❤️അനന്തഭദ്രം 8❤️ [രാജാ] 951

അവസാനിച്ചോ…. No,, ഐ ഫീൽസ് ഇൻകംപ്ലീറ്റ്…. ആ സെക്സ് റാക്കറ്റ്….. That entire network is still active….അത് പൂർണമായും നശിപ്പിക്കാൻ പോലീസിന് സാധിച്ചിട്ടില്ല…സാധിക്കില്ല എന്ന് പറയുന്നതാകും ശരി…. അത്രയും സ്ട്രോങ്ങ്‌ ആണ് അവരുടെ ബാക്ക് അപ്പ്‌….ഭരണത്തലത്തിലുള്ള സ്വാധീനവും മറ്റും…..””

വളരെ സീരിയസായി സർ പറയുന്നത് കേട്ട് കൊണ്ട് ഞാനിരുന്നു…

“”തീർത്തും ഹെൽപ്‌ലെസ് ആയി പോകുന്ന ഇത്തരം കേസുകളിൽ നമുക്ക് പിന്നെ എന്ത് ചെയ്യാൻ സാധിക്കും സർ…. ശിക്ഷിക്കേണ്ടവർ തന്നെയല്ലേ ഇവരെയൊക്കെ സംരക്ഷിക്കുന്നത്…. “”

ഞാൻ പറയുന്നത് ശരി വയ്ക്കുന്ന തരത്തിൽ സർ നിരാശയോടെ തലയാട്ടി….

“”കഴിഞ്ഞ മാസം ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി ഞാൻ കോയമ്പത്തൂർ പോയിരുന്നു…അവിടെ ഞങ്ങളെ അസിസ്റ്റ് ചെയ്ത തമിഴ്നാട് പോലീസിലെ ഒരു ഉദ്യോഗസ്ഥനുമായി ഈ സെക്സ് റാക്കറ്റിനെക്കുറിച്ച് ഞാൻ സംസാരിച്ചിരുന്നു…. Just a casual talk….നമ്മുടെ നാട്ടിലേക്കാൾ ശക്തമാണ് അവിടത്തെ ആ റാക്കറ്റിന്റെ പ്രവർത്തനം…..ഇന്ത്യയിലെ പല നാടുകളിൽ നിന്നുമുള്ള ആൾക്കാർ ആ നെറ്റ് വർക്കിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്…നല്ലൊരു ശതമാനം നമ്മുടെ മലയാളികളും ഉണ്ട് അതിൽ….സ്ത്രീകൾ ഉൾപ്പെടെ…മിക്ക ഗ്യാങ്ങിന്റെയും ലീഡേഴ്‌സ് അവരാണ്….അതിൽ പ്രമുഖരായ പല പേരുകളും ഞാൻ അദ്ദേഹം പറഞ്ഞു കേട്ടു….വസുന്ധര,നാസർ ഹുസൈൻ,കോശി എബ്രഹാം,, അൻവർ മാലിക്….അങ്ങനെ ഒരുപാട് പേരുകൾ….എല്ലാം മലയാളികൾ…. പോലീസ് റെക്കോഡ്സിൽ ഉള്ള ഇവരിൽ ചിലരുടെ ഈ ഐഡന്റിറ്റികളെല്ലാം വ്യാജമാണ്…യഥാർത്ഥത്തിലുള്ളതൊന്നും കണ്ട് പിടിക്കാൻ ഇന്നും പോലീസിന് കഴിഞ്ഞിട്ടില്ല…..മേലധികാരികളുടെ സമ്മർദ്ദം അവരെ അതിന് അനുവദിക്കുന്നില്ല…പോലീസ് തീർത്തും നിഷ്ക്രിയമാകുന്ന അവസ്ഥയാണ് ഇതെല്ലാം…..നിയമപരമായി ഒന്നും ചെയ്യാൻ സാധിക്കുന്നില്ല……”””

രാജശേഖർ സർ നിരാശയോടെ പറഞ്ഞു നിർത്തി….. നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥിതിയോട് ഒരു സാധാരണ പൗരൻ എന്ന നിലയിൽ തീർത്തും പുച്ഛം തോന്നുന്ന ഒരു അവസ്ഥ….അല്ലാതെന്തു പറയാൻ……

******************************

 

തിരക്കുകൾ കാരണം മാറ്റി വച്ചിരുന്ന എന്റെയും ഭദ്രയുടെയും മധുവിധു യാത്രയ്ക്കുള്ള സമയം ഒത്തു വന്നു…ഞങ്ങളുടേത്‌ മാത്രമായ ഒരു ലോകത്തേക്ക് കുറച്ചു ദിനങ്ങൾ കരുതി വച്ച് കൊണ്ട് ഞാനും എന്റെ പ്രിയതമയും ആ യാത്രയ്ക്കൊരുങ്ങി… ഭദ്ര നാട്ടിലെ തന്നെ ഒന്ന് രണ്ടിടങ്ങളിൽ തന്റെ ഡാൻസ് പ്രോഗ്രാം നടത്തി…. അവൾ അതിന്റെ തിരക്കുകളിൽ മുഴുകിയിരുന്നത്

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

199 Comments

Add a Comment
  1. നല്ല കഥ ഒരു ഫീൽ ഉണ്ട് ?

    1. ❣️രാജാ❣️

      Thanks bro ❣️

Leave a Reply

Your email address will not be published. Required fields are marked *