Author: VAMPIRE

Some memories can never replaced...!!

ആർദ്രം [VAMPIRE] 421

ആർദ്രം Aardhram | Author : Vampire ” അച്ചു…മഴ പെയ്യുന്നുണ്ട്….” “കേൾക്കാം അപ്പുവേട്ടാ..” “നനയണോ…?” അവൾ ഒന്നും പറഞ്ഞില്ല… പകരം കട്ടിലിനോട് ചേർന്നുള്ള ചുമരിലേക്ക് തിരിഞ്ഞ് കിടന്നു…… അപ്പോൾ അവളുടെ തല മറച്ചിരുന്ന ആ കടുംനീല ശീല തലയിൽ നിന്ന് പതുക്കെ ഇടറി വീണു… ആ അരണ്ട ബൾബിന്റെ വെളിച്ചത്തിൽ അവളുടെ തലയോട് വജ്രം പോലെ തിളങ്ങി കണ്ടു…… ക്ഷീണിച്ച് ചുറ്റും പുക പോലെ കറുപ്പ് കയറിയ കണ്ണുകൾ കാർമേഘങ്ങളെ പോലെ പെയ്തിറങ്ങി…… അവൾ നീറി […]

പുനർജ്ജനി 2 [VAMPIRE] 331

പുനർജ്ജനി 2 Punarjjanani Part 2 | Author : VAMPIRE | Previous Part (ഇതൊരിക്കലും ആദ്യ ഭാഗത്തിന്റെ തുടർച്ചയല്ല) ************************************************* പടർന്നു പന്തലിച്ചു നിന്ന മരച്ചില്ലയ്ക്കിടയിലൂടെ, സൂര്യൻ ഞങ്ങളെ ഒളികണ്ണിട്ടു നോക്കി….. “അസൂയപ്പെടുത്തുകയാണോ?’ എന്ന പോലെ പിന്നെയും, ഒരു ചെറുമേഘത്തിനിടയിൽ മറഞ്ഞു… ഞാനവളുടെ മടിയിൽ ശാന്തനായി കിടക്കുകയായിരുന്നു……… പുൽത്തകിടിയിൽ അങ്ങിങ്ങു പാറിക്കളിക്കുന്ന ചെറിയ വെള്ള ശലഭങ്ങളുണ്ടായിരുന്നു…. അവ പരസ്പരം ഞങ്ങളെ നോക്കി കളിപറയുന്നതായി എനിക്കു തോന്നി….. “ചക്കരേ..” അവളുടെ കണ്ണുകളിൽ നോക്കി ഞാൻ വിളിച്ചു… […]

മഴനീർത്തുള്ളികൾ [VAMPIRE] 310

മഴനീർത്തുള്ളികൾ Mazhaneerthullikal | Author : Vampire ലോക്ക് ഡൗൺ കാരണം വീട്ടിലിരുന്ന് മടുത്ത് പച്ചക്കറി നടാൻ ഇറങ്ങിയ സമയത്ത് വീട്ടിൽ നിന്നും ഒരു ശബ്ദം, ഏതോ ഒരു പാട്ടല്ലേ അത് .?ഏതോ പാട്ടല്ല , ഒരു കാലത്ത് എന്റെ എല്ലാം എല്ലാമായിരുന്ന ഞാൻ എപ്പോഴും കേൾക്കാൻ കൊതിക്കുന്ന പാട്ട്….. ജീനയുടെ വരികൾ ……! ഓടിക്കിതച്ച് പാട്ട് കേട്ട റൂമിലേക്കെത്തിയപ്പോൾ അവിടെയതാ എന്റെ പഴയ ഡയറിയും പിടിച്ചിരിക്കുന്നു അമ്മു….. എന്റെ കിതപ്പ് കണ്ടതും അവൾ വേഗം കുറച്ചു […]

ഗ്രാൻഡ് മാസ്റ്റർ [VAMPIRE] 296

ഗ്രാൻഡ് മാസ്റ്റർ Grand Master | Author : Vampire ട്രെയിനിലെ എയർ കണ്ടീഷൻ ചെയ്ത കോച്ചിൽ ആരും തന്നെയില്ല.. ഇനിയും മൂന്ന് മണിക്കൂറെടുക്കും, കൊച്ചിയിൽ എത്താൻ’ പാന്റിന്റെ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ എടുത്ത് നോക്കിക്കൊണ്ട് സിദ്ധാർഥൻ ഓർത്തു… കയ്യിലുണ്ടായിരുന്ന പുസ്തകങ്ങളൊക്കെ വായിച്ച് തീർത്തു… അവൻ ഷൂസ് അഴിച്ച്, കാലുകൾ എതിരേയുള്ള സീറ്റിലേക്ക് കയറ്റി വെച്ചുകൊണ്ട് ഗ്ലാസ്സിട്ട ജനലിലൂടെ പുറത്തേക്ക് കണ്ണും നട്ടിരുന്നു… പെട്ടെന്നാണ്, ആഷ് കളർ കോട്ടും സൂട്ടുമിട്ട, കണ്ണുകളിൽ രൗദ്ര ഭാവമുള്ള ഒരു […]

Rose [VAMPIRE] 325

Rose Author : VAMPIRE മാർട്ടിൻ ഒരുനിമിഷം, നിശ്ചലനായി ആ തുരുമ്പെടുത്തു തുടങ്ങിയ ഇരുമ്പുകസേരയിലിരുന്നു… അയാൾ ക്ഷീണിതനായിരുന്നു………. തന്റെ ഉലഞ്ഞ മുടി ഇരുകൈകൾ കൊണ്ടും അയാൾ ഒതുക്കിവച്ചു… നെറ്റിയിൽ നിന്നും വിയർപ്പുതുള്ളികൾ ഊർന്നുവീഴുന്നുണ്ടായിരുന്നു.. കണ്ണിൽ നിന്നും മൂക്കിൽ നിന്നുമെല്ലാം വെള്ളം വരുന്നു… തന്റെ ചുവന്നുകലങ്ങിയ കണ്ണുകൾ അയാൾ ഒന്നടച്ചു തുറന്നു…. പിന്നെ വായ് തുറന്ന് ദീർഘമായി ഒന്നു ശ്വാസം പുറത്തേയ്ക്കു വിട്ടു…. കഠിനമായ സംഘട്ടനമായിരുന്നല്ലോ…! അയാൾ തന്റെ പരിക്കേറ്റ വലത്തുകൈ ഏറെ ബദ്ധപ്പെട്ട് ഉയർത്തി, നെറ്റിയിലെ വിയർപ്പുതുള്ളികൾ […]

അവിഹിതം [VAMPIRE] 645

അവിഹിതം Avihitham | Author : Vampire രാത്രിയിൽ അന്യ വീടിന്റെ മതിൽ ചാടുവാനായി ആദ്യമായി എന്നെ പ്രേരിപ്പിച്ചത് ജാൻസി ചേച്ചിയാണ്……….പള്ളിയിൽനിന്നും മടങ്ങിവരുന്ന ജാൻസി ചേച്ചിയെ കാണുന്നതിനായി ഗീവറുഗീസ് പുണ്ണ്യവാളന്റെ പ്രതിഷ്ട്ട കുടിയിരുത്തിയ കപ്പേളയുടെ വിശാലമായ പടികളിൽ ഞെരുങ്ങിയിരിക്കുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടാകാറുണ്ട്……… സിനിമാനടി പത്മപ്രിയ്യ നന്നായി വെളുത്താൽ എങ്ങനെയിരിക്കും, അതാണ് ജാൻസി ചേച്ചി… കൃത്യതയോടെ വരിഞ്ഞ് ചുറ്റിയുടുത്തിരിക്കുന്ന സാരി ഒഴിഞ്ഞ് നിൽക്കുന്ന, പാൽപോലുള്ള വയറിന്റെ ദർശനം നൽകുന്ന സുഖത്തിനായാണ് ഞാനടക്കമുള്ള വായ്നോക്കികൾ കപ്പേളക്ക് മുൻപിൽ വരിയിട്ടിരിക്കുന്നത്….. […]

പ്രണയാർദ്രം [VAMPIRE] 328

പ്രണയാർദ്രം Pranayaardram | Author : Vampire “നീ ഞങ്ങളുടെ മോളെ കണ്ടിട്ടുണ്ടോ…? “അവൾ ഇല്ലെന്ന ഭാവത്തിൽ തലയാട്ടി…. വൃദ്ധ കട്ടിലിൽ നിന്നെഴുന്നേറ്റ് പതുക്കെ പതുക്കെ പുറത്തേക്ക് നടന്നു, പോകുന്നവഴിക്ക് മേശയിലിരുന്ന കണ്ണടക്കയ്യിലെടുത്ത് പിടിച്ചു…. അവൾ വൃദ്ധന്റെ തോളിൽ തലവച്ചു കിടക്കുകയായിരുന്നു.. ചലനമറ്റ കൃഷ്ണമണികൾ വിദൂരതയിലേക്ക് നോക്കുന്നുണ്ട് …. കവറുമായി വൃദ്ധ തിരിച്ചുവരുന്നത് അവൾ അറിയുന്നുണ്ടായിരുന്നില്ല. വൃദ്ധ അവളുടെ അടുത്ത് വന്നിരുന്നു. അവളുടെ നെറുകയിൽ തലോടിക്കൊണ്ട് പറഞ്ഞു… “ഇത് മുഴുവൻ അവളുടെ പടങ്ങളാണ്… ” വൃദ്ധന്റെ തോളിൽനിന്ന് […]

Masterpiece [VAMPIRE] 254

Masterpiece | Author : Vampire (സമയം വെറുതെ കളയാൻ താല്പര്യമുള്ളവർ മാത്രം വായിക്കുക)************************ നിലാവെളിച്ചം ഭയന്നു മാറി നിന്ന ആ കറുത്ത രാത്രിയിൽ കാടു പിടിച്ചു കിടക്കുന്ന വഴികളിലൂടെ ആരുടെയൊക്കെയോ പാദങ്ങൾ ഒന്നിനു പുറകെ ഒന്നായി അലച്ചു പെയ്യുന്ന മഴയിൽ നനഞ്ഞു കുതിർന്നു കിടക്കുന്ന മണ്ണിൽ പതിച്ചു കൊണ്ട് ഇരുന്നു…… ഒരു കാലത്ത് ഏറെ ജനസഞ്ചാരമുണ്ടായിരുന്ന എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ തീർത്തും വിജനമായി തീർന്ന പാതയിലൂടെ , കാട്ടു ചെടികൾ വകഞ്ഞു മാറ്റി കൊണ്ട് അവർ മുന്നോട്ട് […]

പുനർജ്ജനി [VAMPIRE] 661

പുനർജ്ജനി Punarjjanani | Author : VAMPIRE   മഴ തിമിർത്തു പെയ്യുകയാണ്……………… തോരാതെ പെയ്യുന്ന മഴ, തൊടിയിലും മുറ്റത്തും നിറഞ്ഞൊഴുകുന്ന മഴവെള്ളം, മാമ്പഴങ്ങളെ തഴുകി തലോടി തള്ളിവീഴ്ത്തുന്ന കാറ്റ്, മൂടിപ്പുതച്ചു കിടക്കാൻ മാത്രം തോന്നുന്ന തണുപ്പ്… ഈ മഴ എന്നെ പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോകുകയാണ്…കൃത്യമായി പറഞ്ഞാൽ പത്ത് വർഷങ്ങൾക്ക് മുമ്പുള്ള എന്റെ കൗമാര ലോകത്തേക്ക്.. ******************* ” ബിരിയാണി വാങ്ങി തന്നാൽ ഞാൻ ലെറ്റർ എഴുതി തരാം ….” തന്റെ വാക്കുകൾ കേട്ടു അവന്റെ മുഖം […]

?താഴ്വാരത്തിലെ ചെമ്പരത്തി? [VAMPIRE] 374

?താഴ്വാരത്തിലെ ചെമ്പരത്തി? Thazhvarathile Chembarathi | Author : VAMPIRE മോളൂ… വൈകീട്ട് റെഡി ആയി നിക്കൂട്ടോ….. എന്നാ ഇച്ചായാ.. ? അവളുടെ ശബ്ദത്തിലെ പരിഭ്രമം ഞാൻ തിരിച്ചറിഞ്ഞു… “എടി പൊട്ടി, ഒന്നും ഇല്ല..! വൈകിട്ട് ഒരു ഷോപ്പിംഗ്, ഒരു ചെറിയ കറക്കം…… പിന്നെ KFC യിൽ നിന്നും ഫുഡ്. എന്താപോരെ ?” ഗൗരവത്തിൽ ചോദിച്ചു… ഓ..ചുമ്മാതാ… എന്നെ പറ്റിക്കുവാ ല്ലെ.? അവൾക്കു തന്നെ ഒട്ടും വിശ്വാസമില്ലെന്ന് മനസ്സിലായി… അല്ല മോളൂ.. ഞാൻ നേരത്തെ ഇറങ്ങാം നമുക്ക് […]

ശ്രീരാഗം [VAMPIRE] 367

ശ്രീരാഗം Sreeraagam | Author : VAMPIRE കാലം കടന്നുപോകുമെന്നും, ഒരു വസന്തം വരുമെന്നുമുള്ള പ്രതീക്ഷയിൽ, നിറം മങ്ങിയ കനവുകളെ നെഞ്ചോടുചേർത്ത് നീറി നീറി ജീവിക്കുന്ന എല്ലാവർക്കുമായി ഞാനിതു സമർപ്പിക്കുന്നു…! ***********†************†************†********** മഹാനഗരത്തിന്റെ മാറിൽവീണ പതിവില്ലാമഴയുടെ സംഗീതം എന്നെ പതിവിലും നേരത്തെ വിളിച്ചുണർത്തി…… ഇന്ന് ഓഫീസ് അവധിയാണ്. കുറച്ചുനേരം കൂടി കിടന്നാലോ? പുതപ്പിനടിയിൽ കണ്ണുകൾ ഇറുക്കിയടച്ചു കിടക്കാൻ തുടങ്ങിയ എന്നെ “ജനലഴികളിലൂടെ വന്ന ജലകണികകളാൽ ജനനിയാം ജൻമഭൂമി” വിളിച്ചുണർത്തി… ചിങ്ങമാസത്തിൽ നാട്ടിൽ ചിണുങ്ങിപ്പെയ്യുന്ന മഴപോലെയുണ്ട് ഈ മഴ… […]

Angel [VAMPIRE] 480

Angel [VAMPIRE] സമയം രാത്രി പന്ത്രണ്ടു മണി….! അയൽപക്കത്തെ വീട്ടിൽ ലോറൻസ് അങ്കിൾ തൂക്കാൻ ഇറങ്ങുന്ന സമയം…. അച്ഛൻ ഒരുറക്കമുണർന്നു കണ്ട ന്യൂസ് വീണ്ടും കാണാൻ വരുന്ന സമയം…. എന്റെ അമ്മ ഡീപ്പിന്റെ ഡീപ് സ്ലീപ്പിലേക്ക് കടക്കുന്നസമയം….. കണവൻ കൂർക്കംവലിയുടെ ഹനുമാൻ ഗിയറിട്ടു തേരി കയറിക്കൊണ്ടിരിക്കുന്ന സമയം… അനിയത്തിക്ക് വിശപ്പിൻറെ വിളി വരുന്ന സമയം… എന്റെ ഉള്ളിലെ ജീവനു ഞാൻ തീർത്തു കൊടുത്ത നീന്തൽ കുളത്തിൽ കിടന്നു കുറുമ്പ് കാട്ടാൻ ഇതിലും നല്ല സമയം വേറെയില്ല. ആ […]

ഏട്ടത്തി [VAMPIRE] 1204

ഏട്ടത്തി Ettathy | Author : VAMPIRE ഒരുപാട് സാഹിത്തിച്ച്‌ കടിച്ചാൽ പൊട്ടാത്തെ രീതിയിൽ എഴുതി തകർക്കണം എന്നൊക്കെയാണ് മനസ്സിൽ…….. പക്ഷെ ഇവിടെ അയ്നുള്ള ‘കോപ്പ് ‘ ഇല്ലാത്തതുകൊണ്ട് എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാൻ പറ്റൂല്ല. എല്ലാം കൂടി അവസാനം മീനവിയൽ എന്താകുമോ എന്തോ…?? പടച്ചോനെ ഇങ്ങള് കാത്തോളീ…. (എന്നെ മാത്രം). ********************************************** അപ്പൊ തുടങ്ങിയേക്കാം……….! _______________________________ ( ഫോണിന്റെ ശബ്ദം ) അനുജത്തിയുടെ ഫോൺ ചിലക്കുന്നുണ്ട്. അവൾ അതെടുത്തു ചെവിയിൽ തിരുകിയാൽ താഴെവയ്ക്കാൻ കുറഞ്ഞത് അരമണിക്കൂറെങ്കിലും […]

ഭാര്യ [VAMPIRE] 1126

ഭാര്യ Bharya | Author : VAMPIRE എന്താ എന്റെ ഏട്ടന് പറ്റിയെ… ഒന്നും മിണ്ടാതെ ആണല്ലോ വന്നേ. ചിത്രേ ന്നുള്ള നീട്ടി വിളിയും കേട്ടില്ല. അവൾ മുറിക്കകത്തേക്ക് കയറിക്കൊണ്ട് ചോദിച്ചു…. ഒന്നുമില്ല. ഞാൻ അവളെ നോക്കാതെ പറഞ്ഞു. എന്നാലും പറ. ന്റെ ദേവേട്ടനല്ലേ..’അവൾ പിന്നെയും ചോദിച്ചു. ഇതെന്താ? ഞാൻ കീശയിൽ നിന്ന് എന്റെ ഫോണെടുത്ത് അവൾക്ക് കാണിച്ചു കൊടുത്തു… അത് കണ്ടതും അവൾ തല കുനിച്ചു നിന്നു. ചോദിച്ചത് കേട്ടില്ലേ. ഇതെന്താ ന്ന്??’ . അവളൊന്ന് […]

ആദ്യരാത്രി [VAMPIRE] 936

ആദ്യരാത്രി Aadyaraathri | Author : Vampire   കല്യാണ സമയം അടുക്കും തോറും ടെൻഷൻ കൂടി വന്നു….. ശരീരമാകെ വിയർത്തു ഒലിച്ചു തുടങ്ങി….. കൊട്ടും കൊരവയും ആളുകളും എല്ലാം കൂടി ചുറ്റിലും ആകെ ബഹളമാണ്…… മുഹൂർത്തം ആയതോടെ കെട്ടാൻ പറഞ്ഞു താലി എടുത്തെന്റെ കൈയിൽ തന്നു…… അതോടെ കൈ വിറയ്ക്കാൻ തുടങ്ങി……. അതു കണ്ടിട്ട് എന്താടാ രാവിലെ അടിക്കാഞ്ഞിട്ടാണോ കൈ വിറയൽ എന്നു ഏതോ ഒരുത്തന്റെ ഡയലോഗ് വന്നു ചുറ്റിലും നിന്നവർക്കൊക്കെ ചിരി പൊട്ടി………. ഒടുവിൽ […]

കളിചെപ്പുകൾ [VAMPIRE] 868

കളിചെപ്പുകൾ Kalicheppukal | Author : Vampire   ഞാൻ ശ്രീജേഷ് എല്ലാവരും ‘ശ്രീ’ എന്ന് വിളിക്കും…. ഞാനൊരു എം.ടെക് സ്റ്റുഡന്റ് ആണ്. ഇന്ന് ഞങ്ങളുടെ കോളേജ് ഡേ ആയത്കൊണ്ട് ഞങ്ങളും ഞങ്ങളുടേതായ കലാപരിപാടി നേരത്തെ തന്നെ തുടങ്ങിയിരിന്നു….. കോളേജിനപ്പറുത്തുള്ള രമേട്ടന്റെ പെട്ടികടയുടെ പുറകുവശം…ഇതാണ് ഞങ്ങളുടെ കള്ളുകുടി കേന്ദ്രം… അജിത് അഞ്ച് ഗ്ലാസ്സുകളിലേക്ക് റമ്മും സോഡയും മിക്സ് ചെയ്തു. ചിയേർസ്…….. ഞാൻ കയ്യിലിരുന്ന ഗ്ലാസ് വട്ടത്തിലൊന്ന് കറക്കി. ഒരിറ്റ് കാരണവർമാർക്കും കൊടുത്ത് ബാക്കിയുള്ളത് ഒറ്റവലിക്ക് അകത്താക്കി…… ടാ..ശ്രീ…നിന്നെ […]

നിനക്കായ്…[VAMPIRE] 469

നിനക്കായ്….. Ninakkaayi | Author : VAMPIRE നമ്മുടെ ശരീരം വേദനിപ്പിക്കാൻ എല്ലാവർക്കും പറ്റും…പക്ഷെ നമ്മുടെ മനസ്സിനെ വേദനിപ്പിക്കാൻ നമ്മൾ ജീവന് തുല്യം സ്നേഹിക്കുന്നവർക്ക് മാത്രമേ കഴിയൂ… അല്ലെ വീണേ?…… എന്റെ ചോദ്യം കേട്ടപ്പോൾ വീണയുടെ നിയന്ത്രണം വിട്ടു…… അത്….അത് പിന്നെ ഞാൻ….എനിക്കറിയില്ല ഏട്ടാ ഒന്നും…ആദ്യം കണ്ട നാൾ മുതൽ തന്നെ എന്റെ മനസ്സിൽ പതിഞ്ഞു പോയി ഈ മുഖം…അർഹിക്കാൻ പാടില്ലെന്ന് അറിയാം… എങ്കിലും ഞാൻ വല്ലാതെ സ്നേഹിച്ചുപോയി…ആ കണ്ണുകളിൽ നോക്കുമ്പോൾ ഭയമാണ്…ഒരുപാട് കൊതിച്ചിട്ട് എനിക്ക് നഷ്ടമാകുമോ […]

മായാലോകം 2 [VAMPIRE] 610

മായാലോകം 2 Mayaalokam Part 2 | Author : VAMPIRE | Previous Part ആദ്യഭാഗം   വായിക്കുകയും   സപ്പോർട്ട്   ചെയ്യുകയും   ചെയ്ത  എല്ലാ   പ്രിയ   വായനക്കാർക്കും   ഹൃദയം  നിറഞ്ഞ നന്ദി…. !!! പതിവുപോലെ തന്നെ അമ്മയുടെ തെറിവിളി കേട്ടാണ് ഇന്നും എണീറ്റത്…. കിടക്കയിൽ നിന്നും താഴേയ്ക്കിറങ്ങുമ്പോൾ ശരീരമൊക്കെ നല്ല വേദന…ഓഹ്…!!! ഇന്നലെ ഉഴുതു മറിച്ച ക്ഷീണമാവും….!!! ഇന്നലെ രാത്രി പണീം കഴിഞ്ഞു പോന്നതാ. അവളുടെ കാര്യം എന്തായോ എന്തോ? എന്തായാലും അച്ചുവിനെ ഒന്ന് വിളിച്ചു നോക്കാം. അച്ചൂ………. ഉം എന്താ? ….എങ്ങനെ ഉണ്ടെടി? ദുഷ്ടാ..! കാലെത്തെന്റെ കൈയീകിട്ടണാരുന്നു നിന്നെ! വേദനിച്ചിട്ട് […]

മായാലോകം [VAMPIRE] 1321

മായാലോകം Mayaalokam | Author : VAMPIRE ആദ്യമായിട്ടാണ് ഞാൻ ഒരു കഥ എഴുതുന്നത് അതുകൊണ്ട് തെറ്റുകൾ ഉണ്ടെങ്കിൽ എല്ലാവരും ക്ഷമിക്കണം ******************************************* എടാ തെണ്ടി സമയം 8 ആയെടാ നീ വന്നു എണീക്കുന്നുണ്ടോ അതോ ഞാൻ നിന്റെ തല വഴി വെള്ളം ഒഴിക്കണോ? രാവിലെ തന്നെയുള്ള അമ്മയുടെ ചീത്തവിളി കേട്ടാണ് ഞാൻ ഉണർന്നത് അത് പിന്നെ പതിവുള്ളതാണ്. എന്തോ അത് കേട്ടില്ലെങ്കിൽ മനസ്സിന് ഒരു സുഖം കിട്ടില്ല. എന്തായാലും അടുത്ത തെറി വരുന്നതിനു മുന്നേ എഴുന്നേക്കാം! […]