രയുടെ ഡ്രസ്സ്‌ഉം മറ്റു സാധനങ്ങളുമാണ് അതിൽ…വൈകുന്നേരം ഭദ്രയുടെ വീട്ടിൽ നിന്നും അവർ വന്നപ്പോൾ കൊണ്ട് വന്നതായിരുന്നു അത്….ഞാൻ ആ ബാഗുകളിലേക്ക് നോക്കുന്നതു കണ്ട അവൾ പെട്ടന്ന് വന്ന് അത് റൂമിന്റെ ഒരു മൂലയിലേക്ക് മാറ്റിവച്ചു…ഞാൻ സഹായിക്കാൻ ചെന്നപ്പോൾ ‘വേണ്ട, ഞാൻ മാറ്റി വച്ചോളാം” എന്ന് പറഞ്ഞു എന്നെ തടഞ്ഞു….അത് പറഞ്ഞപ്പോൾ ഒരു ഗൗരവം ഭദ്രയുടെ വാക്കുകളിൽ എനിക്ക് അനുഭവപ്പെട്ടിരുന്നു….ബാഗ് എടുക്കാൻ കുനിഞ്ഞപ്പോൾ ചുരിദാർ ടോപ്പിനു മുകളിലൂടെയെങ്കിലും വീണ്ടും കണ്ടറിഞ്ഞ ആ വീണകുടങ്ങളുടെ മെയ്യഴക് ആ ഭാഗത്തെ മാംസത്തിന്റെ കൊഴുപ്പ് വിളിച്ചോതുന്നതായിരുന്നു…..ശരീരത്തിലെ അഴകളവുകളെക്കാൾ എന്നെ അപ്പോഴും ആകര്ഷിച്ചത് ആദ്യമായി അവളെ കണ്ടപ്പോൾ തന്നെ, കല്ലിൽ കൊത്തിയ ശില കണക്കെ മനസ്സിൽ വരച്ചിട്ട അവളുടെ മഷിയെഴുതിയ നിഷ്കളങ്കമായ മിഴിയിണകൾ ആണ്….ആദ്യമായി മനസ്സ് തൊട്ട പ്രണയം തോന്നിയ പെണ്ണ്,, എന്റെതാകണം എന്ന് മോഹിച്ച പെണ്ണ്…ഒടുവിൽ കൈവിട്ടു പോയെന്ന് കരുതിയ ആ ദേവസൗന്ദര്യം എന്റെ ഭാര്യയായിട്ടും അവളോടൊന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ പറ്റാത്ത ദുഃഖം എന്നെ വല്ലാതെ വേട്ടയാടുന്നുണ്ട്…

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

166 Comments

Add a Comment
  1. മണവാളൻ

    രാജ ബ്രോ, ഈ കഥ ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത്, പലയിടങ്ങളിലും കഥയുടെ തീമിലും മുൻപ് ഈ സൈറ്റിൽ വായിച്ച ദേവരാഗം ( ഓർമയില്ല പേര് ഇത് ആണെന്ന് തോന്നുന്നു) എന്നാ കഥ സന്ദർഭവും ആയി യോജിപ്പ് ഉള്ളത് പോലെ തോന്നി. കല്യാണം ആയാലും പോലീസ് അന്വേഷണം ആയാലും എല്ലാം.
    ബാക്കി കൂടി വായിച്ചിട്ട് അഭിപ്രായവും എന്റെ തോന്നലും ഞാൻ ലാസ്റ്റ് പാർട്ടിൽ കമന്റ്‌ ഇടാം. എല്ലാം ആ കഥ പോലെ ആണ് എന്നല്ല പക്ഷെ കുറച്ചു ആത് പോലെ ആണ്. പിന്നേ കൊറേ ഒക്കെ പ്രസിക്റ്റബിൾ ആണ്.

    സ്നേഹത്തോടെ
    മണവാളൻ

  2. നെക്സ്റ്റ് പാർട്ട്‌ ഇന്നയച്ചിട്ടുണ്ട്… വന്നാൽ വായിച്ചിട്ട് അഭിപ്രായം അറിയിക്കുക….
    ജോലിയുടെ സമ്മർദ്ദങ്ങൾക്കൊപ്പം മറ്റ് ചില വ്യക്തിപരമായ പ്രശ്നങ്ങളിലും പെട്ടു പോയത് കൊണ്ടാണ് അടുത്ത ഭാഗം പറഞ്ഞ സമയത്തു തരാൻ കഴിയാതെ പോയത്…. എല്ലാവരും ക്ഷമിക്കണം…..

    1. It’s ok bro
      Presnam anthayalum pettann thanna allam sheriyavatte?

    2. അതു കോഴപ്പമില്ല രാജാ ബ്രോ..ഇങ്ങള് കഥ തരാൻ കുറച്ച വൈകിയാലും നോ problm.. but ഒരു റിപ്ലൈ എങ്കിലും ഇടക്കിടെ തരണം.അതു മതി ഞങ്ങൾക്ക്. പിന്നെ പകുതി വെച്ചു നിർത്തിപോകില്ല എന്നുള്ള ഒരു ഉറപ്പും.അത്ര മാത്രം നിങ്ങളെയും അനന്തഭദ്ര ത്തെയും ഇഷ്ടപ്പെട്ടുപോയി.?????

    3. Thanks lot bro
      Kure aayi katta waiting aayrunu

      Abhiprayam parayan onnula bro
      Inghalu muthale?

      Preshnaggal oke pettenu solve aavate bro

  3. Innengilum varuvo bro
    Ezhuthi kazhingilla?

  4. ബ്രോ കഥ എന്താ സബ്മിറ്റ് ചെയ്യാതെ…
    2ദിവസത്തിനുള്ളിൽ സബ്മിറ്റ് ചെയ്യും എന്ന് പറഞ്ഞത് അല്ലെ… എന്തു പറ്റി…

  5. Next part എന്തായി…… എന്ന് വരും

  6. Bro waiting ann entha varathath

  7. രാവണാസുരൻ

    Waiting……

  8. അടുത്ത ഭാഗം രണ്ടു ദിവസത്തിനുള്ളിൽ തരും…. അപ്രതീക്ഷിതമായി ജോലിത്തിരക്കുകൾ വലച്ചതിനാൽ അടുത്ത ഭാഗം പൂർത്തിയാക്കാൻ പറ്റിയിട്ടില്ല….. എല്ലാവരും ക്ഷമിക്കണം…

    1. Ok bro ath ketta mathi kanandayappo onn pedichu

    2. Inj Ee kadha theerthittalle povoo?

    3. ഇന്ന് വരുമോ രാജാ കണ്ണേ?

  9. ഇന്ദുചൂഡൻ

    രാജാ ഇത്ര നേരമായിട്ടും വന്നില്ലല്ലോ?

  10. kadha innu varumo

  11. 20th nn parangit inn ravila thott edakadakk Keri nokkanind , ezhuthi kazhingilla bro, anthayalum onn inform cheyy

  12. കഥ ഇന്ന് സബ്മിറ്റ് ചെയ്യുമോ…

    1. രാജാ ഇന്ന് ഉണ്ടാക്കുമോ

  13. രാജാ ബ്രോ ഇന്ന് വരും എന്ന് പറഞ്ഞിട് വന്നിലാലോ…ഇടക്ക് ഇടക്ക് കേറി നോക്കിക്കൊണ്ട് ഇരിക്കുവായിരുന്നു. എന്റെ ബ്രോ അയക്കാൻ പറ്റിയില്ലെങ്കിലും അയച്ചാലും നിങ്ങൾക്ക് ഒരു റിപ്ലൈ ഒ msgo അയച്ചുകൂടയിരുന്നോ…..

  14. ഇന്ന് കഥ സബ്മിറ്റ് ചെയ്യോ…

  15. Kooooooi……

    1. Enn submit cheyyo

  16. അല്ല സേട്ടാ… ഇതിന്റ ഇടക്ക് ദിവ്യ എന്ന ഒരു കൊച്ചിനെ പറ്റി പറഞ്ഞില്ലായിരുന്നോ.. അവളെ ഇനി കാണാൻ പറ്റുവോ..?

  17. ഇത് ഒരു വല്ലാത്ത ചെയ്തു ആയി പോയി. ബാക്കി പാർട്ട്‌ ഇട് ബ്രോ. ഇങ്ങനെ മുൾമുനയിൽ നിർത്താതെ

  18. ആകാംഷയിൽ നിർത്തിയിരിക്കുന്നു.
    ഇനി എന്തെന്നറിയാനുള്ള കാത്തിരിപ്പാണ്

Leave a Reply

Your email address will not be published. Required fields are marked *