ഏഞ്ചൽസ് ഹോസ്പിറ്റൽ 4 [OWL] 361

ഗ്യാസ് സ്റ്റോവ് ഇല്ലായിരുന്നു പക്ഷെ പുള്ളി കോയിൽ കൊണ്ടുള്ള ഇലക്ട്രിക്ക് സ്റ്റോവ് കൊണ്ടുവന്നിരുന്നു . ഹോസ്പിറ്റലിന് അടുത്ത് പോയി അവിടെ ഫാദർ ഉണ്ടായിരുന്നു . ഏകദേശം പ്ലംബിംഗ് പണി ഒക്കെ തീർത്തു , എലെക്ട്രിക്കൽ പണി തീർത്തു . ഫാദർ എന്റെമാസം ഫുഡ് മറ്റു ആവശ്യത്തിന് പള്ളി തന്ന 10000 എന്നെ ഏല്പിച്ചു .ഫാദർ ഹാപ്പി ആയിരുന്നു .
ഡോക്ടറെ ഞാൻ അരമനയിൽ പോയി എല്ലാവരെയും ക്ഷണിച്ചു . എല്ലാവർക്കും അത്ഭുതം ഇത്ര പെട്ടെന്ന് എങ്ങനെ നടന്നു . എല്ലാവര്ക്കും എന്റെ കഴിവിൽ വലിയ മതിപ്പു ആയി .
ഞാൻ മനസ്സിൽ വിചാരിച്ചു ഇവൻ എന്ത് മയിര ചെയ്തത് ഇത് വരെ .
ഫാദർ : ഉപകരണങ്ങൾ ഒക്കെ റെഡി ആയോ .
ഞാൻ : എല്ലാം നാളെ കഴിഞ്ഞു എത്തും .പിന്നെ ഫാദർ നഴ്‌സുമാർ , ലാബ് ടെക്‌നിഷ്യൻ . ഒക്കെ റെഡി ആയോ .
ഫാദർ : അത് നേഴ്സ് മാർ റെഡി ആണ് . ലാബ് ടെക്‌നിഷ്യൻ നോക്കണം .
ഞാൻ : പിന്നെ ഹോസ്പിറ്റൽ പേപ്പർ ഒക്കെ റെഡി ആണോ .
ഫാദർ : അത് ഒക്കെ പണ്ടേ വാങ്ങി .
ഞാൻ : അത് എനിക്ക് കാണണം .
ഫാദർ : ഞാൻ കൊടുത്തു വിടാം .
ഞാൻ : ഫാർമസി ലൈസൻസ് എടുത്തോ .
ഫാദർ : അത് എന്താ
ഞാൻ : ഇവിടെ മരുന്ന് വാങ്ങാനും , വിൽക്കാനും വേണ്ടി ഉള്ള ലൈസൻസ് .
ഫാദർ : ഇല്ല
ഞാൻ : ഇല്ലേ , ഫാദർ അത് അത്യാവശ്യം ആണ് .
ഫാദർ : അത് വേണോ ഇപ്പോൾ, അത് പതുക്കെ പോരെ .
ഞാൻ : ഇവിടെ ഇൻജെക്ഷൻ പോലെ അത്യാവശ്യ മരുന്ന് സൂക്ഷിക്കാൻ ആ ലൈസൻസ് വേണം . പിന്നെ മരുന്ന് വാങ്ങാൻ ടൌൺ പോകണമെങ്കിൽ രോഗികൾ അവിടെ പോയി ഡോക്ടറെ കാണില്ലേ .
ഫാദർ : അത് ശരി ആണ്
ഞാൻ : ആ ലൈസൻസ് അപേക്ഷിക്കുമ്പോൾ ഒരു ഫാര്മസിസ്റ് പേരിലെ തരു . വലവരെയും അറിയുമോ
ഫാദർ : നോക്കാം .
ഞാൻ : നോക്കിയാൽ പോരാ വേഗം വേണം .
എങ്കിലേ മരുന്ന് വാങ്ങാൻ പറ്റു .
എന്നിട്ടു നാളെ തന്നെ അപേക്ഷ കൊടുക്കണം . പിന്നെ പള്ളിയുടെ ഹോൾഡ് വെച്ച് വേഗം നടത്തണം .
ഫാദർ : അത് എന്തായാലും ചെയാം . പിന്നെ സാറെ എല്ലാം ഒരു ഭംഗി ആയല്ലേ ഇവിടെ മുഴുവൻ .
ഞാൻ : ആ റീത്ത പട്ടി പോലെ പണി എടുത്തിട്ട് . വെറും ആയിരം രൂപയ്ക്കു ഇതൊക്കെ സാധിച്ചു .
ഫാദർ : ശരിയാ . അവൾക്കു നല്ലതേ വരൂ
എനിക്ക് തെറി പറയാൻ തോന്നി . പിന്നെ അടക്കി .

The Author

17 Comments

Add a Comment
  1. വൗ, സൂപ്പർ, കലക്കി. ഇതാണ് മോനെ കഥ. വൈകാതെ തുടരണേയ്.

  2. കട്ട സപ്പോർട്ട്
    അദുത്ത പർട് കത്തിരി ക്കാ

  3. Next part page kuutanam. Pettennu venam

  4. Kollaam poli saanam????

  5. ഷംനയെ അച്ഛൻ കളിക്കുമോ….

    ആശുപത്രി തുടങ്ങി നല്ല നാടൻ ചരക്കുകൾ ചികിത്സക്കായി വരുന്നത് കാത്തിരിക്കുന്നു….

  6. എന്റമ്മോ. എന്താ എഴുത്ത് . നമിച്ചു അണ്ണാ. അടുത്ത ഭാഗവുമായി പെട്ടെന്ന് തന്നെ വരുമെന്ന് കരുതുന്നു

  7. പൊന്നു.?

    വൗ…. സൂപ്പർ….. അടിപൊളി പാർട്ട്…..
    ഇനിയും പേജ് കൂട്ടി, പെട്ടന്ന് വരണേ…..

    ????

  8. super, pakshe evidota pokennu manasilakunnilla

  9. അടിപൊളി, അങ്ങനെ അരുണിന് അടുത്ത ഒരു കുറ്റി കൂടി ആയല്ലേ ഭാഗ്യവാൻ, 64 മെഗാ പിക്സലിന്റെ new gen കാലത്ത് ആണ് 3 മെഗാ പിക്സൽ ക്യാമറ കഥ, കൊള്ളാം.

  10. മണ്ണത്തൂർ വിത്സൻ

    3സം പോരട്ടെ

    1. കള്ള ഹിമാറേ..
      ആരാണ്ട്രാ നീ?
      സാറിൻ്റെ പേര് ചീത്തയാക്കാൻ വന്നതാണോ..??
      അതോ ഇനി സാറ് തന്നെയാണോ..??

  11. ചന്ദു മുതുകുളം

    പോളി സാധനം മൈരു???

  12. Owl മച്ചാനെ കലക്കി…….
    Next part ഉടനേ ഇടണേ

    1. Adipoli…Katta waiting 4 next part

  13. മുത്തേ..അടിപൊളി… നല്ല ഗംഭീരമായിട്ടുണ്ട്….???
    പെട്ടെന്ന് അടുത്ത ഭാഗം പോരട്ടെ….കഴിയുമെങ്കിൽ പേജ് വലിപ്പം അല്പം കൂട്ടണം

  14. അറക്കളം പീലിച്ചായൻ

    പീലിച്ചായൻ1st

Leave a Reply

Your email address will not be published. Required fields are marked *