❤️അനന്തഭദ്രം 5❤️
Anandha Bhadram Part 5 | Author : Raja | Previous Part
“‘ദേവീ ചൈതന്യം പടർന്ന ആ തിരുസന്നിധിയിലേക്ക് കല്പടവുകൾ കയറുമ്പോൾ അവളും ഒരു നെയ്ത്തിരി നാളമായി മാറുകയായിരുന്നു….”‘?'”നനവാർന്ന നിൻ നീർമിഴിപ്പീലികളെ കൊതിയോടെ കോരിയെടുക്കാൻ വന്ന എന്റെ തണുത്ത സ്പർശത്തിലെ പ്രണയം നീ അറിയാതെ പോയതാണോ…??,,
അതോ അറിഞ്ഞിട്ടും അറിയാത്തതായി ഭാവിക്കുന്നതോ….??”‘?
***********=============***********
ഓഡിറ്റോറിയത്തിനകത്തേക്ക് കയറുന്നതിനു മുന്നേ തന്നെ എനിക്ക് ജിതിന്റെ ഫോൺ കാൾ വന്നു…..
“ടാ,, നീ ഇതിവിടെയാ….??”
“ഞാനിവിടെ ഓഡിറ്റോറിയത്തിന്റെ പുറത്തെത്തി….നീ എത്തിയോ?? ”
“ആ ഞാൻ എത്തി…ഇവിടെ അകത്തുണ്ട്.. നീ ഇങ്ങോട്ട് വാ…””
ജിതിന്റെ ശബ്ദത്തിൽ പ്രതിധ്വനിച്ചിരുന്ന അസ്വസ്ഥത തിരിച്ചറിഞ്ഞ എനിക്ക് എന്തോ പ്രശ്നമുണ്ടെന്നു സംശയം തോന്നി….
ഓഡിറ്റോറിയത്തിന്റെ മുന്നിൽ നിന്നിരുന്ന ആളുകളുടെ പെരുമാറ്റവും ആ സംശയം ശക്തിപ്പെടുത്തുന്നതായിരുന്നു… അവിടെ കൂട്ടത്തിൽ കണ്ട ഒരു പരിചയക്കാരൻ ഞങ്ങളുടെ അടുത്തേക്ക് വന്ന് അച്ഛനെ മാത്രം മാറ്റി നിർത്തി എന്തോ പറഞ്ഞു…
തിരിച്ചു ഞങ്ങളുടെ അടുത്തു വന്ന അച്ഛൻ കാര്യം പറഞ്ഞപ്പോൾ ആണ് പ്രശ്നം അല്പം ഗുരുതരമാണെന്ന് മനസ്സിലായത്…..
“ചെറുക്കനും കൂട്ടരും ഇത് വരെയും എത്തിയിട്ടില്ലത്രേ……””
“അതെന്താ..അവർക്കെന്തുപ്പറ്റി….””
അമ്മയാണ് ചോദിച്ചത്….
“” സുദേവനില്ലേ ,, കല്യാണചെക്കൻ, അവനെ ഇന്നലെ രാത്രി തൊട്ട് കാണാനില്ലന്ന്……
ചെറുക്കന്റെ ആൾകാർ രാത്രി തൊട്ട് അന്വഷിക്കാത്രെ….അവനെ കണ്ടു കിട്ടുമെന്നു കരുതി അവർ ഇത്ര നേരം വരെയും ഇവിടെ അറിയിക്കാതെയിരുന്നു…എത്താമെന്നു പറഞ്ഞ സമയമായിട്ടും അവരെ കാണാണ്ടായപ്പോൾ ഇവിടെ നിന്നു കുറെ അവരെ വിളിച്ചുന്ന്….അപ്പോഴൊന്നും ആദ്യം അവർ സുദേവനെ കാണാണ്ടായ കാര്യം മിണ്ടിയില്ല….അല്പം മുൻപാത്രെ അവന്റെ അങ്കിൾ വിളിച്ചു കാര്യം പറയുന്നേ……
Dear raja don’t mind negetive …good story continue with ur style ..just love it????
ദേവരാഗവുമായി ഈ പാർട്ടിന് സാമ്യം ഉണ്ടെന്ന് ശരിതന്നെ എന്നാൽ കോപ്പി ആണെന്ന അഭിപ്രായമില്ല .
ഇതിൽ ഭദ്ര ചെയ്തതൊക്കെയും അവസാനമുള്ള ആ പറച്ചിലും എല്ലാം ദേവരാഗത്തിൽ അനു ചെയ്തിട്ടുള്ളതാണ്, എന്നിട്ട് അനുവിനെ നെഞ്ചിലേറ്റിയവർ ഇവിടെ ഭദ്രയെ തെറി വിളിക്കുന്നത് എന്ത് വിരോധാഭാസമാണ്.
അതോണ്ട് കഥ ഫുൾ കഴിഞ്ഞതിനു ശേഷം മാത്രം തെറിവിളി.
കഥ കൊള്ളാം, നല്ല ട്വിസ്റ്റും. സൂപ്പർബ്
ദേവരാഗവുമായി ഈ പാർട്ടിന് സാമ്യം ഉണ്ടെന്ന് ശരിതന്നെ എന്നാൽ കോപ്പി ആണെന്ന അഭിപ്രായമില്ല .
ഇതിൽ ഭദ്ര ചെയ്തതൊക്കെയും അവസാനമുള്ള ആ പറച്ചിലും എല്ലാം ദേവരാഗത്തിൽ അനു ചെയ്തിട്ടുള്ളതാണ്, എന്നിട്ട് അനുവിനെ നെഞ്ചിലേറ്റിയവർ ഇവിടെ ഭദ്രയെ തെറി വിളിക്കുന്നത് എന്ത് വിരോധാഭാസമാണ്.
അതോണ്ട് കഥ ഫുൾ കഴിഞ്ഞതിനു ശേഷം മാത്രം തെറിവിളി.
ഈ പാർട് വായന തുടങ്ങിയപ്പോൾ സന്തമാരുന്നെകിൽ അവസാനിച്ചപ്പോൾ ദേഷ്യം ആയി…ഇവള് പിന്നെ എന്നാ മൂഞ്ചാനാ ഇഷ്ടമാണ് എന്ന് പറഞ്ഞേ?..അല്ലപിന്നെ..
ഇപ്പോൾ ദേവരാഗത്തേക്കാൾ പ്രിയപ്പെട്ടത്..ഇവരുരുടെ കുറച്ച് സീൻസ് കൂട്ടാണേ…ധൈര്യമായി തുടരൂ രാജ
ഈ പാർട് വായന തുടങ്ങിയപ്പോൾ സന്തമാരുന്നെകിൽ അവസാനിച്ചപ്പോൾ ദേഷ്യം ആയി…ഇവള് പിന്നെ എന്നാ മൂഞ്ചാനാ ഇഷ്ടമാണ് എന്ന് പറഞ്ഞേ?..അല്ലപിന്നെ..
ഇപ്പോൾ ദേവരാഗത്തേക്കാൾ പ്രിയപ്പെട്ടത്….ധൈര്യമായി തുടരൂ രാജ
മച്ചാനെ ഈ ഇതു നമ്മുടെ ദേവരാഗം പോലെ ആണ് എന്നാൽ കുറെ മെച്ചപ്പെട്ടതും ആണ്
ഒന്നേ പറയാൻ ഉള്ളു ഡെക്കാരാഗത്തിലെ പോലെ ഭദ്രയെ പെട്ടന്ന് അവൻ ശമിക്കാൻ പാടില്ല. കാരണം അങ്ങനെ ആണ് അവൾ അവനോട് പെരുമാറുന്നത്.
തന്റെ തെറ്റിദ്ധാരണ ആണെന്ന് മനസ്സിലായി മാപ്പു ചോദിക്കുമ്പേൾക് അവൻ ആവൾക് മാപ്പു കൊടുക്കരുത്. പറ്റുമെങ്കിൽ വെറുതെ ഡിവോഴ്സ് നോട്ടീസ് എങ്കിലും കൊടുക്കണം.
അല്ലെങ്കിൽ ഇതിലെ വില്ലനെ കൊണ്ട് പീഡിപിക്കപ്പെടുന്നതുവരെ എത്തി പിന്നെ അവൻ രക്ഷിക്കണം
പറ്റുമെങ്കിൽ സെലിനു മായി അവൻ വിവാഹം കഴിക്കണം
പ്രേത്യേകിച്ച ദേവരാഗം പോലെ പകുതിക്ക് നിർത്തറിൽ pls
ഏകദേശം ഇത് പോലെ ഒരു കഥ വായിച്ചതാണ്. ആ കഥ അത്രയ്ക്ക് ഇഷ്ടവുമാണ്. ദേവരാഗവുമായി സാമ്യം ഉണ്ടെങ്കിലും വ്യത്യസ്തത പല ഇടത്തും അനുഭവപ്പെട്ടു. പിന്നെ ആ ദേവനെ പോലെ ഇടയ്ക്കു മുങ്ങരുത് കഴിയുമെങ്കിൽ കംപ്ലീറ്റ് ആക്കിയിട്ടു മുങ്ങിക്കൊ ഒരു കുഴപ്പവുമില്ല. ദേവനെയും അനുവിനെയും അത്രക്ക് ഇഷ്ടമാണ്. ആ സ്ഥാനത്തേക്ക് അനന്ദുവിനും ഭദ്രക്കും എത്താൻ സാധിക്കണം.ദേവന് കഴിയാത്തത് രാജക്കു കഴിയട്ടെ എന്ന് ആശംസിക്കുന്നു.അടുത്ത ഭാഗം കഴിയുന്നതും പെട്ടന്ന് തരുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത് ദേവരാഗം പോലെ ആയല്ലോ.
ദേവരാഗത്തിലെ ആദിക്ക് പകരം ഇവിടെ രേഷ്മ.
അനുപമക്ക് പകരം ഭദ്ര.
ദേവനു പകരം ആനന്ദ്.
ഞാൻ കമ്പയർ ചെയ്യുന്നതല്ലേടോ, രേഷ്മ ഇടക്ക് ഇടക്ക് വരുന്നു എന്ന് കേട്ടപ്പോ തന്നെ എനിക്ക് 100% ഒറപ്പ് ആയിരുന്നു അവള് ഇവളെ പറഞ്ഞു ഇവന് എതിരെ തിരിക്കുവാന്നു, അവനെ കൊന്നത് മറ്റവൻ തന്നെ ആകും രേഷ്മയുടെ മറ്റേ സെറ്റപ്പ്, അന്ന് കല്യാണ വീട്ടിൽ അവളെ കളിച്ചവൻ, അവൻ അന്ന് ഒരുത്തിയെ അവനു വേണം എന്ന് പറഞ്ഞില്ലേ അത് ഭദ്ര അല്ലെ, അപ്പോ അവള് ഇവളെ അവനു സെറ്റ് ആക്കി കൊടുക്കാൻ വേണ്ടി ഉള്ള കളിയാണ്, കോപ്പ് എനിക്ക് കലി കേറിയറ്റ് പാടില്ലായിരുന്നു.
ഇതുപോലെ തന്നെ ആയിരുന്നു അനുപമയ്ക്കും, ഇതൊക്കെ അറിയുവെങ്കി പിന്നെ എന്നാ മൈരിന ഈ രണ്ടു പിശാശുക്കളും കെട്ടാൻ സമ്മതമാണെന്ന് കോരച്ചത്, കോപ്പ് പൊളിഞ്ഞു കേറീട്ടു വയ്യ.?
അവള് അവനോട് അകൽച്ച കാണിച്ചു തുടങ്ങിയപ്പോ, രേഷ്മ അവളുടെ അടുത്ത ഇടക്ക് വന്നുണ്ട് എന്ന് അറിഞ്ഞപ്പോ തോറ്റു ഞാൻ പ്രാര്ഥിക്കുവായിരുന്നു, ഇത് അങ്ങനെ ആകല്ലേ ആകല്ലേ എന്ന്, മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചു ചാകുവായിരുന്നു, ഒടുക്കം അതുപോലെ തന്നെ നടന്നു, പോലീസ് സ്റ്റേഷനിൽ പോയപ്പോ എക്സആക്ട് ഡയലോഗ്.
എന്റെ ബ്രോ, എന്തിനാ ഇങ്ങനെ മനുഷ്യന ടെൻഷൻ അടിപ്പിക്കനെ, ഞാൻ അനുഭവിച്ച മാനസിക സമ്മർദം, ഞാൻ വിചാരിച്ച പോലെ ആകല്ലേ ആകല്ലേ എന്ന് മനസിനെ പറഞ്ഞു ആശ്വസിപ്പിച്ച ആശ്വസിപ്പിച്ച ഒടുവിൽ കൊണ്ടോയി അതുപോലെ തന്നെ ആക്കി ??
ഇനി അടുത്ത പാർട്ട് ഇവൻ അവളെ പറഞ്ഞു മനസ് മാറ്റാൻ നോക്കും, ഒടുവിൽ എല്ലാം ക്ലിയർ ആകും, ആകണമല്ലോ, പക്ഷെ നിങ്ങടെ റൈറ്റിംഗ് സ്റ്റൈൽ എന്നെ ടെൻഷൻ അടിപ്പിച്ചു കൊള്ളിച്ചു കളഞ്ഞു കോപ്പ്, ഇനി അവളുടെ കോണച്ച പെരുമാറ്റം അടുത്ത പാർട്ടിൽ വായിക്കണമല്ലോ എന്ന് ഒര്കുമ്പോള ??
ആ പിശാശ് എന്നാ തേങ്ങക്ക എന്നിക്ക് സമ്മതമാണ് ചേട്ടാ എന്ന് നിങ്ങള് എടുത്തോളി എന്ന് പറഞ്ഞു ഡയലോഗ് അടിച്ചേ, കലിപ്പ് തീരാനില്ലല്ലോ കോപ്പ്..
ബ്രോ കഥ ഉഗ്രൻ ആയിട്ടുണ്ട്, ഞാൻ കംപയർ ചെയ്തതല്ലട്ടോ, ഇതിനു മുൻപ് ഏകദേശം ഇതുപോലത്തെ കഥ വായിച്ചതു കൊണ്ടും, പിന്നെ ഇത് വായിച്ചപ്പോ അവളോട് നല്ല കലി കേറിയത് കൊണ്ടും പറഞ്ഞതാണേ, ഇന്റെൻസ് പാർട്ട് ആയിരുന്നു ഇതു, ഹോ മാങ്ങാത്തൊലി ??
സ്നേഹം ❤️
Calm down രാഹുലേ കാം ഡൗണ്?
da oru twist kaanum?
ഞാൻ കുറ്റപ്പെടുത്തിയത് അല്ല, ഞാൻ പറഞ്ഞല്ലോ, വായിച്ചു വന്നപ്പോ ആ സാമ്യത തോന്നിയപ്പോ അതിലെപോലെ ആകല്ലേ എന്ന് പ്രാർത്ഥിച്ചു, അതുപോലെ ആയപ്പോ നല്ല കലി കേറി, കാരണം ഒരുമാതിരി സ്വഭാവം, എന്നെ കെട്ടിക്കോ എന്ന് പറഞ്ഞു അവസാനം കോണച്ച സ്വഭാവം കാണിച്ചത് പിന്നേം കാണേണ്ടി വന്നപ്പോ ദേഷ്യം വന്നു.
പിന്നെ ഇത് ഒരിക്കലും ഒരു കോപ്പി ആയി ഞാൻ പറയില്ല, കാരണം കഥ കഴിഞ്ഞട്ടില്ല, ഒരു കഥ എക്സ്ആക്ട് കോപ്പി അല്ലേൽ കോപ്പി എന്ന് പറയുന്നതു കഥ ഫുള്ളും വേറെ ഒരു കഥ പോലെ ഇരിക്കുമ്പോൾ ആണ്, ഇത് അങ്ങനെ അല്ലല്ലോ, അപ്പൊ ഒരിക്കലും കോപ്പി ആണന്നു പറയാൻ പറ്റില്ല, അങ്ങനെ ആണേൽ ഈ സൈറ്റിൽ മിക്ക കഥകളും ഡിലീറ്റ് ചെയ്യേണ്ടി വരും. കഴിഞ്ഞ പാർട്ട് തീരുന്ന വരെ ഇങ്ങനെ ആകും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, ബ്രോയ്ക്ക് ഇത് ഹെവി ആകാൻ ഉള്ള സ്കോപ്പ് ഉണ്ട്.
വേറെ ഒന്നും അല്ല അവളെ കൊണ്ട് അവനെ വെറുപ്പിച്ചിട്ട് ഒടുവിൽ അവൻ തിരിച്ചു ഇരട്ടി വെറുപ്പിച്ചു ഒടുവിൽ ഒന്നിക്കുന്ന ഫീൽ ഹെവി ആയിരിക്കും, പിന്നെ ഞാൻ കൊറേ കലിപ്പ് ഇട്ടതു എനിക്ക് ഒട്ടും ഇഷ്ടപെടാത്ത പാർട്ട് ആയിരുന്നു മറ്റേ കഥയിലെ ഈ സെയിം സീൻ, അത് പിന്നേം കാണേണ്ടി വന്നപ്പോ കലി കേറി.
എന്തായാലും നിങ്ങള് വേറെ ലെവെലിലേക്ക് രാജാ ബ്രോ കഥ കൊണ്ടുപോകും എന്നാ പ്രതീക്ഷയോടെ ❤️
ആശംസകൾ ?
അതേ ഒരു പാർട്ടിൽ സാമ്യത വന്നെന്നു കരുതി കോപ്പി ആക്കരുത്..സത്യം പറഞ്ഞാൽ ആ സീൻ വായിച്ചപ്പോൾ എനിക്കും കലി കേറി..അവടെ കരച്ചില്.. ഏതാണ്ട് കെട്ടിയോൻ ചത്തപോലെ..
sathyam bro… avalde aa konicha karachilum pidichilum kandappoze enikk arichukeruvaayirunnu ethand kettiyon chathapole ulla avalde mattedathe bhaavam…
കൊള്ളാം അടിപൊളി കഥ വയിക്കും തോറും ഇന്റെരസ്റ്റ് കൂടി വരുവ ???? അടുത്ത ഭാഗം വേഗം തന്നെ ഇടൻനെ….
പൊളി കഥ ? ??.
എന്നാലും അവസാന ഭാഗം വായിച്ചപ്പോള്‍ കുറച്ച് കലിപ്പ് ആയി.
പിന്നെ എന്ത് തേങ്ങക്കാ അവൾ സമദിച്ചത്
എനിക്ക് തോനുന്നത് അവളെ മറ്റേ പെണ്ണ് (കയപ്പി ) തിരി ketthitha തോന്നുന്നു
Dear Brother, കഥ വല്ലാത്ത ഫീലിംഗ് ഉണ്ടാക്കി. താലികെട്ടുന്നതിനു മുൻപ് പോലും അവളോട് ചോദിച്ചു. ആനന്ദേട്ടനെ വിവാഹം കഴിക്കാൻ എനിക്ക് സമ്മതമാണ് എന്ന് പറഞ്ഞിട്ടാണ് അവളെ വിവാഹം കഴിച്ചത്. ഒരു തരത്തിലും വിഷമിപ്പിക്കാതെ അവളെ പൊന്നുപോലെ നോക്കി. എന്നിട്ടും അവൾ ഇങ്ങിനെ പറഞ്ഞെങ്കിൽ അത് ആ ചെറ്റ രേഷ്മയുടെ കളിയാണ്. എത്രയും പെട്ടെന്ന് യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തി രേഷ്മക്കു നല്ല എട്ടിന്റെ പണി കൊടുക്കണം. ഒപ്പം സ്നേഹത്തിന്റെ വില എന്തെന്ന് ഭദ്രയും അറിഞ്ഞു അവൾ സങ്കടപെടണം. അതിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം
Machane kidilan ee partum?❤️
Bhadra enikkistappetta charcter aayirinnu pakshe aval avsanam prnjdh sherikkm veruppich kalanju
Ananthan avalod anuvadham choich thanne aan kettiyadh ingne okke samshayam indnki aval endhina kalyanthin sammaiche
Pnne reshma aval chlpo bhadrayde mel visham kuthivechindavm
Ananthuvinod pakaram veettan reshma idh upayogapeduthiyadh aayirikkam
Nnnalm avane onn manassilakkathe bhadra ingne prnjdh kurch koodipoyi
Nxt partin kathirikkunnu?
Snehathoode……….❤️
കമന്റ്സ് എല്ലാം ഞാൻ വായിക്കുന്നുണ്ട്…. എല്ലാവർക്കും റിപ്ലൈ തരാൻ പറ്റാത്തത് സമയം അനുവദിക്കാത്തത് കൊണ്ടാണ്… സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നന്ദി…. പിന്നെ ഒരു ആരോപണം പല കമന്റ്‌സിലും കണ്ടത് ദേവരാഗം എന്ന കഥയുമായുള്ള സാമ്യമാണ്…എന്റെ കഥയുടെയും ദേവരാഗത്തിന്റെയും തീം ഒന്ന് തന്നെയാണ്… ‘After Marriage Love….’ ആദ്യഭാഗങ്ങളിൽ തന്നെ ഞാൻ അത് വ്യക്തമാക്കിയതുമാണ്…… തീം ഡെവലപ്പ് ചെയ്ത് വന്നപ്പോൾ ദേവരാഗവുമായി സാമ്യം വന്നത് തികച്ചും യാദൃശ്ചികമായി സംഭവിച്ചതാണ്…. പ്രേതെകിച്ചും ഈ ഭാഗം എഴുതി വന്നപ്പോൾ….. എന്റെ കഥ വെറും കോപ്പിയടി മാത്രമാണന്ന് ഇപ്പോഴേ വിധി എഴുതിയവരോട് ഒന്നേ പറയാനുള്ളൂ,, നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ വായിക്കുക,, ഇഷ്ട്ടപ്പെട്ടാൽ മാത്രം സപ്പോർട്ട് മാത്രം ചെയ്യുക…. എന്റെ കഥ തുടരും…., ?
Ok da ok da mwuthe
കല്യാണവും അതിനു ശേഷവുമുള്ള സീനുകൾ പലയിടത്തും ദേവരാഗവുമായി സാമ്യമുണ്ട് എന്നത് ശരി തന്നെ, പക്ഷെ കല്യാണത്തിന് മുൻപുള്ള കാര്യങ്ങൾ വ്യത്യസ്തമാണ്, മാത്രമല്ല ഇനി എത്ര പാർട്ട് ഉണ്ടെന്നോ എങ്ങനെയാണ് മുൻപോട്ട് പോകുന്നത് എന്നോ നമുക്ക് അറിയില്ലല്ലോ. അത് കൊണ്ട് ഈ ഒരറ്റ പാർട്ട് കൊണ്ട് മാത്രം ദേവരാഗത്തിന്റെ കോപ്പി പേസ്റ്റ് ആണെന്ന് പറയുന്നവരോട് പുച്ഛം മാത്രം.
രാജ ബ്രോ താങ്കളെ കുറ്റം പറയുന്നവരോട് എനിക്ക് പുച്ഛം മാത്രമേ ഉള്ളു കാരണം ദേവരാഗം പോലെ ഒരു കഥ അതിന്റെ തീമ് marriage after love എന്നതാണ് രാജ ബ്രോയുടെ കഥയുടെയും തീമ്.അത് കൊണ്ട് കഥ മുഴുവൻ വായിച്ചിട്ട് review പറഞ്ഞ പോരെ.”വെറുതെ എന്തിനാ കയ്യിൽ ഇരിക്കുന്ന വടി കൊടുത്ത് അടി മേടിക്കുന്നെ”..
കഥ തുടരുക എനിക്ക് ഇഷ്ടമായി അടുത്ത പാർട് എന്ന വരും എന്ന കൂടി പറയണേ..
Mwuthe thudranam full support ind❤️
Pnne enikk idhorikkalum copyadiyayi thonniyilla kurch samyangal ind bt story okke different aan
So keep going?
Dear Raja,
കഥ വായിക്കുന്ന കൂട്ടത്തില്‍ കമെന്റ് എല്ലാം വായിക്കുന്ന ആളാണ് ഞാന്‍. ആദ്യം ദേവരാഗം പോലെ എന്ന് എഴുതിയത് ഞാന്‍ ആണ്. അതൊരു വിമർശനം ആയിരുന്നില്ല, വായിച്ച കഥയുമായി ഒരു സാദൃശ്യം കണ്ടത് പറഞ്ഞെന്നു മാത്രം. ഒരിക്കലും ഇതൊരു കോപ്പി ആണെന്ന് ഉദ്ദേശിച്ചല്ല പറഞ്ഞത്.
നിർഭാതം ക്ഷമിക്കണം എന്നപേക്ഷിക്കുന്നു…
Love and respect…
❤️❤️❤️???
ente kattaa support
kadha tudaruka..
pinne ichiri vegam next part tharaan shramikkuka…mattonnum kondalla ingane oridath kadha stop cheythathukondaan….
pratheekshayode kaathirikkunnu.. adutha bhaghathinaayi…
sneham maathram
HERO SHAMMY
രാജാ ബ്രോ
പൊളിച്ചു ? ഇത് ഒരു ഒടുക്കത്തെ ട്വിസ്റ്റ് ആയി.. ഭദ്ര യുടെ ഭാഗത്തു നിന്ന് ഇങ്ങനെ ഒരു നീക്കം ഒട്ടും പ്രതീക്ഷിച്ചില്ല..
ആരും ഇല്ല എന്നറിഞ്ഞിടട്ടും അവളെ സ്നേഹിച്ചു വിവാഹം ചെയ്തത് ആണോ അവൻ ചെയ്ത തെറ്റ് !!! ഇതിന്റെ എല്ലാം പിന്നിൽ ആ ഡാഷ് മോൾ രേഷ്മ ആയിരിക്കും, അവൾ ഇവരുടെ ജീവിതം വച്ചു പ്രതികാരം ചെയ്യുക ആയിരിക്കും എന്നാണ് എന്റെ ഒരു കണക്കുകൂട്ടൽ….
കല്യാണ രംഗങ്ങൾ എല്ലാം നന്നായി അവതരിപ്പിച്ചു ?
ഭദ്ര യുടെ ഈ സ്വഭാവം എല്ലാം മാറി നല്ലൊരു കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കും എന്ന് മനസ്സ് പറയുന്നു..
കാത്തിരിന്നു കാണാം….
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
സ്നേഹത്തോടെ
രാജാകണ്ണ്
❤️❤️
Njan attack vannu marikkum muthe katha ethrayum vegam ethichilla engil
ഇനി മൊത്തം എത്ര parts കൂടി ഉണ്ട് രാജ ബ്രോ
Superb broii. Nxt episode 17thinu kanuo
രാജാ ബ്രോ എല്ലാം partum പോലെ എത്തും അടിപൊളി ആയിരുന്നു..ഭദ്ര യുടെ തെറ്റിദ്ധാരണ എത്രയും വേഗം തീർത്തു കൊടുക്കുമെന്ന് കരുതുന്നു.തെറ്റിദ്ധാരണ തീർന്നു കഴിഞ്ഞു അനന്തു ന്റെ ദേഷ്യം തീർക്കാൻ ഭദ്ര യെ കുറച്ച അധികം കഷ്ടപെടുത്തണം. ????. ഇനി മൊത്തം എത്ര parts കൂടി ഉണ്ടാകും രാജാ മച്ചാനെ….???
Adutha part vegam taran nokk bro. Page kuranjalum scene illa. Nxt weeknullil idu….
ബ്രോ..അടുത്ത ഭാഗം വൈകിപ്പിക്കല്ലേ! ഈ പാർട്ട് അടിപൊളി
Adutha part pettannu undakum ennu prethikshikkunnu
with love
Pachalam
ഈ പാർട്ട് നന്നായിട്ടുണ്ട് ഉണ്ട് . താങ്കളുടെ എഴുത്ത് വളരെ മനോഹരമാണ്. പിന്നെ ദേവരാഗം ഓർമ്മ വന്നു എന്നുള്ളതു ശേരി ആണ്,എന്ന് കരുതി ഇത് കോപ്പി ആണ് എന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല .
Kollamm adutha bhagam pettannu poratte
Bro….
Super… ???
Next part plz….
Fast…..
മച്ചാനെ ട്വിസ്റ്റ് പൊളിച്ചു.കിടു.
അപ്രതീക്ഷിതമായി കല്യാണം കഴിക്കേണ്ടി വരുന്ന സീനുള്ള കഥകൾ നല്ല രസാ. മീനത്തിൽ താലികെട്ട്, ദേവരാഗം…
പിന്നെ ദേവരാഗവുമായി ചിലയിടത്ത് സാമ്യം തോന്നി.
ചെറുക്കൻ മിസ്സിങ്ങായി അവിചാരിതമായി മറ്റൊരാൾ കല്യാണം കഴിക്കുക, പിന്നെ കുത്തിത്തിരിപ്പിനു അവിടെ ആദിക്ക് പകരം ഇവിടെ രേഷ്മ. പിന്നെ സുദേവിനെ അനന്തു കൊന്നതെന്ന് സംശയം ഇത് ദേവരാഗത്തിലുമുണ്ട്.ഭാര്യയും ഭർത്താവുമുള്ള കല്യാണത്തിന് ശേഷമുള്ള രംഗങ്ങൾ.
ബാക്കിയൊക്കെ നല്ല വ്യത്യാസമുണ്ടല്ലോ, ഇവിടെ കൊലപാതകമെങ്കിൽ അവിടെ ആൾ മുങ്ങിയതാണ് പിന്നെ കല്യാണത്തിന് മുൻപുള്ള സംഭവങ്ങൾ തികച്ചും വ്യത്യസ്തമാണ്.
അതോണ്ട് ദേവരാഗത്തിന്റെ കോപ്പി ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. Inspired (അങ്ങനാണെങ്കിൽ ) ആണെകിൽ സന്തോഷമേയുള്ളൂ .
രേഷ്മ എന്ത് തന്നെ പറഞ്ഞു കൊടുത്താലും അനന്തുനെ ഇങ്ങനെയാണോ അവൾ കണ്ടത്.മാപ്പർഹിക്കാനാവാത്ത തെറ്റ്.രേഷ്മയോടായിരുന്നു ഇതുവരെ വെറുപ്പ്, ഇപ്പൊ അതിന്റെ പതിന്മടങ്ങ് ഭദ്രയോടു.
ഏതായാലും കിടു കഥ
ഈ പാർട്ട് നിർത്തിയപോലെ തന്നെ ദേവരാഗത്തിലെ ഒരു പാർട്ടും നിർത്തുന്നുണ്ടോ . അനുപമ ദേവനോട് നിങ്ങളല്ലേ ആനന്ദിനെ കൊന്നത് എന്ന് ചോദിക്കുന്ന സീൻ. ദേവരാഗം ഒറ്റയടിക്ക് വായിച്ചതോണ്ട് അനുവിനോടുള്ള ദേഷ്യം മാറി സ്നേഹമായി.
ദേവനെയും അണുവിനേയും എല്ലാരും നെഞ്ചിലേറ്റി. ഇവിടെയും അത് ആവർത്തിക്കരുത് പ്ലീസ്.
അവളുടെ സമ്മതവും വാങ്ങി അവൾക്ക് ജീവിതം കൊടുത്തപ്പോൾ അവളുടെ നന്ദി കണ്ടില്ലേ മൈര്.
റോഷൻ പണ്ട് ഒരുത്തിയെ സെറ്റാക്കിതരണം എന്നുപറഞ്ഞതു ഭദ്രയെപ്പറ്റി ആയിരിക്കണം, അവനും രേഷ്മയും പ്ലാൻ ചെയ്ത കൊലപാതകത്തിൽ ഭദ്രയെ നൈസ് ആയി തെറ്റിദ്ധരിപ്പിച്ചു കൂടെ നിർത്തി. അനന്തു ലോക്കയാൽ രേഷ്മ വഴി അവനു ഭദ്രയും, ഇങ്ങനെയൊരു ചാൻസ് കാണുന്നു. അതോ ഇത് വരെ മറഞ്ഞിരിക്കുന്ന വില്ലനോ.
കഥെ നന്നായി, പക്ഷെ ഒരു പ്രശനം ഉണ്ട് , കോപ്പി അടിക്കുന്നത് ഒക്കെ മോശം അല്ലേ ചേട്ടാ, അതും “ദേവരാഗത്തിന്റെ” ?
Ooohhhhh.
മനുഷ്യനെ ഇങ്ങനെ പ്രാന്തക്കല്ലേ
. അടുത്ത പാർട്ട് പെട്ടന്നായിക്കോട്ടെ ഇല്ലെങ്കിൽ എനിക്ക് വട്ട് പിടിക്കും
Please make a fast
മച്ചാനെ…. ഒന്നും പറയാനില്ല…തകർത്തുകളഞ്ഞു….. അജ്ജാതി ഒഴുക്കായിരുന്നു വരികൾക്ക്….
ഇത്രപേജുകൾ ഉണ്ടായിട്ടും വായിച്ചു തീർന്നതറിഞ്ഞില്ല….. ആദ്യ ഹാഫ് പ്രതീക്ഷിച്ചത് പോലാണെങ്കിലും സെക്കന്റ് ഹാഫ് ഞെട്ടിച്ചു… അതെന്തായാലും ഉഷാറായിക്കണ്….എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ആണ് ബ്രോ….
രേഷമ ആകും കുതിതിരുപ്പു അല്ലെ..ബാക്കി പെട്ടന്ന് വേണം കേട്ടോ.
ബ്രോ ഇൗ ഭാഗം ഒരു നല്ല ട്വിസ്റ്റ് ആണ്❤️?.ഇതുവരെ വായിച്ചപ്പോ എവിടെയൊക്കെയോ ഒരു സാമ്യത മറ്റുള്ള ചില കഥകൾ ആയി തോന്നിയിട്ടുണ്ട്..ഇല്ല എന്ന് പറയുന്നില്ല..
പക്ഷേ ഇവിടെ അതിൽ നിന്നും വ്യത്യസ്തമായി കുറച്ച് കാര്യങ്ങൽ കൂടി ഉണ്ട്.അതിന് ഉദാഹരണം ആണ് സെലിൻ എന്ന കഥാപാത്രം,അതേപോലെ മായ,പിന്നെ സുദേവൻ എന്ന ആള് ഇവിടെ മരിച്ചിട്ടുണ്ട്..ദേവരാഗത്തിൽ ഇതുപോലെ ഉള്ള ആ കഥാപാത്രം മരിച്ചു പോവുകയാണോ??? ഓർമ കിട്ടുന്നില്ല..അതിനെ കുറിച്ച് പിന്നെ ഒന്നും പറയുന്നില്ല എന്നാണ് തോന്നുന്നത്..missing ആണെന്ന് മാത്രം.
ആരും ഇവിടെ ശ്രദ്ധിക്കാതെ പോവുന്ന ഒരാളുണ്ട്.ആദ്യം മുതലേ കഥ ശ്രദ്ധിച്ച് വായിച്ചാൽ മാത്രം എന്റെ സംശയം സത്യം ആണോ എന്ന് മനസ്സിലാവും.കൂടുതൽ പറഞ്ഞാല് ചിലപ്പോ ഞാൻ പറഞ്ഞു പോവും?..അതുകൊണ്ട് ഇത് ദേവരാഗം പോലെ ആണോ എന്ന് പറയുന്നവരോട് ഇതിൽ ചിലപ്പോ ഒരു twist കൂടെ കാണും എന്നെ പറയാനുള്ളൂ .. കാത്തിരുന്നു കാണുക..
എന്തൊക്കെ പറഞ്ഞാലും ബ്രോ ആദ്യം മുതലേ എഴുതുന്ന രീതി മറ്റൊരു കഥയും ആയിട്ട് ബന്ധം ഇല്ല..അത് ഒരു സത്യം ആണ്.പിന്നെ ഇതേപോലെ തീം വരുന്ന കഥകൾ വേറെയും ഉണ്ട്..അതൊക്കെ വായിച്ചവർക് ചിലപ്പോ അങ്ങനെ തോന്നാം..ആരെയും തെറ്റ് പറയാൻ പറ്റില്ല..എന്തായാലും ഇവിടെ കുറെ ഒക്കെ മാറ്റം ഉണ്ട് അതുകൊണ്ട് തന്നെ കഥ ബാക്കി വന്നലെ അറിയാൻ പറ്റുള്ളൂ..
ഭദ്ര ആരേലും പറയുന്നത് കേട്ടിട്ട് ആണെങ്കിൽ കൂടി അങ്ങനെ അങ്ങ് പറഞ്ഞു കളയും എന്ന് ഒരിക്കലും ഓർത്തില്ല..അത് അത്രക്ക് വേദന തന്ന സംഭവം
ആയിരുന്നു ?.സത്യം അറിയാൻ ശ്രമിക്കണം ആയിരുന്നു..അതൊക്കെ അടുത്ത ഭാഗം വരുമ്പോൾ മനസ്സിലാവും എന്ന് വിചാരിക്കുന്നു….
അതുകൊണ്ട് ഇപ്പൊ അടുത്ത ഭാഗം വരാൻ വേണ്ടി കട്ട വെയിറ്റിംഗ് ആണ്..പെട്ടെന്ന് തരണം ..ഒരുപാട് വൈകാതെ തരും എന്ന് പ്രതീക്ഷിക്കുന്നു..ഒരുപാട് സ്നേഹത്തോടെ??
അവള് ആരാണെന്ന ഓൾടെ വിചാരം ചെള്ള നോക്കി ഒന്ന് കൊടുക്കുകയാ വേണ്ടേ ആ മൈര് മോൾ പറഞ്ഞ് കേറ്റികൊട്ത്തതായിരിക്കും
എന്തായാലും ബാക്കി വേഗം ഇടണേ
ടെൻഷൻ ടെൻഷൻ പണ്ടാരടങ്ങാൻ
വേഗം ത്താ ട്ടോ
Ethreym pettannu adutha part itt badrayude nirabarathiyam thelikkendath aanu
#IRAYODAPPAM#