❤️അനന്തഭദ്രം 5❤️
Anandha Bhadram Part 5 | Author : Raja | Previous Part
“‘ദേവീ ചൈതന്യം പടർന്ന ആ തിരുസന്നിധിയിലേക്ക് കല്പടവുകൾ കയറുമ്പോൾ അവളും ഒരു നെയ്ത്തിരി നാളമായി മാറുകയായിരുന്നു….”‘?'”നനവാർന്ന നിൻ നീർമിഴിപ്പീലികളെ കൊതിയോടെ കോരിയെടുക്കാൻ വന്ന എന്റെ തണുത്ത സ്പർശത്തിലെ പ്രണയം നീ അറിയാതെ പോയതാണോ…??,,
അതോ അറിഞ്ഞിട്ടും അറിയാത്തതായി ഭാവിക്കുന്നതോ….??”‘?
***********=============***********
ഓഡിറ്റോറിയത്തിനകത്തേക്ക് കയറുന്നതിനു മുന്നേ തന്നെ എനിക്ക് ജിതിന്റെ ഫോൺ കാൾ വന്നു…..
“ടാ,, നീ ഇതിവിടെയാ….??”
“ഞാനിവിടെ ഓഡിറ്റോറിയത്തിന്റെ പുറത്തെത്തി….നീ എത്തിയോ?? ”
“ആ ഞാൻ എത്തി…ഇവിടെ അകത്തുണ്ട്.. നീ ഇങ്ങോട്ട് വാ…””
ജിതിന്റെ ശബ്ദത്തിൽ പ്രതിധ്വനിച്ചിരുന്ന അസ്വസ്ഥത തിരിച്ചറിഞ്ഞ എനിക്ക് എന്തോ പ്രശ്നമുണ്ടെന്നു സംശയം തോന്നി….
ഓഡിറ്റോറിയത്തിന്റെ മുന്നിൽ നിന്നിരുന്ന ആളുകളുടെ പെരുമാറ്റവും ആ സംശയം ശക്തിപ്പെടുത്തുന്നതായിരുന്നു… അവിടെ കൂട്ടത്തിൽ കണ്ട ഒരു പരിചയക്കാരൻ ഞങ്ങളുടെ അടുത്തേക്ക് വന്ന് അച്ഛനെ മാത്രം മാറ്റി നിർത്തി എന്തോ പറഞ്ഞു…
തിരിച്ചു ഞങ്ങളുടെ അടുത്തു വന്ന അച്ഛൻ കാര്യം പറഞ്ഞപ്പോൾ ആണ് പ്രശ്നം അല്പം ഗുരുതരമാണെന്ന് മനസ്സിലായത്…..
“ചെറുക്കനും കൂട്ടരും ഇത് വരെയും എത്തിയിട്ടില്ലത്രേ……””
“അതെന്താ..അവർക്കെന്തുപ്പറ്റി….””
അമ്മയാണ് ചോദിച്ചത്….
“” സുദേവനില്ലേ ,, കല്യാണചെക്കൻ, അവനെ ഇന്നലെ രാത്രി തൊട്ട് കാണാനില്ലന്ന്……
ചെറുക്കന്റെ ആൾകാർ രാത്രി തൊട്ട് അന്വഷിക്കാത്രെ….അവനെ കണ്ടു കിട്ടുമെന്നു കരുതി അവർ ഇത്ര നേരം വരെയും ഇവിടെ അറിയിക്കാതെയിരുന്നു…എത്താമെന്നു പറഞ്ഞ സമയമായിട്ടും അവരെ കാണാണ്ടായപ്പോൾ ഇവിടെ നിന്നു കുറെ അവരെ വിളിച്ചുന്ന്….അപ്പോഴൊന്നും ആദ്യം അവർ സുദേവനെ കാണാണ്ടായ കാര്യം മിണ്ടിയില്ല….അല്പം മുൻപാത്രെ അവന്റെ അങ്കിൾ വിളിച്ചു കാര്യം പറയുന്നേ……
Eni 5days???
20th ആണോ ???
അഭിപ്രായമറിയിച്ച എല്ലാവർക്കും നന്ദി…❤️
അടുത്ത ഭാഗം ഈ മാസം 20 ന് ?
Bro any updates
അടുത്ത part എവിടെ₹????
ഇന്നത്തേക്ക് പ്രതീക്ഷിക്കാം????
അടിപൊളി മനോഹരം.. നല്ലൊരു കഥ.. അതിന്റെ അടുത്ത് വഴിത്തിരിവിലേക്ക് കടന്നിരിക്കുന്നു. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെകാത്തിരിക്കുന്നു… സ്നേഹപൂർവ്വം അപ്പൂട്ടൻ
വായിക്കുമോ എന്ന് സംശയം വേണ്ട വയിച്ചിരിക്കും no doubt അടുത്ത ഭാഗം വരാൻ കാത്തിരിക്കും eagerly waiting???☺️?
ഇന്നാണ് ഈ പാര്‍ട്ട് വായിച്ചത്. എല്ലാരും പറയുന്നത് പോലെ ദേവരാഗത്തിന്റെ ചുവ ഉണ്ട് എന്നുള്ളത് ശരിയാണെന്ന് എനിക്കും തോന്നി, പക്ഷേ അതൊന്നും കാര്യമായി എടുക്കുന്നില്ല.
അടുത്ത പാര്‍ട്ടില്‍ എല്ലാവരുടെയും സംശയങ്ങള്‍ മാറ്റുമെന്ന് വിചാരിക്കുന്നു.
Adutha part vegam ethikkane ❣️❣️❣️❣️
രാജ ബ്രോ
ഇപ്പഴാണ് വായിക്കാൻ സാധിച്ചത് മുൻപ് പേര് കണ്ടിട്ടുണ്ട് എങ്കിലും മാറ്റി നിർത്തി
ഇപ്പോൾ വായിച്ചു ഒരുപാട് ഇഷ്ടം ആയി
ഭദ്ര അവളോട് ഇഷ്ടം മാത്രം
ഒരുപാവം സന്തോഷം എന്നൊന്ന് അറിയാത്ത ബാല്യം കൗമാരം ഇപ്പോൾ യൗവനയുക്ത ആയി നിൽകുമ്പോൾ പ്രണയഭ്യർത്ഥന വന്നു അതും അവളെ അത്രയേറെ സ്നേഹിക്കുന്ന ഒരാൾ
എന്നാൽ സാഹചര്യം കൊണ്ട് പ്രണയം നിരസിക്കേണ്ടി വന്ന് മറ്റൊരാൾക്ക് കല്യാണം നിശ്ചയിക്കുന്നു
ശരിക്കും അതൊക്ക ഒരുപാട് വേദനിച്ചു അവന്റെ വേദന എനിക്കും ഫീൽ ആയി സ്നേഹിച്ച പെണ്ണ് മറ്റൊരാളും ആയി വിവാഹം ഉറപ്പിക്കുന്നു അതും അവൾക്കും യാതൊരു എതിർപ്പും ഇല്ലാതെ
വളരെ ബുദ്ധിമുട്ടി എങ്കിലും അവളെ മറക്കാൻ അവന് തയ്യാറാവുന്നു എന്നാലും പൂർണമായി സാധിക്കാതെ അവളുടെ വിവാഹത്തിന് സാക്ഷി ആവാൻ പോകുന്ന അവന്റെ മാനസികാവസ്ഥ
ഇതിനിടയിൽ റോഷൻ
അവനും രേഷ്മയും ആയുള്ള ബന്ധം അറിയുന്ന അവനോട് അവൾക്കുള്ള വെറുപ് ദേഷ്യം ഒത്തുകിട്ടിയാൽ അവൾ പണികൊടുക്കും ഒപ്പിച്ചു കൊടുക്കാൻ റോഷൻ ആവശ്യപെടുന്ന പെണ്ണ് ഭദ്ര തന്നെ അതിന് വേണ്ടി ദേവനെ കൊന്നു
വൈഗ തീർത്തും ഒരു നോവ് ആയിരുന്നു
ഇപ്പോഴും അവളെപ്പോലെ ഒരുപാട് പെൺകുട്ടികൾ ഉണ്ട് സ്നേഹിച്ചു വഞ്ചിക്കപ്പെട്ടവർ സ്നേഹം തെളിയിക്കാൻ പെൺകുട്ടികൾ ഒരിക്കലും ശരീരം കൊടുക്കരുത് ഒരിക്കൽ കേട്ട പഴി വീണ്ടും കേൾക്കാതിരിക്കാൻ വൈഗ എല്ലാം പങ്കു വച്ചു അവിടെയും അവൾക് വേദനമാത്രം രണ്ടാംവട്ടം വഞ്ചിക്കപ്പെട്ടു തന്നെ വഞ്ചിച്ചവനോട് പകരം ചോദിക്കാൻ പോലും പോകരുത് എന്നാവണ്ണം അവൾ വെറുത്തു തനിക് പറ്റിയ തെറ്റ് ഭൂമിയിൽ ജനിച്ചു പഴി കേൾക്കാതിരിക്കാൻ 2 മാസം ഗർഭിണി ആയവൾ ആത്മഹത്യാ ചെയ്തു ശരിക്കും ഒരുപാട് ഫീൽ ആയി വൈഗ
സെലിൻ വളരെ ബോൾഡ് ആയ ഒരു പെൺകുട്ടി അവളോട് ഒരുപാട് ഇഷ്ടം തോന്നി തന്റെ അച്ഛൻ കാരണം ക്രൂശിക്കപെടുന്ന പെൺകുട്ടി ആയ മായയെ കൂടെ കുട്ടി അവളുടെ വിശദഭാവം മാറ്റി സന്ദോഷിപ്പിച്ചു നല്ല ജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന അവളോട് ബഹുമാനം തോന്നി
കഴിഞ്ഞ പാർട്ട് വരെ ഈ സ്റ്റോറി വളരെ ഡിഫറെൻറ് ആയിരുന്നു പക്ഷെ ഈ ഭാഗം ദേവരാഗം ആണ് കോപ്പി അല്ല ഇൻസ്പിറേഷൻ താങ്കൾ ആ സ്റ്റോറി അത്രമേൽ ഇഷ്ടപ്പെട്ടു കാണും അറിയാതെ എങ്കിലും ആ സന്ദർഭം കയറിവന്നു ഈ സ്റ്റോറിയിൽ
പക്ഷെ വേറെ ട്രാക്ക് കൊണ്ട് പോകാൻ താങ്കൾക്കു സാധിക്കും അവിടെ വിവാഹം നിശ്ചയിച്ചവൻ മരിച്ചിട്ടില്ല ഇവിടെ മരിച്ചു ആ കാരണം ഇവരുടെ ജീവിതം റോഷൻ അങ്ങനെ കഥ വഴിമാറാം
ഭദ്ര ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് ദേവനുമായി അടുത്തോ അടുത്തിരിക്കാം രണ്ടുപേരും അനാഥർ അവൻ ഒരുപാട് ജീവിത സ്വപ്നം കൊടുത്തിരിക്കാം അല്ലാതെ മരണവാർത്ത അറിഞ്ഞു അവൾ അലറി കരയില്ല ഇങ്ങനെ ഒന്നും കഴിക്കാതെയും കരഞ്ഞു തളർന്നും ഇരിക്കില്ല
എങ്കിലും ഹീറോയെ സംശയിച്ചത് ഉൾകൊള്ളാൻ സാധിക്കില്ല കാരണം അവനെ അവൾക് അറിയാം അവൻറെ ചേച്ചി ഒക്കെ പറഞ്ഞു അങ്ങനെ അവന്റെ character അറിയുന്ന അവളെ ശല്യപെടുത്തൻ പോലും ശ്രെമിക്കാത്ത അവനെ എങ്ങനെ സംശയിക്കാൻ അവൾക് സാധിക്കും
ഉപേക്ഷിച്ചു പോയി എന്ന് കരുതി ഹീറോ ആയി വിവാഹം സമ്മതിക്കുന്നു മരിച്ചത് അറിഞ്ഞു അയാളെ വെറുക്കുന്നു
ശരിക്കും അവൾ കരഞ്ഞു തളർന്നു ഇരിക്കുന്നത് കണ്ടു ഹ്യൂമർ രീതിയിൽ ആ ഭാഗം പറഞ്ഞത് ഉൾകൊള്ളാൻ സാധിക്കില്ല ബികോംസ് കെട്ടിയ പെണ്ണ് മറ്റൊരാളെ സ്നേഹിക്കുന്നു തന്നെ വെറുത്ത് മറ്റൊരാൾക്ക് വേണ്ടി കണ്ണീർപൊഴിക്കുന്ന ഭാര്യയെ കണ്ടു മനസ്സിൽ ചിരിച്ചുകൊണ്ട് സംസാരിക്കാനും സംശയം ഉള്ള ആളോട് കൊച്ചുക്കുട്ടികളെ പോലെ കെറുവ് കാണിക്കാനും ഇവർക്കു എങ്ങനെ സാധിക്കും
ഭദ്രയെ ഇനി ഹീറോ എങ്ങനെ സ്നേഹിക്കും തന്നെ ഇത്രയും വെറുത്ത മറ്റൊരാളെ സ്നേഹിച്ച ഒരിക്കൽ താൻ പ്രണയഭ്യർത്ഥന നടത്തിയ പെണ്ണ് ചെയ്യാത്ത കാര്യത്തിന് കുറ്റം ആരോപിക്കുമ്പോൾ കാര്യം കലങ്ങി തെളിഞ്ഞാലും മനസ്സറിഞ്ഞു അവന് അവളെ സ്നേഹിക്കാൻ സാധിക്കില്ല
എന്തായാലും അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
By
അജയ്
Next part pettane tharavoo…request ane pls☹️
ഇത് ഇന്നാണ് കണ്ടേ ഒരു രക്ഷയും ഇല്ല.ഒറ്റ ഇരുപ്പിൽ 5 പാർട്ടും തീർന്നു..അധികം വൈകിപ്പിക്കില്ലെന്നു കരുതുന്നു.അടുത്ത പാർട് എന്നു വരും ബ്രോ
Kollam bro Katha pwoli.. pine devaragathinte samyam und but athu thikachum normal Anu nammal Katha ezhuthi varumbo chelapo munp vaycha kathakalokeyayi samyam Varum . It’s normal. Ithine cholli ee Katha drop cheyalle bro. Katta waiting for NXT part. Vegam tharane. Othiri snehm❤️❤️
ഇന്നലെയാണ് ഈ കഥ ശ്രദ്ധയിൽ പെട്ടത്…. ഒറ്റയിരിപ്പിനു മുഴുവനും വായിച്ചു തീർത്തു…. അധികം വാക്കുകൾ ഇല്ല…. waiting for nextpart
അടിപൊളി സ്റ്റോറി ആണ് ബ്രൊ
ദേവരാഗം ഒക്കെ കോപി അടിച് എഴുതാൻ മാത്രം ദാരിദ്ര്യമാണ് താങ്കൾക്ക് എന്ന് ചിന്തിച്ച ചില വായനക്കാരൊക്കെ എന്തൊരു പരാജയമാണ്.
താങ്കൾ തുടരുക
മനസ്സിലുള്ളത് മനോഹരമായി തന്നെ അവതരിപ്പിക്കുക.
ആളുകളെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.. ദേവരാഗത്തിൽ എങ്ങനെ ആണോ അത് പോലെ തന്നെ ആണ് ഇവിടെ കാര്യങ്ങൾ..
കല്യാണത്തിന് സമ്മതം ചോദിക്കുന്നത്. അവളുടെ ശരീരം വർണിക്കുന്ന കാര്യം, ജോഗ്ഗിങ്ങിനു പോകുന്ന കാര്യം, പിന്നെ ദേവരാഗത്തിൽ ശരീരം കാണിച്ചു കൊടുക്കുമ്പോൾ ഇതിൽ കാണിക്കുന്നില്ല എന്ന ഡയലോഗ്.. കാറിൽ പോലീസ് സ്റ്റേഷൻ പോകുന്ന സീൻ.. അങ്ങനെ പലതും ഉണ്ട് ഇതിൽ..
മീനത്തിലെ താലികെട്ട്, ദുർഗ്ഗ, ഇതിലൊക്കെ ഈ സീനുകൾ ഉണ്ട്.. പക്ഷെ അവർ എക്സിക്യൂട്ട് ചെയ്ത രീതി വ്യത്യസ്തം ആണ്.. ഒരിക്കലും സാമ്യം തോന്നില്ല..
പക്ഷെ ഇതിൽ വല്ലാതെ ഡീപ് ആയി സാമ്യം തോന്നിപോയി.. നല്ല തീം ആണ്.. ഒന്ന് ശ്രദ്ധിക്കണം..
ബ്രോ കഥ നന്നായിത്തന്നെ മുന്നോട്ട് പോകുന്നുണ്ട്. ദേവരാഗവുമായുള്ള സാമ്യം തികച്ചും യാദൃശ്ചികം മാത്രം. തന്റെ തെറ്റുകൾ മനസിലാക്കി ഭദ്ര നായകന്റെ കാലുകളിൽ വീഴണം. തന്നെ ഇത്രയും നാൾ ദ്രോഹിച്ച രേഷ്മയുടെ വാക്ക് കേട്ടുകൊണ്ട് അനന്തുവിനെ തെറ്റിദ്ധരിച്ച ഒരു മണ്ടിപ്പെണ്ണായിപ്പോയി നമ്മുടെ നായിക. ആ തെറ്റിന്റെ ഫലം ഭദ്ര കുറച്ചനുഭവിക്കട്ടെ എന്നാണ് എന്റെ പക്ഷം.
????
ഇത് വരെയുള്ള കമന്റ്സ് എല്ലാം ഞാൻ വായിച്ചു…. അഭിപ്രായമറിയച്ചവർക്കും സപ്പോർട്ട് ചെയ്യുന്നവർക്കും ഒരുപാട് നന്ദി….’കോപ്പിയടി ആരോപണം’ പൊതുവായ ഒരു അഭിപ്രായമായി കണ്ടതിനാൽ എല്ലാ കമന്റ്‌സിനും റിപ്ലൈ തരുന്നത് അർത്ഥശൂന്യമാണെന്ന് തോന്നിയത് കൊണ്ട്, അതിനു മുതിരുന്നില്ല…ഇന്നലത്തേത് പോലെ എന്റെ മറുപടി ഒരു കമന്റ്‌ൽ തന്നെ ഒതുക്കുന്നു…ദേവരാഗം എന്ന കഥ ഞാൻ വായിച്ചതാണ്..ആ കഥയും അത് എഴുതിയ ദേവൻ എന്ന വ്യക്തിയും നിങ്ങൾക്ക് എത്രമേൽ പ്രിയപ്പെട്ടതാണെന്നു എനിക്കു മനസ്സിലാകും….സെയിം തീം ഡെവലപ്പ് ചെയ്ത് വന്നപ്പോൾ അവിചാരിതമായി സംഭവിച്ച സാമ്യതകൾ ആ കഥയുടെ ആരാധകരെ മുഷിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ മാപ്പ് പറയുകയും, ആ കൂട്ടരുടെ വിമർശനങ്ങളേയും ആരോപണങ്ങളേയും അനുഭാവപൂർവ്വം ഉൾകൊള്ളുകയും ചെയ്യുന്നു… ആരോടും പരിഭവമില്ല, എല്ലാരോടും സ്നേഹം മാത്രം…
എന്റേത് ഒരു കൊച്ചു കഥയാണ്… എന്റെ ആദ്യസംരംഭം….. ആദ്യം ഭാഗം മുതൽ പറയുന്നത് പോലെ, വായിക്കുന്ന നിങ്ങളെ മുഷിപ്പിക്കാതെ മുന്നോട്ട് പോകണം എന്ന ഒരു ആഗ്രഹമേ എനിക്കുള്ളൂ….ആദ്യം കഥയായായത് കൊണ്ടും, വലിയ പ്രാവീണ്യമോ വൈദ്ഗ്ദ്യമോ ഉള്ള ഒരു എഴുത്തുകാരനല്ല എന്ന വ്യക്തമായ ബോധ്യം ഉള്ളത് കൊണ്ടും കഥയെപ്പറ്റി എനിക്ക് കൂടുതൽ അവകാശവാദങ്ങളൊന്നുമില്ല…. വായിക്കുന്ന നിങ്ങൾക്ക് തന്നെ നിർവചിക്കാവുന്ന കഥാഗതി തന്നെയായിരിക്കും…. വലിയ ട്വിസ്‌റ്റോ സസ്പെൻസുകളോ ഉണ്ടാകില്ല…..
‘കഥ തുടർന്നു വായിക്കണമോ വേണ്ടയോ’ എന്നത് നിങ്ങളുടെ തീരുമാനമാണ്….. I repeat my words,, എന്റെ കഥ തുടരും… താല്പര്യമുണ്ടെങ്കിൽ തുടർന്നും വായിക്കുക, ഇഷ്ട്ടപ്പെട്ടാൽ മാത്രം സപ്പോർട്ട് ചെയ്യുക…. എല്ലാവരോടും സ്നേഹം മാത്രം…. ❤️
അടുത്ത ഭാഗം പരമാവധി ഈ മാസം 20 ആം തീയതിക്കുള്ളിൽ തരാം…. ?
Bro katta waiting for the next part
വിമർശനം ഒക്കെ ഇതിന്റെ ഭാഗം ആണ് ബ്രോ, അതൊക്കെ ആ വഴിക്ക് പൊക്കോളും, മൈൻഡ് ചെയ്യണ്ട.
പിന്നെ എന്നെ പോലെ കൊറച്ചു പേര് ആ കഥ വായിച്ച ആ മോമെന്റിൽ തോന്നുന്ന ദേഷ്യവും സങ്കടവും ആണ് കമന്റ് ഇടുന്നത് അത് ലോല ഹൃദയം ഉള്ളവർ അങ്ങനെ ആണ്, എന്ത് ചെയ്യാനാ ???
കോപ്പി അടി ഒന്നും അല്ല ബ്രോ, ഈ വെബ്‌സൈറ്റിൽ ഒരേ പോലെ തോന്നിക്കുന്ന ഒരുപാട് ഒരുപാട് കഥകൾ ഉണ്ട്, അതൊക്കെ കോപ്പി ആണെന്ന് പറയാൻ പറ്റില്ല, കഥ എഴുതി വരുമ്പോ അങ്ങനെ ആയി പോകുന്നതാണ് മിക്കതും.
അത് വിട്, നിങ്ങള് അടുത്ത പാർട്ടിൽ കോൺസെൻട്രേറ്റ് ചെയ്യ, എന്നിട്ട് പൊളിക്ക്. എന്റെ അങ്ങനെ വല്യ ആഗ്രഹം ഒന്നും ഇല്ല മുത്തേ, അവള് കൊറച്ചു അധികം അനന്തുനെ ഓർത്തു കരയണം, കൊറച്ചു അധികം എന്നു പറഞ്ഞാൽ നല്ലോണം, ഇല്ലേൽ എനിക്ക് ഒരു സമാധാനവും ഇല്ല, എന്റെ ഒരു ആഗ്രഹം മാത്രം ആണ്, നിങ്ങള് എങ്ങനെ എഴുതിയാലും ഞാൻ സ്വികരിക്കും ??
അപ്പൊ ഇവിടെ കെടന്നു മുഷിയാതെ സമയം കിട്ടുമ്പോ പോയി കഥ എഴുതു മനുഷ്യ ?
സ്നേഹം ❤️
അടുത്ത ഭാഗം എപ്പോ വരും രാജണ്ണാ….
full on support ? thudarne pattuoo… enne pole oru pade per next partnayi kathirikunnund??
Bro kadha adipoli anu.. evidelum devaragavumay oru samyam undennu karuthi ningadee ideas mattuvonnum vendaa.. ayiram kadkal orupolatee situvationsiloodee kadannu pokam, let’s go with the flow.
Pinnee devaragavumay chilar compare cheyyunnee positive ayi eduthal mathi.. people started loving this like devaragam.
With lots love
❤️
ദേവരാഗം പോലേ ഉണ്ടെന്ന് എല്ലാരും പറയുന്നു. കഥയുടെ ഒഴിക്കിന് അനുസരിച്ച് എഴുതിയപ്പോൾ അങ്ങനെ തോന്നിയതാവാം.
എന്റെ പ്രശ്‌നം എന്തെന്നാല്‍ ദേവരാഗം പോലേ നിർത്തി പോവരുത് എന്ന് മാത്രം ആണ് ?
Adutha part vegam idane
Nice story. ഭദ്ര പാൽ കൊടുത്ത കൈക്ക് തിരിഞ്ഞു കൊത്തിയല്ലോ. രശ്മി നല്ലോണം ബ്രൈൻവാഷ് ചെയ്താൽത്തന്നെയും ഇങ്ങനെയാണോ അവൾ അനന്തുനെ മനസ്സിലാക്കിയത്. ഷെയിം. അവളെ പടിയടച്ചു പിണ്ഡം വെക്കണം.
ദേവരാഗവുമായി ഈ പാർട്ടിന് സാമ്യം ഉണ്ടെന്നത് ശരിയാണ്. കല്യാണത്തിന് മുൻപുള്ള കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. എന്നാൽ കല്യാണവും അതിനു ശേഷവുമുള്ള കാര്യങ്ങൾ നല്ല സാമ്യവുമുണ്ട്.
ഒരു പാർട്ടിന് ദേവരാഗവുമായി സാമ്യമുണ്ട് എന്ന് കരുതി ഇനി എത്ര പാർട്ട് ഉണ്ടെന്നോ കഥ ഏത് രീതിയിലാണ് മുൻപോട്ടു പോകുന്നത് എന്നോ അറിയാതെ ഇപ്പോൾ തന്നെ അതിന്റെ exact കോപ്പി എന്ന് പറയുന്നവരോട് വെറും പുച്ഛം. ഒരു കഥ മുഴുവൻ വായിക്കാതെ വേറെയൊരു കഥയുമായി compare ചെയ്യുന്ന ലോജിക് എനിക്ക് മനസ്സിലാകുന്നുമില്ല.
പിന്നെ ദേവരാഗത്തിൽ അനു ചെയ്തത് തന്നെയാണ് ഇവിടെ ഭദ്രയും ഏറെക്കുറെ ചെയ്തത്. ഇവിടെ ഭദ്രയെ തെറിവിളിക്കുന്നവരിൽ അധികവും അനുപമയെ നെഞ്ചിലേറ്റിയവരായിരിക്കും. അതെങ്ങനെ ശെരിയാകും ??.
ഭദ്രായെ ചവിട്ടിക്കൂട്ടാൻ തോന്നുന്നു. അവളുടെ സമ്മതവും വാങ്ങി കല്യാണം കഴിച്ചപ്പോൾ അവളുടെ കോണച്ച സ്വഭാവം.
ഇതിനു മുൻപ് നായികയെ കമന്റ് ബോക്സിൽ ഇമ്മാതിരി തെറി വിളിച്ചത് സ്വയംവരത്തിലെ ഇന്ദുവിനെയായിരിക്കും.
പിന്നെ ബ്രോ ദേവരാഗം വായിച്ചിട്ടില്ലെങ്കിൽ അത് വായിക്കുന്നത് നന്നായിരിക്കും, വരും ഭാഗങ്ങളുമായി സാമ്യമുണ്ടെകിൽ മാറ്റാമല്ലോ, its your choice nobody have right to interfere ഒരു suggestion പറഞ്ഞതാണ്.
ഏതായാലും നല്ല കഥയാണ്.നെഗറ്റിവോളികൾക്ക് അടുത്ത പാർട്ട് മായി ഉടൻ വന്നു മറുപടി നൽകുക.
സ്നേഹത്തോടെ
ananthabadram nalla best per aa badhraye kalanjitt podey oombiya naayikayum ??
ബ്രോ… പലരും ഇത് ഇവിടത്തെ പഴയ കഥ യുടെ കോപ്പി ആണെന്ന് പറയുന്നത് കേട്ടു….
മുഴുവനാക്കതതിനാൽ ഇതുവരെ ആ കഥ വായിക്കാൻ തോന്നിയിട്ടില്ല….
Bro പറ്റുമെങ്കില്‍ ആ കഥ ഒന്ന് വായിക്കണം…
ഇനി എഴുതാൻ ഉദ്ദേശിക്കുന്ന കഥ ആ കഥയുമായി സാമ്യം തോന്നുന്നു എങ്കിൽ ഇപ്പോഴേ മാറി ചിന്തിക്കുന്നതാവും നല്ലത്….
ആരോക്കെ എന്തൊക്കെ പറഞ്ഞാലും നിർത്തി പോകരുത്…
തുടരണം….
കാത്തിരിക്കുന്നു…
വിമർശനങ്ങൾക്ക് തക്ക മറുപടിയായി അടുത്ത ഭാഗവുമായി വരുന്ന രാജയ്ക്കായി… ☺
നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. Pwolichu. അടുത്ത പാർട്ടിന് വേണ്ടി wait ചയ്യുന്നു
Etta nice ayitt undu
Poli man
Eeh devaragathinte karyam parnaje vayikatha alkare wait list peduthile santhodhayi???
നല്ല രീതിയിൽ പോകുന്നൂണ്ട് പിന്നെ ഒരു ദേവരാഗം എവിടെയൊക്കെയോ ഫീൽ ചെയ്യുന്നുണ്ട് എങ്കിലും കാത്തിരിക്കുന്നു ഇനി എന്താ സംഭവിക്കുകാ എന്നറിയാൻ