Angel [VAMPIRE]
അയൽപക്കത്തെ വീട്ടിൽ ലോറൻസ് അങ്കിൾ തൂക്കാൻ ഇറങ്ങുന്ന സമയം….
അച്ഛൻ ഒരുറക്കമുണർന്നു കണ്ട ന്യൂസ് വീണ്ടും കാണാൻ വരുന്ന സമയം….
എന്റെ അമ്മ ഡീപ്പിന്റെ ഡീപ് സ്ലീപ്പിലേക്ക് കടക്കുന്നസമയം…..
കണവൻ കൂർക്കംവലിയുടെ ഹനുമാൻ ഗിയറിട്ടു
തേരി കയറിക്കൊണ്ടിരിക്കുന്ന സമയം…
അനിയത്തിക്ക് വിശപ്പിൻറെ വിളി വരുന്ന സമയം…
എന്റെ ഉള്ളിലെ ജീവനു ഞാൻ തീർത്തു കൊടുത്ത നീന്തൽ കുളത്തിൽ കിടന്നു കുറുമ്പ്
കാട്ടാൻ ഇതിലും നല്ല സമയം വേറെയില്ല.
ആ അനക്കത്തിൽ ഞാൻ കണ്ണ് തുറന്നു…
കടലയും ഉരുളക്കിഴങ്ങുമൊക്കെ
കഴിച്ചാൽ ഉണ്ടാകുന്ന ഗ്യാസ് പോലത്തെ ഒരു ഫീൽ…..
തലേന്ന്, അക്കരെ ചന്ദ്രൻ മാമന്റെ മകൾ ദീപ ചേച്ചിയുടെ കുഞ്ഞിൻറെ പിറന്നാളിന് പോയി ഫ്രൈഡ് റൈസും, ചിക്കനും, കപ്പയുമൊക്കെ
തട്ടിവിട്ടപ്പോഴേ ഞാൻ എന്നെ പറഞ്ഞു വിലക്കിയതാണ്….
ഇനിയിപ്പോൾ അതൊന്നും ഓർത്തിട്ടു കാര്യമില്ല എന്ന് വിചാരിച്ചു ‘ഹം ദിൽ ദേ ചുക്കേ സനം’ എന്ന എന്റെ പ്രിയപ്പെട്ട സിനിമയിലെ നായകൻ
സൽമാൻ ഖാനെ പോലെ ആരുമറിയാതെ ആ പ്രത്യേക ഗന്ധം ശരീരത്തിൽ നിന്നും ഒരു പുക പോലെ ഇറക്കി വിടാൻ ഞാൻ ചില ശ്രമമൊക്കെ നടത്തി….
ഒരു ഗന്ധവുമേൽക്കാതെ
അപ്പോഴും വായും തുറന്നു കൂർക്കത്തിന്റെ
ആരോഹണത്തിലാണ്ടു കിടന്നുറങ്ങുന്ന ഭർത്താവിനെ കണ്ടു സഹിക്കാഞ്ഞിട്ടും, എന്റെ ഉള്ളിലെ ഡി. എൻ. എ. എന്റെ മാത്രം അധ്വാനത്തിന്റെ ഫലമല്ലാത്തതുകൊണ്ടും അദ്ദേഹത്തെ വിളിച്ചുണർത്താൻ ഞാൻ തീരുമാനിച്ചു…
ആദ്യം സൗമ്യമായി വിളിച്ചു. കണവൻ ഉണരുന്നില്ല….
പിന്നെയല്പം ശബ്ദമുയർത്തി…..
ഒരു രക്ഷയുമില്ല…പിന്നീട് ഒരു ഭൂമി കുലുക്കത്തിന്റെ പ്രതീതിയിൽ ആഞ്ഞൊന്നു കുലുക്കി… ഒരു ഞെട്ടലോടെ ഉണർന്ന അദ്ദേഹം എന്റെ പ്രസവം സ്വപ്നം കാണുവായിരുന്നത്രെ.
മനുഷ്യന് ഒരേ സമയം സ്വപ്നം കാണുവാനും കൂർക്കം വലിക്കാനും കഴിയുമെന്നുള്ള സത്യം അന്ന് ഞാൻ തിരിച്ചറിഞ്ഞു….
വയറിലെ ഗ്യാസിനെ പറ്റി പറഞ്ഞപ്പോൾ ഇത്രയും നിസ്സാര കാര്യത്തിന് തന്നെ വിളിച്ചുണർത്തേണ്ട കാര്യമുണ്ടോ എന്ന മട്ടിൽ വീണ്ടും കിടക്കാൻ തുടങ്ങി കണവൻ സാർ….
മനോഹരം, ഭാഷയുടെ ലാളിത്യം കൊണ്ടും അവതരണ ഭംഗികൊണ്ടും വളരെ നന്നായി തന്നെ അവതരിപ്പിച്ചു.
തുടർന്നും എഴുതുക… !
വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.
One of the best stories i have ever read.. ???
Marvelous
Thanks, hima
Thank you so much
കിടുക്കി ഒരു രക്ഷയും ഇല്ല.. !!!
നല്ല അഭിപ്രായത്തിനു വളരെ നന്ദി…..
മനോഹരം എന്ന വാക്കുപോലും ചെറുതായി പോകുന്ന അവസ്ഥ..
ഇത്ര നല്ല ഒരു കഥ തന്നതിന് ഒരുപാട് നന്ദി.
താങ്ക്സ്, dhivya
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …
വിരസതയില്ലാതെ നർമത്തിൽ ചാലിച്ചെഴുതിയ
അതിമനോഹരമായ കഥ.
ഇനിയും ഇതുപോലെ ഉള്ള കഥകൾ എഴുതണം
വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.
എഴുതാം
ഒന്നും പറയാനില്ല.. പതിവ് തെറ്റിച്ചില്ല..
വീണ്ടുമൊരു vampire magic……
ആ “ഏട്ടത്തി” ബാക്കി ഒന്ന് ഇടാമോ.???
എന്റെ മാലാഖേ ഒരുപാട് നന്ദി മനസ്സ് നിറയ്ക്കുന്ന അഭിപ്രായത്തിനും അഭിനന്ദനത്തിനും..
ശ്രമിക്കാം
കൊള്ളാം. നല്ല സ്റ്റോറി. സൂപ്പറായിട്ട് അവതരിപ്പിച്ചു.
ഏട്ടത്തി അടുത്ത ഭാഗം എഴുതി കഴിഞ്ഞോ?
നല്ല അഭിപ്രായത്തിനു വളരെ നന്ദി…..
തുടങ്ങിയിട്ടില്ല
Nyzzzz story???
But We are still waiting “ഏട്ടത്തി”(2)
Thanks, shen
എന്നേലും വരും കാത്തിരുന്നോളൂ
ചേട്ടാ കഥ പൊളിച്ചു….
ഈ ഒരു പ്രതിഭാസത്തെ, ഇത്രയും മനോഹരമായി വർണ്ണിക്കാമെന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്..
താങ്ക്സ്, രേഷ്മ
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …
Bro, നന്നായിരിക്കുന്നു..
കുറേ ചിരിച്ചു..
നല്ല അഭിപ്രായത്തിനു വളരെ നന്ദി…..
Superb kidillam
Thanks, anoop
Thank you so much
സൂപ്പർ……………….!
നർമത്തിൽ പൊതിഞ്ഞ സുന്ദരമായ കഥ..
Bro ഏട്ടത്തി രണ്ടാം part എന്തായി??
വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…
ഇത്രയും പ്രതീക്ഷിച്ചില്ല.!കിടിലൻ എഴുത്ത്.!!
നല്ല അഭിപ്രായത്തിനു വളരെ നന്ദി…..
ആൾക്കിത്തിരി വട്ടുണ്ടോന്ന്. ചെറിയൊരു സംശയം… മച്ചാനെ ഇതിൻ്റെ അടുത്തു ഭാഗം കഴിയുമെങ്കിൽ എഴുതുക… അത്രയ്ക്ക് ഇഷ്ടപ്പെട്ടു:..
Thanks, mj
ചെറുതായിട്ട് വട്ട് ഉണ്ടെന്ന് തോന്നുന്നു.
മച്ചാനെ ഇതിന്റെ തുടർച്ച എഴുതിയാൽ പരമ ബോറാവും. ഇതുപോലെ വേറെ കഥ എഴുതാം.
Vampire, തന്റെ കഥകൾ വളരെ നാച്ചുറൽ ആണ്.. പിന്നെ അപാര ഫ്ലോയും..
ഇഷ്ട്ടായി, ഒരുപാട് ഇഷ്ട്ടായി…. !
വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…
ഒന്നും പറയാനില്ല ??????????
Keep writing ???
വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.
നർമ്മത്തിൽ ചാലിച്ച നല്ലെഴുത്ത്….. ഇഷ്ട്രായി.
????
താങ്ക്സ്, പൊന്നു
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …
Loved one,supr
Thanks, aju john
Thank you so much
കൊള്ളാം അടിപൊളി
Thanks, kk
നല്ല അഭിപ്രായത്തിനു വളരെ നന്ദി…..
അതികഠിനമായ വേദനയെ പോലും, വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
തുടർന്നും എഴുതുക. ആശംസകൾ… !
താങ്ക്സ്, കുട്ടൂസ്
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി
നല്ല എഴുത്ത്.
‘ഏട്ടത്തി’ അടുത്ത ഭാഗം എഴുതി തുടങ്ങിയോ.
ഒരു മറുപടി തരണേ.
താങ്ക്സ്,മുരുകൻ
രണ്ടാം ഭാഗം ആലോചനയിലുണ്ട്..
ഞാൻ ശ്രമിക്കാം.
ശ്രമിച്ചാൽ പോരാ.
എങ്ങനേലും എഴുതണം.
Pls, ഒരു അപേക്ഷയാണ്
ഏട്ടത്തി’ടെ കാര്യം എന്തേലും തീരുമാനം ആക്കണേ
Sramikkanam
ഒന്നും പറയാനില്ല.❤❤❤❤❤❤❤??????????????
നീ മാസല്ല, മരണമാസ്സാണ്
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.അഭിപ്രായമറിയിച്ചതിൽ നന്ദി…
എന്റമ്മോ…. ചിരിച്ചു ചിരിച്ചു ഞാനൊരു വഴിക്കായി.
ഇതിന്റെ ഒരു ഭാഗം കൂടി എഴുതാമോ?
താങ്ക്സ്, റോഷൻ
വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.
ഇതിന്റെ തുടർച്ച എഴുതിയാൽ പരമ ബോറാവും. ഇതുപോലെ വേറെ കഥ എഴുതാം.
കഥ… ഓഹ്… വായിച്ചു മതിമറന്നു. ഇങ്ങനെയും എഴുതാമല്ലേ… !
ഇതുപോലുള്ള കഥകൾ ഇനിയും എഴുതണം… ???
Thanks, casanova
വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…
എഴുതാലോ…
ആരോ പറഞ്ഞ പോലെ…..,
“ മക്കൾ നിലവളിച്ച് കരയുന്നത് നോക്കി
ഒരമ്മ ആനന്ദത്തോടെ ചിരിക്കുന്ന ഏക നിമിഷം……,!
… വളരെ രസകരമായി എഴുതി….
എന്നാലും ഡോക്ടറെ അരുന്ധതി ആയി
തോന്നിയത് ഭയങ്കര ഒരു ഇത് തന്നെ!..
ഏത്…..?,
വേറെ ആരെങ്കിലും ആണേൽ
പേടിച്ച് അപ്പോ തന്നെ പ്രസവിച്ചു പോയേനെ!
നല്ല അഭിപ്രായത്തിനു വളരെ നന്ദി…..
എല്ലാം ഓരോ തോന്നലല്ലേ ചേട്ടാ…
സത്യം പറഞ്ഞാൽ ഇതു ഞാൻ കുറേ കാലം മുൻപ് എഴുതിയതാണ്. എന്തെങ്കിലും മാറ്റം വരുത്തണമെന്ന് വിചാരിച്ചിരുന്നു.പക്ഷേ സാഹചര്യം അനുകൂലമായില്ല..!
കഥ സൂപ്പർ…
പിന്നെ ഏട്ടത്തി 2nd part എന്നുവരും.
അതികം വൈകിക്കാതെ വേഗം തരണേ?
താങ്ക്സ്, കിച്ചു
വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.
???
Thanks, akhil
വളരെ മനോഹരമായ രചന…
താങ്കളുടെ എഴുത്തിന് ഒരു പ്രത്യേക കഴിവാട്ടോ…
നല്ല അഭിപ്രായത്തിനു വളരെ നന്ദി…..
Vampire bro,
വളരെ നന്നായിട്ടുണ്ട്.
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം അതിമനോഹരമായി അവതരിപ്പിച്ചു.
നല്ല അഭിപ്രായത്തിനു വളരെ നന്ദി…..
പൊളിച്ചു ബ്രോ.. ???
താങ്ക്സ്, suresh