❤️അനന്തഭദ്രം 8❤️ [രാജാ] 963

വള്ളിക്കുടിലിനുമപ്പുറം കുന്നിൻചരിവുകളുടെ മനോഹാരിതയാണ്…ആ അനന്തതയുടെ ആഴങ്ങളിലേക്ക് കാലു നീട്ടിയിരിക്കുവാൻ ഒരു കൊച്ചു ഇരിപ്പിടവും അവിടെ ഒരുക്കിയിട്ടുണ്ട്….അനുരാഗമയമായ ആ സുന്ദരയാമത്തിൽ അൽപ്പം കടുംകാപ്പിയും നുകർന്നു കൊണ്ട് പ്രിയതമയെ കരവലയത്തിനുള്ളിൽ ചേർത്ത് പ്രകൃതിയൊരുക്കിയ ആ മടിത്തട്ടിൽ ഞാൻ ശയിച്ചു….

 

 

മാരുതൻ ഒരു മായാജാലക്കാരനായി മാറിയിരിക്കുകയാണ്…താഴ്‌വാരങ്ങളിലെ വെള്ളപ്പട്ടിനെ കൊള്ളയടിച്ചു കൊണ്ട് പോയ അവൻ എന്റെ പെണ്ണിന്റെ നഗ്നതയെ എനിക്ക് മുന്നിൽ വരച്ചു കാട്ടി….അവളുടെ അനുപമമേനിയിലെ മായിക മരീചികയെന്റെ കണ്ണുകളെ രതിഭരിതമാക്കി….വാമാങ്കി ആയ പ്രിയതമയുടെ മിഴികളിൽ വിടർന്ന ചാരുത ആ അനുഭൂതിക്ക് കൂടുതൽ മിഴിവേകി….പ്രകൃതിയുടെ ക്യാൻവാസിൽ കരിമഷി പൂർണമായും കനത്തു…ചായക്കപ്പ് മാറ്റി വച്ച് ഭദ്ര എന്നിലേക്ക് ഒന്ന് കൂടെ പറ്റിച്ചേർന്നു കിടന്നു….അവളുടെ മേനിയിലെ ചെറുരോമരാജികളിൽ തങ്ങി നിന്നിരുന്ന മഞ്ഞു കണങ്ങൾ എന്റെ കണ്ണിൽ അവളെ കൂടുതൽ രതിലോലുപയാക്കി….മുല്ലമൊട്ടുകൾ കാണിച്ചു കൊണ്ടുള്ള പുഞ്ചിരി പെണ്ണിന്റെ സൗന്ദര്യം വർദ്ധിപ്പിച്ചു….ആ പുഞ്ചിരി തന്നെയാണ് ഞാൻ അവളിൽ എന്നും കാംക്ഷിക്കുന്നത്…..

 

 

മയിൽ നടനമാടി നിന്നിരുന്ന കേശഭാരത്തെ കൈ കൊണ്ട് ഒതുക്കി നിർത്തി ഞാൻ എന്റെ സഹധർമ്മിണിയുടെ നെറുകയിൽ ചുംബിച്ചു….കൂമ്പിയടഞ്ഞ മിഴിയിണകളിൽ പിന്നെയും പുഞ്ചിരി വിടർന്നു…. കവിളിണകളിലേക്ക് പടർന്ന ആ പുഞ്ചിരി കോണിലെ ബിന്ദുവിൽ എന്റെ പാതിയുടെ സൗന്ദര്യമാകെ കേന്ദ്രീകരിച്ചു…..ഞാൻ പിന്നെയും പിന്നെയും ചുംബിക്കാൻ കൊതിക്കുന്ന അവളുടെ സൗന്ദര്യത്തിന്റെ ഉറവിടമാണിത്…..മകരമാസത്തിൽ വിടരുന്ന മാതളപ്പൂ പോലെ പെണ്ണിന്റെ അധരങ്ങൾ വിടർന്നു നിൽക്കവേ അവ ചുംബനത്തിനായ് വിറ പൂണ്ടു….പല തവണ നുകർന്ന് ലഹരിയായി മാറിയ മധുചഷകമാണ് എനിക്ക് ആ അധരങ്ങൾ….അതിൽ നിന്നും ഞാനും എന്നിൽ നിന്ന് അവളും ദീർഘനേരം പാനം ചെയ്തു….അരണ്ട വെളിച്ചത്തെ മറയാക്കി മന്ദമാരുതൻ ചൊരിയുന്ന ശീതളിമയിൽ ആ ലഹരി ഞങ്ങൾ മതി വരുവോളം പരസ്പരം നുകർന്നു കൊണ്ട് ആസ്വദിച്ചു….വാഴപ്പോളയിൽ നിന്നും സൂക്ഷ്മമായി ചെറുതേൻ കുടിക്കുന്ന അനുഭൂതി….അത്രമേൽ മധുരിതമായ ഇരുപോളകളെയും ഞാൻ വാശിയോടെ ചുവപ്പിച്ചു കൊണ്ടിരുന്നു…..

 

 

“”അനന്തേട്ടാ ഞാനൊരു ആഗ്രഹം പറഞ്ഞാൽ സാധിച്ചു തരുമോ….””

കണ്ണുകളിൽ നോക്കിയുള്ള എന്റെ സുന്ദരിപ്പൂവിന്റെ ചോദ്യം കേട്ട് ഉന്മാദ ലഹരിയിൽ ഞാൻ അവളെ നോക്കി…മിനിഞ്ഞാന്ന് ഇവിടെ വന്നത് മുതൽ ഞാൻ കേൾക്കാൻ ആഗ്രഹിച്ചിരുന്ന ചോദ്യം ആയിരുന്നു അത്….വശ്യസുന്ദരമായ കാനനത്തിന്റെ നടുവിലുള്ള,. മലനിരകൾക്കിടയിലൂടെ ഒഴുകുന്ന നീർച്ചോലകൾക്കരികിൽ ഹരിതഭംഗി തുളുമ്പി നിൽക്കുന്ന ഒരു ഹണിമൂൺ റിസോർട്ട്,,
“”ഗ്രീൻ ഹട്ട് “”
ഭദ്രയുടെ ആഗ്രഹപ്രകാരം തിരഞ്ഞെടുത്തതായിരുന്നു ഹണിമൂണിന് ഇത് പോലെയൊരു അന്തരീക്ഷം…രണ്ട് ദിവസം കൊണ്ട് വനത്തിന്റെ ഭംഗിയും ചാരുതയുമെല്ലാം ഞാനും ഭദ്രയും ഒരുപാട് ആസ്വദിച്ചു…

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

199 Comments

Add a Comment
  1. നല്ല കഥ ഒരു ഫീൽ ഉണ്ട് ?

    1. ❣️രാജാ❣️

      Thanks bro ❣️

Leave a Reply

Your email address will not be published. Required fields are marked *