ഒരാഴ്ച കൊണ്ട് അവൾ അവരും ആയി നല്ല കൂട്ടായി .
അന്ന് ഒരു ശെനിയാഴ്ച ആയിരുന്നു , അവർക്ക് ക്ലാസ് ഉണ്ടായിരുന്നില്ല . എല്ലാവരും കൂടി ബിരിയാണി ഉണ്ടാക്കാൻ തീരുമാനിച്ചു . ജിൻസി ആയിരുന്നു മെയിൻ കുക്ക് ,
സിനോജ് : ആൻസി , കാനഡ എങ്ങനെ …ഇഷ്ടം ആയോ ?
ആൻസി :ഇഷ്ടം ആയി വരുന്നു
ജോബി :ഇപ്പോൾ തന്നെ തണുപ് തുടങ്ങും , അന്നേരം ആണ് ഈ ഇഷ്ടം ഒക്കെ പോകുന്നെ .
ജിൻസി : ഒന്ന് പോടാ , അവളെ പേടിപ്പിക്കാതെ
ആൻസി : എനിക്ക് പേടിയൊന്നും ഇല്ലാ ..
സിനോജ് : നാട്ടിൽ നിന്നും വന്നതിന്റെ വിഷമം ഒക്കെ മാറിയോ ? അലക്സ് എന്ത് പറയുന്നു ?
ആൻസി : സുഗായിട്ടിരിക്കുന്നു .
സിനോജ് : ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് , നിങ്ങൾ എങ്ങനാ ലൈൻ ആയതു ? നിങ്ങൾ തമ്മിൽ എന്താണ് പൊരുത്തം .
ആൻസി : ആദ്യം എനിക്ക് അങ്ങനെ ഒരു താല്പര്യം ഒന്നും ഇല്ലായിരുന്നു , പിന്നെ പിന്നെ എപ്പോളോ ….
സിനോജ് : എന്തായാലും കൊള്ളാം , ഒരു പണിയും ഇല്ലാതെ ചുമ്മാ നടക്കുന്ന അവന്റെ ആഗ്രഹം , നിന്നെ ഇങ്ങോട്ട് വിട്ടിട്ട് പുറകെ നൈസ് ആയിട്ട് കേറി വരാൻ ഉള്ള പ്ലാൻ ആണ് അല്ലെ .
ആൻസി : ഇതാര് പറഞ്ഞു .
സിനോജ് : എനിക്കറിയാം , അവൻ എന്നോട് പറഞ്ഞായിരുന്നു .
ആൻസി : ഹമ് …..
Yes continue 👍I’m waiting for next part
Next part enna waiting 🙂
പൊളി
Superb..
Ini Avde kalivh mathillanam ansi
wow പേജ് കൂട്ടി തുടരൂ ബ്രോ
കുണ്ടി ill ninn വളി vidunathum manakunnathum kude ezhuth
ഇഷ്ടായി ബിലാൽ….. നന്നായി തുടങ്ങി.
അടുത്ത ഭാഗങ്ങൾ പേജ് കൂട്ടി തുടരൂ……
????
തുടരട്ടെ. നല്ലൊരു സ്റ്റൈൽ ഓഫ് writing സ്‌കിൽസ് ഉണ്ട്. കീപ് ഇറ്റ് ദാറ്റ് വെയ്. പേജ് കൂട്ടാൻ മറക്കല്ലേ
സൂപ്പർ. തുടരൂ പ്ലീസ്.
തുടരൂ… ബിലാൽ ഭായ്
adipoli
മം.. പോന്നോട്ടെ
Super continue
ഇഷ്ടമായി തുടരൂ