?താഴ്വാരത്തിലെ ചെമ്പരത്തി? [VAMPIRE] 373

“ഉം… പണ്ട് നമ്മളിവിടെ വന്നപ്പൊ ഇത്രക്ക് ഫീല് ണ്ടായിട്ടില്ല…”

“ഉം… ശര്യാ … ”

ഇരുട്ട് പരന്നു തുടങ്ങിയിരുന്നു…..
കൈകൾ ചേർത്തു വെച്ച് എന്റെ പെണ്ണ് പാറക്കെട്ടിനു മുകളിൽ ഇരിക്കുകയാണ്…..

മനസ്സേതോ ലോകത്താണെന്ന് തോന്നുന്നു…. മനസ്സിലേക്കായിരം ചിന്തകളുടെ
കുളിരു പാകുന്ന ഇതുപോലൊരു കാഴ്ചയിൽ ആരാണ് സ്വപ്നങ്ങളുടെ ലോകത്തേക്ക് സഞ്ചരിക്കാത്തത്……
അവിടെ സൗധങ്ങൾ മെനയാത്തത്…..

ഞാൻ മെല്ലെ അവളുടെ അരികിൽ ചെന്നിരുന്നു.
മിന്നാമിനുങ്ങുകൾ ഒരു ഇന്ദ്രജാലക്കാരനെ പോലെ വായുവിൽ ഒഴുകി നടക്കുകയാണ്…

ഒരു മിന്നാമിനുങ്ങിനെ ഞാൻ കൈക്കുമ്പിളിലാക്കി കണ്ണിനോടടുത്തു വച്ചു നോക്കി.
എന്തൊരു പ്രകാശമാണ്. മിന്നിയും… പിന്നെ…. കെട്ടും…….ആഹാ …

നേരമിരുട്ടിയത് അറിഞ്ഞില്ല…..

മഴക്കാറുമൂടി അന്തരീക്ഷം ഇരുണ്ടുകൂടി നല്ല
സുഖമുള്ള അന്തരീക്ഷം തിരികെ പോരുവാൻ തുടങ്ങുമ്പോൾ
ചെറിയൊരു ചാറ്റൽ മഴ….

ഇച്ചായാ…. നമുക്ക് മഴ നനഞ്ഞ് ഒരു ഡ്രൈവിംഗ്
നടത്തിയാലോ….
രാത്രിയിൽ മഴയത്ത് നനഞ്ഞു ബൈക്കിൽ പോകണമെന്ന് എന്റെ ഒരാഗ്രഹമാണ്…

ഞാനവളുടെ ആഗ്രഹം നിറവേറ്റി കൊടുത്തു…

ചെറിയ ചാറ്റൽ മഴയേറ്റ് ബൈക്കിൽ അവളെന്നെയും കെട്ടിപ്പിടിച്ച് ഒരു യാത്ര…

അതങ്ങനെ ആസ്വദിച്ച് വീട്ടിൽ എത്തി…

ചെന്നു കയറിയ പാടെ മുന്നിൽ അമ്മച്ചി…

നീയാ പെണ്ണിനെ മഴ നനയിപ്പിച്ചു ലേ, മഴയത്ത്
എവിടെയെങ്കിലും കേറി നിന്നൂടായിരുന്നോ.?

എന്റെ അമ്മച്ചി.. അമ്മച്ചിടെ മരുമോളു തന്നാ മഴനനയണം എന്നു പറഞ്ഞത്…
എന്നിട്ടിപ്പം എനിക്കായോ കുറ്റം….

ഒരു വളിഞ്ഞ ചിരി എന്നോട് ചിരിച്ച് അവൾ പെട്ടെന്ന് ഉൾവലിഞ്ഞു…..

ഊണ് കഴിച്ച് പോകാൻ നേരം, അവളോട് പണി തീർത്ത് വേഗം വരാൻ ചട്ടംകെട്ടി ഞാൻ റൂമിലേക്ക് നടന്നു…

അധികം താമസിയാതെ തന്നെ,
അവൾ അകത്തേക്ക് വന്ന് വാതിൽ അടച്ചു കുറ്റിയിട്ടു…….

എന്റെ അന്നക്കുട്ടി പൂത്തുലഞ്ഞ വസന്തം പോലെ എന്റെ മുമ്പിൽ…..

കരിനീല സാരിയും, ഇളം ചുവപ്പ് ബ്ലൗസുമണിഞ്ഞ്…….!

ചമയങ്ങളൊന്നുമില്ലാതെ തന്നെ ഒരു ദേവതയെ പോലെയുണ്ടായിരിന്നു അവളെ കാണാൻ…

ഞാൻ വാ പൊളിച്ചു പായി…….

The Author

VAMPIRE

Some memories can never replaced...!!

78 Comments

Add a Comment
  1. അവിചാരിതമായ ചില
    തിരക്കുകൾ കാരണം എല്ലാ കമെന്റ്കൾക്കും മറുപടി തരാൻ എനിക്ക് സാധിക്കുന്നില്ല…

    വളരെ നല്ല വാക്കുകൾ എനിക്ക് വേണ്ടി ഉപയോഗിച്ച എന്റെ എല്ലാ കൂട്ടുകാർക്കും
    ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു..

  2. കഥയിലേക്ക് വന്നാൽ അന്നമ്മയാണ് താരം…
    ഒരു ഉത്തമ ഭാര്യയുടെ എല്ലാ ചേഷ്ട്ടകളും
    കോർത്തിണക്കി വളരെ മനോഹരമായി ചിത്രീകരിച്ചു…

    താങ്കളുടെയെല്ലാം കഥകൾ എന്നും പ്രചോദനങ്ങളും അതിലുപരി നല്ലൊരു റഫറൻസ് കൂടി ആണ്…
    ഇനിയും ഇതുപോലുള്ള മനോഹരമായ രചനകൾ ആ വിരൽത്തുമ്പിലെ മഷി ചായങ്ങളിൽ നിന്നും പിറവി കൊള്ളട്ടെ എന്ന് ആശംസിക്കുന്നു…

  3. അളിയാ പൊളിച്ചു. നല്ല പൊളപ്പൻ കഥ..
    കൊറച്ച്കൂടി പേജ് കൂട്ടായിരുന്നു…
    അടുത്തത് പോരട്ടെ..

  4. Valare nannayirunnu
    Ee type stories adhyamayanu vayikkunnath
    Ethil kooduthalum cheating & cuckold type aanu varunnathu
    Avarude love scenes amazing

  5. മനോഹരം..
    പരിചിതമായ, സംതൃപ്തി തരുന്ന എഴുത്ത്..

  6. ente ponnu machane. adipoli enn paranja pora. Nalla kidilolkidilam..Poli sanam myru…

  7. സഹോ, കഥ നന്നായിട്ടുണ്ട്, കളികൾ മനോഹരമാണ്, നല്ല വിവരണം…

  8. Thank you ചേട്ടാ, ..ഇത്രയും പേജുകളിൽ ഒരു വരി പോലും ലാഗ് ഇല്ലാതെ മനോഹരമായ ഒരു അനുഭവം നൽകിയതിന് ..കഥ ഒരുപാട് ഇഷ്ട്ടപെട്ടു.. അന്നമ്മ പൊളിച്ചു കേട്ടോ
    ദൃശ്യാനുഭവത്തോടു കിടപിടിക്കുന്ന അവതരണം.. അതിമോഹം ആണെന്നറിയാം, എങ്കിലും പറയുകയാണ്. അവസാനിപ്പിക്കാതെ തുടരാൻ പറ്റുമോ ഇവരുടെ ജീവിതം…അത്രമേൽ മനോഹരമായിരുന്നു… .
    നല്ലൊരു ക്ലാസ്സിക് രചന സമ്മാനിച്ചതിനു ഒരായിരം നന്ദി….

  9. രക്ഷസ്സേ….
    തകർത്തു മുത്തേ ഒന്നും പറയാനില്ല….
    വെടിക്കെട്ട് കഥ…

  10. കുട്ടൂസ്

    രതിയുടെ വേറൊരു ലോകത്തേക്ക് പ്രേക്ഷകരെ കുട്ടി കൊണ്ടുപോകാൻ തനിക്ക് സാധിച്ചു.
    വീണ്ടും മികവുറ്റ കഥകൾ തന്റെ തൂലികയിൽ നിന്നും വിരിയട്ടെ…
    ആശംസകൾ.

  11. നാടോടി

    vampire bro,
    എന്നത്തേയും പോലെ മറ്റൊരു മികച്ച രചനാസൃഷ്ടി…..
    എന്നാ എഴുത്താ…..കഥ എഴുതുവാണേ ഇങ്ങനെഴുതണം. നല്ല ഭാഷ… നല്ല ഫീൽ…. മറക്കാൻ എളുപ്പമല്ല… അത്രക്ക് ഭംഗിയായി എഴുതി…

  12. ഒരു കമ്പികഥയ്ക്ക് വേണ്ട ചേരുവകൾ എല്ലാം ചേർത്ത് വായനക്കാർക്ക് നൽകിയ സമ്മാനമാണിത്..
    സംഭവം കിടുക്കി.. .

  13. തമ്പുരാൻ

    ഇതിലെ കാമത്തേക്കാളും എനിക്ക് ഇഷ്ടമായത് അവരുടെ പ്രണയമാണ്…

  14. ചുമ്മാ സൈറ്റിൽ കേറി ഒരു കഥ വായിക്കാം എന്ന് വിചാരിച്ചതാ… സംഗതി ഉഷാറായിട്ടാ…

Leave a Reply

Your email address will not be published. Required fields are marked *