“”മോനെ നിനക്ക് ഭദ്രയെ ഇഷ്ട്ടമായിരുന്നു എന്ന് ഞങ്ങൾക്ക് അറിയാം…അവളെ വിവാഹം കഴിക്കാൻ മോൻ ആഗ്രഹിച്ചിരുന്നു എന്നതും…ആ കാര്യം ഞങ്ങൾ അറിയുന്നതിനു മുന്നേ സുദേവന്റെ ആലോചന വന്നതു കൊണ്ടാണ് അത് ഉറപ്പിച്ചത്….ഒരു പക്ഷെ നിങ്ങളുടെ വിവാഹം തന്നെ നടക്കണം എന്നുള്ളതായിരിക്കും ദൈവനിശ്ചയം… അത് കൊണ്ടാണ് ഈ അവസാനനിമിഷം ഇങ്ങനെയൊക്കെ സംഭവിച്ചത് എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ട്ടം….എന്റെ കുഞ്ഞിന്റെ കണ്ണീരു കാണാൻ ഉള്ള ശക്തി എനിക്കില്ല മോനെ….അതാ ഞാൻ ചോദിക്ക്ന്നെ,,, ഈ വിവാഹത്തിന് മോൻ സമ്മതിക്കില്ലേ……???”””
ഒരു മറുപടി പറയാൻ കഴിയാതെ വാക്കുകൾക്ക് വേണ്ടി ഉഴറിയ എന്റെ കൈകളിൽ കൂട്ടി പിടിച്ചു കൊണ്ട് സുരേന്ദ്രനങ്കിൾ ഒരു യാചന എന്ന പോലെ എന്നോട് പറഞ്ഞു…..
ശരിയായിരിക്കാം,,എന്റെ ഉള്ളിലെ പ്രണയം അറിയാകുന്ന എന്റെ ആരാധനാ മൂർത്തിയായ മഹാപരമേശ്വരന്റെ നിശ്ചയം, ‘എന്നെയും ഭദ്രയേയും ഒരുമിപ്പിക്കണം’ എന്ന് തന്നെയായിരിക്കും…അതിനു വേണ്ടിയാകും ആരും ഒട്ടും നിനച്ചിരിക്കാത്ത ഈ സമയത്ത് ഇങ്ങനെയൊക്കെ സംഭവിച്ചത്….അങ്ങനെ വിശ്വസിക്കാൻ തന്നെയാണ് എനിക്കും തോന്നുന്നത്….കൈ വിട്ട് പോയെന്ന് കരുതിയ എന്റെ ഇഷ്ട്ടം ദൈവം സാധിച്ചു തരുവാൻ പോകുവാണ്ന്നു മനസ്സ് മന്ത്രിച്ചു….
എല്ലാവരും എന്റെ മറുപടി എന്തെന്ന് അറിയാൻ ഉള്ള ആകാംഷയിലാണ്……
വിവാഹം മുടങ്ങുമെന്നു അറിഞ്ഞു മടങ്ങി പോകാൻ നിന്നിരുന്ന പുരുഷപ്രജകളും സ്ത്രീജനങ്ങളും എല്ലാം എന്റെ തീരുമാനത്തിനായി കാതോർത്ത് നിന്നു…
ചേട്ടനും ദിനേഷേട്ടനും ജിതിനുമെല്ലാം എന്റെ അരികിൽ വന്നു നിന്ന് വീണ്ടും എന്റെ മറുപടി ആരാഞ്ഞു…എന്റെ മനസ്സിലെ ഇഷ്ട്ടം അറിയാകുന്ന അവരെല്ലാം ഞാൻ എതിരു പറയില്ലന്ന പ്രതീക്ഷയിലാണ്ന്ന് എനിക്ക് മനസ്സിലായി…….
“എനിക്ക് സമ്മതമാണ് ഈ വിവാഹത്തിനു….””
അല്പനിമിഷം അവിടെ തിങ്ങി നിറഞ്ഞിരുന്ന നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് എന്നിൽ നിന്നും പുറത്തു വന്ന ആ വാക്കുകൾ കേട്ടപ്പോൾ അവിടെയുള്ള ഒരുപാട് മുഖങ്ങളിൽ ആശ്വാസവും പുഞ്ചിരിയും ഞാൻ കണ്ടു…..
“പക്ഷെ,, ഭദ്രക്ക് ഈ വിവാഹത്തിന്………….””
“അവൾക്ക് സമ്മതം……..””
എന്റെ കരങ്ങളിൽ മുഖമമർത്തി സന്തോഷാശ്രുക്കൾ പൊഴിച്ച സുരേന്ദ്രനങ്കിളിനോട് ഞാൻ ആ ചോദ്യം മുഴുവനാക്കും മുന്നേ എനിക്ക് മറുപടി തന്നത് പൊടുന്നനെ അങ്ങോട്ട് വന്ന ഭാനുമതി ആന്റിയായിരുന്നു…..
“”അനന്തുവിനെ വിവാഹം കഴിക്കാൻ ഭദ്രക്ക് സമ്മതമാണ്… അവൾ എന്നോട് പറഞ്ഞു ….”””
ഭാനുമതി ആന്റി ഒരിക്കൽ കൂടി അത് എല്ലാവരോടുമായി അറിയിച്ചു…..
ഭദ്രയുടെ സമ്മതം കൂടി അറിഞതോടെ എല്ലാവർക്കും സന്തോഷമായി….
ഭദ്രക്ക് എതിർപ്പൊന്നും ഇല്ലന്ന് അറിഞ്ഞത് എന്നെയും ഒരുപാട് സന്തോഷിപ്പിച്ചങ്കിലും അത് ഭദ്രയിൽ നിന്നും നേരിട്ട് കേൾക്കണം എന്ന് എനിക്ക് തോന്നി…..
രാജ ബ്രോ, ഈ കഥ ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത്, പലയിടങ്ങളിലും കഥയുടെ തീമിലും മുൻപ് ഈ സൈറ്റിൽ വായിച്ച ദേവരാഗം ( ഓർമയില്ല പേര് ഇത് ആണെന്ന് തോന്നുന്നു) എന്നാ കഥ സന്ദർഭവും ആയി യോജിപ്പ് ഉള്ളത് പോലെ തോന്നി. കല്യാണം ആയാലും പോലീസ് അന്വേഷണം ആയാലും എല്ലാം.
ബാക്കി കൂടി വായിച്ചിട്ട് അഭിപ്രായവും എന്റെ തോന്നലും ഞാൻ ലാസ്റ്റ് പാർട്ടിൽ കമന്റ് ഇടാം. എല്ലാം ആ കഥ പോലെ ആണ് എന്നല്ല പക്ഷെ കുറച്ചു ആത് പോലെ ആണ്. പിന്നേ കൊറേ ഒക്കെ പ്രസിക്റ്റബിൾ ആണ്.
സ്നേഹത്തോടെ
മണവാളൻ
നെക്സ്റ്റ് പാർട്ട് ഇന്നയച്ചിട്ടുണ്ട്… വന്നാൽ വായിച്ചിട്ട് അഭിപ്രായം അറിയിക്കുക….
ജോലിയുടെ സമ്മർദ്ദങ്ങൾക്കൊപ്പം മറ്റ് ചില വ്യക്തിപരമായ പ്രശ്നങ്ങളിലും പെട്ടു പോയത് കൊണ്ടാണ് അടുത്ത ഭാഗം പറഞ്ഞ സമയത്തു തരാൻ കഴിയാതെ പോയത്…. എല്ലാവരും ക്ഷമിക്കണം…..
It’s ok bro
Presnam anthayalum pettann thanna allam sheriyavatte?
അതു കോഴപ്പമില്ല രാജാ ബ്രോ..ഇങ്ങള് കഥ തരാൻ കുറച്ച വൈകിയാലും നോ problm.. but ഒരു റിപ്ലൈ എങ്കിലും ഇടക്കിടെ തരണം.അതു മതി ഞങ്ങൾക്ക്. പിന്നെ പകുതി വെച്ചു നിർത്തിപോകില്ല എന്നുള്ള ഒരു ഉറപ്പും.അത്ര മാത്രം നിങ്ങളെയും അനന്തഭദ്ര ത്തെയും ഇഷ്ടപ്പെട്ടുപോയി.?????
Thanks lot bro
Kure aayi katta waiting aayrunu
Abhiprayam parayan onnula bro
Inghalu muthale?
Preshnaggal oke pettenu solve aavate bro
Bro,mungiyo?
Innengilum varuvo bro
Ezhuthi kazhingilla?
ബ്രോ കഥ എന്താ സബ്മിറ്റ് ചെയ്യാതെ…
2ദിവസത്തിനുള്ളിൽ സബ്മിറ്റ് ചെയ്യും എന്ന് പറഞ്ഞത് അല്ലെ… എന്തു പറ്റി…
Next part എന്തായി…… എന്ന് വരും
Bro waiting ann entha varathath
Inn indavuo bro
Inn undakkumo
Nala uddavumo
Waiting……
???
അടുത്ത ഭാഗം രണ്ടു ദിവസത്തിനുള്ളിൽ തരും…. അപ്രതീക്ഷിതമായി ജോലിത്തിരക്കുകൾ വലച്ചതിനാൽ അടുത്ത ഭാഗം പൂർത്തിയാക്കാൻ പറ്റിയിട്ടില്ല….. എല്ലാവരും ക്ഷമിക്കണം…
Ok bro ath ketta mathi kanandayappo onn pedichu
No problem…
❣️
Inj Ee kadha theerthittalle povoo?
ഇന്ന് വരുമോ രാജാ കണ്ണേ?
Bro, mungiyo?
രാജാ ഇത്ര നേരമായിട്ടും വന്നില്ലല്ലോ?
kadha innu varumo
20th nn parangit inn ravila thott edakadakk Keri nokkanind , ezhuthi kazhingilla bro, anthayalum onn inform cheyy
കഥ ഇന്ന് സബ്മിറ്റ് ചെയ്യുമോ…
രാജാ ഇന്ന് ഉണ്ടാക്കുമോ
രാജാ ബ്രോ ഇന്ന് വരും എന്ന് പറഞ്ഞിട് വന്നിലാലോ…ഇടക്ക് ഇടക്ക് കേറി നോക്കിക്കൊണ്ട് ഇരിക്കുവായിരുന്നു. എന്റെ ബ്രോ അയക്കാൻ പറ്റിയില്ലെങ്കിലും അയച്ചാലും നിങ്ങൾക്ക് ഒരു റിപ്ലൈ ഒ msgo അയച്ചുകൂടയിരുന്നോ…..
ഇന്ന് കഥ സബ്മിറ്റ് ചെയ്യോ…
Kooooooi……
20th ayallo
Bro, nthayi
Enn submit cheyyo
അല്ല സേട്ടാ… ഇതിന്റ ഇടക്ക് ദിവ്യ എന്ന ഒരു കൊച്ചിനെ പറ്റി പറഞ്ഞില്ലായിരുന്നോ.. അവളെ ഇനി കാണാൻ പറ്റുവോ..?
ഇത് ഒരു വല്ലാത്ത ചെയ്തു ആയി പോയി. ബാക്കി പാർട്ട് ഇട് ബ്രോ. ഇങ്ങനെ മുൾമുനയിൽ നിർത്താതെ
ആകാംഷയിൽ നിർത്തിയിരിക്കുന്നു.
ഇനി എന്തെന്നറിയാനുള്ള കാത്തിരിപ്പാണ്