?താഴ്വാരത്തിലെ ചെമ്പരത്തി? [VAMPIRE] 373

എന്നാ ന്നെ ‘ലൂസിഫർ’ കാണാൻ കൊണ്ടു പോവ്വോ? നല്ല
സിനിമയാണത്രേ ഇച്ചായാ.”

നിനക്കെന്നാ വട്ടുണ്ടോ ടീ വെറുതെ മൂന്നു മണിക്കൂർ കളയാൻ….

കഷ്ട്ടണ്ടുട്ടോ ഇച്ചായാ..
ഞാൻ വല്ലപ്പോഴുമല്ലേ ഒരു സിനിമയ്ക്ക് കൊണ്ടുപോകാൻ പറയൂ….
ഇത് കാണണം എന്നു വല്യ മോഹാ …എനിക്ക്…

നിന്നെ പുറത്ത് എവിടേലും വേണേൽ കൊണ്ടു പോകാം സിനിമയ്ക്ക് പോകുന്നില്ല…..

” ഓ …. എന്നാ വേണ്ട…..
വെറുതെ കാശു കളയണ്ട, എനിക്ക് കാണണ്ട…… എന്നേലും അത് ടീവിലു വരും അന്നു ഞാൻ കണ്ടോളാം…..”

അതല്ലെടി പൊന്നൂസേ……
ആകെ ഒരു ദിവസമാ ഒന്നു ഒഴിഞ്ഞു കിട്ടുന്നേ,
ആ ദിവസം എന്റെ പൊന്നൂസിന്റെ കൂടെ ഇരിക്കാനാ…….സിനിമയ്ക്ക് പോയാൽ പിന്നെ അതിൽ ലയിച്ചിരിക്കും…. എനിക്ക് അങ്ങനെ വേണ്ട….
എന്റെ പൊന്നൂസിന്റെ പരാതിയും പരിഭവും
കേട്ടിരിക്കാനാ എനിക്കിഷ്ടം….

ആ പഞ്ചാര വാക്കുകളിൽ അവൾ വീണു…

പിന്നെ പുറത്ത് കൊണ്ടു പോകുമല്ലോ എന്ന ചിന്തയിൽ അവൾ അമ്മച്ചിയ്ക്കൊപ്പം വേഗം ജോലിയെല്ലാം തീർക്കാൻ സഹായിച്ചു…..

ഊണ് കഴിച്ച് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ഞങ്ങൾ വീട്ടിൽ നിന്നിറങ്ങി. ഒരു മണിക്കൂർ യാത്ര….

ഞങ്ങൾ വണ്ണാത്തിപ്പുഴ ഡാമിലെത്തി…..
അവിടുള്ള പുൽത്തകടിയിലൂടെ നടന്നും, അവളോട് കുറുമ്പുകാട്ടിയും പരിഭവം പറഞ്ഞുമിരുന്നു….

അന്നാമ്മോ, പിള്ളേരെന്നാ വരുന്നേ.?

ജമ്പനും, തുമ്പനും നാളെ ഇങ്ങെത്തും….
അപ്പച്ചി നാളെ രാവിലെ കൊണ്ടു വന്നാക്കാന്നാ പറഞ്ഞേ…

ഇച്ചായോ അവിടേക്കൊന്നു നോക്കിക്കേ.?

സൂര്യൻ അവൻറെ മുഴുവൻ ഭംഗിയുമാവാഹിച്ചുകൊണ്ട്
തൻറെ പ്രണയിനിയുടെ സാഗര ഹൃദയത്തിലേക്കലിയുവാൻ
മലകളുടെ താഴ്വാരങ്ങളിലേക്ക് ഒളിക്കുകയാണ്….
ഓറഞ്ചു കലർന്ന ചുവപ്പു നിറം…

മഞ്ഞ് നേർത്ത പുകപടലം പോലെ താഴേക്ക് ഒഴുകി വീണ് താഴ്വാരകളെ ചുമ്പിക്കുന്നു….. അതിനിടയിലൂടെ കൂടണയാൻ പോകുന്ന പക്ഷികൾ
ഹാ… എന്തു മനോഹരമാണീ കാഴ്ച…..

പതിയെപ്പതിയെ അവൻ മറയുന്നതും നോക്കി ഞങ്ങൾ നിന്നു….
“ഇച്ചായോ… എന്തു രസാ ല്ലേ” ?
അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു….

The Author

VAMPIRE

Some memories can never replaced...!!

78 Comments

Add a Comment
  1. അവിചാരിതമായ ചില
    തിരക്കുകൾ കാരണം എല്ലാ കമെന്റ്കൾക്കും മറുപടി തരാൻ എനിക്ക് സാധിക്കുന്നില്ല…

    വളരെ നല്ല വാക്കുകൾ എനിക്ക് വേണ്ടി ഉപയോഗിച്ച എന്റെ എല്ലാ കൂട്ടുകാർക്കും
    ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു..

  2. കഥയിലേക്ക് വന്നാൽ അന്നമ്മയാണ് താരം…
    ഒരു ഉത്തമ ഭാര്യയുടെ എല്ലാ ചേഷ്ട്ടകളും
    കോർത്തിണക്കി വളരെ മനോഹരമായി ചിത്രീകരിച്ചു…

    താങ്കളുടെയെല്ലാം കഥകൾ എന്നും പ്രചോദനങ്ങളും അതിലുപരി നല്ലൊരു റഫറൻസ് കൂടി ആണ്…
    ഇനിയും ഇതുപോലുള്ള മനോഹരമായ രചനകൾ ആ വിരൽത്തുമ്പിലെ മഷി ചായങ്ങളിൽ നിന്നും പിറവി കൊള്ളട്ടെ എന്ന് ആശംസിക്കുന്നു…

  3. അളിയാ പൊളിച്ചു. നല്ല പൊളപ്പൻ കഥ..
    കൊറച്ച്കൂടി പേജ് കൂട്ടായിരുന്നു…
    അടുത്തത് പോരട്ടെ..

  4. Valare nannayirunnu
    Ee type stories adhyamayanu vayikkunnath
    Ethil kooduthalum cheating & cuckold type aanu varunnathu
    Avarude love scenes amazing

  5. മനോഹരം..
    പരിചിതമായ, സംതൃപ്തി തരുന്ന എഴുത്ത്..

  6. ente ponnu machane. adipoli enn paranja pora. Nalla kidilolkidilam..Poli sanam myru…

  7. സഹോ, കഥ നന്നായിട്ടുണ്ട്, കളികൾ മനോഹരമാണ്, നല്ല വിവരണം…

  8. Thank you ചേട്ടാ, ..ഇത്രയും പേജുകളിൽ ഒരു വരി പോലും ലാഗ് ഇല്ലാതെ മനോഹരമായ ഒരു അനുഭവം നൽകിയതിന് ..കഥ ഒരുപാട് ഇഷ്ട്ടപെട്ടു.. അന്നമ്മ പൊളിച്ചു കേട്ടോ
    ദൃശ്യാനുഭവത്തോടു കിടപിടിക്കുന്ന അവതരണം.. അതിമോഹം ആണെന്നറിയാം, എങ്കിലും പറയുകയാണ്. അവസാനിപ്പിക്കാതെ തുടരാൻ പറ്റുമോ ഇവരുടെ ജീവിതം…അത്രമേൽ മനോഹരമായിരുന്നു… .
    നല്ലൊരു ക്ലാസ്സിക് രചന സമ്മാനിച്ചതിനു ഒരായിരം നന്ദി….

  9. രക്ഷസ്സേ….
    തകർത്തു മുത്തേ ഒന്നും പറയാനില്ല….
    വെടിക്കെട്ട് കഥ…

  10. കുട്ടൂസ്

    രതിയുടെ വേറൊരു ലോകത്തേക്ക് പ്രേക്ഷകരെ കുട്ടി കൊണ്ടുപോകാൻ തനിക്ക് സാധിച്ചു.
    വീണ്ടും മികവുറ്റ കഥകൾ തന്റെ തൂലികയിൽ നിന്നും വിരിയട്ടെ…
    ആശംസകൾ.

  11. നാടോടി

    vampire bro,
    എന്നത്തേയും പോലെ മറ്റൊരു മികച്ച രചനാസൃഷ്ടി…..
    എന്നാ എഴുത്താ…..കഥ എഴുതുവാണേ ഇങ്ങനെഴുതണം. നല്ല ഭാഷ… നല്ല ഫീൽ…. മറക്കാൻ എളുപ്പമല്ല… അത്രക്ക് ഭംഗിയായി എഴുതി…

  12. ഒരു കമ്പികഥയ്ക്ക് വേണ്ട ചേരുവകൾ എല്ലാം ചേർത്ത് വായനക്കാർക്ക് നൽകിയ സമ്മാനമാണിത്..
    സംഭവം കിടുക്കി.. .

  13. തമ്പുരാൻ

    ഇതിലെ കാമത്തേക്കാളും എനിക്ക് ഇഷ്ടമായത് അവരുടെ പ്രണയമാണ്…

  14. ചുമ്മാ സൈറ്റിൽ കേറി ഒരു കഥ വായിക്കാം എന്ന് വിചാരിച്ചതാ… സംഗതി ഉഷാറായിട്ടാ…

Leave a Reply

Your email address will not be published. Required fields are marked *