ഏഞ്ചൽസ് ഹോസ്പിറ്റൽ 7 [OWL] 781

പ്രീതി : കണ്ടോടി , സാറു വൈൻ ഒക്കെ തരുന്നത് . എന്തായാലും ഇങ്ങോട്ടു വന്നത് നന്നായി .
പ്രീതിയും കവിതയും ചാരി ഇരിക്കുക ആയിരുന്നു കട്ടിലിൽ . ഞാൻ ചെന്നു പ്രീതിയുടെ അടുത്ത് കട്ടിലിൽ ചാരി ഇരുന്നു . ഇപ്പോൾ കവിത ഒരു അറ്റത്തു , നടുക്ക് പ്രീതി ഞാൻ മറ്റേ അരികിൽ . ഞാൻ അവർക്കു ഗ്ലാസ് കൊടുത്തു .
എന്നിട്ടു പ്രീതിയുടെ ഗ്ലാസിൽ വൈൻ ഒഴിച്ചു . എന്നിട്ടു കവിതയുടെ അടുത്തേക്ക് നീട്ടി .
കവിത : എനിക്ക് വേണ്ട സാറെ
ഞാൻ : അത് പറ്റില്ല എനിക്ക് വേണ്ടി ഒറ്റ ഗ്ലാസ് മതി .
പ്രീതി വൈൻ പതുക്കെ നുണഞ്ഞു കൊണ്ട് “ എടി നല്ല രുചി ഉണ്ട് “
ഞാൻ അവളുടെ ഗ്ലാസിൽ ഒഴിച്ച് കൊടുത്തു .
പ്രീതി : പെണ്ണേ വലിയ ജാഡ കാണിക്കല്ലേ . കുടിക്കു
കവിത : ചെറിയ ഒരു സിപ് എടുത്തു .
ഞാൻ എൻറെ ഗ്ലാസിൽ വിസ്‌ക്കി ഒഴിച്ചു .
പ്രീതി : അതെന്താ സാറെ സാറിന് സ്പെഷ്യൽ
ഞാൻ : വിസ്‌ക്കി ആണ് . നിനക്ക് വേണോ
പ്രീതി കവിതയെ നോക്കി “ ഇച്ചിരി താ ടേസ്റ്റ് നോക്കട്ടെ “
കവിത : എടി ………
പ്രീതി : പോടീ ഇനി എപ്പോൾ കിട്ടാൻ ആണ്
ഞാൻ വെള്ളം ചേർത്ത് പ്രീതിക്ക് നീട്ടി . അവൾ ഒരു കവിൾ കുടിച്ചു .
പ്രീതി : അയ്യേ നല്ല കയ്പ്പ് , പിന്നെ ഒരു നീറ്റൽ . നിനക്കു വേണോ
അവൾ ഗ്ലാസ് കവിതയുടെ അടുത്തേക്ക് നീട്ടി .
കവിത : എനിക്ക് വേണ്ട
പ്രീതി : നീ ബലം പിടിച്ചു നിന്നോ . ഇനി ഇത് ജന്മത്തിൽ കിട്ടില്ല
ഞാൻ : നിങ്ങൾ എപ്പോഴും അടി ആണോ . പിന്നെ എങ്ങനെ കൂട്ടുകാർ ആയി .
പ്രീതി : ഞാൻ പഠിക്കുന്ന കോഴ്സിൽ ആയിരുന്നു ഇവൾ . ഞങ്ങൾ അപ്പോൾ ഒന്നും കൂട്ടായിരുന്നില്ല . പിന്നെ രണ്ടു മാസം കഴിഞ്ഞു ഞാൻ താമസിക്കുന്ന ഹോസ്റ്റലിൽ ഇവൾ വന്നു നേരത്തെ താമസിച്ച സ്ഥലത്തു എന്തോ പ്രശനം ഉണ്ടാക്കി . ഇവൾ മലയാളി ആണെന്ന് അറിഞ്ഞപ്പോൾ എൻറെ റൂമിൽ ആക്കി അവിടുത്തെ വാർഡൻ
കവിത : പ്രശനം ഒന്നും അല്ല സാറെ .അവിടെ എനിക്ക് ഫുഡ് ഒന്നും പിടിച്ചില്ല . പിന്നെ നീ വലിയ കാര്യം ഒന്നും പറയണ്ട നിനക്കു ഞാൻ എന്തൊക്കെ സഹായം ചെയ്തു തന്നിട്ടുണ്ട് . എത്ര റെക്കോർഡ് എഴുതി തന്നു . നീ ശെൽവന്റെ കൂടെ കറങ്ങാൻ പോകുമ്പോൾ ഞാൻ അല്ലേ ഹോസ്റ്റലിൽ ഒക്കെ നിനക്ക് വേണ്ടി നുണ പറയുന്നത് .
പ്രീതി : പോടീ ശീലാവതി , നീ നിൻറെ ജയൻറെ കൂടെ കറങ്ങാൻ പോകുമ്പോൾ ആരാ സഹായിച്ചത് .
കവിത : പോടീ പട്ടി , ഞങ്ങൾ നിന്നെ പോലെ ഉള്ള പണിക്കു അല്ല പോയത് .
പ്രീതി : അത് അവൻ ഒരു ഷണ്ഡൻ ആയതു കൊണ്ടാ .
കവിത : പോടീ .
ഞാൻ നോക്കിയപ്പോൾ കവിതയുടെ ഗ്ലാസ് കാലി ആയിരുന്നു . ഞാൻ വൈൻ കുപ്പി നീട്ടി അവൾ ഇപ്രാവശ്യം ഗ്ലാസ് നീട്ടി ഒരു മടിയും കാണിക്കാതെ .
ഞാൻ ഗ്ലാസ് നിറച്ചു കൊടുത്തു .
ഞാൻ വൈൻ പ്രീതിയുടെ നേർക്ക് നീട്ടി .
പ്രീതി : വിസ്‌ക്കി ഒഴിക്കു സാറെ .
ഞാൻ ഇപ്രാവശ്യം അവളുടെ ഗ്ലാസിൽ വിസ്‌ക്കി ഒഴിച്ച് വെള്ളവും ഒഴിച്ചു
ഞാൻ : ആരാ ഈ ജയൻ …
പ്രീതി : ഇവളുടെ കാമുകൻ .
ഞാൻ : കവിത ആള് കൊള്ളാം അല്ലോ . മിണ്ടാ പൂച്ച കാലമുടയ്ക്കും
കവിത : കാമുകൻ ഒന്നും അല്ല ഫ്രണ്ട് ആണ് .

The Author

80 Comments

Add a Comment
  1. Bro complete aakikude

  2. ഇതിന്റെ ബാക്കി എന്താ ഇത് വരെ വരാത്തത് ഒന്ന് complite ചെയ്തുടെ പുതിയ ഭാഗങ്ങൾ കുടി കൊണ്ടുവന്നു

  3. ബ്രോ ഫുൾ ഇപ്പോഴാണ് വായിച്ചത് ?
    നല്ല കഥയാണ്, തീർച്ചയായും തുടരണം, അല്പം വൈകിയാലും വരും എന്ന് പ്രതീക്ഷിക്കുന്നു….. ❣️
    ???

  4. മാലാഖയെ പ്രണയിച്ചവൻ

    ഞാൻ ഇത് രാത്രി ഒറക്കം വരാതെ ഇരുന്നപ്പോൾ ചുമ്മാ കഥ നോക്കുവരുന്നു ഇതിൽ അപ്പോൾ ആണ് ഇത് കണ്ടത് ഞാൻ ആദ്യം കരുതി horror fiction ആണെന്ന് പിന്നെ വായിച്ചപ്പോൾ മനസിലായി. കഥ ഒത്തിരി ഇഷ്ടായി ❤. അടുത്ത ഭാഗം ഉണ്ടാകുമോ?

  5. വിഷ്ണു ⚡

    ബ്രോ ഒന്ന് വേഗത്തിൽ ആക്കണെ..അടിപൊളി കഥയാണ്..ഇടയ്ക്കിടെ ആദ്യം മുതൽ ഇരുന്നു വായിക്കാറുണ്ട്..പെട്ടെന്ന് ബാക്കി ഭാഗങ്ങൾ കൂടെ പ്രതീക്ഷിക്കുന്നു..
    ♥️♥️

  6. oru reply thannu koode ….
    10 masam ayi thangalku vendi wait cheyunnu

    plesee onnu complete akkiyittu nirthu

  7. ♥️♥️♥️ Bijoy ♥️♥️♥️

    ചേട്ടാ ഇനി തുടരുന്നില്ല എങ്കിൽ ഒന്നറിയിക്കൂ.

  8. baaki undo atho nirthiyo

  9. Bakki undenkilum illenkilum onnu അറിയിക്കാം please

  10. Adutha part ezhuthunundo

  11. ♥️♥️♥️ Bijoy ♥️♥️♥️

    vallathum nadakumoo

  12. Bro I hope you are doing well. Pls post Next Part.

    ചേട്ടാ ഇനി തുടരുന്നില്ല എങ്കിൽ ഒന്നറിയിക്കൂ.

  13. 5 masam ayi wait cheyunnu vallathu nadakumoo

Leave a Reply

Your email address will not be published. Required fields are marked *