❤️അനന്തഭദ്രം 8❤️ [രാജാ] 963

കൊണ്ടായിരുന്നു ഹണിമൂൺ യാത്ര കുറച്ചു ദിവസം കൂടി നീണ്ട് പോയത്…..ശരത് മുഖേന അവന്റെ പരിചയക്കാരനിൽ നിന്നും ഞാൻ ഒരു ബുള്ളറ്റ് സ്വന്തമാക്കിയിരുന്നു ഇതിനിടയിൽ…Royal Enfield 350 BS6 Model, Onyx Black Colour…യാത്രയുടെ സൗന്ദര്യവും ആവേശവും വർദ്ധിപ്പിക്കാനായി ഞങ്ങൾ രഥമായി തിരഞ്ഞെടുത്തത് അവനെയായിരുന്നു….

 

 

നാടിന്റെ തിരക്കുകൾക്കും ധൂളിപ്പടർപ്പുകൾക്കും അക്കരെ കാടിന്റെ വന്യത പകരുന്ന ചാരുതയുടെ ശീതളിമയിൽ ഞങ്ങളുടെ മധുവിധു രാവുകൾക്ക് അരങ്ങൊരുങ്ങി….അവിടേക്കുള്ള ഞങ്ങളുടെ യാത്ര…ഏറെ നാളായി കാത്തിരുന്ന യാത്ര….മനുഷ്യമനസ്സുകളെ തമ്മിൽ കൂടുതൽ അടുപ്പിക്കുന്നതിനുള്ള ഒരു കാന്തിക ശക്തി യാത്രകൾക്കുണ്ട്….അതും പ്രിയതമയോടൊപ്പം….എന്നിലെ ജീവന്റെ പാതി…ആദ്യഭോഗത്തിൽ അവൾ എന്റെ ശരീരത്തിൽ സമ്മാനിച്ച നഖക്ഷതങ്ങൾ ഇന്നും എനിക്ക് കൂട്ടായുണ്ട്…ശരവേഗത്തിൽ പായാൻ കഴിവുള്ള ഇരുചക്രവാഹനത്തിൽ ഞാനും അവളും….ഏറെ ദൂരം സഞ്ചരിക്കാനുണ്ട് ആ വന്യ മരീചിക ഭൂവിലേക്കുള്ള പാതയിലൂടെ….കാറ്റിന്റെ കൈവഴിയിൽ ഇരു മെയ്യും ഒരു മനസ്സുമായി ഞങ്ങൾ മുന്നോട്ട് കുതിച്ചു…ഇടയ്ക്ക് വേഗത കുറച്ചും കൂട്ടിയും യാത്രയ്ക്ക് ഇപ്പോൾ ഒരു താളം കൈ വന്നിരിക്കുന്നു….പിന്നിലൂടെ എന്റെ അവൾ എന്നെ വാരിപ്പുണരുകയാണ്…അത്രമേൽ പ്രണയാർദ്രമായി മാറിയിരുന്നു ഞങ്ങളുടെ ആ മധുവിധു യാത്ര….അവളുടെ ഇളംതാരുണ്യമേനി എന്നിൽ പറ്റിച്ചേർന്നപ്പോൾ നഖങ്ങളുടെ പ്രസരിപ്പുള്ള തളിർ വിരലുകൾ പകരുന്ന ലാളനകൾ എന്റെ നെഞ്ചിൽ തഴുകി തലോടി കൊണ്ടിരുന്നു…..

 

 

മണിക്കൂറുകൾ നീണ്ട് നിന്ന യാത്രയ്ക്ക് വിരാമമാകാറായിരിക്കുന്നു….കാടിന്റെ വന്യതയിൽ രമിക്കുന്ന ആ മരീചികയിലേക്ക് ഞങ്ങൾ എത്തിച്ചേരുകയാണ്….. ഇരു വശങ്ങളും വൃക്ഷലധാതികൾ തിങ്ങിനിറഞ്ഞ, ഇലച്ചാർത്ത് പൊഴിഞ്ഞ വീഥിയിൽ കോടമഞ്ഞിൻ അലയൊലികൾ നടനമാടിക്കൊണ്ടിരിക്കുന്നു….ആ ആർദ്രതയിൽ ഭദ്ര എന്നെ വാരിപ്പുണർന്നു കൊണ്ട് ഇരുന്നു….എന്റെ കഴുത്തിലും കവിളിണകളിലും ഏറ്റ ചുംബനങ്ങൾക്കെല്ലാം അവളുടെ അനുരാഗത്തിന്റെ ഗന്ധമുണ്ട്…വളവുകളും കയറ്റിറക്കങ്ങളും താണ്ടി കൊണ്ട് ഞങ്ങളാ വിജന വീഥിയെ പ്രണയാർദ്രമാക്കി മുന്നേറി……ഒടുവിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമ്പോൾ കോടമഞ്ഞും ചെറുശൈത്യവും മന്ദമാരുതനുമൊക്കെ ഞങ്ങളെ വരവേറ്റു……വിവാഹജീവിതത്തിലെ ആദ്യയാത്ര പകർന്ന അനുഭവം ഓർമ്മകളുടെ പുസ്തകത്തിൽ അന്ന് കുറിക്കപ്പെടുകയാണ്……

 

 

ആ റിസോർട്ട് സ്ഥിതി ചെയ്യുന്ന മലമുകളിൽ ഞങ്ങൾക്കായി ഒരുക്കിയ കോട്ടെജിലേക്ക് അവിടത്തെ പ്രതിനിധി ഞങ്ങളെ കൂട്ടിക്കൊണ്ട് പോയി….പ്രണയമേഘങ്ങളെ തൊട്ടുരുമ്മി നിൽക്കുന്ന ആ ചെറുകുടിൽ ഞങ്ങൾ രണ്ടു പേർക്കും ഒറ്റനോട്ടത്തിൽ തന്നെ ഇഷ്ട്ടമായി….വൃക്ഷലതാദികൾക്കിടയിൽ ഒളിച്ചിരിക്കുന്ന ഒരു പക്ഷിക്കൂട് പോലെ അത് ശോഭിക്കുകയാണ്….ആ

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

199 Comments

Add a Comment
  1. നല്ല കഥ ഒരു ഫീൽ ഉണ്ട് ?

    1. ❣️രാജാ❣️

      Thanks bro ❣️

Leave a Reply

Your email address will not be published. Required fields are marked *