അനശ്വരം [Thamburan] 165

അനശ്വരം

Anashwaram | Author : Thamburaan

 

ആദ്യമായാണ് ഒരു കഥ എഴുതാൻ ശ്രമിക്കുന്നത് തെറ്റുകൾ ചൂണ്ടിക്കാട്ടണമെന്ന് അപേക്ഷിക്കുന്നു….,
??????????????????

ഞാൻ എന്റെ പ്ലസ് ടൂ പഠനം കഴിഞ്ഞു വീട്ടിൽ അടയിരിക്കുന്ന കാലമാണ്, എന്റെ കളി കൂട്ടുകാരനും ഹൃദയത്തിന്റെ സൂക്ഷിപ്പുകാരനുമായ രാഹുൽ പതിവില്ലാതെ വീട്ടിൽ വരുന്നത്. (ഇത്രയും ക്ലോസ് ആയ ഫ്രെണ്ട് പതിവില്ലാതെ വന്നു എന്ന് പറഞ്ഞത് അവൻ പരീക്ഷയുടെ പഠനവുമായി വീടിന്റെ പുറത്തിറങ്ങാത്ത ഒരു അസാമാന്യ പഠിപ്പി അണേ.) അവന്റെ വരവ് എന്തിനാണ് എന്ന് ഞാൻ അവനോട് ചോദിച്ചു.:എന്താണ് മോനേ നിന്റെ പരീക്ഷയും പഠനവുമൊക്കെ എവിടെ വരെയെത്തി.,

രാഹുൽ: ഇല്ലെടാ സ്റ്റഡി-ലീവാണ്.,നിന്റെ കയ്യിൽ ഏതെല്ലും പടം ഉണ്ടേൽ താ

അഖിൽ: തമിഴ് ഉണ്ട് ശകുനി

രാഹുൽ: ഞാൻ കണ്ടിട്ടില്ല നീ സെന്റ് ചെയ്യ്.

അവന് സിനിമ സെന്റ് ചെയ്ത് കൊടുത്ത് കഥ പറഞ്ഞിരിക്കുന്ന സമയത്താണ് അവന്റെ ചോദ്യം

രാഹുൽ: എടാ ഏതേലും ഗേൾസിന്റെ നമ്പർ ഉണ്ടേൽ തര്വോ.?

അഖിൽ: ഈ വീട്ടിൽ ഇരിക്കുന്ന എന്റേൽ എവിടുന്നാടാ മലരേ ഗേൾസിന്റെ നമ്പർ, നിന്റേൽ ഉണ്ടേൽ താ.

രാഹുൽ: എന്റേൽ ഇല്ലെടാ ഞാൻ അതല്ലേ നിന്നോട് ചോദിച്ചത്

അഖിൽ: നീ ടി ടി ഐ ൽ രണ്ട് കൊല്ലമായില്ലേ എന്നിട്ട് നിന്റേൽ നമ്പർ ഇല്ലാതെ വരില്ലല്ലോ..?

രാഹുൽ: ഞാൻ ഒന്നു തപ്പി നോക്കട്ടെ.
(അവൻ കോണ്ടാക്റ്റ് തിരയുകയാണ്):ഒരാൾ ഉണ്ട് ഒരു കണ്ടീഷൻ ഞാനാണ് നമ്പർ തന്നതെന്ന് അവൾ അറിയരുത്., ഒക്കെ ആണേൽ തരാം

അഖിൽ: ഇല്ലെടാ പറയില്ല, ചുമ്മാ ഇരുന്നു ബോറടിച്ചു പ്രാന്തെടുക്കുവാ അതല്ലേ

രാഹുൽ: എന്നാൽ തരാം അടിച്ചോ;996*****18

അഖിൽ: ഒക്കെ മുത്തേ നാളെ msg അയച്ചു നോക്കാം.

അങ്ങനെ ഞങ്ങൾ രണ്ടു പേരും അന്നത്തെ ദിവസം പിരിഞ്ഞു. പിറ്റേന്ന് രാത്രി ഏഴു മണി കഴിഞ്ഞ സമയത്ത് ഞാൻ അവൾക്ക് ഹായ് അയച്ചു,അന്നേരം റിപ്ലേ ഒന്നും വന്നില്ലെങ്കിലും അത്താഴം കഴിച്ചു വന്ന് നോക്കുമ്പോൾ ഒരു ഹായ്‌, ഒരു ഹു ആർ യു. പ്രതീക്ഷിച്ച അതേ റിപ്ലേ.,

The Author

6 Comments

Add a Comment
  1. കുറച്ചു നാളുകളായി സൈറ്റിൽ കയറാൻ കഴിഞ്ഞില്ല ക്ഷമിക്കണം., അടുത്ത ഭാഗം ഉടനെ എഴുതാൻ ശ്രമിക്കുന്നതാണ്

  2. നല്ല തുടക്കം

    1. Thank you arjun

  3. Onnum ayilla

  4. Very nice… Thudaruuu…

Leave a Reply to Arjun Cancel reply

Your email address will not be published. Required fields are marked *