?താഴ്വാരത്തിലെ ചെമ്പരത്തി? [VAMPIRE] 373

?താഴ്വാരത്തിലെ ചെമ്പരത്തി?

Thazhvarathile Chembarathi | Author : VAMPIRE

മോളൂ… വൈകീട്ട് റെഡി ആയി നിക്കൂട്ടോ…..

എന്നാ ഇച്ചായാ.. ?

അവളുടെ ശബ്ദത്തിലെ
പരിഭ്രമം ഞാൻ തിരിച്ചറിഞ്ഞു…

“എടി പൊട്ടി, ഒന്നും ഇല്ല..! വൈകിട്ട് ഒരു ഷോപ്പിംഗ്, ഒരു ചെറിയ കറക്കം……
പിന്നെ KFC യിൽ നിന്നും ഫുഡ്. എന്താപോരെ ?”
ഗൗരവത്തിൽ ചോദിച്ചു…

ഓ..ചുമ്മാതാ…
എന്നെ പറ്റിക്കുവാ ല്ലെ.?
അവൾക്കു തന്നെ ഒട്ടും വിശ്വാസമില്ലെന്ന് മനസ്സിലായി…

അല്ല മോളൂ.. ഞാൻ നേരത്തെ ഇറങ്ങാം
നമുക്ക് ഇന്നൊന്നു കറങ്ങാം. കുട്ടികളെയും
റെഡിയാക്കി നിർത്തിക്കോ….

“ഇച്ചായോ.. !സീരിയസ്സാന്നോ… ?അതോ അന്നത്തെ പോലെ പറ്റിക്കുമോ .. ?”

കഴിഞ്ഞ മാസം ഇതു പോലെയൊന്ന് ഒരുങ്ങിനിൽക്കാൻ പറഞ്ഞു…
പക്ഷെ തോട്ടത്തിൽ ചെറിയ ഒരു യൂണിയൻ പ്രശ്നം… എല്ലാം കഴിഞ്ഞപ്പോൾ വീട്ടിൽ എത്തിയത് ഏറെ വൈകിയാണ്. അന്ന് പോക്ക് നടന്നില്ല. അത് മനസ്സിൽ വച്ചാണ് അവൾ അങ്ങിനെ പറഞ്ഞത്…

“ഹേയ്.. ഒരിക്കലും ഇല്ല.. !
അതിന്റെ കടവും കൂടി തീർക്കാനാണ് ഇത്.. സന്തോഷം ആയില്ലേ
ന്റെ…ചക്കരമുത്തിന്… ?”

” ഒന്ന് പതിയെ പറ മനുഷ്യാ.. ആരെങ്കിലും
കേട്ടാൽ നാണക്കേടാ.. ഇപ്പോഴും പതിനേഴ്
വയസ്സാന്നാ വിചാരം.. “ഫോണിൽ ആണെന്നു
അവൾ മറന്നു. അവളുടെ ആ വാക്കുകളിൽ
നാണത്തിൻ തേൻ പുരണ്ടിരുന്നു…

“നമുക്കെപ്പോഴും മധുര പതിനേഴല്ലേടി ഭാര്യേ.. ?
പിന്നെ, ആ മജന്താ കളറിലുള്ള സാരിയില്ലേ?
അത് ഉടുത്താൽ മതി…കേട്ടോ ”

“എന്താണ് മോന്റെ പ്ലാൻ.. ? അത് നടക്കില്ല
മോനെ “കുസൃതിച്ചിരിയോടെ എന്റെ നല്ല പാതി പറഞ്ഞു….

ശ്ശെടാ.. !അവൾ അത് കണ്ടുപിടിച്ചു കളഞ്ഞു…

The Author

VAMPIRE

Some memories can never replaced...!!

78 Comments

Add a Comment
  1. കലക്കിട്ടുണ്ട് കേട്ടോ…

  2. ഒരാളുടെ ജീവിതം നേരിൽ കണ്ട പോലുണ്ട്.. അത്രക്ക് real ആയിട്ടാണ് ഓരോ ഭാഗവും എഴുതിയിരിക്കുന്നത്…..
    വല്ലാത്തൊരു അക്ഷരശുദ്ധി ഉണ്ടായിരുന്നു ഈ കഥയിൽ..

  3. സാധാരണ ജീവിതവും, ജീവിതത്തിലെ സെക്‌സും മനോഹരമായി എഴുതി.. ഒരുപാട് ഇഷ്ട്ടപെട്ടു..
    “മഴ” വിട്ട് ഒരു കളിയും ഇല്ലല്ലേ ???

  4. താങ്കളുടെ രചനകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട രചനയായി ഇത് മാറുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം മനസ്സ് നിറച്ചൊരു കമ്പിക്കഥ….
    A glimpse of the realities of life..

  5. മുരുകൻ

    തൃശ്ശൂർ പൂരം നാണിച്ചു തല താഴ്ത്തുന്ന രീതിയിലുള്ള അവതരണം. എത്ര പ്രശംസിച്ചാലും മതി വരില്ല.
    അടുത്ത കഥക്കായി കാത്തിരിക്കുന്നു.

  6. വളരെ നന്നായിട്ടുണ്ട് നല്ല അവതരണം തുടർന്നും എഴ്തുക. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ

  7. തന്റെ കഥക്ക് എന്തോ മാന്ത്രിക ശക്തിയുണ്ടെന്ന് തോന്നുന്നു.. എത്ര തവണ വായിച്ചിട്ടും കൊതി തീരുന്നില്ല…
    കഥയെനിക്കു വളരെ ഇഷ്ടമായി. ഇനിയും മനുഷ്യനെ ചൂടു പിടിപ്പിക്കുന്ന കഥകളുമായി വരില്ലേ?

  8. കഥ കൊള്ളാം.. പക്ഷേ കമ്പി ഭാഗങ്ങളിലെല്ലാം ഒരു ആവർത്തന വിരസത തോന്നി ???????

    1. എന്റെ പൊന്നു ചേട്ടാ, എല്ലാ കമ്പികഥകളിലും
      ഈ പൂവും, കായും ചേർത്ത പുണ്യ പുരാണ വാക്യങ്ങളല്ലേ കാണുന്നത്.
      അപ്പൊ പിന്നെ ആവർത്തന വിരസത തോന്നിയില്ലങ്കിലല്ലേ അതിശയമുള്ളൂ….
      Anyway thanks…..

  9. Cute aYitulla avathranam

    Nalla ishttapettu

    Adutha kathaku waiting

  10. ആഹാ.. കഥ മ്മക്ക് പെരുത്ത് ഇഷ്ടായി…. ഒരു രക്ഷയില്ലല്ലോ ആശാനേ ഇതൊക്ക എവിടെ നിന്ന് വരുന്നു…
    വേഗം അടുത്ത പെടക്കണ ഐറ്റവുമായി വരണേ?

  11. അസുരൻ

    അക്ഷരങ്ങളുടെ കൂട്ടുകാരാ,
    സാധാരണ കമ്പികഥകളെ അപേക്ഷിച്ച് ശരിക്കും കഥക്ക് ഒരു ജീവൻ ഉണ്ടായിരുന്നു.. കഥാപാത്രങ്ങളെല്ലാം കണ്മുന്നിൽ തെളിഞ്ഞു വന്നു …ജമ്പനും തുമ്പനും എന്തേലും റോൾ കൊടുക്കാമായിരുന്നു,
    Anyway a feel good story.

  12. Oru rakshayum illatto
    Poli sadhanam…

  13. കഥ ഇഷ്ടായി … കഥാപാത്രങ്ങൾ … സീനുകൾ വർണ്ണനകൾ ഒക്കെ…..
    എന്താ പറയുക കണ്മുന്നിൽ നടക്കുന്ന ഫീൽ….. ഒരു സിനിമയുടെ
    ദൃശ്യാവിഷ്കാരം…..

    സ്നേഹത്തോടെ
    Robinhood

  14. Dear vampire,
    എന്റമ്മോ…. എന്തൊരു രസകരമായ ശൈലി എന്റെ പൊന്നേ…..കാമം ഉണർത്തുന്ന ഈ വരികൾ, വായിക്കാൻ വളരെ വളരെ ഇഷ്ടം തോന്നിക്കുന്നതായിരുന്നു…

  15. തകർപ്പൻ… എഴുത്ത് ഗംഭീരം…കഥക്കും കമ്പിക്കും ഒരുപോലെ പ്രാധാന്യം കൊടുത്തിരിക്കുന്നു. അത് വളരെ നന്നായി……അസാധ്യ അവതരണം മാഷേ…
    ഒരുപാട് ഇഷ്ട്ടായി ട്ടോ….

  16. kadha polichuttto… oru rakshem illa.. Kidilolkidilan……..
    guys nallla theri vili olla ethelum stories onnu suggest cheyyamo.. ???

  17. പറയാൻ വാക്കുകൾ ഒന്നും തന്നെ കിട്ടുന്നില്ല.
    ഒരു കുഞ്ഞുകഥയെ ഇത്രമാത്രം രസകരമാക്കാൻ കഴിഞ്ഞതിൽ അഭിനന്ദിക്കുന്നു…
    എന്തായാലും കാമം കത്തിനില്‍ക്കുന്ന അവതരണം എന്നെ ഒരുപാട് കമ്പിയാക്കി കേട്ടോ.?

  18. കണ്ണൂക്കാരൻ

    ഒരൊറ്റ ഇരുപ്പിൽ വായിച്ചു തീർത്തു , 2 വട്ടം കളഞ്ഞു… പൊളി അല്ല പൊളിടെ അപ്പൻ….

  19. അതിമനോഹരമായൊരു രചനാവൈഭവം…
    നിങ്ങൾ വീണ്ടും ഞെട്ടിക്കുവാണല്ലോ മനുഷ്യാ…
    അതേ ഈ വണ്ണാത്തിപ്പുഴ ഡാം, അതെവിടെ ആണ്.
    ഒന്ന് പറഞ്ഞു തരാമോ. എനിക്കും അവിടെ വരെ ഒന്ന് പോകാനാണ്…

    1. അങ്ങനെ ഒരു സ്ഥലം ഇല്യാ..അത് നോം അങ്ങട് സങ്കൽപ്പിച്ചു ചാർത്തീത് ആണ് ട്ടോ…

  20. ഒറ്റകൊമ്പൻ

    എഴുത്തിലൂടെ അക്ഷരങ്ങൾക്ക് മിഴിവും നിറവും സൗന്ദര്യവും…….
    ശരിക്കും കണ്മുന്നിൽ കാണുന്നത് പോലൊരു പ്രതീതി, അത്ര നാച്ചുറൽ ആയ നല്ല കളർഫുൾ അവതരണം……
    ആശംസകൾ….

  21. സൂപ്പർ അടിപൊളി. Waiting for next part.
    Regards.

  22. ഇത്രേം ദിവസം കടിച്ചു പിടിച്ച വികാരങ്ങൾ ആണ് ഈ ഒരൊറ്റ കഥ കൊണ്ട് ഇല്ലാതായത്.
    ഇങ്ങനെ ഒക്കെ എഴുതിയാൽ എങ്ങനെ പിടിച്ചു നിൽക്കും ചേട്ടാ… !

  23. കമ്പികഥയിൽ തന്നോട് മുട്ടാൻ ആരുമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വാമ്പയറാശാൻ അടിക്കുന്നു കോപ്പാ നമ്പർ സിസ്…………

  24. vampire…കിടുക്കിയിട്ടുണ്ട്… അപാരമായ എഴുത്ത്.. എങ്ങനെ സാധിക്കുന്നു ഇങ്ങനെ ഓരോന്ന് എഴുതി പിടിപ്പിക്കാൻ.. ഇഷ്ട്ടായി ട്ടോ…

  25. നിന്റെ കഥയിൽ ഞങ്ങൾ എന്ത് ആഗ്രഹിക്കുന്നുവോ അതതിന്റെ extreamil തന്നെ നീ ഞങ്ങൾക്ക് തരും..
    അതിപ്പോൾ പ്രണയം ആയാലും, കോമഡി ആയാലും, പീസ് ആയാലും…

  26. വീണ്ടും ഉഗ്രൻ കഥ.
    നിങ്ങൾ ഒരു സംഭവം തന്നെ. ഒരു രക്ഷയില്ലാത്ത എഴുത്ത്. ഇങ്ങനെയൊക്കെ എങ്ങനെ എഴുതുന്നു.
    നമ്മുടെ ഏട്ടത്തി കുട്ടിയേയും, അനിയത്തി കുട്ടിയേയും വേഗം മടക്കി കൊണ്ട് വ

  27. കഥ വായിച്ചു.. ഒരുപാട് ഇഷ്ട്ടായി..
    പക്ഷേ കഥയെ കുറിച്ച് എന്ത് പറയണം എന്നറിയില്ല എന്ത് പറഞ്ഞാലും അത് കുറഞ്ഞുപോകും അത്രക്ക് മനോഹരം ആയിട്ടുണ്ട്…
    ഒന്ന് പറയാം, “അന്നമ്മ” അവള് പൊളിച്ചടക്കി….

  28. പവിത്രൻ

    സിരകളെ ചൂടുപിടിപ്പിക്കുന്ന അഡാറ് TMT കമ്പി തന്നെ. അതിന് ആദ്യമായി നിറഞ്ഞ മനസ്സോടെ നന്ദി പറയുന്നു..പിന്നെ ഇതിൽ നിങ്ങൾ ഉപയോഗിച്ചിരിക്കുന്ന ഭാഷ അതിമനോഹരമാണ്..
    കമ്പിയുടെ length അൽപ്പം കൂടി പോയെങ്കിലും ഒരു സ്ഥലത്തും മോശമായില്ല….so beautiful…..

  29. സംഗതി പൊളിച്ചൂട്ടോ…………അടിപൊളി
    ഇതൊക്കെ ആണ് കഥ…. കഴിവുള്ള കലാകാരന് അഭിനന്ദനങ്ങൾ…..ഈ കഥക്ക് ഇനി തുടർച്ചയുണ്ടോ? ഉണ്ടെങ്കിൽ നന്നായിരിക്കും….

  30. പൊളിച്ചു…… അടിപൊളി, ഒന്നും പറയാൻ ഇല്ല….
    അത്യുഗ്രന്‍ ശൈലി. അപാര ഭാഷാ ചാതുര്യം….
    വീണ്ടും ഇതേ ശൈലിയിലുള്ള കഥകൾ പ്രതീക്ഷിക്കുന്നു…..
    ആശംസകൾ….. !

Leave a Reply

Your email address will not be published. Required fields are marked *