അവിടെ ഒരു കോളേജിൽ അഡ്മിഷൻ ഒക്കെ റെഡി ആയി , ആകെ പരിജയം ഉള്ളത് അലക്സ് ന്റെ ഒരു കൂട്ടുകാരൻ ഉണ്ട് അവിടെ , സിനോജ് -അവൻ ആണ് റൂം ഒക്കെ ശെരിയാക്കി കൊടുത്തത് .
അങ്ങനെ ഒത്തിരി പ്രാർത്ഥനകളും പ്രതീക്ഷകളും ആയി ആൻസി കാനഡയിൽ എത്തി . എയർപോർട്ടിൽ നിന്നും സിനോജ് അവന്റെ ഒരു ഫ്രിണ്ടും ആയി വന്നു , അവന്റെ പേര് ജോബി . അവർ അവളെ റൂമിലേക്ക് കൂട്ടികൊണ്ടു പോയി .ഒരു വലിയ വീടായിരുന്നു അത് , മെയിൻ ഫ്ലോറിൽ 3 മുറികൾ ഉണ്ടായിരുന്നു , അതിൽ രണ്ടു റൂമിലും നോർത്ത് ഇന്ത്യൻസ് ആയിരുന്നു , ആൻസി മറ്റൊരു പെണ്ണും ആയി റൂം ഷെയർ ആയിരുന്നു . സിനോജ്ഉം അവന്റെ ഫ്രിണ്ടും താഴെ ബേസ്‌മെന്റിൽ ഓരോ റൂമിൽ ആയിരുന്നു .
ആൻസി വന്ന ഉടനെ തന്നെ ക്ഷീണം കൊണ്ട് കിടന്നു ഉറങ്ങി പോയി , എണീറ്റപ്പോളേക്കും അവളുടെ റൂംമേറ്റ് വന്നിരുന്നു . അവളുടെ പേര് ജിൻസി , അവൾ വന്നിട്ട് 1 ഇയർ ആകാറായി ,അവർ കുറേ നേരം സംസാരിച്ചിരുന്നു . ഫുഡ് കഴിക്കാൻ പുറത്തു ഇറങ്ങിയപ്പോൾ സിനോജും അവന്റെ ഫ്രിണ്ടും കിച്ചണിൽ കുക്കിംഗ് ആയിരുന്നു . അപ്പോളാണ് അവൾ വീടൊക്കെ കാണുന്നത് . കോമൺ കിച്ചൻ ആയിരുന്നു എല്ലാര്ക്കും കൂടി , ലോണ്ടറി താഴെ ബേസ്‌മെന്റിൽ ആയിരുന്നു .
Yes continue 👍I’m waiting for next part
Next part enna waiting 🙂
പൊളി
Superb..
Ini Avde kalivh mathillanam ansi
wow പേജ് കൂട്ടി തുടരൂ ബ്രോ
കുണ്ടി ill ninn വളി vidunathum manakunnathum kude ezhuth
ഇഷ്ടായി ബിലാൽ….. നന്നായി തുടങ്ങി.
അടുത്ത ഭാഗങ്ങൾ പേജ് കൂട്ടി തുടരൂ……
????
തുടരട്ടെ. നല്ലൊരു സ്റ്റൈൽ ഓഫ് writing സ്‌കിൽസ് ഉണ്ട്. കീപ് ഇറ്റ് ദാറ്റ് വെയ്. പേജ് കൂട്ടാൻ മറക്കല്ലേ
സൂപ്പർ. തുടരൂ പ്ലീസ്.
തുടരൂ… ബിലാൽ ഭായ്
adipoli
മം.. പോന്നോട്ടെ
Super continue
ഇഷ്ടമായി തുടരൂ