ഏഞ്ചൽസ് ഹോസ്പിറ്റൽ 7 [OWL] 783

കവിത: വേണ്ട ഞാൻ ഇവിടെ നിന്നോളാം .
ഞാൻ : കവിത ജോലിക്കാരി സ്ത്രീയുടെ കൈയിൽ ക്വാട്ടേഴ്സിന്റെ കീ ഉണ്ട് . അവർ വന്നാൽ ഡൈനിങ്ങ് ടേബിളിൽ ഇരുന്നു കഴിച്ചാൽകാണും , അതാബെഡ്‌റൂമിൽ ഇരിക്കുന്നത് . (ഞാൻവീണ്ടും നുണ തട്ടിവിട്ടു )
ഞാൻ : ഫുഡ് എങ്ങനെ ഉണ്ട് .
പ്രീതി : അടിപൊളി സാറെ
ഞാൻ : നിങ്ങളുടെ കല്യാണം എങ്ങനെ ഉണ്ടായിരുന്നു .ആരുടെആയിരുന്നു കല്യാണം
പ്രീതി :ഞങ്ങളുടെ ഒരു സീനിയർ ചേച്ചിയുടെ ആയിരുന്നു കല്യാണം . പിന്നെ വീട്ടിൽ നിന്ന് ഒന്ന് ചാടണം അതാ മെയിൻ ഉദ്ദേശം .
അപ്പോഴേക്കും ഭക്ഷണം കഴിച്ചുകഴിഞ്ഞു .
ഞാൻ : കവിതയ്ക്ക് ഭക്ഷണം ഇഷ്ടം ആയോ .
അവൾ ചെറുതായിട്ട് ചിരിച്ചു തല കുലുക്കി കാണിച്ചു .
ഞാൻ : എന്താ നിങ്ങൾ നേരത്തെ പോന്നത് .
പ്രീതി : ഞാൻ പറഞ്ഞില്ലേ കല്യാണം രാവിലെ ആയിരുന്നു . ഫുഡ് കഴിഞ്ഞു പഴയ ഫ്രണ്ട്‌സ് ഒക്കെ ആയികറങ്ങാൻ പോകാം എന്ന് പ്ലാൻ ആയിരുന്നു . അപ്പോൾ അവന്മാർ പറഞ്ഞു എല്ലാവരും സ്വന്തം ചെലവ് വഹിക്കണം എന്ന് .
അപ്പോൾ ഞങ്ങൾ വിചാരിച്ചു വെറുതെ എന്തിനാ അവന്മാർക്ക് ഇഷ്ടംഉള്ള സ്ഥലത്തു ഞങ്ങൾ ഞങ്ങളുടെ ക്യാഷ് മുടക്കി പോകണം . അപ്പോൾ ആണ് സാറിനെ വിളിച്ചത് . അത്കൊണ്ട് രക്ഷപെട്ടു .
ഞാൻ അപ്പോഴും കവിതയെ തന്നെ ആണ് നോട്ടം .
ഞാൻ : കവിതയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്
കവിത : അച്ഛനും , അമ്മയും .
അവൾ കൈ കൂട്ടി തിരുമ്പി ഊതുന്നുണ്ടായിരുന്നു
ഞാൻ : എന്താ തണുപ്പുണ്ടോ കവിത
പ്രീതി : സാറെ ഇവൾ കൊല്ലം കാരി ആണ് . ഇവള് ഈതണപ്പു ഒന്നും കണ്ടിട്ടില്ല .
സാറെ റൂംഹീറ്റർ വർക്ക് ചെയ്യില്ലേ .
ഞാൻ : എടി ഇല്ല ( ഞാൻ വീണ്ടും നുണ പറഞ്ഞു ) . നിങ്ങൾ ഇവിടെ നിൽക്കു ഞാൻ ഇപ്പോൾവരാം
ഞാൻ മെയിൻ ബെഡ്‌റൂമിൽ പോയി . നെരിപ്പോടിൽ തീ കത്തിച്ചു . എന്നിട്ടു അവിടെകിടന്ന കസേരയും മേശയും ഞാൻ സ്റ്റോറിലേക്കു മാറ്റി . ഇപ്പോൾമെയിൻറൂമിൽ വലിയ കട്ടിൽമാത്രം ഉള്ളു .
ഞാൻ അവരുടെ അടുത്ത് പോയി . നിങ്ങൾ വരൂ ഞാൻ അവരെ മെയിൻ ബെഡ്‌റൂമിൽ കൊണ്ട് പോയി .
അവർ രണ്ടുപേരെയും ഞാൻ മെയിൻ ബെഡ്റൂമില്ലേക്ക് കൊണ്ട്പോയി അകത്തു കയറ്റി റൂം പൂട്ടി .
പ്രീതി : അടിപൊളി . ഹോ തീ ഒക്കെ ഉണ്ടു . കട്ട റൂം . എന്ത് വലിയ ബെഡ് ആണ് .
അവൾ അതില്ലേക്ക് വീണു .
പ്രീതി : നല്ല സോഫ്റ്റ് ബെഡ് .
ഞാൻ : തൂവൽ ആണ് നിറച്ചിരിക്കുന്നത് .
പ്രീതി : അടിപൊളി ,എടിനീ ഒന്ന്നോക്കിക്കേ .
പ്രീതി കവിതയെ പിടിച്ചു കട്ടിലിലേക്ക് വലിച്ചു ഇട്ടു .
ഞാൻ : നിങ്ങൾ ഇരിക്ക് ഞാൻ ഇപ്പോൾ വരാം .
ഞാൻ റൂമിൽ നിന്ന് പുറത്തു ഇറങ്ങി . വേഗം ഡ്രസ്സ് മാറി ഒരു ഷർട്ടും മുണ്ടും ആയി വേഷം . പിന്നെ ഞാൻ വൈൻ ബോട്ടിലും , പിന്നെ മൂന്ന് ഗ്ലാസ് ആയി തിരിച്ചു റൂമിൽ ചെന്നു , അപ്പോൾ രണ്ടു പേരും കട്ടിലിൽ ഇരുന്നു കുശുകുശുക്കുക ആയിരുന്നു . എന്നെ കണ്ടപ്പോൾ നിർത്തി .
പ്രീതി : എന്താ സാറെ കുപ്പിയിൽ ( അവൾ അറിയാത്ത പോലെ ചോദിച്ചു )
ഞാൻ : കവിതയ്ക്ക് തണുപ്പ് മാറ്റാൻ ഇച്ചിരി വൈൻ ആണ്

The Author

80 Comments

Add a Comment
  1. Bro complete aakikude

  2. ഇതിന്റെ ബാക്കി എന്താ ഇത് വരെ വരാത്തത് ഒന്ന് complite ചെയ്തുടെ പുതിയ ഭാഗങ്ങൾ കുടി കൊണ്ടുവന്നു

  3. ബ്രോ ഫുൾ ഇപ്പോഴാണ് വായിച്ചത് ?
    നല്ല കഥയാണ്, തീർച്ചയായും തുടരണം, അല്പം വൈകിയാലും വരും എന്ന് പ്രതീക്ഷിക്കുന്നു….. ❣️
    ???

  4. മാലാഖയെ പ്രണയിച്ചവൻ

    ഞാൻ ഇത് രാത്രി ഒറക്കം വരാതെ ഇരുന്നപ്പോൾ ചുമ്മാ കഥ നോക്കുവരുന്നു ഇതിൽ അപ്പോൾ ആണ് ഇത് കണ്ടത് ഞാൻ ആദ്യം കരുതി horror fiction ആണെന്ന് പിന്നെ വായിച്ചപ്പോൾ മനസിലായി. കഥ ഒത്തിരി ഇഷ്ടായി ❤. അടുത്ത ഭാഗം ഉണ്ടാകുമോ?

  5. വിഷ്ണു ⚡

    ബ്രോ ഒന്ന് വേഗത്തിൽ ആക്കണെ..അടിപൊളി കഥയാണ്..ഇടയ്ക്കിടെ ആദ്യം മുതൽ ഇരുന്നു വായിക്കാറുണ്ട്..പെട്ടെന്ന് ബാക്കി ഭാഗങ്ങൾ കൂടെ പ്രതീക്ഷിക്കുന്നു..
    ♥️♥️

  6. oru reply thannu koode ….
    10 masam ayi thangalku vendi wait cheyunnu

    plesee onnu complete akkiyittu nirthu

  7. ♥️♥️♥️ Bijoy ♥️♥️♥️

    ചേട്ടാ ഇനി തുടരുന്നില്ല എങ്കിൽ ഒന്നറിയിക്കൂ.

  8. baaki undo atho nirthiyo

  9. Bakki undenkilum illenkilum onnu അറിയിക്കാം please

  10. Adutha part ezhuthunundo

  11. ♥️♥️♥️ Bijoy ♥️♥️♥️

    vallathum nadakumoo

  12. Bro I hope you are doing well. Pls post Next Part.

    ചേട്ടാ ഇനി തുടരുന്നില്ല എങ്കിൽ ഒന്നറിയിക്കൂ.

  13. 5 masam ayi wait cheyunnu vallathu nadakumoo

  14. Klm next vegam

Leave a Reply

Your email address will not be published. Required fields are marked *