?താഴ്വാരത്തിലെ ചെമ്പരത്തി? [VAMPIRE] 373

?താഴ്വാരത്തിലെ ചെമ്പരത്തി?

Thazhvarathile Chembarathi | Author : VAMPIRE

മോളൂ… വൈകീട്ട് റെഡി ആയി നിക്കൂട്ടോ…..

എന്നാ ഇച്ചായാ.. ?

അവളുടെ ശബ്ദത്തിലെ
പരിഭ്രമം ഞാൻ തിരിച്ചറിഞ്ഞു…

“എടി പൊട്ടി, ഒന്നും ഇല്ല..! വൈകിട്ട് ഒരു ഷോപ്പിംഗ്, ഒരു ചെറിയ കറക്കം……
പിന്നെ KFC യിൽ നിന്നും ഫുഡ്. എന്താപോരെ ?”
ഗൗരവത്തിൽ ചോദിച്ചു…

ഓ..ചുമ്മാതാ…
എന്നെ പറ്റിക്കുവാ ല്ലെ.?
അവൾക്കു തന്നെ ഒട്ടും വിശ്വാസമില്ലെന്ന് മനസ്സിലായി…

അല്ല മോളൂ.. ഞാൻ നേരത്തെ ഇറങ്ങാം
നമുക്ക് ഇന്നൊന്നു കറങ്ങാം. കുട്ടികളെയും
റെഡിയാക്കി നിർത്തിക്കോ….

“ഇച്ചായോ.. !സീരിയസ്സാന്നോ… ?അതോ അന്നത്തെ പോലെ പറ്റിക്കുമോ .. ?”

കഴിഞ്ഞ മാസം ഇതു പോലെയൊന്ന് ഒരുങ്ങിനിൽക്കാൻ പറഞ്ഞു…
പക്ഷെ തോട്ടത്തിൽ ചെറിയ ഒരു യൂണിയൻ പ്രശ്നം… എല്ലാം കഴിഞ്ഞപ്പോൾ വീട്ടിൽ എത്തിയത് ഏറെ വൈകിയാണ്. അന്ന് പോക്ക് നടന്നില്ല. അത് മനസ്സിൽ വച്ചാണ് അവൾ അങ്ങിനെ പറഞ്ഞത്…

“ഹേയ്.. ഒരിക്കലും ഇല്ല.. !
അതിന്റെ കടവും കൂടി തീർക്കാനാണ് ഇത്.. സന്തോഷം ആയില്ലേ
ന്റെ…ചക്കരമുത്തിന്… ?”

” ഒന്ന് പതിയെ പറ മനുഷ്യാ.. ആരെങ്കിലും
കേട്ടാൽ നാണക്കേടാ.. ഇപ്പോഴും പതിനേഴ്
വയസ്സാന്നാ വിചാരം.. “ഫോണിൽ ആണെന്നു
അവൾ മറന്നു. അവളുടെ ആ വാക്കുകളിൽ
നാണത്തിൻ തേൻ പുരണ്ടിരുന്നു…

“നമുക്കെപ്പോഴും മധുര പതിനേഴല്ലേടി ഭാര്യേ.. ?
പിന്നെ, ആ മജന്താ കളറിലുള്ള സാരിയില്ലേ?
അത് ഉടുത്താൽ മതി…കേട്ടോ ”

“എന്താണ് മോന്റെ പ്ലാൻ.. ? അത് നടക്കില്ല
മോനെ “കുസൃതിച്ചിരിയോടെ എന്റെ നല്ല പാതി പറഞ്ഞു….

ശ്ശെടാ.. !അവൾ അത് കണ്ടുപിടിച്ചു കളഞ്ഞു…

The Author

VAMPIRE

Some memories can never replaced...!!

78 Comments

Add a Comment
  1. മച്ചാനെ കഥ പൊളിച്ചു, കിടുക്കി, തിമിർത്തു.
    ഇതുപോലെ ഉള്ള കഥകളാണ് നമുക്ക് വേണ്ടത്.
    കഴിഞ്ഞ പ്രാവശ്യം എഴുതിയ പോലുള്ള കഥകൾ ഒഴുവാക്കി ഇനിയും ഇതുപോലെയുള്ള കഥകൾ മാത്രം എഴുതണേ.

    1. എനിക്ക് ഒരിക്കലും എന്റെ കഥ വായിക്കുന്ന എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയില്ല സുഹൃത്തേ…
      എഴുതാനിരിക്കുന്ന സമയത്തെ മൂഡ് എങ്ങനാണോ അതനുസരിച്ചാണ് ഞാൻ ഓരോന്ന് എഴുതി കൂട്ടുന്നത്..
      അത് ചിലർക്ക് ഇഷ്ട്ടപെടാം, മറ്റു ചിലർക്ക് ഇഷ്ട്ടപെടാതിരിക്കാം..
      എന്തായാലും തുറന്ന അഭിപ്രായത്തിന് ഒത്തിരി നന്ദി….
      If you don’t like it, you can skip it…..!

  2. Really a magical story…
    വാക്കുകൾ കൊണ്ട് ചിത്രം വരക്കാൻ ഉള്ള താങ്കളുടെ കഴിവ് അപാരമാണ്….
    Keep it up ചങ്കേ…

  3. കഥയിലെ വരികൾ അത്രയും ഫീൽ ചെയ്തു വായിച്ചു… നല്ല വർണ്ണനകൾ……
    ആസ്വദിച്ചു വായിച്ചതിനാലാവണമെന്ന് തോന്നുന്നു.
    കഥ പെട്ടെന്ന് തീർന്ന പോലെ….
    തൂലിക കൊണ്ട് താങ്കൾ തീർത്ത മായാ വലയം എന്നെ മറ്റേതോ ലോകത്തിലെത്തിച്ചു …
    എന്തായാലും വേഗം തന്നെ അടുത്ത കഥയുമായി വരൂ…..

  4. വെടിക്കെട്ട്‌

    തകർക്കാൻ പറ്റാത്ത ടി.എം.ടി ഇരുമ്പുയിരിൻറെ
    നല്ല കിടിലൻ പീസ് …………
    പീസ് ആണ് വിഷയം എങ്കിൽ അതിന് നൂറിൽ നൂറു മാർക്ക് കൊടുക്കാവുന്ന കഥ….
    ഒരുപാട് ഇഷ്ട്ടപെട്ടു, തുടർന്നും ഇത്തരം കഥകൾ പ്രതീക്ഷിക്കുന്നു….

  5. വാമ്പയർ കിടിലമായി… എല്ലാ ചേരുവകളും കിടുക്കി കിടിലമാക്കി കളഞ്ഞു…. സൂ…..പ്പർ….

  6. Vampire bro….
    Vaayikkatte varam vaikathe.chilathinte
    aniyarayilkoodiyaanu.

  7. Soooooppperrrrr

  8. വാക്കുകളെ മനോഹരമാക്കി ഇത് പോലെയുള്ള
    കട്ട കമ്പി കഥകൾ ഞങ്ങൾക്ക് മുമ്പിൽ വിളമ്പുന്ന നിങ്ങളെ പോലെയുള്ളവരോട് ഒന്നേ പറയാൻ ഉള്ളൂ. നന്ദി…..ഓരായിരം നന്ദി…..

  9. കിച്ചു

    ഒന്നും പറയാനില്ല ബ്രോ, പൊളിച്ചടക്കി..
    എന്റെ ശേഖത്തിലേക്കു ഒരു കഥകൂടി ചേർത്തുവയ്ക്കുന്നു… ഒരുപാട് ഇഷ്ടമായി….
    പുതിയ സൃഷ്ടികൾക്കായി കാത്തിരിയ്ക്കുന്നു….

  10. തകർത്തു കളഞ്ഞു… അസാധ്യമായ എഴുത്ത് ഒരു വരി പോലും മുഷിപ്പ് ആയിട്ട് തോന്നിയില്ല…വികാരത്തിന്റെ ഒരു കൊടുമുടിയിൽ തന്നെ കൊണ്ടെത്തിച്ചു…
    ഡയലോഗ്സും തീമും എല്ലാം കിടു…എനിക്ക് വളരെ അധികം ഇഷ്ടായി അടിപൊളി സൂപ്പർ….

  11. ചോരകുടിയോ ,…….
    നല്ല ഒരു വിരുന്ന് തന്നെ തന്നു…..
    ഓരോ വരികളും രതിയുടെ മൂർദ്ധന്യാവസ്ഥയിൽ കൊണ്ടെത്തിച്ചു…….രക്ഷസ്സിന്റെ തൂലികയിൽ നിന്നും മറ്റൊരു മികവാർന്ന കഥ കൂടി…
    all the very best…..

  12. പഴഞ്ചൻ

    വായനക്കാരനെ കഥയ്ക്കൊപ്പം കഥാപത്രങ്ങളുടെ കൂടെ കൈപിടിച്ചു കൊണ്ടുപോകാനുള്ള കഥാകാരന്റെ കഴിവ് ഇവിടെയും കണ്ടു..
    ഓരോ പേജിനും വല്ലാത്ത ഡെപ്ത് ഫീൽ ചെയ്തെനിക്ക്..
    കുറേ അധികം പേജുള്ള ഒരു നീണ്ട കഥ വായിച്ചുതീർത്ത സന്തോഷം..

  13. കഥയുടെ പേര് പോലെതന്നെ കഥയും ഗംഭീരം.
    വായനയ്ക്ക് അർത്ഥമുണ്ടാകുന്നത് ഇതുപോലെയുള്ള കഥകൾ വായിക്കുമ്പോൾ ആണ്…
    തുടർന്നും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടേ…

  14. ആദിദേവ്

    വാക്കുകൾ കൊണ്ടും വാചകങ്ങൾ കൊണ്ടും വായനക്കാരുടെ മനസ്സ് നിറയുന്ന രീതിയിൽ വിസ്മയിപ്പിക്കാൻ സാധിച്ചിരിക്കുന്നു….. (അതൊരു കമ്പികഥ ആണെങ്കിൽ പോലും )
    ഏറ്റവും മികച്ചൊരു വായനാനുഭവം സമ്മാനിച്ചതിനു നിറഞ്ഞ സ്നേഹം കൂട്ടുകാരാ…

  15. എന്റെ പൊന്ന് ബ്രോ, വേറെ ലെവൽ സാധനം ആയിപ്പോയല്ലോ…കലക്കി…കിടുക്കി…തിമിർത്തു…
    ഈ അടുത്ത കാലത്തൊന്നും വായിക്കാത്ത മനോഹരമായ കഥ..

  16. ചേട്ടാ… എന്താണ് പറയേണ്ടതെന്ന് അറിയില്ല..
    ശരിക്കും പറഞ്ഞാൽ കിളി പോയി ഇരിക്കാണ്.. .
    ഇച്ചായനും, ഇച്ചായന്റെ അന്നക്കുട്ടിയും മനസ്സിൽ നിന്നും മായുന്നില്ല ന്നേ.. എന്ത് ചെയ്യാനാ അതവിടെ ആഴത്തിൽ പതിഞ്ഞു പോയി..

  17. Mr.Vampire, നിങ്ങളുടെ ഭാക്ഷക്ക് ഒരു ശുദ്ധിയുണ്ട്..
    അതുകൊണ്ടാണെന്ന് തോന്നുന്നു. നിങ്ങളുടെ കഥകളെല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്…..
    കൂടുതൽ ഇഴ കീറിയുള്ള അഭിപ്രായങ്ങളൊന്നും പറയാൻ എനിക്കറിയില്ലാട്ടോ… എങ്കിലും കാമത്തിനും രതിക്കും വാക്കുകളിലൂടെ നിങ്ങൾ തരുന്ന ആനന്ദം, അതു പലപ്പോളും പകരം വെക്കാൻ കഴിയാത്തതാണ്………!

  18. ആഹാ അടിപൊളി ആയിട്ടുണ്ട്

  19. അൻസിയ

    പൊളിച്ചു

  20. അന്നമ്മ പൊളിയാണ്, ക്യൂട്ടാണ്, ലുക്കല്ലേ…..
    ചേട്ടായി കഥ കേറിയങ്ങ് കൊളുത്തി… പൊളിച്ചടക്കി കളഞ്ഞു… ഇനിയും പോരട്ടെ ഇതുപോലെ ഒരു നൂറെണ്ണം…

  21. കലക്കി

  22. കുട്ടേട്ടൻ

    സുപ്പർ…. എന്തായാലും കഥയ്ക്ക് ഒരു ഒഴുക്ക് ഉണ്ടായിരുന്നു…. വായനക്കാരുടെ മനസ്സറിഞ്ഞ് എഴുതുകയെന്നത് ശ്രമകരമായ ഒരു പരിപാടിയാണ്. എന്നാൽ നിങ്ങളത്
    അതി വിദഗ്ധമായീ കൈകാര്യം ചെയ്തിരിക്കുന്നു ….. ഇനിയും പ്രതീക്ഷിക്കുന്നു… നല്ല കഥകൾ…. ആശംസകൾ….

  23. സാഹിത്യവും, കമ്പിയും, ജീവിതവും ഇഴ ചേർന്നൊരു കഥ…
    പതിവ് പോലെ തന്നെ മനോഹരം.. ഇഷ്ടമാണ് നിങ്ങളുടെ വരികളോട്, ഈ തൂലികയിൽ നിന്നും ഇനിയും നല്ല കഥകൾ പിറവി കൊള്ളട്ടെ..
    ആശംസകൾ………

  24. നല്ല നാടൻ വിവരണം… കുറെ കാലങ്ങൾക്ക് ശേഷം ആസ്വദിച്ചു വായിച്ച സൂപ്പർ കഥ….കഥയുടെ പേരും, കവർ ചിത്രവും നന്നായിരുന്നു… ഇതുപോലുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു..

  25. പറയാൻ വാക്കുകളില്ല സുഹൃത്തേ, ഇതാണ് കഥ… Simple and humple. മാരക അവതരണം….
    അന്നകുട്ടി പൊളിച്ചുട്ടോ…

  26. ഒരു പക്കാ കമ്പിക്കഥ…..കിടിലോൽക്കിടിലം
    ഒരുപാട് ഇഷ്ട്ടായി…….
    Fully entertainment…..

  27. അജ്ഞാതൻ

    സുപ്പർ…. എന്തായാലും കഥയ്ക്ക് ഒരു ഒഴുക്ക് ഉണ്ടായിരുന്നു…. വായനക്കാരുടെ മനസ്സറിഞ്ഞ് എഴുതുകയെന്നത് ശ്രമകരമായ ഒരു പരിപാടിയാണ്. എന്നാൽ നിങ്ങളത്
    അതി വിദഗ്ധമായീ കൈകാര്യം ചെയ്തിരിക്കുന്നു ….. ഇനിയും പ്രതീക്ഷിക്കുന്നു… നല്ല കഥകൾ…. ആശംസകൾ….

  28. സൂത്രൻ

    സ്റ്റോറി വളരെ ഇഷ്ടമായി. നല്ല എഴുത്തും നല്ല ഫീലും. എല്ലാവർക്കും ഇഷ്ടമാവുന്ന അവതരണ രീതിയും… അന്നമ്മ വേറെ ലെവൽ ആയിട്ടുണ്ട്..

  29. കുട്ടേട്ടൻ

    കുട്ടേട്ടൻ 1st

Leave a Reply

Your email address will not be published. Required fields are marked *