Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ആൻസി 1 [ബിലാൽ] 207

Kambi Views 212016

ജോബി : ആള് കൊള്ളാലോ …

സിനോജ് : ഈ ഡിസ്റ്റന്റ് റിലേഷൻ വലിയ പാടാണ് , അഡ്ജസ്റ്റ് ചെയ്യാൻ പറ്റാതെ ആകും ,

ആൻസി : അതെന്നാ , സിനോജിനു ലൈൻ ഉണ്ടായിരുന്നോ ?

സിനോജ് : ഉണ്ടായിരുന്നു ..ഒത്തിരി കഷ്ടപ്പെട്ടു അഡ്ജസ്റ്റ് ചെയ്യാൻ , പറ്റിയില്ല ,

ആൻസി : അതെന്നാ

സിനോജ് :ഒന്നാമത്തെ കാര്യം ഈ ടൈം ഡിഫറെൻസ് , ശെരിക്കും ഒന്ന് മിണ്ടാൻ പോലും പറ്റില്ലായിരുന്നു . ഞാൻ എന്തേലും പറയാൻ വിളിക്കുമ്പോൾ അവിടെ രാത്രി , അവൾ വിളിക്കുമ്പോൾ ഇവിടെ രാത്രി , പിന്നെ ക്ലാസ് , അകെ  മടുപ്പ് ആയിരുന്നു . അവസാനം അത് ബ്രേക്ക് അപ്പ് ആയി .

ആൻസി : ഹമ് …. ടൈം ഒരു പ്രോബ്ലം ആണ് .

സിനോജ് : ദേ , ഇവനെ കണ്ടോ 8 കൊല്ലം പ്രണയിച്ച പെണ്ണാണ് ഇവനെ ഇട്ടേച്ചു പോയത് .

ആൻസി : ആണോ …

ജോബി : അതെ , നിങ്ങൾ പെണ്ണുങ്ങൾക്ക് തൊട്ടതും പിടിച്ചതും ഒക്കെ വിളിച്ചു പറയാണല്ലോ , ആദ്യം ഒക്കെ ഉറങ്ങാതെ ഇരുന്നു കേൾക്കുമായിരുന്നു , എപ്പോളും നടക്കില്ലല്ലോ , പിന്നെ വഴക്കായി ബഹളം ആയി , അവസാനം ബ്രേക്ക് അപ്പ് ആയി .

ആൻസി : ശോ ….

സിനോജ് : ഡിസ്റ്റന്റ് റിലേഷൻ മുന്നോട്ട് പോകാൻ പാടാണ് , പതുക്കെ മനസ്സിലാകും . …..

ജിൻസി : ഒന്ന് പോയെടാ , അവളെ പേടിപ്പിക്കാതെ

ജോബി : കൊള്ളാം , നല്ല ആളാണ് പറയുന്നത്  , നിന്നെയും നിന്റെ ബോയ്‌ഫ്രണ്ട്‌ തേച്ചിട്ട് പോയില്ലേ ?

The Author

13 Comments

Add a Comment
  1. Next part enna waiting 🙂

  2. Superb..
    Ini Avde kalivh mathillanam ansi

  3. തമ്പുരാൻ

    wow പേജ് കൂട്ടി തുടരൂ ബ്രോ

  4. കുണ്ടി ill ninn വളി vidunathum manakunnathum kude ezhuth

  5. പൊന്നു.?

    ഇഷ്ടായി ബിലാൽ….. നന്നായി തുടങ്ങി.
    അടുത്ത ഭാഗങ്ങൾ പേജ് കൂട്ടി തുടരൂ……

    ????

  6. തുടരട്ടെ. നല്ലൊരു സ്റ്റൈൽ ഓഫ് writing സ്‌കിൽസ് ഉണ്ട്. കീപ് ഇറ്റ് ദാറ്റ് വെയ്. പേജ് കൂട്ടാൻ മറക്കല്ലേ

  7. സൂപ്പർ. തുടരൂ പ്ലീസ്.

  8. തുടരൂ… ബിലാൽ ഭായ്

  9. മം.. പോന്നോട്ടെ

  10. Super continue

  11. ഇഷ്ടമായി തുടരൂ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: